കൊല്ലം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:47, 14 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raja Sekhara Varier S (സംവാദം | സംഭാവനകൾ) ('കൊല്ലം ജില്ല കേരളത്തിന്റ്റെ തെക്കെ അറ്റത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊല്ലം ജില്ല

കേരളത്തിന്റ്റെ തെക്കെ അറ്റത്തു നിന്നു രണ്ടാമത്തെ ജില്ലയാണു് കൊല്ലം. കൊല്ലം ജില്ലയുടെ തെക്ക് തിരുവനന്തപുരം, വടക്ക് ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്നാടും സ്ഥിതി ചെയ്യുന്നു.

"https://wiki.kssp.in/index.php?title=കൊല്ലം&oldid=2597" എന്ന താളിൽനിന്ന് ശേഖരിച്ചത്