"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
|'''പരിഷത്ത്''' '''കോഴിക്കോട് ജില്ലയിലെ മേഖല കമ്മറ്റികൾ :'''
|'''പരിഷത്ത്''' '''കോഴിക്കോട് ജില്ലയിലെ മേഖല കമ്മറ്റികൾ :'''

|[[കോഴിക്കോട്]]
| [[കോർപ്പറേഷൻ]]

| [[കോഴിക്കോട് കോർപ്പറേഷൻ|കോർപ്പറേഷൻ]]
|[[കുന്ദമംഗലം]]

|[[കുന്ദമംഗലം]]
|[[ കോഴിക്കോട് മേഖല]]

|[[ മുക്കം]]
|[[ മുക്കം]]
വരി 19: വരി 19:

|[[പേരാമ്പ|പേരാമ്പ്ര]]
|[[പേരാമ്പ്ര]]

|[[കൊയിലാണ്ടി]]
|[[കൊയിലാണ്ടി]]
വരി 41: വരി 41:
| colspan="2" bgcolor="{{{colour_html}}}" |
| colspan="2" bgcolor="{{{colour_html}}}" |

| colspan="2" style="padding: 1em 0; text-align: center;" | [[പ്രമാണം:Transit_of_Venus_2012_at_Alappuzha.jpg|300px|center]]
| colspan="2" style="padding: 1em 0; text-align: center;" | [[പ്രമാണം:തോടന്നൂർ മേഖല പദയാത്ര കോട്ടപ്പള്ളിയിൽ.jpg|നടുവിൽ|ലഘുചിത്രം]]

| colspan="2" bgcolor="{{{colour_html}}}" |
| colspan="2" bgcolor="{{{colour_html}}}" |
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
|ഗീത ടീച്ചർ
| ബി. മധു മാസ്റ്റർ
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''സെക്രട്ടറി'''
| '''സെക്രട്ടറി'''
|ശശിധരൻ മണിയൂർ
| വി.കെ ചന്ദ്രൻ മാസ്റ്റർ
<includeonly>|</includeonly>
<includeonly>|</includeonly>

|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ട്രഷറർ'''
| '''ട്രഷറർ'''
|ബിജു
| സത്യനാഥൻ ബാലുശ്ശേരി
<includeonly>|</includeonly>
<includeonly>|</includeonly>

വരി 60: വരി 59:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''സ്ഥാപിത വർഷം'''
| '''സ്ഥാപിത വർഷം'''
| {{{foundation}}}
| 1962
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|'''ഭവൻ വിലാസം'''
|'''ഭവൻ വിലാസം'''
| ചാലപ്പുറം പി ഒ
കോഴിക്കോട് 673 002
|ചാലപ്പുറം പി ഒ
കോഴിക്കോട് 673 002

| colspan="2" bgcolor="{{{colour_html}}}" |
| colspan="2" bgcolor="{{{colour_html}}}" |
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|'''ഫോൺ'''
|'''ഫോൺ'''
| 0495 2702450
|0495 2702450
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|'''ഇ-മെയിൽ'''
|'''ഇ-മെയിൽ'''
| [/cdn-cgi/l/email-protection <nowiki>[email protected]</nowiki>]
|[/cdn-cgi/l/email-protection <nowiki>[email protected]</nowiki>]
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|'''ബ്ലോഗ്'''
|'''ബ്ലോഗ്'''
വരി 80: വരി 79:
|'''മേഖലാകമ്മറ്റികൾ'''
|'''മേഖലാകമ്മറ്റികൾ'''

| [[കോഴിക്കോട്]]
[[കോഴിക്കോട് കോർപ്പറേഷൻ]]
[[ചേളന്നൂർ]]
[[കുന്നമംഗലം]]
[[മുക്കം]]
[[ബാലുശ്ശേരി]]
[[കൊയിലാണ്ടി]]
[[പേരാമ്പ]]
[[കുന്നുമ്മൽ]]
[[നാദാപുരം]]
[[തോടന്നൂർ]]
[[ഒഞ്ചിയം]]
[[വടകര]]
[[മേലടി]]
|[[കോഴിക്കോട്]]
[[കോഴിക്കോട് കോർപ്പറേഷൻ]]
[[ചേളന്നൂർ]]
[[കുന്നമംഗലം]]
[[മുക്കം]]
[[ബാലുശ്ശേരി]]
[[കൊയിലാണ്ടി]]
[[പേരാമ്പ്ര]]
[[കുന്നുമ്മൽ]]
[[നാദാപുരം]]
[[തോടന്നൂർ]]
[[ഒഞ്ചിയം]]
[[വടകര]]
[[മേലടി]]

== '''[[കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം|കോഴിക്കോട് ജില്ല ചരിത്രം]]''' ==
== കോഴിക്കോട് ജില്ലയിലെ നിലവിലെ  ഭാരവാഹികൾ ==

{| class="wikitable"
== എണ്ണമറ്റ തൊഴിലാളി മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും സാഹിത്യ- സംഗീത -നാടക സാംസ്കാരിക ഇടപെടലുകളുടെയും ജ്വലിക്കുന്ന പാരമ്പര്യം അലിഞ്ഞു ചേർന്ന  മണ്ണാണ് കോഴിക്കോടിൻ്റേത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നിരവധി അനുഭവങ്ങൾ സജീവമാക്കിയ രാഷ്ട്രീയ മതേതര  ബോധമാണ് കോഴിക്കോട് ജില്ലയെ മുന്നോട്ട് നയിച്ചത്. ==

!ക്രമനമ്പർ
== കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതും കോഴിക്കോട് വെച്ചാണ്. ഏതുതരം സംഘടനയും രൂപംകൊള്ളുന്നത് സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടും ഈ മാറ്റങ്ങൾ ജനജീവിതത്തിൻ്റെ ചിന്തയിലും ജീവിത  രീതിയിലും  ചെലുത്തുന്ന സ്വാധീനങ്ങളോടും പ്രതികരിച്ചു കൊണ്ടേയിരിക്കും. ==
!പേര്

!സ്ഥാനം
== നാടുവാഴി കാലത്ത് സംസ്കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാന ഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും  അധ്യായന ഭാഷയായും ഭരണഭാഷയും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്ത്രത്തെ നാട്ടുഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ്   ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപംകൊടുത്ത ശാസ്ത്ര സാഹിത്യ കാരന്മാർ ചെയ്തത് ==
!ഫോൺ

== '''പരിഷത്ത് രൂപംകൊള്ളുന്നു''' ==
|1

|വി.കെ ചന്ദ്രൻ മാസ്റ്റർ
== മലയാളത്തിലെ ശാസ്ത്ര സാഹിത്യ സമ്പത്ത് വർദ്ധിപ്പിക്കുക, ശാസ്ത്രത്തെ സാമാന്യ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക, അവരിൽ ശാസ്ത്രീയ വീക്ഷണം ഉണ്ടാക്കുക, ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ നൈപുണ്യവും താല്പര്യവുമുള്ള മലയാളഭാഷാ പ്രേമികളെ ശാസ്ത്രസാഹിത്യ രചനക്ക് പ്രേരിപ്പിക്കുക, എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോടെയാണ് 1962 ൽ കോഴിക്കോട് വെച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന രൂപം കൊള്ളുന്നത്. ശാസ്ത്ര സാഹിത്യ കാരന്മാർ സംഘടിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കി 1957 ൽ ഒറ്റപ്പാലത്ത് രൂപീകരിച്ച ശാസ്ത്രസാഹിത്യ സമിതിയാണ് പരിഷത്തിൻ്റെ മാർഗദർശി ശ്രീ പി. ടി ഭാസ്കരപ്പണിക്കർ, ഡോക്ടർ എസ് .പരമേശ്വരൻ , ശ്രീ ഒ.പി നമ്പൂതിരി , ശ്രീ എം.സി നമ്പൂരിരിപ്പാട് എന്നിവർ നേതൃത്വം കൊടുത്ത സമിതി 1958 ൽ 'ആധുനികശാസ്ത്രം' എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചെങ്കിലും ക്രമേണ നിർജീവമായി.      ==
|ജില്ലാ സെക്രട്ടറി

|94476 39153
==      എന്നാൽ  ഇതേ ലക്ഷ്യം മുൻനിർത്തി 1962 ൽ കോഴിക്കോട് വെച്ച് ശാസ്ത്രസാഹിത്യപരിഷത്ത് മുളച്ചുപൊങ്ങി. ഡോക്ടർ കെ. ജി അടിയോടി ,ഡോക്ടർ കെ കെ നായർ ,കോന്നിയൂർ നരേന്ദ്രനാഥ് ,സി കെ ഡി പണിക്കർ, കെ കെ പി മേനോൻ എന്നിവരാണ് ഇതിനു മുന്നിൽ നിന്നും പ്രവർത്തിച്ചത് .1962 ഏപ്രിൽ എട്ടിന് കോഴിക്കോട്ടെ ഇമ്പീരിയൽ ഹോട്ടലിൽ വച്ചാണ് ആദ്യ ആലോചനാ യോഗം നടന്നത്. ഡോക്ടർ കെ ഭാസ്കരൻ നായർ അധ്യക്ഷനും ശ്രീ കോന്നിയൂർ നരേന്ദ്രനാഥ് ഉപാധ്യക്ഷനും ,ഡോ.കെ.ജിഅടിയോടി കാര്യദർശിയും ശ്രീ എൻ വി കൃഷ്ണവാരിയർ ഖജാൻജിയുമായ ഒരു നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. ഡോക്ടർ എസ് പരമേശ്വരൻ ,ഡോ.എസ് ശാന്തകുമാർ, ഡോ.കെ ജോർജ് എന്നിവരെ നിർവാഹകസമിതി അംഗങ്ങൾക്കളുമായും തെരഞ്ഞെടുത്തു. കോന്നിയൂർ നരേന്ദ്രനാഥ് ആണ് സംഘടനയ്ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പേര് നിർദ്ദേശിച്ചത് .പരിഷത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം 1962 സെപ്റ്റംബർ 10 ന് കോഴിക്കോട് ദേവഗിരി കോളേജിൽ നടന്നു. റവ. ഫാദർ തീയോഡോഷ്യസ് ഉദ്ഘാടനകർമ്മം നിർവഹിച്ചത് . ==

|2
==    പിന്നീട് 1966 ഒലവക്കോട് വച്ച് നടന്ന വാർഷികത്തിൽ ഡോക്ടർ ശാന്തകുമാർ അധ്യക്ഷനും ശ്രീ . പി ടി ബി കാര്യദർശി യുമായി  1967 ൽ  തൃശൂരിൽ ചേർന്ന വാർഷികത്തിലാണ്  പരിഷത്തിന് എൻറെ ഭരണഘടന ചർച്ച ചെയ്ത് അംഗീകരിച്ചത്.  ഡോക്ടർ ശാന്തകുമാർ അധ്യക്ഷപദം തുടരുകയും ഡോക്ടർ എ അച്യുതൻ പുതിയ ഭരണഘടന പ്രകാരം കാര്യദർശിയും  ഖജാൻജി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു . ==
|ബി മധു

|ജില്ലാ പ്രസിഡണ്ട്
== 1968 തിരുവനന്തപുരത്തെ വാർഷികം പി ടി ബി അധ്യക്ഷനായും ഡോക്ടർ എ അച്യുതനെ തുടർന്നും കാര്യദർശിയും ഖജാൻജിയുമായി ചുമതലയേൽപ്പിച്ചു. 1969 ലും ഇതേ ഭാരവാഹികൾ തന്നെ തുടർന്നു . 1968 ജൂലൈ 14 ന് 1860 XXI  നമ്പർ സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് പരിഷത്ത്  രജിസ്റ്റർ ചെയ്യപ്പെട്ടു. കണക്കുകൾ ചാർട്ടേഡ് എക്കൗണ്ടൻ്റിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാനും ആരംഭിച്ചു. അകാലത്ത് പരിഷത്തിന് ഓഫീസുകളോ കെട്ടിടങ്ങളോ ഇല്ല. ഡോ എ അച്യുതൻ്റെ കോഴിക്കോട് റീജിനൽ എഞ്ചിനീയറിംങ് കോളേജിലെ വീടായിരുന്നു പരിഷത്തിൻ്റെ ഭരണഘടന പ്രകാരമുള്ള ഔദ്യോഗിക ഓഫീസ്. ==
|94958 89678

== 1967 ഏഴ് നാലാം വാർഷികത്തോട് കോഴിക്കോട് തൃശൂർ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ജില്ലാ യൂണിറ്റുകൾ ഉണ്ടായി .കോഴിക്കോട് ജില്ലാ സമിതിയുടെ അധ്യക്ഷൻ പ്രൊഫസർ കെ ഗോപിനാഥൻ നായരും കാര്യദർശി പ്രൊഫസർ വി എം എൻ നമ്പൂതിരിപ്പാടും ആയിരുന്നു.  പിന്നീട് കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ യൂണിറ്റ് എന്ന നിലയിൽ ഓരോ ജില്ലാ സമിതികൾ നിലവിൽ വന്നു. ഇതോടൊപ്പം ഷൊറണൂരിലും കോഴിക്കോട് എഞ്ചിനീയറിങ് കോളേജ് കേന്ദ്രമാക്കിയും രണ്ട്  പ്രാദേശിക യൂണിറ്റുകളും ആദ്യകാലം മുതലേ പരിഷത്ത് സന്ദേശം പരത്തുന്നതിൽ പങ്കാളികളായി. ==
|3

|സത്യനാഥൻ
== റീജിനൽ എഞ്ചിനീയറിങ്ങ് കോളേജ് യൂണിറ്റ് അധ്യക്ഷൻ പ്രോഫ.കെ എം ബഹാവുദ്ദീനും കാര്യദർശി കെ വിൻസെൻ്റ് പോളും ആയിരുന്നു ==
|ട്രഷറർ

|94976 44096
== 1966 ൽ 40, 67 ൽ 122 ,1968 ൽ 315 ,69 ൽ 533 എന്നിങ്ങനെയായിരുന്നു പരിഷത്തിലെ ആദ്യകാല അംഗത്വം.ആദ്യ പത്തു വർഷങ്ങളിൽ  ഒട്ടേറെ ചർച്ചാ യോഗങ്ങളും സിമ്പോസിയങ്ങളും പ്രദർശനങ്ങളും ക്യാമ്പുകളുമൊക്കെയാണ് മുഖ്യമായും നടത്തിയിരുന്നത്.ഇവയിലെല്ലാം കോഴിക്കോട് ജില്ല സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1962 ൽ ദേവഗിരി കോളേജിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച്‌ അഞ്ചു ദിവസം നീണ്ടു നിന്ന ശാസ്ത്ര പ്രദർശനം ,ശാസ്ത്ര പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു.കൂടാതെ ഒരു സുവനീറും ഇറക്കി .1963ൽ 'ശാസ്ത്രവും യുദ്ധവും' എന്ന വിഷയത്തെക്കുറിച്ചു വെളത്തെപ്പറ്റിയും കോഴിക്കോട് സിംപോസിയങ്ങൾ നടന്നു. ശാസ്ത്ര വസ്തുതകൾക്കാണ് ഈ സിംപോസിയങ്ങളിൽ പ്രധാന്യമുണ്ടായിരുന്നത് .ഇന്ത്യ - ചൈന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ 'ശാസ്ത്രവും യുദ്ധവും' സെമിനാറിലെ ഉപവിഷയങ്ങൾ രസതന്ത്രം യുദ്ധത്തിൽ ,ജീവ ശാസ്ത്രം യുദ്ധത്തിൽ, മനഃശാസ്ത്രവും യുദ്ധവും, യുദ്ധോപകരണങ്ങൾ എന്നിവയായിരുന്നു .വെള്ളവും സസ്യ ശാസ്ത്രവും, വെള്ളവും പുരോഗതിയും ,വെള്ളവും സാഹിത്യവും എന്നിവയാണ് ജലവിജ്ഞാനീയ ദശകത്തിൻ്റെ ഭാഗമായി നടന്ന സെമിനാറിൽ ചർച്ച ചെയ്തത്. 1967ൽ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിൻ്റെ പത്താം വാർഷികം പ്രമാണിച്ച് കോഴിക്കോട് ബഹിരാകാശ യാത്രയെ കുറിച്ച് സെമിനാർ നടന്നു.അതേ വർഷം തന്നെ വൈദ്യശാസ്ത്രം അണുശക്തി എന്നിവയിലും കോഴിക്കോട്ട് സെമിനാറുകൾ സംഘടിപ്പിച്ചു ==

== ഇപ്പോൾ കോഴിക്കോട് വർഷംതോറും നിരവധി ചലച്ചിത്ര ഉത്സവങ്ങൾ നടന്നുവരാറുണ്ട് . എന്നാൽ കോഴിക്കോട്ടേ പരിഷത്തിനും  ഇക്കാര്യത്തിൽ ഒരു ഒരു മുൻകൈയുണ്ട്. യുണൈറ്റഡ്  സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസിൻ്റെ സഹകരണത്തോടെ 1963 കോഴിക്കോട് ടൗൺ ഹാളിൽ നടത്തിയ ചലച്ചിത്രോത്സവം മൂന്നു ദിവസം നീണ്ടു നിന്നു. ശ്രീ കെ പി കേശവമേനോൻ ആയിരുന്നു ഉദ്ഘാടകൻ. ഇതിനുമുമ്പ് ചലച്ചിത്രോത്സവങ്ങൾ ഇങ്ങനെ നടന്നിരുന്നോ എന്ന് സംശയമാണ് . നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്ത്രം,  റോക്കറ്റുകൾ വഴിയുള്ള ഗവേഷണം. ഭൂമിയുടെ ആകൃതി, ഒഴിഞ്ഞു കിടക്കുന്ന ഭൂമി, സമുദ്രത്തിൻ്റെ വെല്ലുവിളി, കോസ്മിക് രശ്മികൾ, കത്തിജ്വലിക്കുന്ന ആകാശം, തുടങ്ങിയവയായിരുന്നു പ്രദർശിപ്പിച്ച ചിത്രങ്ങൾ. ==

== മെൻഡൽ,  ജെ ബി  എസ് ഹാൽഡേൻ , ഐ സി ചാക്കോ എന്നിവരെപ്പറ്റി കോഴിക്കോട് വെച്ച് നടത്തിയ സിംപോസിയങ്ങൾ ഒട്ടേറെ ഗവേഷണ വിദ്യാർത്ഥികളെയും, അധ്യാപകരെയും സാധാരണക്കാരെയും പരിഷത്തിലേക്ക്  ആകർഷിച്ചു. ശാസ്ത്രവിഷയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കാനാവുമെന്ന് തെളിയിക്കുകയായിരുന്നു പരിഷത്ത്. ==

== 1966 ലെ വാർഷിക ജനറൽബോഡി യോഗം നടന്നത് കോഴിക്കോട് വെച്ചായിരുന്നു. ഈ യോഗത്തിൽ വച്ചാണ് ശാസ്ത്രഗതി എന്ന പേരിൽ ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ ഔപചാരികമായി തീരുമാനിക്കുന്നത്. 66 ലെ ഒലവക്കോട് വാർഷികത്തിലാണ് ഇതിന് അംഗീകാരമായത് . 67 ൽ ശാസ്ത്രഗതിയുടെ അച്ചടി കോഴിക്കോട്ടേക്ക് മാറ്റി. അക്കാലത്ത് പരിഷത്തിൽ അംഗമായ എല്ലാവർക്കും ശാസ്ത്രഗതി മാസിക സൗജന്യമായി നൽകിയിരുന്നു.1969 ലാണ് ശാസ്ത്രകേരളം പ്രസിദ്ധീകരണമാരംഭിച്ചത്. 69 തന്നെ കോഴിക്കോട് ജില്ലാ ആറാം വാർഷികത്തിന് ആതിഥ്യമേകി. അന്നത്തെ  വാർഷികത്തിൻ്റെ  ഒരു ശ്രദ്ധാകേന്ദ്രം 1861 മുതൽ 1969 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച, കിട്ടാവുന്ന ശാസ്ത്രപുസ്തകങ്ങൾ സമാഹരിച്ചു കൊണ്ടുള്ള പ്രദർശനമായിരുന്നു. 'കാലിക പ്രശ്നങ്ങൾക്ക് ശാസ്ത്രത്തിലൂടെ പരിഹാരം ' എന്നൊരു ചർച്ചായോഗവും, ആദ്യമായി ' കരിക്കുലം പ്ലാനിങ് ' എന്നൊരു സിംപോസിയവും വാർഷികത്തോടനുബന്ധിച്ച് നടന്നു . ഡോക്ടർ എ. അച്യുതൻ പ്രസിഡണ്ടും പി.ടി.ബി സെക്രട്ടറിയുമായി. ഈ സമ്മേളനത്തിലാണ് ആജീവനാംഗത്വം എന്ന സംവിധാനം നിലവിൽ വന്നത്.നൂറു രൂപ ഒന്നിച്ചോ നാലു തവണകളായോ അടച്ചാലാണ് ആജീവനാംഗത്വം  ലഭിക്കുക. 1970 കളിൽ പരിഷത്തിൽ ആകെ എഴുന്നൂറോളം അംഗങ്ങളാണുള്ളത്.അതിൽ കോഴിക്കോട് ജില്ലയിൽ നിന്നും 33 ആജീവനാംഗങ്ങളായിരുന്നു  ഉണ്ടായിരുന്നത്. ==

== 1969 മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി. കോഴിക്കോട് ടൗൺഹാളിൽ പരിഷത്ത് നടത്തിയ ചാന്ദ്രദിന ആഘോഷം വമ്പിച്ച ബഹുജന ശ്രദ്ധ പിടിച്ചുപറ്റി. കോഴിക്കോട് സർവകലാശാലയിലെ വയോജന വിദ്യാഭ്യാസ ഫാക്കൽറ്റിയുമായി ചേർന്ന് ഗ്രാമങ്ങളിലെ പുതിയ കൃഷിക്കാർക്കായി ക്ലാസുകൾ നടത്താൻ കഴിഞ്ഞത് പരിഷത്ത് പ്രവർത്തനങ്ങളുടെ ഒരു ദിശ മാറ്റത്തിനു സഹായകമായി. പരസ്പരം അകന്നുകഴിഞ്ഞിരുന്ന യൂണിവേഴ്സിറ്റി, കൃഷിവകുപ്പ്, ശാസ്ത്രസാഹിത്യപരിഷത്ത് എന്നിവയെ  ഒരേ രംഗത്തേക്ക് കൊണ്ടുവരാനും നാട്ടുകാർക്ക് പ്രയോജനപ്രദമായ ക്ലാസുകൾ നൽകാനും ഈ കൂട്ടായ്മയിലൂടെ സാധിച്ചു. ഡോ .എ അച്യുതൻ്റെ നേതൃപരമായ പങ്ക് ഈ കൂട്ടായ്മയുടെ മുഖ്യഘടകം ആയിരുന്നു. ==

== 1970 ജൂൺ ഒന്നിനാണ് യുറീക്കയുടെ പ്രകാശനം നടന്നത്.  ശാസ്ത്ര കേരളത്തിൻറെ ഒന്നാം പിറന്നാൾ പതിപ്പും പരിഷത്തിൻ്റെ ആദ്യ പുസ്തകമായ 'സയൻസ് 1968' എന്ന  പുസ്തകത്തിൻ്റെ പ്രകാശനവും ഒന്നിച്ച് സംസ്ഥാനത്തെ ഏഴു കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും വച്ച് നടന്നു. കോഴിക്കോട് നാലപ്പാട്ട് ബാലാമണിയമ്മ ആയിരുന്നു പ്രകാശനകർമം നിർവഹിച്ചത് . ==

==       സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ് മത്സരത്തിൽ കോഴിക്കോട് REC യിലെ  അധ്യാപകനായ ടി.എസ് ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ് അംഗീകാരം നേടിയത് .ഭൂമിയിൽ കാലുറപ്പിച്ച് നിന്ന് അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന  ആധുനിക മനുഷ്യനാണ് എംബ്ലത്തിലുള്ളത്. സൃഷ്ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണു ശക്തിയെ സൂചിപ്പിച്ചുകൊണ്ട് അണുവിൻ്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ് ഇപ്പോഴും പരിഷത്തിൻ്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്ത്ര സാഹിത്യ വർക്ക് ഷോപ്പ് 1971 നവംബർ 12, 13 , 14 തീയതികളിൽ ആയി കോഴിക്കോട് ആർ.ഇ.സിയിൽ ആണ് നടന്നത് .  30 പങ്കാളികൾക്കായി 150 ൽ പരം അപേക്ഷകളാണ് ലഭിച്ചത്. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശില്പശാല വളരെയേറെ സജീവവും ഉപകാരപ്രദമായിരുന്നു. കെ പി കേശവമേനോൻ ആണ് പരിപാടി ഡ ഉദ്ഘാടനം ചെയ്തത്.  പ്രൊഫസർ കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി. പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .എംപി പരമേശ്വരൻ, വിഷ്ണുനാരായണൻ നമ്പൂതിരി , വി കെ ദാമോദരൻ, എം സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്. ==

== '''പത്താം വാർഷികം''' ==

== 1971 ഡോക്ടർ കെ  മാധവൻകുട്ടി  പ്രസിഡണ്ടും  എംപി പരമേശ്വരൻ സെക്രട്ടറിയുമായി ആയി. 73 ൽ കോഴിക്കോട് ടൗൺഹാളിൽ വച്ച് പത്താം വാർഷികം നടന്നു. പത്തുവർഷത്തെ വളർച്ച പ്രതിഫലിപ്പിക്കുന്ന സമ്മേളനമാണ് കോഴിക്കോട് നടത്തിയത്. പ്രൊഫസർ പി ആർ പിഷാരൊടി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ മുഖ്യ ശ്രദ്ധാകേന്ദ്രം വിപുലമായ പ്രദർശനം ആയിരുന്നു. പരിസരദൂഷണം കേരളത്തിൽ, കേരളത്തിലെ പ്രകൃതി വിഭവങ്ങൾ , ശാസ്ത്രാഭ്യാസനവും ഗവേഷണവും - സർവ്വകലാശാലകളുടെ  പങ്ക് ,ഹൈസ്കൂൾ പുസ്തകങ്ങൾ എന്നിവയെപ്പറ്റി സിം സിംപോസിയങ്ങൾ നടന്നു. മികച്ച ഒരു സുവനീറും കോളേജുകൾക്ക് ശാസ്ത്രനാടകം മത്സരവും ഉണ്ടായിരുന്നു . ==

== പത്താം വാർഷികത്തിന് മുന്നോടിയായാണ് പരിഷത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ആദ്യ ശാസ്ത്ര പ്രചാരണ വാരം അരങ്ങേറുന്നത്.  ആയിരം ശാസ്ത്ര പ്രചാരണ യോഗങ്ങൾ ആയിരുന്നു ലക്ഷ്യം . പ്രപഞ്ചവികാസം, സാമൂഹ വികാസം,  ശാസ്ത്ര വികാസം എന്നിങ്ങനെ മൂന്ന് പാഠങ്ങളായിരുന്നു ഉള്ളടക്കം . കോഴിക്കോട് 171 യോഗങ്ങൾ നടത്തി സംസ്ഥാനത്താകെ 1208 യോഗങ്ങൾ നടന്നു .  1973 ൽ കോഴിക്കോട്ട ഡോക്ടർ സി കെ രാമചന്ദ്രൻ ആണ് പ്രസിഡണ്ടായത്. സെക്രട്ടറി ആർ ഗോപാലകൃഷ്ണനും . പത്താം വാർഷികത്തിൽ വച്ചാണ് കോഴിക്കോട് ഒരു സയൻസ് സെൻ്റർ  സ്ഥാപിക്കാനുള്ള തീരുമാനം എടുക്കുന്നത്. ==

== ഒരു ശാസ്ത്ര പുസ്തക ലൈബ്രറി , വായനശാല, ഇളം മനസുകൾക്ക് സ്വയം പരീക്ഷണങ്ങൾ ചെയ്യാനുതകുന്ന  ഒരു വർക്ക് സെൻ്റർ, അക്വേറിയം , മറ്റ് പ്രദർശന വസ്തുക്കൾ , വാനനിരീക്ഷണത്തിനും സിനിമ പ്രദർശനത്തിനു മുള്ള സൗകര്യങ്ങൾ എന്നിവയായിരുന്നു ഈ കേന്ദ്രത്തിൽ വിഭാവനം ചെയ്തിരുന്നത്.  കേന്ദ്രം സ്ഥാപിക്കാൻ കോഴിക്കോട് കോർപ്പറേഷൻ 1974 ൽ 35 സെൻറ് സ്ഥലം ബീച്ചിൽ സൗജന്യമായി തരികയും ചെയ്തു. ലക്ഷക്കണക്കിന് രൂപ ചെലവ് കണക്കാക്കിയിട്ടുള്ള ഈ കേന്ദ്രം പൂർത്തിയാക്കാൻ കാലതാമസം ഉള്ളതിനാൽ ഇതിലെ ചില ഘടകങ്ങൾ സജ്ജീകരിച്ച് ആനിഹാൾ റോഡിൽ തിയോസഫിക്കൽ സൊസൈറ്റി ഹാളിനു  പിറകിലായി സ്ഥലം വാടകയ്ക്കെടുത്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ==

== '''ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്''' ==

== 1973 ൽ പതിനൊന്നാം വാർഷികത്തിലാണ് ==

== ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം പരിഷത്ത് അംഗീകരിക്കുന്നത് .പരിഷത്തിൻ്റെ പിന്നീടിങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഉരകല്ലായി തീർന്നു ഈ മുദ്രാവാക്യം. പതിനൊന്നാം വാർഷികം ഡോക്ടർ സി കെ രാമചന്ദ്രനെ പ്രസിഡണ്ടായും, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് അധ്യാപകൻ കൂടിയായ പ്രൊഫസർ വി എം എൻ നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ==

== പരേതനായ ശ്രീ എം എൻ സുബ്രഹ്മണ്യൻ കോഴിക്കോട്ടെയും സംസ്ഥാനത്തെയും ആദ്യകാല പരിഷത്ത് പ്രവർത്തകരിൽ പ്രധാനിയാണ്. കോഴിക്കോട് അധ്യാപകനായി എത്തിച്ചേർന്ന ==

== എം എൻ എസ് സ്കൂളുകളിലും ഗ്രാമങ്ങളിലും പരിഷത്ത് സന്ദേശമെത്തിക്കാൻ മുഴുനീളെ പ്രവർത്തിച്ച ഉറവ വറ്റാത്ത ആവേശത്തിനുടമയായിരുന്നു.ശാസ്ത്ര മാസികകൾ തലയിൽ ചുമന്നും സഞ്ചിയിലാക്കിയും അദ്ദേഹം എത്താത്ത വിദ്യാലയങ്ങൾ നഗരത്തിൽ ഇല്ലായിരുന്നു. ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കാനും എഴുത്തുകാരെ സംഘടിപ്പിക്കാനും ശാസ്ത്രം എഴുത്തുകാരുടെയും ശാസ്ത്ര പുസ്തകങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കാനും അദ്ദേഹം കഠിനമായി യത്നിച്ചു . ==

== കോഴിക്കോട് നഗരത്തിലും REC യിലും കേന്ദ്രികരിച്ച ജില്ലയിലെ പരിഷത്ത് പ്രവർത്തനം പത്താം വാർഷികത്തോടെ ജില്ലയുടെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി .1980 വരെ ഇന്നത്തെ കോഴിക്കോടും വയനാടും ചേർന്നതായിരുന്നു കോഴിക്കോട് ജില്ല. 73 ലെ ശാസ്ത്ര പ്രചാരണ വാരം ജില്ലയിൽ പരിഷത്തിന് വ്യാപകമായ അംഗീകാരമുണ്ടാക്കി. പരിഷത്തിന് രൂപംനൽകിയ ശാസ്ത്രജ്ഞരും ,ശാസ്ത്രമെഴുത്തുകാരും അവരുടെ പിന്നാലെ പരിഷത്തിനെ സജീവമാക്കി കൊണ്ടിരിന്ന പുതിയൊരു തലമുറയും ശാസ്ത്രവാരാചരണം വിജയിപ്പിക്കുന്നതിന് ഉത്സാഹിച്ചു. കോഴിക്കോട്ടെ നിരവധി കോളേജ് അധ്യാപകരും സ്കൂൾ അധ്യാപകരും പരിഷത്തിലേക്കാകർഷിക്കപ്പെട്ടു . ==

== 1970 ൽ റെയിൽവേ കോളനിയിലെ സയൻസ് സൊസൈറ്റി പരിഷത്തുമായി അഫിലിയേറ്റ് ചെയ്ത ==

== ആദ്യ സംഘടനയായി. അതേ വർഷ ഫറൂഖ് കോളേജിൽ ഒരു യൂണിറ്റ് രജിസ്റ്റർ ചെയ്തു. 1973 ൽ ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചതോടെ പരിഷത്ത് പ്രവർത്തനങ്ങൾക്ക് കൂടുതൽ തെളിമയും ലക്ഷ്യ ബോധവും കൈവന്നു . സമൂഹ്യ മാറ്റത്തിനായി പ്രവർത്തിക്കുന്ന സകല പ്രസ്ഥാനങ്ങൾക്കും ശാസ്ത്രം ഒരു സമര സമരായുധമാവണം . ==

== ശാസ്ത്രീയ സമീപനങ്ങളും ശാസ്ത്രജ്ഞാനവും ദുരിതമകറ്റാൻ അത്യാവശ്യമാണ്. സമൂഹത്തിലെ ന്യൂനപക്ഷ ത്തിൻ്റെ തുടർച്ചയായ ധനിക വൽക്കരണവും അതുവഴി ബഹുഭൂരിപക്ഷത്തിന് ദാരിദ്ര്യം വൽക്കരണവും സംഭവിക്കുന്നത് അറിവില്ലായ്മയുടെയും വിധി വിശ്വാസങ്ങളുടെയും ഫലമായാണ്. അറിവിനെ സാർവ്വത്രികമാക്കാനും ആക്കാനും ' സ്വന്തം വിധി' മാറ്റിത്തീർക്കാനുള്ള പോരാട്ടങ്ങളിലിടപെടാനും ശാസ്ത്രത്തിൻ്റെ രീതിയും ശാസ്ത്രജ്ഞാനവും അനിവാര്യമാണ്. നമ്മുടെ ==

== സമൂഹത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും കാര്യകാരണ ബോധത്തോടെ നാട്ടിലെ വികസന പ്രശ്നങ്ങളെ കുറിച്ച് ആഴത്തിലുള്ള ചർച്ചകൾക്കും ഈ മുദ്രാവാക്യം കാരണമായി. അതോടൊപ്പം ശാസ്ത്രത്തിൻറെ  ശുഭാപ്തിവിശ്വാസവും ==

== അറിവുനേടുന്നതിലെ ആനന്ദവും അറിവ് ഏതൊരാൾക്കും ലളിതമായി പകരുന്ന പരിഷത്ത് രീതികളും ഒട്ടേറെപ്പേരെ ആകർഷിച്ചു. യുറീക്ക ശാസ്ത്രകേരളം ശാസ്ത്രഗതി മാസികകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രചരണം വ്യാപിപ്പിച്ചു. സ്കൂളുകൾ തോറും സയൻസ് ക്ലബ്ബുകൾ രൂപീകരിച്ച് അവ പരിഷത്തിൽ അഫിലിയേറ്റു ചെയ്തു .ഈ പ്രവർത്തനങ്ങളും പരിവർത്തനങ്ങളും വളരെ സജീവമായി കോഴിക്കോട് ജില്ലയിൽ വ്യാപകമായി മുമ്പ് സൂചിപ്പിച്ച, ശാസ്ത്ര വിജ്ഞാനം കൈമുതലായുള്ള നിരവധി പ്രൊഫസർമാരുടെയും, ശാസ്ത്രജ്ഞരുടെയും സാന്നിധ്യം അവരോടൊപ്പം പ്രവർത്തിക്കുന്ന  രാഷ്ട്രീയ സാംസ്കാരിക ബോധമുള്ള സ്കൂളധ്യാപകരും മറ്റു തുറകളിലെ പ്രവർത്തകരും ഈ ചേരുവ എഴുപതുകളിൽ കോഴിക്കോട് ജില്ലയിലും വികസിച്ചുവന്നു . പതുക്കെ പതുക്കെ നഗരകേന്ദ്രീകൃതമായ പരിഷത്ത് പ്രവർത്തനം ഗ്രാമങ്ങളിലേക്കും ഉൾനാടൻ പ്രദേശങ്ങളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും പടരാൻ തുടങ്ങി ==

=='''[[കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം|കോഴിക്കോട് ജില്ലാ പരിഷത്ത് ചരിത്രം]]'''==
എണ്ണമറ്റ തൊഴിലാളി മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും സാഹിത്യ- സംഗീത -നാടക സാംസ്കാരിക ഇടപെടലുകളുടെയും ജ്വലിക്കുന്ന പാരമ്പര്യം അലിഞ്ഞു ചേർന്ന  മണ്ണാണ് കോഴിക്കോടിൻ്റേത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നിരവധി അനുഭവങ്ങൾ സജീവമാക്കിയ രാഷ്ട്രീയ മതേതര  ബോധമാണ് കോഴിക്കോട് ജില്ലയെ മുന്നോട്ട് നയിച്ചത്.

1971 ഒരു ജില്ലാ സമിതിയും REC യും സിറ്റി യൂണിറ്റും മാത്രമേ സംഘടനയ്ക്കുണ്ടായിരുന്നുള്ളൂ  74 ആകുമ്പോഴേക്കും നെല്ലിക്കോട് സയൻസ് സൊസൈറ്റിയും ഗോവിന്ദപുരം സയൻസ് സൊസൈറ്റിയും പരിഷത്തിൽ അംഗ സംഘടനകളായി .
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതും കോഴിക്കോട് വെച്ചാണ്. ഏതുതരം സംഘടനയും രൂപംകൊള്ളുന്നത് സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടും ഈ മാറ്റങ്ങൾ ജനജീവിതത്തിൻ്റെ ചിന്തയിലും ജീവിത  രീതിയിലും  ചെലുത്തുന്ന സ്വാധീനങ്ങളോടും പ്രതികരിച്ചു കൊണ്ടേയിരിക്കും.

തുടർന്ന് ചേവായൂരിലും ഒരു യൂണിറ്റ് നിലവിൽ വന്നു. 73 ൽ പത്താം വാർഷിക അനുബന്ധ പരിപാടികളും ശാസ്ത്ര വാരാചരണ ക്ലാസ്സുകളും 75 ലെ പീച്ചി ക്യാമ്പിനെ തുടർന്ന് നടന്ന ഗ്രാമ ശാസ്ത്ര സമിതികളുടെ രൂപീകരണവും ചാത്തമംഗലം, ചക്കിട്ടപാറ തുടങ്ങിയ സ്ഥലങ്ങളിൽ ഗ്രാമീണ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന സമിതികൾ രൂപപ്പെടാൻ കാരണമായി. 73 ൽ പ്രൊഫ.ഐ.ജി ഭാസ്ക്കരപണിക്കർ അധ്യക്ഷനും ബാബു ടി ജോസ് കാര്യദർശിയു മായിരുന്നു .അന്നത്തെ ജില്ലാ പ്രവർത്തക സമിതിയിൽ പ്രൊഫസർ കെ ഗോപിനാഥൻ നായർ, പി സി കെ രാജ, കെ ശ്രീധരൻ എന്നിവരായിരുന്നു പ്രമുഖർ ഇതിനു പുറമേ ഡോക്ടർ സി കെ രാമചന്ദ്രൻ അധ്യക്ഷനും ഐ ജി ബി കൺവീനറുമായുള്ള സയൻസ് സെൻ്റർ കമ്മിറ്റിയും ഉണ്ടായിരുന്നു. പിന്നീട് എ അച്യുതൻ സെക്രട്ടറിയും വി എം എൻ നമ്പൂതിരിപ്പാട് ഖജാൻജിയുമായി
നാടുവാഴി കാലത്ത് സംസ്കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാന ഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും  അധ്യായന ഭാഷയായും ഭരണഭാഷയും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്ത്രത്തെ നാട്ടുഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ്   ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപംകൊടുത്ത ശാസ്ത്ര സാഹിത്യ കാരന്മാർ ചെയ്തത് [[കോഴിക്കോട് ജില്ല ചരിത്രം|കൂടുതൽ വായിക്കുക]]

സയൻസ് സെൻ്റർ കമ്മിറ്റി പുനസംഘടിപ്പിച്ചു. 1975 - 76 ൽ ജില്ലാ അധ്യക്ഷനായി ഡോക്ടർ എസ്. മോഹനനെയും കാര്യദർശി യായി പ്രൊഫസർ കെ ശ്രീധരനെയും തെരഞ്ഞെടുത്തു. ഈ കാലയളവിൽ തന്നെയാണ് സയൻസ് ക്ലബ്ബുകളുടെയും, സ്കൂൾതല ശാസ്ത്ര പ്രവർത്തനങ്ങളെയും, മാസിക പ്രവർത്തനങ്ങളെയുമെല്ലാം  ബന്ധിപ്പിച്ചുകൊണ്ടുള്ള സ്കൂൾ ലെയ്സൺ കമ്മിറ്റികൾ സംസ്ഥാനത്തുടനീളം നിലവിൽ വരുന്നത് . ഇതിൻ്റെ ഭാഗമായി ആദ്യം കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ സമിതിയും പിന്നീട് വടകര വിദ്യാഭ്യാസ ജില്ലാ സമിതിയും നിലവിൽ വന്നു. രണ്ടിടത്തും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായിരുന്നു മുഖ്യ ഭാരവാഹികൾ .ഇതേ കാലത്ത് തന്നെയാണ് ഗുരുവായൂരപ്പൻ കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ സജീവമായ ശാസ്ത്രഗതി സയൻസ് ഫോറങ്ങളും നിലവിൽ വന്നത് .
[[പ്രമാണം:കോഴിക്കോട് ജില്ലാ പരിഷത് ഭവൻ.jpg|നടുവിൽ|ലഘുചിത്രം|361x361px|കോഴിക്കോട് ജില്ലാ പരിഷത് ഭവൻ]]

'''പീച്ചി ക്യാമ്പും ശൈലീമാറ്റവും'''
==[[പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കോഴിക്കോട് ജില്ലാ പ്രവർത്തനങ്ങൾ|പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം]]==

1975 ൽ പീച്ചിയിൽ വെച്ച് നടത്തിയ പരിഷത്തിൻ്റെ പ്രഥമ സംസ്ഥാന പ്രവർത്തക ക്യാമ്പ് പരിഷദ് ദർശനങ്ങളെ കുറിച്ചുള്ള ആഴമേറിയ ചർച്ചകൾക്ക് വേദിയായി .സംഘടനയുടെ ശൈലി മാറ്റത്തെക്കുറിച്ചും വലിയതോതിലുള്ള ബഹുജനസമ്പർക്ക പരിപാടികളുടെ ആവശ്യകതയെക്കുറിച്ചും ക്യാമ്പ് ചർച്ച ചെയ്തു. വിദ്യാഭ്യാസം വികസനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടികൾ അങ്ങനെ ഉരുത്തിരിയാൻ തുടങ്ങി . കുട്ടികൾക്കായി ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും 1976 ജനുവരി ശാസ്ത്ര മാസമായി ആചരിക്കാനും ഇതിൻ്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്ത്രം എന്ന വിഷയത്തെ ആധാരമാക്കി സംസ്ഥാനത്ത് 3000 ക്ലാസുകൾ സംഘടിപ്പിക്കാനും പദ്ധതിയിട്ടു. പഞ്ചായത്ത് തോറും ഗ്രാമ ശാസ്ത്ര സമിതികൾ രൂപീകരിക്കാനാണ് ക്യാമ്പ് കൈകൊണ്ട മറ്റൊരു പ്രധാന തീരുമാനം.
== 2024 വർഷത്തെ യൂണിറ്റ് സമ്മേളനം കാണാൻ [https://wiki.kssp.in/2024_%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86_%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B3%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?venotify=created ഇവിടെ ക്ലിക്ക് ചെയ്യുക] ==

1973 ൽ കോഴിക്കോട് പത്താം വാർഷികത്തിന് മുന്നോടിയായി നടത്തിയ ശാസ്ത്ര വാരാചരണത്തിൻ്റെ വിജയമാണ് 76 ലെ ശാസ്ത്ര മാസം ആചരിക്കാൻ പരിഷത്തിന് ധൈര്യം തന്നത്. കോഴിക്കോട് ജില്ലയിൽ പിന്നീടുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും  പരിഷത്തിൻ്റെ ദാർശനികാടിത്തറയും
==[[2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ - മേഖല തലത്തിൽ നടന്ന പരിപാടികൾ]]==

ശാസ്ത്ര സംസ്കാരവും ഉൾക്കൊള്ളാനും പറ്റിയ വലിയൊരു പ്രവർത്തക നിര ശാസ്ത്ര മാസം ക്ലാസുകളിലൂടെ സൃഷ്ടിക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വിവിധ സംഘടനകൾ, ലൈബ്രറികൾ, കലാസമിതികൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ക്ലാസുകൾക്ക് വേദിയായി . തൊഴിലാളി യുവജന സംഘടനകൾ സ്വയം സംഘാടകരായി .
==കോഴിക്കോട് ജില്ലാ സമ്മേളനങ്ങൾ==
ജില്ലാ വാർഷിക സമ്മേളനങ്ങൾ ഓരോ വർഷവും ഓരോ മേഖലകളിൽ വെച്ചാണ് നടക്കാറുള്ളത്. ഓരോ സമ്മേളനത്തിലും അടുത്ത സമ്മേളനം എവിടെ വെച്ച് എന്ന് പ്രഖ്യാപിക്കും. സമ്മേളനം നടന്ന സ്ഥലങ്ങൾ അറിയുവാൻ [[കോഴിക്കോട് ജില്ലാ വാർഷിക സമ്മേളനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]

കേരളീയ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ വലിയൊരു വിചാര വിപ്ലവത്തിന്  കളമൊരുക്കാൻ പ്രകൃതി സമൂഹം ശാസ്ത്രം ക്ലാസുകൾക്കായി. വൈകുന്നേരങ്ങളിൽ ആരംഭിച്ച ക്ലാസുകൾ അർധരാത്രി വരെ നീണ്ടുനിന്നു. ചോദ്യങ്ങളും സംശയങ്ങളും അവയ്ക്കുള്ള ശാസ്ത്രീയവും യുക്തി യുക്തവുമായ വിശദീകരണങ്ങളും ഏവർക്കും ബോധ്യമാവുന്ന അവതരണരീതിയും വിപുലമായ ഒരു ജനകീയ ശാസ്ത്ര വിദ്യാഭ്യാസ പരിപാടിയായി. ഒരു ക്ലാസ് കഴിയുമ്പോൾ അടുത്ത ക്ലാസുകൾക്കുള്ള ആവശ്യം സ്വാഭാവികമായുയരാൻ തുടങ്ങി .
==കോഴിക്കോട് ജില്ലാ ഭാരവാഹികൾ==
ഒരാൾക്ക് രണ്ട് വർഷത്തിൽ കൂടുതൽ ഭാരവാഹികൾ ആവാൻ കഴിയില്ല എന്നത് സംഘടനയുടെ ഒരു ലാളിത്യമാണ് . ജില്ലയിൽ ഇതുവര സംഘടനയെ നയിച്ചവരെ പരിചയപെടാൻ [[കോഴിക്കോട് ജില്ലാ ഭാരവാഹികൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]

ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം, ശാസ്ത്രത്തിൻ്റെയും സമൂഹത്തിൻ്റെയും വികാസം ജീവൻ്റെ പരിണാമം എന്നിവ വ്യാപകമായ ചർച്ച ചെയ്ത ഈ പരിപാടിയിലൂടെ പരിഷത്ത് സംഘടന കോഴിക്കോട് ജില്ലയിൽ ശക്തമായ അടിത്തറ പാകി. ശാസ്ത്ര മാസം ക്ലാസുകൾക്ക് സംസ്ഥാനം നിർദ്ദേശിച്ച കോട്ട 200 ആയിരുന്നെങ്കിലും അഞ്ഞൂറോളം ക്ലാസുകൾ വിജയകരമായി ജില്ലാ സംഘടിപ്പിച്ചു. ഡോക്ടർ എ അച്യുതൻ ആയിരുന്നു ക്ലാസുകളുടെ ജില്ലാ ചുമതലക്കാരൻ
==കോഴിക്കോട് ജില്ലാ പരിഷത്ത് യൂട്യൂബ് പേജ്  കാണാൻ [https://youtube.com/@ksspkozhikode?si=gQSSyQFyBHDj4Y8B ഇവിടെ ക്ലിക്ക് ചെയ്യുക]==
'''മേഖല സമ്മേളനം 2022'''

ശാസ്ത്ര മാസം ക്ലാസോടെ ജില്ലയിൽ ധാരാളം പുതിയ യൂണിറ്റുകളും ഗ്രാമ ശാസ്ത്ര സമിതികളും ഉണ്ടായി. വടകരയിൽ ഡോക്ടർ ബാലകൃഷ്ണൻ ചെറുപ്പ, വി കെ ബാലൻ മാസ്റ്റർ, പന്തീരാങ്കാവിൽ പി ആർ സദാനന്ദൻ, കെ ടി ബാബു ,സുൽത്താൻ ബത്തേരിയിൽ അഡ്വക്കേറ്റ് ടി ടി തോമസ്, എ എം ബാലകൃഷ്ണൻ, പേരാമ്പ്ര സി കുട്ടികൃഷ്ണൻ നായർ, എ എം കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ യഥാക്രമം അധ്യക്ഷന്മാരും കാര്യദർശികളുമായി യൂണിറ്റുകൾ രൂപംകൊണ്ടു .[[പ്രമാണം:കോഴിക്കോട് ജില്ലാ പരിഷത് ഭവൻ.jpg|നടുവിൽ|ലഘുചിത്രം|361x361px|കോഴിക്കോട് ജില്ലാ പരിഷത് ഭവൻ]]
കോഴിക്കോട് ജില്ലയിലെ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സമ്മേളനങ്ങൾ [[മേഖല വാർഷികം 22|വാർത്ത കാണാം]]

==== '''പ്രവർത്തനങ്ങളിലൂടെ''' ====
===='''പ്രവർത്തനങ്ങളിലൂടെ'''====
[[പ്രമാണം:ജില്ലാ സമ്മേളന പോസ്റ്റർ പ്രകാശനം.jpg|നടുവിൽ|ലഘുചിത്രം|2024  ഫെബ്രുവരി 10-11 തിയ്യതികളിൽ ബേപ്പൂരിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളന പോസ്റ്റർ  കെ ടി രാധാകൃഷ്ണൻ മാസ്റ്റർ പ്രകാശനം ചെയ്യുന്നു.]]
<gallery>
പ്രമാണം:ജില്ലാ സമ്മേളന പോസ്റ്റർ പ്രകാശനം.jpg
പ്രമാണം:ബേപ്പൂർ ൽ നടന്ന ജാഥ സമാപന കേന്ദ്രത്തിൽ നിന്നും.jpg
പ്രമാണം:വരിക്കോളിയിൽ നിന്ന് പുറപ്പെടുന്നു..jpg
പ്രമാണം:പെരുമുണ്ടച്ചേരിയിൽ ജാഥയെ സ്വീകരിക്കുന്നു..jpg
പ്രമാണം:മുക്കം മേഖല പദയാത്രയിൽ നിന്ന്.jpg
പ്രമാണം:തോടന്നൂർ മേഖല പദയാത്ര കോട്ടപ്പള്ളിയിൽ.jpg
പ്രമാണം:ബാലുശ്ശേരി മേഖല, ജാഥാംഗങ്ങൾ..jpg
പ്രമാണം:നാദാപുരം മേഖല പദയാത്ര ആദ്യ ദിനത്തിൽ നിന്ന്.jpg
</gallery>

=== അറിയാം രോഗങ്ങളെ പ്രകാശനം ചെയ്തു ===
===അറിയാം രോഗങ്ങളെ പ്രകാശനം ചെയ്തു===
[[പ്രമാണം:അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം.jpg|നടുവിൽ|ലഘുചിത്രം|അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രിയും എം.എൽ.എ യുമായ ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം.jpg|നടുവിൽ|ലഘുചിത്രം|അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രിയും എം.എൽ.എ യുമായ ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിക്കുന്നു.]]
ആധുനിക വൈദ്യശാസ്ത്രം രോഗനിർണയത്തിലും രോഗ ചികിത്സയിലും രോഗീപരിചരണത്തിലും കൈവരിച്ച നേട്ടങ്ങൾ വലുതാണ്.അതേ സമയം ഏറെ പ്രശ്നങ്ങളും അബദ്ധ ധാരണകളും വൈദ്യശാസ്ത്ര രംഗത്ത് നിലനിൽക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും ഈ സങ്കീർണതകളെ ഒരളവോളം ലഘുകരിക്കാനും ചികിത്സ സുഗമമാക്കാനും സഹായിക്കും. രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും അറിവുള്ള രോഗികൾക്ക് വളരെ എളുപ്പത്തിൽ ഡോക്ടറുമായി ആശയവിനിമയത്തിനു കഴിയും . ഡോക്ടറെ സംബന്ധിച്ചും ഇത് സഹായകരമാണ്. രോഗങ്ങൾ ,അവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയ ഉപാധികൾ ,ചികിത്സാ രീതികൾ രോഗ പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിവരങ്ങൾ നൽകാനാണ് ഈ പുസ്തകം. ഇത് സ്വയം ചികിത്സയ്ക്കുള്ള ഗൈഡല്ല. രോഗമറിഞ്ഞ് ചികിത്സയ്‌ക്കൊപ്പം ചേരുവാനുള്ള സഹായിയാണ്
ആധുനിക വൈദ്യശാസ്ത്രം രോഗനിർണയത്തിലും രോഗ ചികിത്സയിലും രോഗീപരിചരണത്തിലും കൈവരിച്ച നേട്ടങ്ങൾ വലുതാണ്.അതേ സമയം ഏറെ പ്രശ്നങ്ങളും അബദ്ധ ധാരണകളും വൈദ്യശാസ്ത്ര രംഗത്ത് നിലനിൽക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും ഈ സങ്കീർണതകളെ ഒരളവോളം ലഘുകരിക്കാനും ചികിത്സ സുഗമമാക്കാനും സഹായിക്കും. രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും അറിവുള്ള രോഗികൾക്ക് വളരെ എളുപ്പത്തിൽ ഡോക്ടറുമായി ആശയവിനിമയത്തിനു കഴിയും . ഡോക്ടറെ സംബന്ധിച്ചും ഇത് സഹായകരമാണ്. രോഗങ്ങൾ ,അവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയ ഉപാധികൾ ,ചികിത്സാ രീതികൾ രോഗ പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിവരങ്ങൾ നൽകാനാണ് ഈ പുസ്തകം. ഇത് സ്വയം ചികിത്സയ്ക്കുള്ള ഗൈഡല്ല. രോഗമറിഞ്ഞ് ചികിത്സയ്‌ക്കൊപ്പം ചേരുവാനുള്ള സഹായിയാണ്

[[പ്രമാണം:മാസികാ ക്യാമ്പെയിൻ.jpg|ചട്ടരഹിതം|212x212px]]          [[പ്രമാണം:ഗ്രീൻ ടെക്നോളജി സെന്റർ.jpg|ചട്ടരഹിതം|208x208px]]
[[പ്രമാണം:മാസികാ ക്യാമ്പെയിൻ.jpg|ചട്ടരഹിതം|212x212px]]          [[പ്രമാണം:ഗ്രീൻ ടെക്നോളജി സെന്റർ.jpg|ചട്ടരഹിതം|208x208px]]

15:08, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പരിഷത്ത് കോഴിക്കോട് ജില്ലയിലെ മേഖല കമ്മറ്റികൾ : കോർപ്പറേഷൻ കുന്ദമംഗലം കോഴിക്കോട് മേഖല മുക്കം കൊടുവള്ളി ചേളന്നൂർ ബാലുശ്ശേരി
പേരാമ്പ്ര കൊയിലാണ്ടി വടകര തോടന്നൂർ നാദപുരം കുന്നുമ്മൽ ഒഞ്ചിയം
Viswa Manavan KSSP Logo 1.jpg
കോഴിക്കോട്
തോടന്നൂർ മേഖല പദയാത്ര കോട്ടപ്പള്ളിയിൽ.jpg
പ്രസിഡന്റ് ബി. മധു മാസ്റ്റർ
സെക്രട്ടറി വി.കെ ചന്ദ്രൻ മാസ്റ്റർ
ട്രഷറർ സത്യനാഥൻ ബാലുശ്ശേരി
സ്ഥാപിത വർഷം 1962
ഭവൻ വിലാസം ചാലപ്പുറം പി ഒ
കോഴിക്കോട് 673 002
ഫോൺ 0495 2702450
ഇ-മെയിൽ [/cdn-cgi/l/email-protection [email protected]]
ബ്ലോഗ്
മേഖലാകമ്മറ്റികൾ കോഴിക്കോട്
കോഴിക്കോട് കോർപ്പറേഷൻ
ചേളന്നൂർ
കുന്നമംഗലം
മുക്കം
ബാലുശ്ശേരി
കൊയിലാണ്ടി
പേരാമ്പ്ര
കുന്നുമ്മൽ
നാദാപുരം
തോടന്നൂർ
ഒഞ്ചിയം
വടകര
മേലടി

കോഴിക്കോട് ജില്ലയിലെ നിലവിലെ ഭാരവാഹികൾ

ക്രമനമ്പർ പേര് സ്ഥാനം ഫോൺ
1 വി.കെ ചന്ദ്രൻ മാസ്റ്റർ ജില്ലാ സെക്രട്ടറി 94476 39153
2 ബി മധു ജില്ലാ പ്രസിഡണ്ട് 94958 89678
3 സത്യനാഥൻ ട്രഷറർ 94976 44096

കോഴിക്കോട് ജില്ലാ പരിഷത്ത് ചരിത്രം

എണ്ണമറ്റ തൊഴിലാളി മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും സാഹിത്യ- സംഗീത -നാടക സാംസ്കാരിക ഇടപെടലുകളുടെയും ജ്വലിക്കുന്ന പാരമ്പര്യം അലിഞ്ഞു ചേർന്ന  മണ്ണാണ് കോഴിക്കോടിൻ്റേത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നിരവധി അനുഭവങ്ങൾ സജീവമാക്കിയ രാഷ്ട്രീയ മതേതര  ബോധമാണ് കോഴിക്കോട് ജില്ലയെ മുന്നോട്ട് നയിച്ചത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതും കോഴിക്കോട് വെച്ചാണ്. ഏതുതരം സംഘടനയും രൂപംകൊള്ളുന്നത് സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടും ഈ മാറ്റങ്ങൾ ജനജീവിതത്തിൻ്റെ ചിന്തയിലും ജീവിത  രീതിയിലും  ചെലുത്തുന്ന സ്വാധീനങ്ങളോടും പ്രതികരിച്ചു കൊണ്ടേയിരിക്കും.

നാടുവാഴി കാലത്ത് സംസ്കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാന ഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും  അധ്യായന ഭാഷയായും ഭരണഭാഷയും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്ത്രത്തെ നാട്ടുഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ്   ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപംകൊടുത്ത ശാസ്ത്ര സാഹിത്യ കാരന്മാർ ചെയ്തത് കൂടുതൽ വായിക്കുക

കോഴിക്കോട് ജില്ലാ പരിഷത് ഭവൻ

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം

2024 വർഷത്തെ യൂണിറ്റ് സമ്മേളനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ - മേഖല തലത്തിൽ നടന്ന പരിപാടികൾ

കോഴിക്കോട് ജില്ലാ സമ്മേളനങ്ങൾ

ജില്ലാ വാർഷിക സമ്മേളനങ്ങൾ ഓരോ വർഷവും ഓരോ മേഖലകളിൽ വെച്ചാണ് നടക്കാറുള്ളത്. ഓരോ സമ്മേളനത്തിലും അടുത്ത സമ്മേളനം എവിടെ വെച്ച് എന്ന് പ്രഖ്യാപിക്കും. സമ്മേളനം നടന്ന സ്ഥലങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് ജില്ലാ ഭാരവാഹികൾ

ഒരാൾക്ക് രണ്ട് വർഷത്തിൽ കൂടുതൽ ഭാരവാഹികൾ ആവാൻ കഴിയില്ല എന്നത് സംഘടനയുടെ ഒരു ലാളിത്യമാണ് . ജില്ലയിൽ ഇതുവര സംഘടനയെ നയിച്ചവരെ പരിചയപെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കോഴിക്കോട് ജില്ലാ പരിഷത്ത് യൂട്യൂബ് പേജ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മേഖല സമ്മേളനം 2022

കോഴിക്കോട് ജില്ലയിലെ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സമ്മേളനങ്ങൾ വാർത്ത കാണാം

പ്രവർത്തനങ്ങളിലൂടെ

2024  ഫെബ്രുവരി 10-11 തിയ്യതികളിൽ ബേപ്പൂരിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളന പോസ്റ്റർ  കെ ടി രാധാകൃഷ്ണൻ മാസ്റ്റർ പ്രകാശനം ചെയ്യുന്നു.

അറിയാം രോഗങ്ങളെ പ്രകാശനം ചെയ്തു

അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രിയും എം.എൽ.എ യുമായ ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രം രോഗനിർണയത്തിലും രോഗ ചികിത്സയിലും രോഗീപരിചരണത്തിലും കൈവരിച്ച നേട്ടങ്ങൾ വലുതാണ്.അതേ സമയം ഏറെ പ്രശ്നങ്ങളും അബദ്ധ ധാരണകളും വൈദ്യശാസ്ത്ര രംഗത്ത് നിലനിൽക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും ഈ സങ്കീർണതകളെ ഒരളവോളം ലഘുകരിക്കാനും ചികിത്സ സുഗമമാക്കാനും സഹായിക്കും. രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും അറിവുള്ള രോഗികൾക്ക് വളരെ എളുപ്പത്തിൽ ഡോക്ടറുമായി ആശയവിനിമയത്തിനു കഴിയും . ഡോക്ടറെ സംബന്ധിച്ചും ഇത് സഹായകരമാണ്. രോഗങ്ങൾ ,അവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയ ഉപാധികൾ ,ചികിത്സാ രീതികൾ രോഗ പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിവരങ്ങൾ നൽകാനാണ് ഈ പുസ്തകം. ഇത് സ്വയം ചികിത്സയ്ക്കുള്ള ഗൈഡല്ല. രോഗമറിഞ്ഞ് ചികിത്സയ്‌ക്കൊപ്പം ചേരുവാനുള്ള സഹായിയാണ്

മാസികാ ക്യാമ്പെയിൻ.jpg ഗ്രീൻ ടെക്നോളജി സെന്റർ.jpg

"https://wiki.kssp.in/index.php?title=കോഴിക്കോട്&oldid=13342" എന്ന താളിൽനിന്ന് ശേഖരിച്ചത്