അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
223 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11:42, 27 മേയ് 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 68: വരി 68:

== പരിഷത്ത് ഭവൻ - വിലാസം. ==
== പരിഷത്ത് ഭവൻ - വിലാസം. ==

സഞ്ചാരിമുക്ക്
സഞ്ചാരിമുക്ക്
വരി 94: വരി 93:
# [[മുഖത്തല]]
# [[മുഖത്തല]]
# [[കുണ്ടറ]]
# [[കുണ്ടറ]]

==ജില്ലയിലെ പ്രധാന പ്രവർത്തനങ്ങൾ  ==
==ജില്ലയിലെ പ്രധാന പ്രവർത്തനങ്ങൾ  ==
വരി 110: വരി 107:
വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് ഉള്ളടക്കത്തിൽ വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയിൽ നിന്ന് അവര് ഉത്തരങ്ങൾ നല്കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള് സ്വയം ചോദ്യങ്ങള് ചോദിച്ച് ഉത്തരങ്ങള് കണ്ടെത്തി അറിവ് നിര്മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്ത്തിക്കുന്ന ആധുനിക രീതി അന്തര്ദ്ദേശീയ തലത്തിൽ അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോൾ അട്ടിമറി്ക്കപ്പെടുന്നത്.

പ്രതിഷേധ ജനകീയ കൂട്ടായ്മ.
'''പ്രതിഷേധ ജനകീയ കൂട്ടായ്മ'''

അല്പം പോലും ദീര്ഘവീക്ഷണമില്ലാതെ നിലവിലുള്ള പാഠ്യപദ്ധതി അട്ടിമറിക്കുവാനുള്ള സംസ്ഥാന സര്ക്കാരിന്റ്റെ നീക്കത്തിനെതിരെ 2013 ഒക്ടോബര് 8 -നു് വൈകുന്നേരം 5 മണിക്ക് കൊല്ലം ചിന്നക്കടയില് വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. സംസ്ഥാന വിദ്യാഭ്യ്സ ഉപസമിതി അംഗം ശ്രീ. റ്റി.പി.കലാധരന് കൂട്ടായ്മ ഉത്ഘാടനം ചെയ്തു. വിവിധ അദ്ധ്യാപക സംഘടന ഭാരവാഹികളും വിദ്യാഭ്യാസ പ്രവര്ത്തകരും പന്കെടുത്തു. ജില്ലാ സെക്രട്ടരി എം. ഉണ്ണിക്കൃഷ്ണന് സ്വാഗതം പറഞ്ഞു. ജില്ലാ ഉപസമിതി കണ്വീനര് കൃതജ്ഞത രേഖപ്പെടുത്തി.

വരി 116: വരി 113:
===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങൾ ===
===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങൾ ===

ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവരത്തനങ്ങള്ക്കു് ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം  നല്കി വരുന്നു.
ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവരത്തനങ്ങള്ക്കു് ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം  നല്കി വരുന്നു.ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങൾ ഇവയില് പ്രധാനമാണു്.ശാസ്താംകോട്ട, മൈനാഗപ്പ്ള്ളി, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകളാല് ചുറ്റപ്പെട്ടു് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിലാണു് ശാസ്താംകോട്ട ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നതു്. തടാകത്തെ സംരക്ഷിക്കുന്ന കുന്നിന്പ്രദേശം പൂര്ണ്ണമായും സാന്ദ്രതയേറിയ ജനവാസ പ്രദേശമാണു്. ഈ പ്രദേശങ്ങളിലെ  കൃഷിസമ്പ്രദായം, തടാകത്തിനു ചുറ്റും ഉള്ള കുന്നിന്പ്രദേശങ്ങളില് വ്യാപകമായി നടക്കുന്ന കുന്നിടിക്കല് ഇവ തടാകത്തിലേക്ക് മണ്ണൊലിച്ചിറങ്ങുന്നതിനു കാരണമാകുന്നു. പടിഞ്ഞറെ കല്ലട പഞ്ചായത്തിന്റ്റെ കിഴക്കെ അതിരിലൂടെ ഒഴുകുന്ന കല്ലടയാറില് പരമ്പരാഗതമായി നടന്നുവന്നിരുന്ന മണല് ഖനനം കാലക്രമേണ തീരത്തെ താഴ്ന്നയിടങ്ങളിലേക്കു വ്യാപിക്കുകയും തുടറ്ന്നു് പഞ്ചായത്തില് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു. ഇങ്ങനെയുണ്ടായ കയങ്ങളിലേക്ക് തടാകത്തില് നിന്നു ജലം ഒഴുകിയെത്താന് കൂടി തുടങ്ങിയതോടെ തടാകത്തിന്റെ നാശം ആരംഭിച്ചു . 2010-ലും 2013-ലും ഉണ്ടായ കടുത്ത വരള്ച്ച തടാകം വറ്റുന്നതിനും വിസ്തൃതി ഗുരുതരമായി കുറയുന്നതിനും കാരണമായി.  
 
ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങൾ ഇവയില് പ്രധാനമാണു്.
ശാസ്താംകോട്ട, മൈനാഗപ്പ്ള്ളി, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകളാല് ചുറ്റപ്പെട്ടു് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിലാണു് ശാസ്താംകോട്ട ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നതു്. തടാകത്തെ സംരക്ഷിക്കുന്ന കുന്നിന്പ്രദേശം പൂര്ണ്ണമായും സാന്ദ്രതയേറിയ ജനവാസ പ്രദേശമാണു്. ഈ പ്രദേശങ്ങളിലെ  കൃഷിസമ്പ്രദായം, തടാകത്തിനു ചുറ്റും ഉള്ള കുന്നിന്പ്രദേശങ്ങളില് വ്യാപകമായി നടക്കുന്ന കുന്നിടിക്കല് ഇവ തടാകത്തിലേക്ക് മണ്ണൊലിച്ചിറങ്ങുന്നതിനു കാരണമാകുന്നു. പടിഞ്ഞറെ കല്ലട പഞ്ചായത്തിന്റ്റെ കിഴക്കെ അതിരിലൂടെ ഒഴുകുന്ന കല്ലടയാറില് പരമ്പരാഗതമായി നടന്നുവന്നിരുന്ന മണല് ഖനനം കാലക്രമേണ തീരത്തെ താഴ്ന്നയിടങ്ങളിലേക്കു വ്യാപിക്കുകയും തുടറ്ന്നു് പഞ്ചായത്തില് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു. ഇങ്ങനെയുണ്ടായ കയങ്ങളിലേക്ക് തടാകത്തില് നിന്നു ജലം ഒഴുകിയെത്താന് കൂടി തുടങ്ങിയതോടെ തടാകത്തിന്റെ നാശം ആരംഭിച്ചു . 2010-ലും 2013-ലും ഉണ്ടായ കടുത്ത വരള്ച്ച തടാകം വറ്റുന്നതിനും വിസ്തൃതി ഗുരുതരമായി കുറയുന്നതിനും കാരണമായി.  

ജില്ലാ വിഷയസമിതി അനേകം തവണ ചെയറ്മാന് ഡോ. കെ.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില് തടാകവും  തടാകത്തിന്റെ കൈകാര്യകര്തൃക്കളായ ജല അതോറിറ്റി ഓഫീസും സന്ദര്ശിക്കുകയും വിവരങ്ങൾ ശഖരിക്കുകയും ഉണ്ടായി. ഇവയും തടാകസംരക്ഷണാറ്ത്ഥം സ്വീകരിക്കേണ്ട നടപടി നിറ്ദ്ദേശങ്ങളും ഉള്ക്കൊള്ളിച്ച് ലഘുലേഖ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. തടാക സംരക്ഷണത്തിന്റ്റെ പേരില് നടത്തുന്ന അശാസ്ത്രീയ പ്രവര്ത്തനങ്ങള്ക്കെതിരായി പത്രപ്രസ്താവനകളും മറ്റു പ്രചാരണപ്രവര്ത്തനങ്ങളും നടന്നു വരുന്നു.

വരി 130: വരി 124:
അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങൾ നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു.

ആശ്രാമം അഷ്ടുടി കായലിന്റ്റെ തീരത്തും ആയിരം തെങ്ങല് കാട്ടുകണ്ടം പ്രദേശത്തും ഉള്ള കണ്ടൽ കാടുകളുടെ സംരക്ഷണാര്ത്ഥം വിവിധ പ്രവര്ത്തനങ്ങള് നടത്തി വരുന്നു.

=== '''ജലനിധി''' വിരുദ്ധ കാമ്പയിന്. ===
=== '''ജലനിധി''' വിരുദ്ധ കാമ്പയിന്. ===
   
ഓച്ചിറ മേഖലയിലെ കുലശേഖരപുരം,  കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല  അതോറിറ്റിയിൽ നിന്നടര്ത്തി മാറ്റി സന്നദ്ധ സംഘടനകളുടെ മേല്നോട്ടത്തിൽ ഗുണഭോക്തൃ സമിതികളെ ഏല്പിക്കുന്നതിനും, പൊതുടാപ്പകള് നിര്ത്തൽ ചെയതു് കുടിവെള്ളവിതരണത്തിന്റ്റെ ചെലവു പൂര്ണ്ണമായി ഗുണഭോക്താക്കള് വഹിക്കേണ്ടി വരുന്ന വ്യവസ്ഥ നടപ്പില് വരുത്തുന്നതിനും എതിരായി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ പന്കെടുപ്പിച്ച് പ്രക്ഷോഭം വളര്ത്തിയെടുത്തു. സെമിനാറുകൾ, ക്ളാസുകൾ, ജാഥകൾ, ധര്ണ്ണകൾ മുതലായവ സംഘടിപ്പിച്ചു.

== കാരണവര്മാരെ ആദരിക്കലും പ്രവര്ത്തക സംഗമവും. ==

16 - 10 - 2013-ൽ കൊട്ടിയത്തു വെച്ചു് ജില്ലയിലെ പഴയകാല പ്രവര്ത്തകരും ഇപ്പോഴത്തെ പ്രവര്ത്തകരും തമ്മിലുള്ള കൂടിച്ചേരലും കാരണവര്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. 1968 മുതല് വിവിധ കാലയളവുകളില് ജില്ലയിലെ പ്രവര്ത്തനരംഗത്ത് സജീവമായിരുന്ന 69 പേര് പന്കെടുത്തു.  ആദ്യത്തെ ജില്ലാ സെക്രട്ടറി പി.രാമചന്ദ്ര മേനോന്, ജനകീയ സംഗീതജ്ഞനും ഗയകനുമായ വി.കെ.ശശിധരന്, ശിശു മനഃശാസ്ത്രജ്‌‌ഞനും വിദ്യാഭ്യാസ വിചക്ഷണനും ആയ സി.പി.എസ്.ബാനര്ജി തുടങ്ങിയവര് പന്കെടുത്തു.

== ഐസോൺ- പഠനവും വാന നിരീക്ഷണവും ==
== ഐസോൺ- പഠനവും വാന നിരീക്ഷണവും ==
വരി 149: വരി 140:

കെ.വി.എസ്. കർത്തായുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഗാന്ധമുക്കിനു സമീപമുള്ള ''ലയം'' എന്ന വസതയിൽ കൊല്ലം ജില്ലാ പഠന കേന്ദ്രം പ്രവർത്തിക്കുന്നു. സംസ്ഥാന-ജില്ലാ പ്രവർത്തനങ്ങളുടെ ചിത്രീകരണവും ഡോക്കുമന്റ്റേഷൻ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.വിവിധ ആനുകാലിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിവര ശേഖരണം ചർച്ചാ ക്ളാസ്സുകൾ എന്നിവ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. വിജ്ഞാനോത്സവങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ഇവിടെ നടക്കുന്നു.

== '''ഗാഡ്ഗിൽ കമ്മിറ്റി നിര്ദ്ദേശങ്ങളും പശ്ചിമഘട്ട സംരക്ഷണവും.''' ==

വരി 158: വരി 148:
ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജില് ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രമേനോന് ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി.

'''എഴുകോണ് ഗ്രാമശാസ്ത്ര സമിതി.'''
'''എഴുകോണ് ഗ്രാമശാസ്ത്ര സമിതി'''
സംസ്ഥാന തലത്തില് ഏറെ ശ്രദ്ധയവും മാതൃകാപരവുമായ പ്രവര്ത്തനമാണു് എഴുകോണില് പ്രവര്ത്തിച്ചിരുന്ന ഗ്രാമശാസ്ത്രസമിതി കാഴ്ചവെച്ചതു്. ശാസ്ത്ര ക്ളാസുകൾ, ക്വിസ് മത്സരങ്ങൾ, ആരോഗ്യ ക്ളാസുകൾ, തുടങ്ങിയവയ്ക്കൊപ്പം ഓലമെടയല്, ഭൂമികിളയ്ക്കല്, തെങ്ങുകയറ്റം തുടങ്ങിയവയില് തൊഴില് മത്സരങ്ങള് മുതലായവയും സംഘടിപ്പിച്ചിരുന്നു. പരിഷത് പ്രവര്ത്തകന്റ്റെ അടയാളമായി മാറിയ തുണികൊണ്ടുള്ള തോള്സഞ്ചി എന്ന ആശയം ഈ സമിതിയുടെ സംഭാവനയാണു്. അതുപോലെ ഗ്രാമപത്രം എന്ന ഗ്രാമീണ മാദ്ധ്യമം ആദ്യമായി ആവിഷ്കരിച്ചതും ഈ ഗ്രാമശാസ്ത്ര സമിതിയിലൂടെയാണു്. കുണ്ടറയില് വീനസ് കോളജ് നടത്തിയിരുന്ന ശ്രീ. പ്രഭാകരന് പിള്ളയോടൊപ്പം സര്വ്വശ്രീ എഴുകോണ് മുരളി, പടവിള വറ്ഗ്ഗീസ്, എഴുകോണ് ശശി തുടങ്ങിയവര് നേതൃത്വം നല്കിയിരുന്നു.

ഗ്രാമശാസ്ത്രം മാസിക സംസ്ഥാന തലത്തില് ഗ്രാമശാസ്ത്രസമിതിയുടെ മുഖപത്രമായിരുന്നു.

'''സംഘടന'''
'''സംഘടന'''

ഗ്രാമശാസ്ത്ര സമിതികളെ പരിഷത് യൂണിറ്റുകളാക്കി പരിവര്ത്തനം ചെയ്യുകയായിരുന്നു.
ജില്ലയിലെ സംഘടനയില് തുടക്കത്തില് മൂന്നു മേഖലകൾ ആണു് ഉണ്ടായിരുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ലയുടെ ഭാഗമായി മാറിയ പ്രദേശങ്ങൾ പത്തനംതിട്ട മേഖലയിലും മറ്റ് ഭാഗങ്ങൾ കൊട്ടാരക്കര, കരുനാഗപ്പള്ളി എന്ന മേഖലകളിലും ആയിരുന്നു. തുടര്ന്ന് 1980 കളില് കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലകള് വിഭജിച്ച് കൊല്ലം, ചാത്തന്നൂര്, ചടയമംഗലം, കുണ്ടറ, ശാസ്താംകോട്ട, അഞ്ചല് എന്നീ മേഖലകള് രൂപം കൊണ്ടു. കൊട്ടാരക്കര മേഖലയിലുള്ള വെളിയം, പൂയപ്പള്ളി പഞ്ചായത്തുകള് ചേര്ത്ത് പിന്നീടു് വെളിയം മേഖലയ്ക്ക് രൂപം നല്കി. പരിഷത്ത് ജനകീയാസൂത്രണത്തില് പന്കാളിയായതോടെ 1998-ല് സംസ്ഥാനത്താകമാനം ബ്ളോക്ക് തലത്തില് മേഖല പനര്വിഭജനം നടത്തിയപ്പോള് ജില്ലയിലും നടപ്പാക്കിയതോടെ ഓച്ചിറ, ചവറ, മുഖത്തല, വെട്ടിക്കവല, പത്തനാപുരം മേഖലകൾ രൂപം കൊണ്ടു. വെളിയം മേഖല കൊട്ടാരക്കര മേഖലയില് ലയിച്ചു. അഞ്ചാലുംമൂട് ബ്ളോക്ക് കൊല്ലം മേഖലയുടെ ഭാഗമായി. പുനലൂര്, പരവൂര് മുനിസിപ്പാലിറ്റികൾ യഥാക്രമം അഞ്ചല്, ചാത്തന്നൂര് മേഖലകളുടെ ഭാഗമായി. ഇത്തിക്കര ബ്ളോക്ക് ചാത്തന്നൂര് മേഖലയായും, ചിറ്റുമല ബ്ളോക്ക് കുണ്ടറ മേഖലയായും പ്രവര്ത്തിച്ചു. കാലക്രമേണ കൊല്ലം, പത്തനാപുരം മേഖലകൾ നിര്ജ്ജീവമായി.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5509" എന്ന താളിൽനിന്ന് ശേഖരിച്ചത്