അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,906 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:40, 18 ഒക്ടോബർ 2013
വരി 310: വരി 310:
ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ
ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ


ആദ്യത്തെ അഖിലേന്ത്യാ ബാലോത്സവം 1987-ല് കൊല്ലം ഗവ.മോഡല് ബോയ്സ്-ഗേള്സ് ഹൈസ്കൂളുകളിലായി നടന്നു.


1987,88 വര്ഷങ്ങളില് നടന്ന സംസ്ഥാന ബാലോത്സവ ജാഥകള്ക്ക് ജില്ലയില് വിവിധ കേന്ദ്രങ്ങളില് വമ്പിച്ച വരവേല്പു നല്കി.
1988-ലെ ബാലോത്സവ ജാഥയുടെ പരിശീലന ക്യാമ്പ് കരുനാഗപ്പള്ളിയില് ആണു് നടന്നതു്. 10 ദിവസം നീണ്ടു നിന്ന ക്യാമ്പ് ജില്ലയിലെ പ്രവര്ത്തകര്ക്കു്  നവ്യാനുഭവം പകരുന്നതായിരുന്നു.
വിദ്യാഭ്യാസ രംഗത്ത് പുത്തന് മാതൃകകള് ആവിഷകരിച്ചു കൊണ്ട് ബാലവേദികള് എല്ലാ മേഖലകളിലും വിവിധ യൂണിറ്റുകളില് പ്രവര്ത്തിച്ചിരുന്നു. ജില്ലാ മേഖല് ബാലോത്സവങ്ങളും പല കാലയളവിലായി നടന്നു. പല പ്രസ്ഥാനങ്ങളും ഈ രംഗത്തു കടന്നു വന്നതോടെ ഈ രംഗത്തെ പ്രവര്ത്തനങ്ള് നിര്ജ്ജീവമായി. 2013 ഏപില് 19 മുതല് 24 വരെ പരവൂരില് നടന്ന സംസ്ഥാന ബാലോത്സവത്തോടെ ഒരു പുത്തനുണര്വ്വ് ലഭിച്ചിട്ടുണ്ട്.
പരിഷത്തിന്റ്റെ സുവര്ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു് 2013 ഏപ്രില് 19-24 തീയതികളില് പരവൂര് എസ്.എന്.ഡി.പി.ഹൈസ്കൂള്, കോട്ടപ്പുറം എല്.പി.സ്കൂള് എന്നിവിടങ്ങളിലായി സംസ്ഥാന ബാലോത്സവം നടന്നതു്. സംസ്ഥാനത്ത് ഇത്തരം 2 ബാലോത്സവങ്ങളാണു് നടന്നതു്.മറ്റൊന്ന് മലപ്പുറം ജില്ലയിലാണു് നടന്നതു്. വിവിധ ജില്ലകളില് നിന്നായി 450 കുട്ടികളു് പരവുര് ബാലോത്സവത്തില് പന്കെടുത്തു. 




പഠന-ഗവേഷണ പ്രവര്ത്തനങ്ങള്
പഠന-ഗവേഷണ പ്രവര്ത്തനങ്ങള്
 


പ്രധാന പ്രവര്ത്തകര്.
പ്രധാന പ്രവര്ത്തകര്.
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3067" എന്ന താളിൽനിന്ന് ശേഖരിച്ചത്