"കോളിയടുക്കം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
1984 ൽ നടന്ന ശാസ്ത്ര കലാജാഥയ്ക്ക് കോളിയടുക്കത്ത് വെച്ച് നൽകിയ സ്വീകരത്തിന്റെ ആവേശത്തിനൊടുവിലാണ് '''കോളിയടുക്കം''' എന്ന പരിഷത്ത് യൂണിറ്റ് രൂപീകരിക്കപ്പെടുന്നത്. '''പി. കെ. രാജപ്പൻ മാഷ്''' പ്രസിഡണ്ടും '''എസ്. വി. സുകുമാരൻ''' സെക്രട്ടറിയും , '''പി. നാരായണൻ അണിഞ്ഞ, ഇ രാധാകൃഷ്ണൻ, സദാനന്ദൻ മാഷ്, കബീർ മാഷ്, എസ്. വി. അശോക് കുമാർ,''' എന്നിവരടങ്ങിയ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുരോഗമന പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള പ്രദേശമായിരുന്നു കോളിയടുക്കം. ഇവിടെ സ്ഥിതി ചെയ്യുന്ന UP സ്കൂളിലാണ് മീറ്റിംഗ് കൂടുന്നത്. കലാ ജാഥയുടെ ഭാഗമായി നടന്ന പുസ്തക പ്രചാരണവും അനുബന്ധ പരിപാടികളും നാട്ടുകാരെയും സ്കൂളിലെ മറ്റ് അദ്ധ്യാപകരയും സംഘടനയിലേക്ക് ആകർഷിക്കപ്പെട്ടു.. എന്നാൽ ........ൽ ......:{{ചേർക്കാം}} '''പി. കുഞ്ഞിക്കണ്ണൻ മാഷ്'''  കോളിയടുക്കം സ്കൂളിൽ വന്നതിനു പരിഷത്ത് പ്രവർത്തനം കൂടുതൽ സജീവതയിലേക്ക് പോയി. നിലവിൽ 30 അംഗങ്ങൾ യൂണിറ്റിൽ ഉണ്ട്. വിനീത് സെക്രട്ടറി, സതീശൻ പൊയ്യക്കോട് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. മാസികാ പ്രവർത്തനം, വിജ്ഞാനോത്സവം എന്നിവ നല്ല രീതിയിൽ ഏറ്റെടുക്കാറുണ്ട്. ജില്ലാ സമ്മേളനം യൂണിറ്റിൽ നടത്തിയിട്ടുണ്ട്.
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
|-
| colspan="2" bgcolor="{{{colour_html}}}"|
|-
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോളിയടുക്കം യൂണിറ്റ്'''
|-
| colspan="2" bgcolor="{{{colour_html}}}"|
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
|- style="vertical-align: top; text-align: left;"
| '''വൈസ് പ്രസിഡന്റ്'''
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
|  വിനീത്
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|-
|- style="vertical-align: top; text-align: left;"
|'''ജില്ല'''
|[[കാസർകോഡ്]]
|- style="vertical-align: top; text-align: left;"
| ''' മേഖല'''
|[[കാസർഗോഡ് മേഖല|കാസർഗോഡ്]]
|-
|- style="vertical-align: top; text-align: left;"
| '''ഗ്രാമപഞ്ചായത്ത്'''
|-
|- style="vertical-align: top; text-align: left;"
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|[[കോളിയടുക്കം]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
1984 ൽ നടന്ന ശാസ്ത്ര കലാജാഥയ്ക്ക് കോളിയടുക്കത്ത് വെച്ച് നൽകിയ സ്വീകരത്തിന്റെ ആവേശത്തിനൊടുവിലാണ് '''കോളിയടുക്കം''' എന്ന പരിഷത്ത് യൂണിറ്റ് രൂപീകരിക്കപ്പെടുന്നത്. '''പി. കെ. രാജപ്പൻ മാഷ്''' പ്രസിഡണ്ടും '''എസ്. വി. സുകുമാരൻ''' സെക്രട്ടറിയും , '''പി. നാരായണൻ അണിഞ്ഞ, ഇ രാധാകൃഷ്ണൻ, സദാനന്ദൻ മാഷ്, കബീർ മാഷ്, എസ്. വി. അശോക് കുമാർ,''' എന്നിവരടങ്ങിയ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുരോഗമന പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള പ്രദേശമായിരുന്നു കോളിയടുക്കം. ഇവിടെ സ്ഥിതി ചെയ്യുന്ന UP സ്കൂളിലാണ് മീറ്റിംഗ് കൂടുന്നത്. കലാ ജാഥയുടെ ഭാഗമായി നടന്ന പുസ്തക പ്രചാരണവും അനുബന്ധ പരിപാടികളും നാട്ടുകാരെയും സ്കൂളിലെ മറ്റ് അദ്ധ്യാപകരയും സംഘടനയിലേക്ക് ആകർഷിക്കപ്പെട്ടു.. എന്നാൽ ........ൽ ......:{{ചേർക്കാം}} '''പി. കുഞ്ഞിക്കണ്ണൻ മാഷ്'''  കോളിയടുക്കം സ്കൂളിൽ വന്നതിനു പരിഷത്ത് പ്രവർത്തനം കൂടുതൽ സജീവതയിലേക്ക് പോയി. നിലവിൽ 30 അംഗങ്ങൾ യൂണിറ്റിൽ ഉണ്ട്. '''വിനീത്''' സെക്രട്ടറി, '''സതീശൻ പൊയ്യക്കോട്''' സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. മാസികാ പ്രവർത്തനം, വിജ്ഞാനോത്സവം എന്നിവ നല്ല രീതിയിൽ ഏറ്റെടുക്കാറുണ്ട്. ജില്ലാ സമ്മേളനം യൂണിറ്റിൽ നടത്തിയിട്ടുണ്ട്.

1993ൽ ഒക്ടോബർ 2 മുതൽ നവംബർ 7 വരെ പയ്യന്നൂർ മുതൽ കന്യാകുമാരി വരെ നടന്ന സ്വാശ്രയ പദയാത്ര, 1995 നവംബർ 1 മുതൽ 18 വരെ കാഞ്ഞങ്ങാട് മുതൽ തൃശൂർ വരെ നടന്ന വിദ്യാഭ്യാസ പദയാത്ര എന്നിവയിൽ
1993ൽ ഒക്ടോബർ 2 മുതൽ നവംബർ 7 വരെ പയ്യന്നൂർ മുതൽ കന്യാകുമാരി വരെ നടന്ന സ്വാശ്രയ പദയാത്ര, 1995 നവംബർ 1 മുതൽ 18 വരെ കാഞ്ഞങ്ങാട് മുതൽ തൃശൂർ വരെ നടന്ന വിദ്യാഭ്യാസ പദയാത്ര എന്നിവയിൽ
കോളിയടുക്കം  യൂണിറ്റിൽ നിന്ന് എസ്. വി. അശോക് കുമാർ സ്ഥിരാഗമായി പങ്കെടുത്തു. 1994 ൽ വിവിധ ശാസ്ത്ര സംഘടകളുടെയും, കേരള സ്വാശ്രയസമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച തിരുവനന്തപുരം മുതൽ  ഡൽഹി  വരെ സംഘടിപ്പിച്ച സൈക്കിൾ യാത്രയുടെ കാസർഗോഡ് മേഖലയുടെ ലീഡറായി കാസറഗോഡ് മുതൽ തലപ്പാടി പങ്കെടുത്തു. മേഖലയിൽ നിന്ന് 20 പേര് പങ്കെടുത്തു. കോളിയടുക്കം യൂണിറ്റിൽ നിന്ന് ഇ. കുഞ്ഞമ്പു, എം. ഹനീഫ, സുകുമാരൻ എന്നിവരും ഉണ്ടായിരുന്നു.

17:59, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോളിയടുക്കം യൂണിറ്റ്
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി വിനീത്
ജോ.സെക്രട്ടറി
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത്
കോളിയടുക്കം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

1984 ൽ നടന്ന ശാസ്ത്ര കലാജാഥയ്ക്ക് കോളിയടുക്കത്ത് വെച്ച് നൽകിയ സ്വീകരത്തിന്റെ ആവേശത്തിനൊടുവിലാണ് കോളിയടുക്കം എന്ന പരിഷത്ത് യൂണിറ്റ് രൂപീകരിക്കപ്പെടുന്നത്. പി. കെ. രാജപ്പൻ മാഷ് പ്രസിഡണ്ടും എസ്. വി. സുകുമാരൻ സെക്രട്ടറിയും , പി. നാരായണൻ അണിഞ്ഞ, ഇ രാധാകൃഷ്ണൻ, സദാനന്ദൻ മാഷ്, കബീർ മാഷ്, എസ്. വി. അശോക് കുമാർ, എന്നിവരടങ്ങിയ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുരോഗമന പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള പ്രദേശമായിരുന്നു കോളിയടുക്കം. ഇവിടെ സ്ഥിതി ചെയ്യുന്ന UP സ്കൂളിലാണ് മീറ്റിംഗ് കൂടുന്നത്. കലാ ജാഥയുടെ ഭാഗമായി നടന്ന പുസ്തക പ്രചാരണവും അനുബന്ധ പരിപാടികളും നാട്ടുകാരെയും സ്കൂളിലെ മറ്റ് അദ്ധ്യാപകരയും സംഘടനയിലേക്ക് ആകർഷിക്കപ്പെട്ടു.. എന്നാൽ ........ൽ ......:ഫലകം:ചേർക്കാം പി. കുഞ്ഞിക്കണ്ണൻ മാഷ് കോളിയടുക്കം സ്കൂളിൽ വന്നതിനു പരിഷത്ത് പ്രവർത്തനം കൂടുതൽ സജീവതയിലേക്ക് പോയി. നിലവിൽ 30 അംഗങ്ങൾ യൂണിറ്റിൽ ഉണ്ട്. വിനീത് സെക്രട്ടറി, സതീശൻ പൊയ്യക്കോട് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. മാസികാ പ്രവർത്തനം, വിജ്ഞാനോത്സവം എന്നിവ നല്ല രീതിയിൽ ഏറ്റെടുക്കാറുണ്ട്. ജില്ലാ സമ്മേളനം യൂണിറ്റിൽ നടത്തിയിട്ടുണ്ട്.

1993ൽ ഒക്ടോബർ 2 മുതൽ നവംബർ 7 വരെ പയ്യന്നൂർ മുതൽ കന്യാകുമാരി വരെ നടന്ന സ്വാശ്രയ പദയാത്ര, 1995 നവംബർ 1 മുതൽ 18 വരെ കാഞ്ഞങ്ങാട് മുതൽ തൃശൂർ വരെ നടന്ന വിദ്യാഭ്യാസ പദയാത്ര എന്നിവയിൽ കോളിയടുക്കം യൂണിറ്റിൽ നിന്ന് എസ്. വി. അശോക് കുമാർ സ്ഥിരാഗമായി പങ്കെടുത്തു. 1994 ൽ വിവിധ ശാസ്ത്ര സംഘടകളുടെയും, കേരള സ്വാശ്രയസമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച തിരുവനന്തപുരം മുതൽ ഡൽഹി വരെ സംഘടിപ്പിച്ച സൈക്കിൾ യാത്രയുടെ കാസർഗോഡ് മേഖലയുടെ ലീഡറായി കാസറഗോഡ് മുതൽ തലപ്പാടി പങ്കെടുത്തു. മേഖലയിൽ നിന്ന് 20 പേര് പങ്കെടുത്തു. കോളിയടുക്കം യൂണിറ്റിൽ നിന്ന് ഇ. കുഞ്ഞമ്പു, എം. ഹനീഫ, സുകുമാരൻ എന്നിവരും ഉണ്ടായിരുന്നു.

"https://wiki.kssp.in/index.php?title=കോളിയടുക്കം_യൂണിറ്റ്&oldid=10759" എന്ന താളിൽനിന്ന് ശേഖരിച്ചത്