അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  22:32, 25 ഒക്ടോബർ 2013
വരി 358: വരി 358:
പത്തനംതിട്ട ജില്ലയില് കൊടുമണില് നിന്നും ഉത്ഭവിച്ച് അടൂര്, കൊല്ലം ജില്ലയില് കുന്നത്തൂര്, കരുനാഗപ്പള്ളി താലൂക്കുകളില് വിവിധ ഭാഗങ്ങളില് ജനജീവിതത്തെ കുടിനീരണിയിച്ചു കൊണ്ട് കരുനാഗപ്പള്ളിയില് കന്നേറ്റി കായലലില് പതിക്കുന്ന പള്ളിക്കലാറു് നേരിടുന്ന പ്രതിസന്ധികള്, ആവയ്ക്ക് പ്രതിവിധികള്, നദിയെ ആശ്രയിച്ചു കഴിഞ്ഞു കൂടിയിരുന്ന ജനങ്ങളുടെ ഇന്നത്തെ ജീവിതരീതി, തൊഴില് മേഖലയില് ഉണ്ടാകേണ്ട മാറ്റങ്ങള്, മുതലായവയാണു് പഠനവിഷയമാക്കിയതു്.

കരുനാഗപ്പള്ളി പട്ടണത്തില് കന്നേറ്റി കായലും, നദി പതനഭാഗത്തോട് അടുക്കും തോറും നദിയും വ്യാപകമായി നികത്തുന്നതു്, മൈനാഗപ്പള്ളി, തൊടിയൂരു്, ശൂരനാടു് തെക്ക്, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളില് വ്യാപകമായി നടക്കുന്ന ചെളിയെടുപ്പ്, മണല്ഖനനം എന്നിവ മൂലം നദിയിലെ നീരൊഴുക്ക് ഗതി മാറുകയും തടസ്സപ്പെടുകയും ചെയ്യുന്നതു്, രാസവളങ്ങളുടെയും കീടനാശിനികളുടെയും വ്യാപകമായ ഉപയോഗം മൂലം ജലം മലിനപ്പെടുന്നതു്, കൃഷിയിലും മറ്റു തൊഴില് മേഖലയിലും വന്നിട്ടുള്ള മാറ്റങ്ങള്, എന്നിവ സംബന്ധിച്ച വിവരങ്ങളാണു് ശേഖരിച്ചതു്.  

പള്ളിക്കലാറിന്റ്റെ പതനമുഖത്തുനിന്നു നദിയിലൂടെ മുകള്ഭാഗത്തേക്കു് ബോട്ടില് യാത്ര ചെയ്തും, ഉത്ഭവ സ്ഥാനം മുതല് തീരദേശത്തുകൂടി സഞ്ചരിച്ചും നീരൊഴുക്കിന്റ്റെ സ്ഭാവം, ഭൂവിനിയോഗ രീതികള്, ഖനന പ്രവര്ത്തനങ്ങളുടെ തീവ്രത, ജനങ്ങളുടെ തൊഴില്, ജീവിത രീതി, മാലിന്യനിര്മ്മാര്ജ്ജന രീതി മുതലായവ നിരീക്ഷിച്ചും, വിവിധ തുറകളില് പെട്ടവരുമായി സംവാദങ്ങള്, പൊതു ചര്ച്ചകളു്, മുതലായവ സംഘടിപ്പിച്ചും, ബന്ധപ്പെട്ട പഞ്ചായത്തു്/ വില്ലേജ് ഓഫീസുകളില് നിന്നു വിവരങ്ങള് ശേഖരിച്ചും, റമോട്ട് സെന്സിങ് ഭൂപടം ശേഖരിച്ചും മറ്റും ആണു് വിവര ശേഖരണം നടത്തിയതു്.  

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3193" എന്ന താളിൽനിന്ന് ശേഖരിച്ചത്