"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 360: വരി 360:
കരുനാഗപ്പള്ളി പട്ടണത്തില് കന്നേറ്റി കായലും, നദി പതനഭാഗത്തോട് അടുക്കും തോറും നദിയും വ്യാപകമായി നികത്തുന്നതു്, മൈനാഗപ്പള്ളി, തൊടിയൂരു്, ശൂരനാടു് തെക്ക്, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളില് വ്യാപകമായി നടക്കുന്ന ചെളിയെടുപ്പ്, മണല്ഖനനം എന്നിവ മൂലം നദിയിലെ നീരൊഴുക്ക് ഗതി മാറുകയും തടസ്സപ്പെടുകയും ചെയ്യുന്നതു്, രാസവളങ്ങളുടെയും കീടനാശിനികളുടെയും വ്യാപകമായ ഉപയോഗം മൂലം ജലം മലിനപ്പെടുന്നതു്, കൃഷിയിലും മറ്റു തൊഴില് മേഖലയിലും വന്നിട്ടുള്ള മാറ്റങ്ങള്, എന്നിവ സംബന്ധിച്ച വിവരങ്ങളാണു് ശേഖരിച്ചതു്.  

പള്ളിക്കലാറിന്റ്റെ പതനമുഖത്തുനിന്നു നദിയിലൂടെ മുകള്ഭാഗത്തേക്കു് ബോട്ടില് യാത്ര ചെയ്തും, ഉത്ഭവ സ്ഥാനം മുതല് തീരദേശത്തുകൂടി സഞ്ചരിച്ചും നീരൊഴുക്കിന്റ്റെ സ്ഭാവം, ഭൂവിനിയോഗ രീതികള്, ഖനന പ്രവര്ത്തനങ്ങളുടെ തീവ്രത, ജനങ്ങളുടെ തൊഴില്, ജീവിത രീതി, മാലിന്യനിര്മ്മാര്ജ്ജന രീതി മുതലായവ നിരീക്ഷിച്ചും, വിവിധ തുറകളില് പെട്ടവരുമായി സംവാദങ്ങള്, പൊതു ചര്ച്ചകളു്, മുതലായവ സംഘടിപ്പിച്ചും, ബന്ധപ്പെട്ട പഞ്ചായത്തു്/ വില്ലേജ് ഓഫീസുകളില് നിന്നു വിവരങ്ങള് ശേഖരിച്ചും, റമോട്ട് സെന്സിങ് ഭൂപടം ശേഖരിച്ചും മറ്റും ആണു് വിവര ശേഖരണം നടത്തിയതു്.  
പള്ളിക്കലാറിന്റ്റെ പതനമുഖത്തുനിന്നു നദിയിലൂടെ മുകള്ഭാഗത്തേക്കു് ബോട്ടില് യാത്ര ചെയ്തും, ഉത്ഭവ സ്ഥാനം മുതല് തീരദേശത്തുകൂടി സഞ്ചരിച്ചും നീരൊഴുക്കിന്റ്റെ സ്ഭാവം, ഭൂവിനിയോഗ രീതികള്, ഖനന പ്രവര്ത്തനങ്ങളുടെ തീവ്രത, ജനങ്ങളുടെ തൊഴില്, ജീവിത രീതി, മാലിന്യനിര്മ്മാര്ജ്ജന രീതി മുതലായവ നിരീക്ഷിച്ചും, വിവിധ തുറകളില് പെട്ടവരുമായി സംവാദങ്ങള്, പൊതു ചര്ച്ചകളു്, മുതലായവ സംഘടിപ്പിച്ചും, ബന്ധപ്പെട്ട പഞ്ചായത്തു്/ വില്ലേജ് ഓഫീസുകളില് നിന്നു വിവരങ്ങള് ശേഖരിച്ചും, റിമോട്ട് സെൻസിങ്ങ് ഭൂപടം ശേഖരിച്ചും മറ്റും ആണു് വിവര ശേഖരണം നടത്തിയതു്.  

2011 നവം. 1- നു് സംസ്ഥാനവ്യാപകമായി വേണം മറ്റൊരു കേരളം പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചതോടൊപ്പം അന്നു തന്നെ മേഖലയിലും പ്രവര്ത്തനങ്ങളു് ഔപചാരികമായി ഉല്ഘാടനം ചെയ്യപ്പെട്ടെന്കിലും, ഒക്ടോബര് 5 - നു് പള്ളിക്കലാര് പഠന പരിപാടി കരുനാഗപ്പള്ളി മുനിസിപ്പല് ചെയര്മാന് ശ്രീ അന്സാറ് ഉല്ഘാടനം ചെയ്തു. 2012 ജാനുവരി 23-നു് സംസ്ഥാന പദയാത്രയുടെ സ്വീകരണ വേദിയില് വെച്ചു് പ്രാഥമിക റിപ്പോര്ട്ട പ്രകാശനം ചെയ്തു.  

"https://wiki.kssp.in/കൊല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്