അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
664 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:30, 18 ഒക്ടോബർ 2013
വരി 140: വരി 140:

16 - 10 - 2013-ല് കൊട്ടിയത്തു വെച്ചു് ജില്ലയിലെ പഴയകാല പ്രവര്ത്തകരും ഇപ്പോഴത്തെ പ്രവര്ത്തകരും തമ്മിലുള്ള കൂടിച്ചേരലും കാരണവര്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. 1968 മുതല് വിവിധ കാലയളവുകളില് ജില്ലയിലെ പ്രവര്ത്തനരംഗത്ത് സജീവമായിരുന്ന 69 പേര് പന്കെടുത്തു.  ആദ്യത്തെ ജില്ലാ സെക്രട്ടറി പി.രാമചന്ദ്ര മേനോന്, ജനകീയ സംഗീതജ്ഞനും ഗയകനുമായ വി.കെ.ശശിധരന്, ശിശു മനഃശാസ്ത്രജ്‌‌ഞനും വിദ്യാഭ്യാസ വിചക്ഷണനും ആയ സി.പി.എസ്.ബാനര്ജി തുടങ്ങിയവര് പന്കെടുത്തു.

== ഐസോണ് - പഠനവും വാന നിരീക്ഷണവും ==
ചടയമംഗലം എം.ജി.ഹൈസ്കൂളില് വെച്ചു് 19-10-2013 വൈകുന്നേരം 4 മണി മുതല് 20-10-2013 വൈകുന്നേരം 4 മണി വരെ ഐസോണ് ധൂമകേതുവിനെ പറ്റി ക്ളാസും വാന നിരീക്ഷണവും. നവം. ആദ്യവാരം മുതല് ജനുവരി ആദ്യം വരെയാണു് ഐസോണ് ധൂമകേതു പ്രത്യക്ഷപ്പെടുന്നതു്.

== ജില്ലാ പഠന കേന്ദ്രം ==
== ജില്ലാ പഠന കേന്ദ്രം ==
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3065" എന്ന താളിൽനിന്ന് ശേഖരിച്ചത്