അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:02, 24 ഒക്ടോബർ 2013
വരി 169: വരി 169:
'''''പ്രധാന പ്രവര്ത്തനങ്ങൾ.'''''
'''''പ്രധാന പ്രവര്ത്തനങ്ങൾ.'''''

പരിസ്ഥിതി
'''പരിസ്ഥിതി'''

പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ചരിത്രത്തില് എക്കാലവും സ്മരിക്കപ്പെടുന്ന അനുഭവം പ്രദാനം ചെയ്യുന്നത് പരിസ്ഥിതി രംഗത്തെ പ്രവര്ത്തനങ്ങളാണ്‌. അതില് തന്നെ സയലന്റ്റ് വാലി പ്രവര്ത്തനങ്ങൾ അവിസ്മരണീയമാണ്‌. ഈ പ്രവര്ത്തനത്തിന്റ്റെ അലകൾ, അതില് പന്കാളിത്തം വഹിച്ചതിന്റ്റെ അനുഭവങ്ങൾ ഇവയില് നിന്നാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനം ഉടലെടുത്തത്.

വരി 191: വരി 191:
കുന്നിടിച്ചു വയല് നികത്തുന്നതിനെതിരെ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. മെഡി സിറ്റിക്കുവേണ്ടി തൃക്കോവില് വട്ടം പഞ്ചായത്തില് വ്യാപകമായി വയല് നികത്തുന്ന നടപടിക്കെതിരായി നിയമ നടപടി സ്വീകരിച്ചു. ചടയമംഗലം മേഖലയില് വ്യാപകമായി നടക്കുന്ന പാറ ക്വാറികളുടെ പ്രവര്ത്തനം സംബന്ധിച്ച് പഠനം നടത്തി. നെടുംപന പഞ്ചായത്തില് വെളിച്ചിക്കാലയിലെ കളിമണ് ഖനനത്തിനെതിരായി നടന്ന പ്രക്ഷോഭത്തില് പന്കു ചേര്ന്നു.

സാക്ഷരത
'''സാക്ഷരത'''

ശാസ്ത്രസാഹിത്യ പരിഷത്ത് വിജയകരമായി ഏറ്റെടുത്തു നടപ്പാക്കിയ സാക്ഷരത പ്രവര്ത്തനം എറണാകുളം ജില്ലാ സമ്പൂര്ണ്ണ സാക്ഷരത പദ്ധതി ആയരുന്നല്ലോ. അതിന്റ്റെ വിളംബരം എന്ന നിലയില് 1989 സെപ്തംബര് 8-ന് എറണാകുളത്തു സമാപിക്കത്തക്ക വിധം രണ്ടു് അക്ഷര ജാഥകള് സംഘടിപ്പിച്ചു. അതില് ശ്രീ.ആറ്. രധാകൃഷ്ണന് ക്യാപ്റ്റനായിരുന്ന തെക്കന് ജാഥയ്ക്കു് ജില്ലയില് സമുചിതമായ വരവേല്പു നല്കി. കൊട്ടാരക്കര മുതല് ജില്ലയില് നിന്നുള്ള അനേകം പ്രവര്ത്തകര് ജാഥയോടൊപ്പം സഞ്ചരിച്ചു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില് കൊല്ലം ജില്ലയില് നിന്നുള്ള പ്രവര്ത്തകര് വോളണ്ടിയര്മാരായിരുന്നു.

വരി 204: വരി 204:

വികസനം-അധികാര വികേന്ദ്രീകരണം.
'''വികസനം-അധികാര വികേന്ദ്രീകരണം.'''

ഗ്രാമശാസ്ത്ര സമിതികളുടെ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയായിട്ടാണു് ജില്ലയില് അധികാര വികേന്ദ്രീകരണ പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിക്കുന്നതു്. സംസ്ഥാനതലത്തില് വാഴയൂര് സര്വ്വെ ഇതിനു വഴികാട്ടിയായി.  

വരി 226: വരി 226:

ആരോഗ്യം
'''ആരോഗ്യം'''

ആരോഗ്യം =  ആശുപത്രി + ഡോക്ടര് + ഔഷധം എന്ന സമവാക്യം തിരുത്തുകയും ശുദ്ധമായ പരിസ്ഥിതി, ശുദ്ധമായ കുടിവെള്ളം, പോഷകാഹാരം ഇവ ചേരുമ്പോഴാണു് ആരോഗ്യം ഉണ്ടാവുക എന്ന കാഴ്ചപ്പാടു് കേരള സമൂഹത്തില് അവതരപ്പിച്ചതാണല്ലോ പരിഷത്തു് ആരോഗ്യ രംഗത്തു വരുത്തിയ സുപ്രധാന നേട്ടം. അതോടൊപ്പം കേരളത്തില് ഔഷധ രംഗത്തു് നിലവിലുണ്ടായിരുന്ന അപകടകരമായ സ്ഥിതി വിശേഷം തുറന്നു കാണിച്ചു കൊണ്ട് നിരോധിച്ച മരുന്നുകള്, നിരോധിക്കേണ്ട മരുന്നുകള്, അവശ്യ മരുന്നുകള് ഇവയുടെ പട്ടിക പ്രസിദ്ധീകരിച്ചതോടെ പരിഷത്തിന്റ്റെ ഈ രംഗത്തെ പ്രവര്ത്തനം ശ്രദ്ധേയമായി. ഇവയുടെ അടിസ്ഥാനത്തില് കേരളത്തിനൊരു ഔഷധനയം രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടു് സംസ്ഥാന തലത്തില് നടത്തിയ പ്രക്ഷോഭ പ്രവര്ത്തനം കൊല്ലം ജില്ലയിലും സജീവമായി. 1980 കളുടെ ആദ്യ വര്ഷങ്ങളില് തന്നെ ഈ പക്ഷോഭ പരിപാടികള് ശക്തിപ്പെട്ടു.  

വരി 245: വരി 245:

ഊര്ജ്ജം
'''ഊര്ജ്ജം'''

കേരളത്തില് അതിരൂക്ഷമായിക്കൊണ്ടിരുന്ന വൈദ്യുതി ക്ഷാമത്തിന്റ്റെ പശ്ചാത്തലത്തിലാണല്ലോ ഊര്ജ്ജ രംഗത്തെ പരിഷത്ത് കാഴ്ചപ്പാട് വികസിച്ചത്. എന്നാല് ഇടുക്കി പദ്ധതിയുടെ പൂര്ത്തീകരണത്തോടെ കേരളത്തില് നിന്ന് പുറത്തേയ്ക്ക് വൈദ്യുതി വില്പന നടത്താന് കഴിഞ്ഞിരുന്ന, വൈദ്യുതിയുടെ കാര്യത്തില് കേരളം മിച്ച സംസ്ഥാനമായിരുന്ന, കാലഘട്ടത്തിലാണു് പരിഷത്ത് ഊര്ജ്ജ രംഗത്തെ കാഴ്ച്ചപ്പാട് രൂപീകരിച്ചതു്. അതിനു വഴിയൊരുക്കിയതാകട്ടെ സയലന്റ്റ് വാലി ജലവൈദ്യുത പദ്ധതിക്കു വേണ്ടിയുള്ള തയ്യാറെടുപ്പും. ജലവൈദ്യുത പദ്ധതികളെ കണ്ണടച്ചെതിര്ക്കുകയായിരുന്നില്ല പരിഷത്ത് ചെയ്തത്. കേരളത്തിന്റ്റെ ഊര്ജ്ജാവശ്യത്തെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പടുത്തുകയായിരുന്നു ചെയ്തത്. രണ്ടു സമീപനമാണ് ഇക്കാര്യത്തില് സ്വീകരിച്ചത്. സൈലന്റ്റ് വാലി പദ്ധതി ഉപേക്ഷിക്കുമ്പോള് കേരളത്തില് പ്രത്യേകിച്ചും മലബാര് പ്രദേശത്ത് നിലവിലുള്ള വൈദ്യുത കമ്മി പരിഹരിക്കുന്നതിനു ബദല് നിര്ദ്ദേശിക്കുകയാണു് ആദ്യം ചെയ്തത്.  രണ്ടാമതായി കേരളത്തിലെ വൈദ്യുതാവശ്യം നിറവേറ്റാന് ജല വൈദ്യുത പദ്ധതികളെ മാത്രം ആശ്രയിക്കുന്നത് അപകടമാണു് എന്ന മുന്നറിയിപ്പും നല്കി. ഈ വിഷയങ്ങള് മുന് നിര്ത്തി തുടക്കം മുതല് കൊല്ലം ജില്ലയിലും പ്രവര്ത്തനങ്ങള് നടന്നിരുന്നു.

വരി 253: വരി 253:
ജല വൈദ്യുത പദ്ധതികളെ മാത്രം വൈദ്യുതാവശ്യത്തിനു് ആശ്രയിക്കുന്ന വിദ്യുച്ഛക്തി ബോര്ഡിന്റ്റെയും സംസ്ഥാന സര്ക്കാരിന്റ്റെയും തെറ്റായ നയം മൂലം കായംകുളം താപ നിലയം അവഗണിക്കപ്പെട്ടു പോന്നു. തറക്കല്ലിട്ടു് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിനെതിരായി പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടു് 1995-ല് കായംകുളം താപനിലയത്തിന്റ്റെ തറക്കല്ലു സ്ഥിതി ചെയ്യുന്ന ചൂളപ്പറമ്പില് നിന്നു സെക്രട്ടറിയറ്റിനു മുന്നിലേക്കു് നയിച്ച ശവമഞ്ച ഘോഷയാത്രയ്ക്കു് ജില്ലയില് വന്പിച്ച വരവേല്പു നല്കി. ജില്ലയിലുടനീളം അനേകം പ്രവര്ത്തകര് ജാഥയെ അനുഗമിച്ചു. സെക്രട്ടറിയറ്റിനു മുന്നില് നടന്ന ധര്ണ്ണയില് ഒരു ബസ്സ് നിറയെ പ്രവര്ത്തകരു് പന്കെടുത്തു.  

പരിഷത്തടുപ്പും ചൂടാറാപ്പെട്ടിയും.
'''പരിഷത്തടുപ്പും ചൂടാറാപ്പെട്ടിയും.'''

കേരളത്തില് ഊര്ജ്ജ രംഗത്തു് വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള് മാത്രം ചര്ച്ച ചെയ്യപ്പെട്ടിരുന്ന കാലയളവില് ആദ്യമായി ഒരു സമഗ്ര സമീപനം സ്വീകരിച്ചതു് പരിഷത്താണു്. പാചകാവശ്യത്തിനു് ഉപയോഗിക്കുന്ന വിറകു്, മണ്ണെണ്ണ, വൈദ്യുതി, തുടങ്ങി ഗാര്ഹികാവശ്യത്തിനുള്ള ഊര്ജ്ജം, ഗതാഗതാവശ്യത്തിനുള്ള ഊര്ജ്ജം ഇവയെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്നും അതു വഴി മാത്രമെ വൈദ്യുതി കമ്മിയും ലഘൂകരിക്കാനാവൂ എന്നും ഉള്ള സന്ദേശം പരിഷത്ത് പ്രചരിപ്പിച്ചു. ഈ കാഴ്ചപ്പാടു് അടിസ്ഥാനമാക്കിയാണു് പരിഷത്ത് പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തതു്.

വരി 269: വരി 269:

വിദ്യാഭ്യാസം
'''വിദ്യാഭ്യാസം'''

സാര്വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില് കേരളം മറ്റു സംസ്ഥാനങ്ങളേക്കാള് മുന്നിലാണെന്കിലും വിദ്യാലയങ്ങളിലെ ഭൗതിക സാചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിലും വിദ്യാഭ്യാസത്തിന്റ്റെ ഗുണമേന്മയുടെ കാര്യത്തിലും പിന്നലായിരിക്കമ്പോഴാണു് പരിഷത് വിദ്യാഭ്യാസ രേഖ തയ്യാറാക്കിയതു്.

വരി 296: വരി 296:

ജെന്റ്റര്
'''ജെന്റ്റര്'''

കേരള സമൂഹത്തില് പകുതിയിലധികം വരുന്ന സ്ത്രീകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ തുടക്കം മുതല് തന്നെ പരിഷത്തില് ചര്ച്ചാ വിഷയമായിട്ടുണ്ട്. അതോടൊപ്പം ദൈനംദിനം ഏറി വരുന്ന സ്തീ പീഡനങ്ങള്, സ്ത്രീധന സമ്പ്രദായം, തുടങ്ങിയവ ഉള്പ്പെടെ ഉള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള മാര്ഗ്ഗങ്ങള് ഗൗരവപൂര്വ്വം ചര്ച്ച ചെയ്തിരുന്നു. ഇത്തരം ചര്ച്ചകള് ഗ്രാമതലത്തില് നടത്തുന്നതിനായി യൂണിറ്റുകളുമായി ചേര്ന്ന് വനിതാ വേദികള് രുപീകരിക്കുന്നതിനു് 1980-കളില് തീരുമാനം എടുത്തിരുന്നു. കൊല്ലം ജില്ലയിലും വ്യാപകമായി യൂണിറ്റുകളോടു ചേര്ന്നു് വനിതാ വേദികള് രൂപീകരിച്ചിരുന്നു.  

വരി 311: വരി 311:

ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ
'''ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ'''

വരി 327: വരി 327:

പഠന-ഗവേഷണ പ്രവര്ത്തനങ്ങള്
'''പഠന-ഗവേഷണ പ്രവര്ത്തനങ്ങള്'''

കല്ലടയാറ് മലിനീകരണം- പഠനം - പുനലൂറ് പേപ്പറ് മില്ലിന്റ്റെ പ്രവര്ത്തനം മൂലം കല്ലടയാറിന്റ്റെ മലിനീകരണ തോതു് സംബന്ധിച്ച പഠനം- ജില്ലയില് പരിസ്ഥിതി സംബന്ധമായ ആദ്യ സംരംഭം - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ട്.
'''കല്ലടയാറ് മലിനീകരണം- പഠനം - പുനലൂറ് പേപ്പറ് മില്ലിന്റ്റെ പ്രവര്ത്തനം മൂലം കല്ലടയാറിന്റ്റെ മലിനീകരണ തോതു് സംബന്ധിച്ച പഠനം- ജില്ലയില് പരിസ്ഥിതി സംബന്ധമായ ആദ്യ സംരംഭം - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ട്.

ശാസതാംട്ട തടാകം - നില നില്പ് അപകടപ്പെടുന്നതു സംബന്ധിച്ച പഠനം - രണ്ടു ഘട്ടങ്ങളിലായി - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ടു്.

വരി 342: വരി 342:
മദ്യപാനം മൂലമുള്ള വിപത്തുകള്- സര്വ്വെയും തുടര്ന്നുള്ള പഠനവും.  ഓച്ചിറ മേഖലയില്.

പള്ളിക്കലാറ് പഠനം - കരുനാഗപ്പള്ളി മേഖലയില്.
പള്ളിക്കലാറ് പഠനം - കരുനാഗപ്പള്ളി മേഖലയില്.'''

പത്തനംതിട്ട ജില്ലയില് കൊടുമണില് നിന്നും ഉത്ഭവിച്ച് അടൂര്, കൊല്ലം ജില്ലയില് കുന്നത്തൂര്, കരുനാഗപ്പള്ളി താലൂക്കുകളില് വിവിധ ഭാഗങ്ങളില് ജനജീവിതത്തെ കുടിനീരണിയിച്ചു കൊണ്ട് കരുനാഗപ്പള്ളിയില് കന്നേറ്റി കായലലില് പതിക്കുന്ന പള്ളിക്കലാറു് നേരിടുന്ന പ്രതിസന്ധികള്, ആവയ്ക്ക് പ്രതിവിധികള്, നദിയെ ആശ്രയിച്ചു കഴിഞ്ഞു കൂടിയിരുന്ന ജനങ്ങളുടെ ഇന്നത്തെ ജീവിതരീതി, തൊഴില് മേഖലയില് ഉണ്ടാകേണ്ട മാറ്റങ്ങള്, മുതലായവയാണു് പഠനവിഷയമാക്കിയതു്. കരുനാഗപ്പള്ളി പട്ടണത്തില് കന്നേറ്റി കായലും, നദി പതനഭാഗത്തോട് അടുക്കും തോറും നദിയും വ്യാപകമായി നികത്തുന്നതു്, മൈനാഗപ്പള്ളി, തൊടിയൂരു്, ശൂരനാടു് തെക്ക്, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളില് വ്യാപകമായി നടക്കുന്ന ചെളിയെടുപ്പ്, മണല്ഖനനം എന്നിവ മൂലം നദിയിലെ നീരൊഴുക്ക് ഗതി മാറുകയും തടസ്സപ്പെടുകയും ചെയ്യുന്നതു്, രാസവളങ്ങളുടെയും കീടനാശിനികളുടെയും വ്യാപകമായ ഉപയോഗം മൂലം ജലം മലിനപ്പെടുന്നതു്, കൃഷിയിലും മറ്റു തൊഴില് മേഖലയിലും വന്നിട്ടുള്ള മാറ്റങ്ങള്, എന്നിവയും പഠനവിധേയമാക്കി.    
പത്തനംതിട്ട ജില്ലയില് കൊടുമണില് നിന്നും ഉത്ഭവിച്ച് അടൂര്, കൊല്ലം ജില്ലയില് കുന്നത്തൂര്, കരുനാഗപ്പള്ളി താലൂക്കുകളില് വിവിധ ഭാഗങ്ങളില് ജനജീവിതത്തെ കുടിനീരണിയിച്ചു കൊണ്ട് കരുനാഗപ്പള്ളിയില് കന്നേറ്റി കായലലില് പതിക്കുന്ന പള്ളിക്കലാറു് നേരിടുന്ന പ്രതിസന്ധികള്, ആവയ്ക്ക് പ്രതിവിധികള്, നദിയെ ആശ്രയിച്ചു കഴിഞ്ഞു കൂടിയിരുന്ന ജനങ്ങളുടെ ഇന്നത്തെ ജീവിതരീതി, തൊഴില് മേഖലയില് ഉണ്ടാകേണ്ട മാറ്റങ്ങള്, മുതലായവയാണു് പഠനവിഷയമാക്കിയതു്. കരുനാഗപ്പള്ളി പട്ടണത്തില് കന്നേറ്റി കായലും, നദി പതനഭാഗത്തോട് അടുക്കും തോറും നദിയും വ്യാപകമായി നികത്തുന്നതു്, മൈനാഗപ്പള്ളി, തൊടിയൂരു്, ശൂരനാടു് തെക്ക്, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളില് വ്യാപകമായി നടക്കുന്ന ചെളിയെടുപ്പ്, മണല്ഖനനം എന്നിവ മൂലം നദിയിലെ നീരൊഴുക്ക് ഗതി മാറുകയും തടസ്സപ്പെടുകയും ചെയ്യുന്നതു്, രാസവളങ്ങളുടെയും കീടനാശിനികളുടെയും വ്യാപകമായ ഉപയോഗം മൂലം ജലം മലിനപ്പെടുന്നതു്, കൃഷിയിലും മറ്റു തൊഴില് മേഖലയിലും വന്നിട്ടുള്ള മാറ്റങ്ങള്, എന്നിവ സംബന്ധിച്ച വിവരങ്ങളാണു് ശേഖരിച്ചതു്.    

പ്രാഥമിക വിദ്യാഭ്യാസ രംഗം - സി.ബി.എസ്.സി. സിലബസ് പൊതു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു? - പഠനം.  ശാസ്താംകോട്ട മേഖലയില്.
'''പ്രാഥമിക വിദ്യാഭ്യാസ രംഗം - സി.ബി.എസ്.സി. സിലബസ് പൊതു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു? - പഠനം.  ശാസ്താംകോട്ട മേഖലയില്.

സ്വാശ്രയ കൃഷി സമ്പ്രദായം - പഠന ഇടപെടല് പ്രവര്ത്തനം - കൊട്ടാരക്കര മേഖലയില്.

വരി 357: വരി 357:

ടൈറ്റാനിയം ഫാക്ടറി - ദുരന്ത നിവാരണ പ്രവര്ത്തനങ്ങള് - പഠനം - ചവറ മേഖലയില്.

'''

'''പരിഷത്ത് ഭവന്റ്റെ ചരിത്രം.'''
പരിഷത്ത് ഭവന്റ്റെ ചരിത്രം.

കൊല്ലം ജില്ലയിലെ പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ആസ്ഥാനം ആദ്യകാലത്ത് കോട്ടമുക്കിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. അവിടെ നിന്നു മാറിയ ശേഷം 1988 വരെ വാടിയില് കെ.എസ്.റ്റി.എ. ഓഫീസിനു വടക്കു വശത്തുള്ള വാടക കെട്ടിടത്തിലാണു് പരിഷത്ത് ഭവന് പ്രവര്ത്തിച്ചതു്. 1989 മുതല് 1997 വരെ കടപ്പാക്കടയിലും, 1997 മുതല് 2006 വരെ തട്ടാമലയിലുളള വടക്കേവിള സര്വ്വീസ് സഹകരണ ബാന്കിന്റ്റെ കെട്ടിടത്തിലും വാടകയ്ക്കു പ്രവര്ത്തിച്ചു. പിന്നീടു് ഏതാണ്ടു് ഒന്നര വര്ഷത്തോളം കച്ചേരി മുക്കില് പാര്വ്വതി ഹോസ്പറ്റലിനടുത്തും വീണ്ടും ഒരു വര്ഷത്തോളം തട്ടാമലയിലും വാടകകെട്ടിടങ്ങളില് പ്രവര്ത്തിച്ച ശേഷം 2008 ജൂണ് 8-നാണു് ഇന്നു പ്രവര്ത്തിക്കുന്ന സ്വന്തം കെട്ടിടത്തിലേയ്ക്ക പരിഷത്ത് ഭവന് മാറുന്നതു്.

വരി 500: വരി 500:
|‌-
|‌-
|-
|-
ജില്ലാ സമ്മേളനങ്ങള്.
'''ജില്ലാ സമ്മേളനങ്ങള്.'''

{| class="wikitable"
{| class="wikitable"
വരി 527: വരി 527:
|സംസ്ഥാന പ്രവർത്തക ക്യാമ്പ്
|സംസ്ഥാന പ്രവർത്തക ക്യാമ്പ്
|-
|-
ജില്ല ആതിഥ്യം വഹിച്ച സംസ്ഥാന സമ്മേളനങ്ങള്,പ്രവര്ത്തക ക്യാമ്പുകൾ
'''ജില്ല ആതിഥ്യം വഹിച്ച സംസ്ഥാന സമ്മേളനങ്ങള്,പ്രവര്ത്തക ക്യാമ്പുകൾ'''

{| class="wikitable"
{| class="wikitable"
വരി 685: വരി 685:
|പി.എസ്.സാനു.                                             
|പി.എസ്.സാനു.                                             
|-
|-
മുന്ഭാരവാഹികൾ
'''മുന്ഭാരവാഹികൾ'''

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3173" എന്ന താളിൽനിന്ന് ശേഖരിച്ചത്