അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,233 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:09, 22 ഒക്ടോബർ 2013
വരി 328: വരി 328:


പഠന-ഗവേഷണ പ്രവര്ത്തനങ്ങള്
പഠന-ഗവേഷണ പ്രവര്ത്തനങ്ങള്
കല്ലടയാറ് മലിനീകരണം- പഠനം - പുനലൂറ് പേപ്പറ് മില്ലിന്റ്റെ പ്രവര്ത്തനം മൂലം കല്ലടയാറിന്റ്റെ മലിനീകരണ തോതു് സംബന്ധിച്ച പഠനം- ജില്ലയില് പരിസ്ഥിതി സംബന്ധമായ ആദ്യ സംരംഭം - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ട്.
ശാസതാംട്ട തടാകം - നില നില്പ് അപകടപ്പെടുന്നതു സംബന്ധിച്ച പഠനം - രണ്ടു ഘട്ടങ്ങളിലായി - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ടു്.
ചവറ ടൈറ്റാനിയം ഫാക്റ്ററി പ്രവര്ത്തനം സൃഷ്ടിക്കുന്ന ജല മലിനീകരണം സംബന്ധിച്ചു് ഡോ.ജോര്ജ് ഡിക്രൂസ് നടത്തിയ പഠനം.
അഷ്ടമുടി കായല് മലിനപ്പെടുന്നതു സംബന്ധിച്ച പഠന സര്വ്വെ - 2006-06 -ല്.
വേണം മറ്റൊരു കേരളം - ക്യാമ്പയിന്റ്റെ ഭാഗമായി മേഖലകളില് നടന്ന പഠന - പ്രാദേശിക ഇടപെടല് പ്രവര്ത്തനങ്ങളു്.
മദ്യപാനം മൂലമുള്ള വിപത്തുകള്- സര്വ്വെയും തുടര്ന്നുള്ള പഠനവും.  ഓച്ചിറ മേഖലയില്.
പള്ളിക്കലാറ് പഠനം - കരുനാഗപ്പള്ളി മേഖലയില്.
പ്രാഥമിക വിദ്യാഭ്യാസ രംഗം - സി.ബി.എസ്.സി. സിലബസ് പൊതു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു? - പഠനം.  ശാസ്താംകോട്ട മേഖലയില്.
സ്വാശ്രയ കൃഷി സമ്പ്രദായം - പഠന ഇടപെടല് പ്രവര്ത്തനം - കൊട്ടാരക്കര മേഖലയില്.
വിദ്യാഭ്യാസ മാദ്ധ്യമം മലയാളത്തില് - മാതൃഭാഷാ പഠനം ഉറപ്പാക്കല് - ചടയമംഗലം മേഖലയില്.
കയര് മേഖലയിലെ പ്രശ്നങ്ങളു് - കുണ്ടറ മേഖലയിലു്.
സുനാമി പുനരധി വാസ കോളനിയില് മാലിന്യ പ്രശ്നങ്ങള്- ചാത്തന്നൂര് മേഖലയില്.
ടൈറ്റാനിയം ഫാക്ടറി - ദുരന്ത നിവാരണ പ്രവര്ത്തനങ്ങള് - പഠനം - ചവറ മേഖലയില്.






പ്രധാന പ്രവര്ത്തകര്.
പ്രധാന പ്രവര്ത്തകര്.
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3121" എന്ന താളിൽനിന്ന് ശേഖരിച്ചത്