അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 330: വരി 330:
====അമ്പതാം വാർഷികം ====
====അമ്പതാം വാർഷികം ====

===ജില്ലയിൽ നടന്ന സംസ്ഥാന പ്രവർത്തപ ക്യാമ്പുകൾ===
===ജില്ലയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പുകൾ===

====പെരുവണ്ണാമൂഴി ക്യാമ്പ്====
====പെരുവണ്ണാമൂഴി ക്യാമ്പ്====
വരി 342: വരി 342:
പെരുവണ്ണാമൂഴി സംസ്ഥാന പ്രവർത്തക ക്യാമ്പിന്‌ (1982) ശേഷം 2003 ലാണ്‌ വീണ്ടും പ്രവർത്തക ക്യാമ്പ്‌ കോഴിക്കോട്ടെത്തിയത്‌. പേരാമ്പ്ര മേഖലയാണ്‌ ഇത്തവണ ക്യാമ്പിന്‌ ആതിഥ്യമരുളിയത്‌. കോഴിക്കോട്‌ ജില്ലയിലെ മാറാട്‌ നടന്ന ദൗർഭാഗ്യകരമായ വർഗീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിൽ `മാറാട്‌ നമ്മോടു പറയുന്നത്‌' എന്ന ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ക്യാമ്പ്‌ സംഘാടനം നടത്തിയത്‌. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു നടത്തിയ ബഹിഷ്‌കരണ പ്രഖ്യാപന ജനസഭകൾ, കുടുംബ സദസ്സുകളിലെ ശാസ്‌ത്രജ്യോതീസംഗമം, സ്വാശ്രയ വസന്തം, ബദൽ ഉൽപ്പന്ന പ്രചാരണം, കലാജാഥ, പ്രഭാഷണങ്ങൾ, അധ്യാപക പരിശീലനങ്ങൾ, ജില്ലാ മേഖലാ ബാലോത്സവങ്ങൾ, നീർത്തട ക്ലാസ്സുകൾ, ഹൈസ്‌കൂളുകളിൽ നടത്തിയ `ശാസ്‌ത്രകൗതുകം' പരിപാടി... തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.

ക്യാമ്പിന്റെ ഭാഗമായി ഏറെ ജനപങ്കാളിത്തവും ശ്രദ്ധയും നേടിയ പരിപാടിയായിരുന്നു ജൂലൈ 26 ന്‌ നടത്തിയ മതനിരപേക്ഷ ഗൃഹസംവാദങ്ങളും ഗൃഹസന്ദർശനങ്ങളും. മേഖലയിലെ 62 കേന്ദ്രങ്ങളിൽ സംവാദങ്ങൾ നടത്തി. അർധസത്യങ്ങളും നുണകളും ചേർത്തുകെട്ടി റൂമർ ബോംബുകൾ രൂപപ്പെടുന്നതെങ്ങനെയെന്നും ഇവ സൃഷ്‌ടിക്കുന്ന മതവിഭജനങ്ങളെ ആഗോളവത്‌കരണ ശക്തികൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും തിരിച്ചറിവു നൽകാനും സംവാദങ്ങൾ സഹായകരമായി.

===ജില്ലാവാർഷിക സമ്മേളനങ്ങൾ===
(പട്ടിക ചേർക്കണം)
===ജില്ലാ ഭാരവാഹികൾ വർഷങ്ങളിലൂടെ===
(പട്ടിക ചേർക്കണം)
=== ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ===
(പട്ടിക ചേർക്കണം)
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3580" എന്ന താളിൽനിന്ന് ശേഖരിച്ചത്