അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
56 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23:24, 24 ഒക്ടോബർ 2013
(ചെ.)
വരി 213: വരി 213:
തിരുവനന്തപുരത്തുള്ള സി.ഡി.എസ്. പരിഷത്തിനനുവദിച്ച പി.എല്.ഡി.പി. പദ്ധതി പ്രകാരം കേരളത്തില് 25 പഞ്ചായത്തുകളില് വിഭവ ഭൂപട നിര്മ്മാണത്തിനു് ജില്ലയില് ക്ലാപ്പന പഞ്ചായത്തു് തെരഞ്ഞെടുത്തു. പഞ്ചായത്തു ഭരണ സമിതിയുടെ സമ്പൂര്ണ്ണ പന്കാളിത്തത്തോടെ പ്രസ്തുത പ്രവര്ത്തനം വിജയിപ്പിക്കിന്നതിനു് ജില്ലാ കമ്മിറ്റി പ്രവര്ത്തിച്ചു.

വകസന സെമിനാറ്.
വികസന സെമിനാറ്.

കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്.-ന്റ്റെ ജന്മദിനമായ ജൂണ് 13-നു് 1999-ല് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കൊല്ലം വൈ.എം.സി.എ. ഹാളില് വികസന സെമിനാര് നടന്നു. പ്രസിദ്ധ പത്രപ്രവര്ത്തകന് ശ്രീ. അപ്പുക്കുട്ടന് വള്ളിക്കുന്നു് ഇ.എം.എസ്.അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.എം.എല്. മാനേജിംഗ് ഡയറക്റ്റര് ശ്രീ. എല്. രാധാകൃഷ്ണന് സെമിനാര് ഉല്ഘാടനം നിര്വ്വഹിച്ചു. വ്യവസായം വിഷയത്തില് സംസ്ഥാന ആസൂത്രണ ബോര്ഡ് അംഗം ശ്രീ.മോഹനന് പിള്ള വിഷയാവതരണം നടത്തി. കൃഷി, വിവര വിനിമയം, പരിസ്ഥിതി എന്നീ വിഷയങ്ങളിലും വിദ്ഗ്ധര് വിഷയാവതരണം നടത്തി. വിദഗ്ദ്ധരും പരിഷത് പ്രവര്ത്തകരും ചര്ച്ചയില് പന്കെടുത്തു.

വരി 334: വരി 334:

'''ശാസതാംട്ട തടാകം - നില നില്പ് അപകടപ്പെടുന്നതു സംബന്ധിച്ച പഠനം - രണ്ടു ഘട്ടങ്ങളിലായി - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ടു്.'''
'''ശാസ്താംകോട്ട തടാകം - നില നില്പ് അപകടപ്പെടുന്നതു സംബന്ധിച്ച പഠനം - രണ്ടു ഘട്ടങ്ങളിലായി - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ടു്.'''

വരി 346: വരി 346:

'''വേണം മറ്റൊരു കേരളം - ക്യാമ്പയിന്റ്റെ ഭാഗമായി മേഖലകളില് നടന്ന പഠന - പ്രാദേശിക ഇടപെടല് പ്രവര്ത്തനങ്ങളു്.'''''ചെരിച്ചുള്ള എഴുത്ത്''
'''വേണം മറ്റൊരു കേരളം - ക്യാമ്പയിന്റ്റെ ഭാഗമായി മേഖലകളില് നടന്ന പഠന - പ്രാദേശിക ഇടപെടല് പ്രവര്ത്തനങ്ങളു്.'''

'''മദ്യപാനം മൂലമുള്ള വിപത്തുകള്- സര്വ്വെയും തുടര്ന്നുള്ള പഠനവും.  ഓച്ചിറ മേഖലയില്.'''
'''മദ്യപാനം മൂലമുള്ള വിപത്തുകള്- സർവേയും തുടര്ന്നുള്ള പഠനവും.  ഓച്ചിറ മേഖലയില്.'''

231

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3182" എന്ന താളിൽനിന്ന് ശേഖരിച്ചത്