അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
224 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:42, 27 ഡിസംബർ 2013
വരി 298: വരി 298:




'''ജെന്റ്റര്'''
'''ജെന്റർ'''


കേരള സമൂഹത്തില് പകുതിയിലധികം വരുന്ന സ്ത്രീകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ തുടക്കം മുതല് തന്നെ പരിഷത്തില് ചര്ച്ചാ വിഷയമായിട്ടുണ്ട്. അതോടൊപ്പം ദൈനംദിനം ഏറി വരുന്ന സ്തീ പീഡനങ്ങള്, സ്ത്രീധന സമ്പ്രദായം, തുടങ്ങിയവ ഉള്പ്പെടെ ഉള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള മാര്ഗ്ഗങ്ങള് ഗൗരവപൂര്വ്വം ചര്ച്ച ചെയ്തിരുന്നു. ഇത്തരം ചര്ച്ചകള് ഗ്രാമതലത്തില് നടത്തുന്നതിനായി യൂണിറ്റുകളുമായി ചേര്ന്ന് വനിതാ വേദികള് രുപീകരിക്കുന്നതിനു് 1980-കളില് തീരുമാനം എടുത്തിരുന്നു. കൊല്ലം ജില്ലയിലും വ്യാപകമായി യൂണിറ്റുകളോടു ചേര്ന്നു് വനിതാ വേദികള് രൂപീകരിച്ചിരുന്നു.  
കേരള സമൂഹത്തില് പകുതിയിലധികം വരുന്ന സ്ത്രീകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ തുടക്കം മുതല് തന്നെ പരിഷത്തില് ചര്ച്ചാ വിഷയമായിട്ടുണ്ട്. അതോടൊപ്പം ദൈനംദിനം ഏറി വരുന്ന സ്തീ പീഡനങ്ങള്, സ്ത്രീധന സമ്പ്രദായം, തുടങ്ങിയവ ഉള്പ്പെടെ ഉള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള മാര്ഗ്ഗങ്ങള് ഗൗരവപൂര്വ്വം ചര്ച്ച ചെയ്തിരുന്നു. ഇത്തരം ചര്ച്ചകള് ഗ്രാമതലത്തില് നടത്തുന്നതിനായി യൂണിറ്റുകളുമായി ചേര്ന്ന് വനിതാ വേദികള് രുപീകരിക്കുന്നതിനു് 1980-കളില് തീരുമാനം എടുത്തിരുന്നു. കൊല്ലം ജില്ലയിലും വ്യാപകമായി യൂണിറ്റുകളോടു ചേര്ന്നു് വനിതാ വേദികള് രൂപീകരിച്ചിരുന്നു.  


1989-ലെ ആദ്യത്തെ വനിതാ കലാജാഥയ്ക്ക് ജില്ലയില് ഗംഭീര സ്വീകരണങ്ങള് നല്കി.
1989-ലെ ആദ്യത്തെ വനിതാ കലാജാഥയ്ക്ക് ജില്ലയില് ഗംഭീര സ്വീകരണങ്ങൾ നല്കി.


1997-98 കാലയളവിലാണു് സമത കലാജാഥ,സമതാ കലോത്സവങ്ങള് മുതലായവ അങ്ങേറുന്നതു്. 1997-ലെ സമതാ കലാ ജാഥയ്ക്ക് അനുബന്ധമായി സമതാ കലോത്സവങ്ങള്, സമതാ വിജ്ഞാനോത്സവങ്ങള് മുതലായവ നടന്നു.
1997-98 കാലയളവിലാണു് സമത കലാജാഥ,സമതാ കലോത്സവങ്ങള് മുതലായവ അങ്ങേറുന്നതു്. 1997-ലെ സമതാ കലാ ജാഥയ്ക്ക് അനുബന്ധമായി സമതാ കലോത്സവങ്ങള്, സമതാ വിജ്ഞാനോത്സവങ്ങള് മുതലായവ നടന്നു.
വരി 329: വരി 329:




'''''പഠന-ഗവേഷണ പ്രവര്ത്തനങ്ങള്'''''
'''''പഠന-ഗവേഷണ പ്രവര്ത്തനങ്ങൾ'''''




'''കല്ലടയാറ് മലിനീകരണം- പഠനം - പുനലൂറ് പേപ്പറ് മില്ലിന്റ്റെ പ്രവര്ത്തനം മൂലം കല്ലടയാറിന്റ്റെ മലിനീകരണ തോതു് സംബന്ധിച്ച പഠനം- ജില്ലയില് പരിസ്ഥിതി സംബന്ധമായ ആദ്യ സംരംഭം - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ട്.
'''കല്ലടയാറ് മലിനീകരണം- പഠനം - പുനലൂറ് പേപ്പറ് മില്ലിന്റ്റെ പ്രവര്ത്തനം മൂലം കല്ലടയാറിന്റ്റെ മലിനീകരണ തോതു് സംബന്ധിച്ച പഠനം- ജില്ലയിൽ പരിസ്ഥിതി സംബന്ധമായ ആദ്യ സംരംഭം - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ട്.




വരി 356: വരി 356:




'''പള്ളിക്കലാറ് പഠനം - കരുനാഗപ്പള്ളി മേഖലയില്.''''''
'''പള്ളിക്കലാറ് പഠനം - കരുനാഗപ്പള്ളി മേഖലയിൽ.''''''


പത്തനംതിട്ട ജില്ലയില് കൊടുമണില് നിന്നും ഉത്ഭവിച്ച് അടൂര്, കൊല്ലം ജില്ലയില് കുന്നത്തൂര്, കരുനാഗപ്പള്ളി താലൂക്കുകളില് വിവിധ ഭാഗങ്ങളില് ജനജീവിതത്തെ കുടിനീരണിയിച്ചു കൊണ്ട് കരുനാഗപ്പള്ളിയില് കന്നേറ്റി കായലലില് പതിക്കുന്ന പള്ളിക്കലാറു് നേരിടുന്ന പ്രതിസന്ധികള്, ആവയ്ക്ക് പ്രതിവിധികള്, നദിയെ ആശ്രയിച്ചു കഴിഞ്ഞു കൂടിയിരുന്ന ജനങ്ങളുടെ ഇന്നത്തെ ജീവിതരീതി, തൊഴില് മേഖലയില് ഉണ്ടാകേണ്ട മാറ്റങ്ങള്, മുതലായവയാണു് പഠനവിഷയമാക്കിയതു്.
പത്തനംതിട്ട ജില്ലയിൽ കൊടുമണിൽ നിന്നും ഉത്ഭവിച്ച് അടൂര്, കൊല്ലം ജില്ലയില് കുന്നത്തൂര്, കരുനാഗപ്പള്ളി താലൂക്കുകളില് വിവിധ ഭാഗങ്ങളില് ജനജീവിതത്തെ കുടിനീരണിയിച്ചു കൊണ്ട് കരുനാഗപ്പള്ളിയിൽ കന്നേറ്റി കായലലില് പതിക്കുന്ന പള്ളിക്കലാറു് നേരിടുന്ന പ്രതിസന്ധികള്, ആവയ്ക്ക് പ്രതിവിധികള്, നദിയെ ആശ്രയിച്ചു കഴിഞ്ഞു കൂടിയിരുന്ന ജനങ്ങളുടെ ഇന്നത്തെ ജീവിതരീതി, തൊഴില് മേഖലയില് ഉണ്ടാകേണ്ട മാറ്റങ്ങള്, മുതലായവയാണു് പഠനവിഷയമാക്കിയതു്.


കരുനാഗപ്പള്ളി പട്ടണത്തില് കന്നേറ്റി കായലും, നദി പതനഭാഗത്തോട് അടുക്കും തോറും നദിയും വ്യാപകമായി നികത്തുന്നതു്, മൈനാഗപ്പള്ളി, തൊടിയൂരു്, ശൂരനാടു് തെക്ക്, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളില് വ്യാപകമായി നടക്കുന്ന ചെളിയെടുപ്പ്, മണല്ഖനനം എന്നിവ മൂലം നദിയിലെ നീരൊഴുക്ക് ഗതി മാറുകയും തടസ്സപ്പെടുകയും ചെയ്യുന്നതു്, രാസവളങ്ങളുടെയും കീടനാശിനികളുടെയും വ്യാപകമായ ഉപയോഗം മൂലം ജലം മലിനപ്പെടുന്നതു്, കൃഷിയിലും മറ്റു തൊഴില് മേഖലയിലും വന്നിട്ടുള്ള മാറ്റങ്ങള്, എന്നിവ സംബന്ധിച്ച വിവരങ്ങളാണു് ശേഖരിച്ചതു്.  
കരുനാഗപ്പള്ളി പട്ടണത്തില് കന്നേറ്റി കായലും, നദി പതനഭാഗത്തോട് അടുക്കും തോറും നദിയും വ്യാപകമായി നികത്തുന്നതു്, മൈനാഗപ്പള്ളി, തൊടിയൂർ, ശൂരനാടു് തെക്ക്, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളിൽ വ്യാപകമായി നടക്കുന്ന ചെളിയെടുപ്പ്, മണല്ഖനനം എന്നിവ മൂലം നദിയിലെ നീരൊഴുക്ക് ഗതി മാറുകയും തടസ്സപ്പെടുകയും ചെയ്യുന്നതു്, രാസവളങ്ങളുടെയും കീടനാശിനികളുടെയും വ്യാപകമായ ഉപയോഗം മൂലം ജലം മലിനപ്പെടുന്നതു്, കൃഷിയിലും മറ്റു തൊഴില് മേഖലയിലും വന്നിട്ടുള്ള മാറ്റങ്ങള്, എന്നിവ സംബന്ധിച്ച വിവരങ്ങളാണു് ശേഖരിച്ചതു്.  


പള്ളിക്കലാറിന്റ്റെ പതനമുഖത്തുനിന്നു നദിയിലൂടെ മുകള്ഭാഗത്തേക്കു് ബോട്ടില് യാത്ര ചെയ്തും, ഉത്ഭവ സ്ഥാനം മുതല് തീരദേശത്തുകൂടി സഞ്ചരിച്ചും നീരൊഴുക്കിന്റ്റെ സ്ഭാവം, ഭൂവിനിയോഗ രീതികള്, ഖനന പ്രവര്ത്തനങ്ങളുടെ തീവ്രത, ജനങ്ങളുടെ തൊഴില്, ജീവിത രീതി, മാലിന്യനിര്മ്മാര്ജ്ജന രീതി മുതലായവ നിരീക്ഷിച്ചും, വിവിധ തുറകളില് പെട്ടവരുമായി സംവാദങ്ങള്, പൊതു ചര്ച്ചകളു്, മുതലായവ സംഘടിപ്പിച്ചും, ബന്ധപ്പെട്ട പഞ്ചായത്തു്/ വില്ലേജ് ഓഫീസുകളില് നിന്നു വിവരങ്ങള് ശേഖരിച്ചും, റിമോട്ട് സെൻസിങ്ങ് ഭൂപടം ശേഖരിച്ചും മറ്റും ആണു് വിവര ശേഖരണം നടത്തിയതു്.  
പള്ളിക്കലാറിന്റ്റെ പതനമുഖത്തുനിന്നു നദിയിലൂടെ മുകള്ഭാഗത്തേക്കു് ബോട്ടില് യാത്ര ചെയ്തും, ഉത്ഭവ സ്ഥാനം മുതൽ തീരദേശത്തുകൂടി സഞ്ചരിച്ചും നീരൊഴുക്കിന്റ്റെ സ്വഭാവം, ഭൂവിനിയോഗ രീതികൾ, ഖനന പ്രവര്ത്തനങ്ങളുടെ തീവ്രത, ജനങ്ങളുടെ തൊഴില്, ജീവിത രീതി, മാലിന്യനിര്മ്മാര്ജ്ജന രീതി മുതലായവ നിരീക്ഷിച്ചും, വിവിധ തുറകളില് പെട്ടവരുമായി സംവാദങ്ങള്, പൊതു ചര്ച്ചകളു്, മുതലായവ സംഘടിപ്പിച്ചും, ബന്ധപ്പെട്ട പഞ്ചായത്തു്/ വില്ലേജ് ഓഫീസുകളില് നിന്നു വിവരങ്ങള് ശേഖരിച്ചും, റിമോട്ട് സെൻസിങ്ങ് ഭൂപടം ശേഖരിച്ചും മറ്റും ആണു് വിവര ശേഖരണം നടത്തിയതു്.  


2011 നവം. 1- നു് സംസ്ഥാനവ്യാപകമായി വേണം മറ്റൊരു കേരളം പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചതോടൊപ്പം അന്നു തന്നെ മേഖലയിലും പ്രവര്ത്തനങ്ങളു് ഔപചാരികമായി ഉല്ഘാടനം ചെയ്യപ്പെട്ടെന്കിലും, ഒക്ടോബര് 5 - നു് പള്ളിക്കലാര് പഠന പരിപാടി കരുനാഗപ്പള്ളി മുനിസിപ്പല് ചെയര്മാന് ശ്രീ അന്സാറ് ഉല്ഘാടനം ചെയ്തു. 2012 ജാനുവരി 23-നു് സംസ്ഥാന പദയാത്രയുടെ സ്വീകരണ വേദിയില് വെച്ചു് പ്രാഥമിക റിപ്പോര്ട്ട പ്രകാശനം ചെയ്തു.  
2011 നവം. 1- നു് സംസ്ഥാനവ്യാപകമായി വേണം മറ്റൊരു കേരളം പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചതോടൊപ്പം അന്നു തന്നെ മേഖലയിലും പ്രവര്ത്തനങ്ങളു് ഔപചാരികമായി ഉല്ഘാടനം ചെയ്യപ്പെട്ടെന്കിലും, ഒക്ടോബര് 5 - നു് പള്ളിക്കലാര് പഠന പരിപാടി കരുനാഗപ്പള്ളി മുനിസിപ്പല് ചെയര്മാന് ശ്രീ അന്സാറ് ഉല്ഘാടനം ചെയ്തു. 2012 ജാനുവരി 23-നു് സംസ്ഥാന പദയാത്രയുടെ സ്വീകരണ വേദിയില് വെച്ചു് പ്രാഥമിക റിപ്പോര്ട്ട പ്രകാശനം ചെയ്തു.  


സ.ശ്രീ. എന്. സുരേന്ദ്രന് ചെയര്മാനും കെ.ജി.ശിവപ്രസാദ് കണ്വീനറും ആയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു് പഠന പ്രവര്ത്തനങ്ങള് നടന്നതു്. സ.ശ്രീ കെ.കെ. അപ്പുക്കുട്ടന്, വി.കെ.മധുസൂധനന്, പ്രസന്ന കുമാറ്, എന്. സി. അനില് കുമാറ് എന്നവര് ജില്ലാ പരിസ്ഥിതി കമ്മിറ്റിക്കുവേണ്ടി സാന്കേതിക സഹായം നല്കി.  
സ.ശ്രീ. എന്. സുരേന്ദ്രന് ചെയർമാനും കെ.ജി.ശിവപ്രസാദ് കണ്വീനറും ആയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു് പഠന പ്രവർത്തനങ്ങൾ നടന്നതു്. സ.ശ്രീ കെ.കെ. അപ്പുക്കുട്ടന്, വി.കെ.മധുസൂധനന്, പ്രസന്ന കുമാറ്, എന്. സി. അനില് കുമാറ് എന്നവർ ജില്ലാ പരിസ്ഥിതി കമ്മിറ്റിക്കുവേണ്ടി സാന്കേതിക സഹായം നല്കി.  


പഠന റിപ്പോര്ട്ട് കരുനാഗപ്പള്ളിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ചലനങ്ങള്ക്കു വഴി വെച്ചു. ചന്തക്കായല് നികത്തുന്നതിനെതിരായി വളര്ന്നു വന്ന ജനകീയ പ്രക്ഷോഭത്തെ പോഷിപ്പിക്കുന്നതിനു് ഇതു കാരണമായി.  
പഠന റിപ്പോർട്ട് കരുനാഗപ്പള്ളിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ചലനങ്ങള്ക്കു വഴി വെച്ചു. ചന്തക്കായല് നികത്തുന്നതിനെതിരായി വളര്ന്നു വന്ന ജനകീയ പ്രക്ഷോഭത്തെ പോഷിപ്പിക്കുന്നതിനു് ഇതു കാരണമായി.  


      
      


'''പ്രാഥമിക വിദ്യാഭ്യാസ രംഗം - സി.ബി.എസ്.സി. സിലബസ് പൊതു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു? - പഠനം.  ശാസ്താംകോട്ട മേഖലയില്.
'''പ്രാഥമിക വിദ്യാഭ്യാസ രംഗം - സി.ബി.എസ്.സി. സിലബസ് പൊതു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു? - പഠനം.  ശാസ്താംകോട്ട മേഖലയിൽ.






'''സ്വാശ്രയ കൃഷി സമ്പ്രദായം - പഠന ഇടപെടല് പ്രവര്ത്തനം - കൊട്ടാരക്കര മേഖലയില്.'''
'''സ്വാശ്രയ കൃഷി സമ്പ്രദായം - പഠന ഇടപെടല് പ്രവര്ത്തനം - കൊട്ടാരക്കര മേഖലയിൽ.'''






'''വിദ്യാഭ്യാസ മാദ്ധ്യമം മലയാളത്തില് - മാതൃഭാഷാ പഠനം ഉറപ്പാക്കല് - ചടയമംഗലം മേഖലയില്.'''
'''വിദ്യാഭ്യാസ മാദ്ധ്യമം മലയാളത്തില് - മാതൃഭാഷാ പഠനം ഉറപ്പാക്കല് - ചടയമംഗലം മേഖലയിൽ.'''






'''കയര് മേഖലയിലെ പ്രശ്നങ്ങളു് - കുണ്ടറ മേഖലയിലു്.'''
'''കയര് മേഖലയിലെ പ്രശ്നങ്ങളു് - കുണ്ടറ മേഖലയിൽ.'''






'''സുനാമി പുനരധി വാസ കോളനിയില് മാലിന്യ പ്രശ്നങ്ങള്- ചാത്തന്നൂര് മേഖലയില്.'''
'''സുനാമി പുനരധി വാസ കോളനിയില് മാലിന്യ പ്രശ്നങ്ങള്- ചാത്തന്നൂര് മേഖലയിൽ.'''






'''ടൈറ്റാനിയം ഫാക്ടറി - ദുരന്ത നിവാരണ പ്രവര്ത്തനങ്ങള് - പഠനം - ചവറ മേഖലയില്.'''
'''ടൈറ്റാനിയം ഫാക്ടറി - ദുരന്ത നിവാരണ പ്രവര്ത്തനങ്ങൾ - പഠനം - ചവറ മേഖലയിൽ.'''
'''
'''


വരി 402: വരി 402:
കൊല്ലം ജില്ലയിലെ പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ആസ്ഥാനം ആദ്യകാലത്ത് കോട്ടമുക്കിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. അവിടെ നിന്നു മാറിയ ശേഷം 1988 വരെ വാടിയില് കെ.എസ്.റ്റി.എ. ഓഫീസിനു വടക്കു വശത്തുള്ള വാടക കെട്ടിടത്തിലാണു് പരിഷത്ത് ഭവന് പ്രവര്ത്തിച്ചതു്. 1989 മുതല് 1997 വരെ കടപ്പാക്കടയിലും, 1997 മുതല് 2006 വരെ തട്ടാമലയിലുളള വടക്കേവിള സര്വ്വീസ് സഹകരണ ബാന്കിന്റ്റെ കെട്ടിടത്തിലും വാടകയ്ക്കു പ്രവര്ത്തിച്ചു. പിന്നീടു് ഏതാണ്ടു് ഒന്നര വര്ഷത്തോളം കച്ചേരി മുക്കില് പാര്വ്വതി ഹോസ്പറ്റലിനടുത്തും വീണ്ടും ഒരു വര്ഷത്തോളം തട്ടാമലയിലും വാടകകെട്ടിടങ്ങളില് പ്രവര്ത്തിച്ച ശേഷം 2008 ജൂണ് 8-നാണു് ഇന്നു പ്രവര്ത്തിക്കുന്ന സ്വന്തം കെട്ടിടത്തിലേയ്ക്ക പരിഷത്ത് ഭവന് മാറുന്നതു്.
കൊല്ലം ജില്ലയിലെ പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ആസ്ഥാനം ആദ്യകാലത്ത് കോട്ടമുക്കിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. അവിടെ നിന്നു മാറിയ ശേഷം 1988 വരെ വാടിയില് കെ.എസ്.റ്റി.എ. ഓഫീസിനു വടക്കു വശത്തുള്ള വാടക കെട്ടിടത്തിലാണു് പരിഷത്ത് ഭവന് പ്രവര്ത്തിച്ചതു്. 1989 മുതല് 1997 വരെ കടപ്പാക്കടയിലും, 1997 മുതല് 2006 വരെ തട്ടാമലയിലുളള വടക്കേവിള സര്വ്വീസ് സഹകരണ ബാന്കിന്റ്റെ കെട്ടിടത്തിലും വാടകയ്ക്കു പ്രവര്ത്തിച്ചു. പിന്നീടു് ഏതാണ്ടു് ഒന്നര വര്ഷത്തോളം കച്ചേരി മുക്കില് പാര്വ്വതി ഹോസ്പറ്റലിനടുത്തും വീണ്ടും ഒരു വര്ഷത്തോളം തട്ടാമലയിലും വാടകകെട്ടിടങ്ങളില് പ്രവര്ത്തിച്ച ശേഷം 2008 ജൂണ് 8-നാണു് ഇന്നു പ്രവര്ത്തിക്കുന്ന സ്വന്തം കെട്ടിടത്തിലേയ്ക്ക പരിഷത്ത് ഭവന് മാറുന്നതു്.


പരിഷത്തിന്റ്റെ താത്വകാചാര്യന് എന്നു വിശേഷിപ്പിക്കാവുന്ന ഡോ. എം.പി.പരമേശ്വരന് വൃക്ഷതൈ നട്ടുകൊണ്ടാണു് ജില്ലയിലെ പരിഷത്ത് പ്രവര്ത്തകരുടെ ചിരകാല സ്വപ്നമായിരുന്ന സ്വന്തം പരിഷത്ത് ഭവന് യാഥാര്ത്ഥ്യമാക്കിയതു്. ഏറെ പരിമിതികളുണ്ടെന്കിലും, നഗരത്തില് നിന്നും പ്രധാന റോഡില് നിന്നും അകലെയാണെന്കിലും അടിയ്ക്കടി വാടകക്കെട്ടിടം മാറുന്നതു വഴിയുണ്ടായിക്കൊണ്ടിരുന്ന ബുദ്ധിമുട്ടും അധികച്ചെലവും ഒഴിവായതില് ജില്ലയിലെ പ്രവര്ത്തകര് സന്തുഷ്ടരാണു്. 2007-ലെ ജില്ലാസമ്മേളനത്തില് വെച്ചാണു് സ്വന്തമായി ഒരു ആസ്ഥാനം കണ്ടെത്തുന്നതിനും മറ്റുമായി ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതു്. കെ.വി.എസ്. കര്ത്താ ചെയര്മാനും കൊട്ടിയം രാജേന്ദ്രന് കണ്വീനറും ആയ സബ് കമ്മിറ്റിയാണു് ഇതിനായി പ്രവര്ത്തിച്ചതു്. ജില്ലയില് അങ്ങോളമിങ്ങോളമുള്ള പരിഷത്ത് കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും വരുമാനത്തിന്റ്റെ ഒരു ഭാഗം സംഭാവന ചെയ്തു. പ്രധാന പ്രവര്ത്തകര് ഒരു മാസത്തെ വരുമാനം സംഭാവനയായി നല്കി. മാനത്തേക്കൊരു കിളിവാതില് എന്ന പുസ്തകം വ്യാപകമായി പ്രചരിപ്പിച്ചു. അതിന്റ്റെ ഉത്പാദന ചെലവു കഴിച്ചുള്ള തുക ഭവന് നിധിയിലേയ്ക്ക് ലഭിച്ചു.സുവനീര് പരസ്യം വഴി ബാക്കി തുക കണ്ടെത്തി. ചെറിയ തുക കടമായി അവശേഷിക്കുന്നതു കണ്ടെത്തി കടം വീട്ടുന്നതിനുള്ള ശ്രമത്തിലാണു് പ്രവര്ത്തകര്.
പരിഷത്തിന്റ്റെ താത്വകാചാര്യൻ എന്നു വിശേഷിപ്പിക്കാവുന്ന ഡോ. എം.പി.പരമേശ്വരൻ വൃക്ഷതൈ നട്ടുകൊണ്ടാണു് ജില്ലയിലെ പരിഷത്ത് പ്രവർത്തകരുടെ ചിരകാല സ്വപ്നമായിരുന്ന സ്വന്തം പരിഷത്ത് ഭവൻ യാഥാര്ത്ഥ്യമാക്കിയതു്. ഏറെ പരിമിതികളുണ്ടെന്കിലും, നഗരത്തില് നിന്നും പ്രധാന റോഡില് നിന്നും അകലെയാണെന്കിലും അടിയ്ക്കടി വാടകക്കെട്ടിടം മാറുന്നതു വഴിയുണ്ടായിക്കൊണ്ടിരുന്ന ബുദ്ധിമുട്ടും അധികച്ചെലവും ഒഴിവായതില് ജില്ലയിലെ പ്രവര്ത്തകര് സന്തുഷ്ടരാണു്. 2007-ലെ ജില്ലാസമ്മേളനത്തില് വെച്ചാണു് സ്വന്തമായി ഒരു ആസ്ഥാനം കണ്ടെത്തുന്നതിനും മറ്റുമായി ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതു്. കെ.വി.എസ്. കര്ത്താ ചെയര്മാനും കൊട്ടിയം രാജേന്ദ്രൻ കണ്വീനറും ആയ സബ് കമ്മിറ്റിയാണു് ഇതിനായി പ്രവര്ത്തിച്ചതു്. ജില്ലയില് അങ്ങോളമിങ്ങോളമുള്ള പരിഷത്ത് കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും വരുമാനത്തിന്റ്റെ ഒരു ഭാഗം സംഭാവന ചെയ്തു. പ്രധാന പ്രവര്ത്തകര് ഒരു മാസത്തെ വരുമാനം സംഭാവനയായി നല്കി. മാനത്തേക്കൊരു കിളിവാതില് എന്ന പുസ്തകം വ്യാപകമായി പ്രചരിപ്പിച്ചു. അതിന്റ്റെ ഉത്പാദന ചെലവു കഴിച്ചുള്ള തുക ഭവൻ നിധിയിലേയ്ക്ക് ലഭിച്ചു.സുവനീർ പരസ്യം വഴി ബാക്കി തുക കണ്ടെത്തി. ചെറിയ തുക കടമായി അവശേഷിക്കുന്നതു കണ്ടെത്തി കടം വീട്ടുന്നതിനുള്ള ശ്രമത്തിലാണു് പ്രവർത്തകർ.


{| class="wikitable"
{| class="wikitable"
|വര്ഷം
|വർഷം
|മാസം
|മാസം
|സമ്മേളനസ്ഥലം
|സമ്മേളനസ്ഥലം
വരി 412: വരി 412:
|1989  
|1989  
|ജനുവരി
|ജനുവരി
|എന്.എസ്.എസ്. ഹൈസ്കൂള്, ചാത്തന്നുര്
|എന്.എസ്.എസ്. ഹൈസ്കൂൾ, ചാത്തന്നുർ
|ചാത്തന്നൂര് മേഖല.
|ചാത്തന്നൂർ
മേഖല.
|-
|-
|1990   
|1990   
|ജനുവരി   
|ജനുവരി   
|ദേവസ്വം ബോര്ഡു കോളേജ്, ശാസ്താംകോട്ട
|ദേവസ്വം ബോർഡു കോളേജ്, ശാസ്താംകോട്ട
|ശാസ്താംകോട്ട മേഖല.
|ശാസ്താംകോട്ട മേഖല.
|-
|-
|1991   
|1991   
|ജനുവരി
|ജനുവരി
|എം.ജി.എം. ഹൈസ്കുള്, മുഖത്തല.
|എം.ജി.എം. ഹൈസ്കുൾ, മുഖത്തല.
|കൊല്ലം മേഖല മേഖല.
|കൊല്ലം മേഖല മേഖല.
|-
|-
|1992   
|1992   
|ജനുവരി
|ജനുവരി
|ജി.യു.പി.സ്കൂള്, കരുനാഗപ്പള്ളി         
|ജി.യു.പി.സ്കൂൾ, കരുനാഗപ്പള്ളി         
|കരുനാഗപ്പള്ളി മേഖല.
|കരുനാഗപ്പള്ളി മേഖല.
|-
|-
|1993  
|1993  
|ജനുവരി
|ജനുവരി
|സി.വി.എം.ഹൈസ്കൂള്, കി.കല്ലട       
|സി.വി.എം.ഹൈസ്കൂൾ, കി.കല്ലട       
|കുണ്ടറ മേഖല.
|കുണ്ടറ മേഖല.
|-
|-
|1994   
|1994   
|ജനുവരി
|ജനുവരി
|വെസ്റ്റ് ഹൈസ്കുള്, അഞ്ചല്.             
|വെസ്റ്റ് ഹൈസ്കുള്, അഞ്ചൽ.             
|അഞ്ചല് മേഖല.
|അഞ്ചല് മേഖല.
|-
|-
|1995   
|1995   
|ജനുവരി
|ജനുവരി
|ഗവ. ഹൈസ്കൂള്, മുട്ടറ.                 
|ഗവ. ഹൈസ്കൂൾ, മുട്ടറ.                 
|വെളിയം മേഖല.
|വെളിയം മേഖല.
|-
|-
|1996   
|1996   
|ജനുവരി  
|ജനുവരി  
|ഗവ. ഹൈസ്കൂള്, ചിങ്ങേലി.             
|ഗവ. ഹൈസ്കൂൾ, ചിങ്ങേലി.             
|ചടയമംഗലം മേഖല
|ചടയമംഗലം മേഖല
|-
|-
|1997   
|1997   
|ജനുവരി  
|ജനുവരി  
|ഗവ. ഹൈസ്കൂള്,  പട്ടാഴി.   
|ഗവ. ഹൈസ്കൂൾ,  പട്ടാഴി.   
|പത്തനാപുരം മേഖല
|പത്തനാപുരം മേഖല
|-
|-
|1998   
|1998   
|ജനുവരി  
|ജനുവരി  
|ബോയ്സ് ഹൈസ്കൂള്, ചവറ.         
|ബോയ്സ് ഹൈസ്കൂൾ, ചവറ.         
|ചവറ മേഖല.
|ചവറ മേഖല.
|-
|-
|1999
|1999
|ജനുവരി  
|ജനുവരി  
|ഹൈസ്കൂള്, ഓടനാവട്ടം               
|ഹൈസ്കൂൾ, ഓടനാവട്ടം               
|കൊട്ടാരക്കര മേഖല.
|കൊട്ടാരക്കര മേഖല.
|-
|-
|2000  
|2000  
|ജനുവരി  
|ജനുവരി  
|എല്.പി.സ്കൂള്, പരവൂര്.             
|എല്.പി.സ്കൂൾ, പരവൂർ.             
|ചാത്തന്നൂര് മേഖല.
|ചാത്തന്നൂര് മേഖല.
|-
|-
|2001  
|2001  
|ജനുവരി  
|ജനുവരി  
|കരുവാമല ഹൈസ്കൂള്, ഐവര്കാല.   
|കരുവാമല ഹൈസ്കൂൾ, ഐവര്കാല.   
|ശാസ്താംകോട്ട മേഖല
|ശാസ്താംകോട്ട മേഖല
|-
|-
|2002  
|2002  
|ജനുവരി
|ജനുവരി
|ഹയര് സെക്കന്റ്ററി സ്കൂള്, കെ.എസ്.പുരം
|ഹയര് സെക്കന്റ്ററി സ്കൂൾ, കെ.എസ്.പുരം
|ഓച്ചിറ മേഖല
|ഓച്ചിറ മേഖല
|-
|-
|2003  
|2003  
|ജനുവരി
|ജനുവരി
|മോഡല് ഗേള്സ് ഹൈസ്കൂള്, കൊല്ലം       
|മോഡല് ഗേള്സ് ഹൈസ്കൂൾ, കൊല്ലം       
|കൊല്ലം മേഖല.
|കൊല്ലം മേഖല.
|-
|-
|2004
|2004
|ജനുവരി  
|ജനുവരി  
|ഇരവിപുരം ഗവ.ഹൈസ്കൂള്,തട്ടാമല.     
|ഇരവിപുരം ഗവ.ഹൈസ്കൂൾ,തട്ടാമല.     
|മുഖത്തല മേഖല.
|മുഖത്തല മേഖല.
|-
|-
|2005  
|2005  
|ജനുവരി  
|ജനുവരി  
|ജി.യു.പി.സ്കൂള്, കരുനാഗപ്പള്ളി         
|ജി.യു.പി.സ്കൂൾ, കരുനാഗപ്പള്ളി         
|കരുനാഗപ്പള്ളി മേഖല.  
|കരുനാഗപ്പള്ളി മേഖല.  
|-
|-
|2006   
|2006   
|ജനുവരി  
|ജനുവരി  
|ഹൈസ്കൂള്, ഉപ്പൂട്.                     
|ഹൈസ്കൂൾ, ഉപ്പൂട്.                     
|കുണ്ടറ മേഖല.
|കുണ്ടറ മേഖല.
|-
|-
|2007
|2007
|ജനുവരി
|ജനുവരി
|ഹൈസ്കൂള്, മൈലം                     
|ഹൈസ്കൂൾ, മൈലം                     
|വെട്ടിക്കവല മേഖല
|വെട്ടിക്കവല മേഖല
|-
|-
|2008  
|2008  
|ജനുവരി
|ജനുവരി
|ഹയര് സെക്കന്റ്ററി സ്കൂള്, ചിതറ         
|ഹയര് സെക്കന്റ്ററി സ്കൂൾ, ചിതറ         
|ചടയമംഗലം മേഖല
|ചടയമംഗലം മേഖല
|-
|-
|2009  
|2009  
|ജനുവരി  
|ജനുവരി  
|ഗവ.യു.പി.സ്കൂള്, തെന്മല.             
|ഗവ.യു.പി.സ്കൂൾ, തെന്മല.             
|അഞ്ചല് മേഖല.
|അഞ്ചൽ മേഖല.
|-
|-
|2010  
|2010  
|ജനുവരി  
|ജനുവരി  
|ഗുഹാനന്ദപുരം ഹൈസ്കൂള്, തെക്കുംഭാഗം  
|ഗുഹാനന്ദപുരം ഹൈസ്കൂൾ, തെക്കുംഭാഗം  
|ചവറ മേഖല
|ചവറ മേഖല
|-
|-
|2011
|2011
|ജനുവരി  
|ജനുവരി  
|ബോയ്സ് ഹൈസ്കൂള്, കൊട്ടാരക്കര     
|ബോയ്സ് ഹൈസ്കൂൾ, കൊട്ടാരക്കര     
|കൊട്ടാരക്കര മേഖല
|കൊട്ടാരക്കര മേഖല
|-
|-
|2012  
|2012  
|ഏപ്രില്  
|ഏപ്രില്  
|എസ്.എന്.ഡി.പി.സകൂള്, പരവൂര്        
|എസ്.എന്.ഡി.പി.സകൂൾ, പരവൂർ        
|ചാത്തന്നൂര് മേഖല
|ചാത്തന്നൂര് മേഖല
|-
|-
|2013   
|2013   
|ഏപ്രില്  
|ഏപ്രില്  
|ഗവ.ഹയര് സെക്കന്റ്ററി സ്കൂള്, ശൂരനാട്   
|ഗവ.ഹയര് സെക്കന്റ്ററി സ്കൂൾ, ശൂരനാട്   
|ശാസ്താംകോട്ട മേഖല
|ശാസ്താംകോട്ട മേഖല
|‌-
|‌-
|-
|-
'''ജില്ലാ സമ്മേളനങ്ങള്.'''
'''ജില്ലാ സമ്മേളനങ്ങൾ.'''


{| class="wikitable"
{| class="wikitable"
|വര്ഷം
|വർഷം
|സ്ഥലം
|സ്ഥലം
|പരിപാടി
|പരിപാടി
വരി 548: വരി 549:
|-
|-
|1987
|1987
|ഗവ. മോഡല് ഹൈസ്കൂള്, കൊല്ലം.
|ഗവ. മോഡൽ ഹൈസ്കൂൾ, കൊല്ലം.
|സംസ്ഥാന വാർഷിക സമ്മേളനം
|സംസ്ഥാന വാർഷിക സമ്മേളനം
|-
|-
|1995
|1995
|കോട്ടപ്പുറം ഗവ. സ്കൂള്, പരവൂര്.
|കോട്ടപ്പുറം ഗവ. സ്കൂൾ, പരവൂർ.
|സംസ്ഥാന പ്രവർത്തക ക്യാമ്പ്
|സംസ്ഥാന പ്രവർത്തക ക്യാമ്പ്
|-
|-
|2002
|2002
| ദേവസ്വം ബോര്ഡു കോളേജ്, ശാസ്താംകോട്ട.
| ദേവസ്വം ബോർഡു കോളേജ്, ശാസ്താംകോട്ട.
|സംസ്ഥാന വാർഷിക സമ്മേളനം
|സംസ്ഥാന വാർഷിക സമ്മേളനം
|-           
|-           
| 2009
| 2009
| ബോയ്സ് ഹൈസ്കൂള്, കരുനാഗപ്പള്ളി.
| ബോയ്സ് ഹൈസ്കൂൾ, കരുനാഗപ്പള്ളി.
|സംസ്ഥാന പ്രവർത്തക ക്യാമ്പ്
|സംസ്ഥാന പ്രവർത്തക ക്യാമ്പ്
|-
|-
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3705" എന്ന താളിൽനിന്ന് ശേഖരിച്ചത്