അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 110: വരി 110:

===ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെ===
===ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെ===
[[പ്രമാണം:Bhopal2.jpg|200px|thumb|right|ഭോപ്പാൽ കൂട്ടക്കൊലയ്കെതിരെ പരിഷത്ത് നടത്തിയ കാമ്പെയിനുവേണ്ടി ഉപയോഗിച്ച പോസ്റ്റർ]]

മൂന്നാം ലോകരാജ്യങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്ന ബഹുരാഷ്‌ട്ര കുത്തകകളിലൊന്നിന്റെ ഭീകരമുഖം 1984 ഡിസംബർ 2ന്‌ നടന്ന ഭോപ്പാൽ കൂട്ടക്കൊലയിലൂടെ പ്രകടിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുവാൻ ജില്ലയിലെ പരിഷത്ത്‌ സംഘടന ഒട്ടും അമാന്തിച്ചു നിന്നില്ല. ആരോഗ്യരംഗത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ നിരന്തരമായ ബഹുരാഷ്‌ട്ര കുത്തക വിരുദ്ധ നിലപാടുകളും ക്ലാസ്സുകളും ഈ പ്രതികരണത്തിന്റെ വേഗതയും ആഴവും വർധിപ്പിച്ചു. എല്ലാ യൂണിറ്റിലും ഭോപ്പാൽദിനം, വായ്‌മൂടിക്കെട്ടിയുള്ള ജാഥ, എവറഡി ബാറ്ററിയും ടോർച്ചുകളും എരിതീയിലെറിഞ്ഞുകൊണ്ടുള്ള പ്രകടനങ്ങൾ, കാർബൈഡിന്റെ ഷോറൂമിനു മുമ്പിൽ ധർണ, 66 കേന്ദ്രങ്ങൾ സന്ദർശിച്ച്‌ മേഖലാതല കാൽനടജാഥകൾ, സ്ലൈഡ്‌ പ്രദർശനം തുടങ്ങി വ്യാപകമായ ബഹുജനബോധവൽക്കരണ പരിപാടികൾ ജില്ലയിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കൊടക്കാട്‌ ശ്രീധരൻ നടത്തിയ സ്ലൈഡ്‌ ക്ലാസ്സുകൾ വമ്പിച്ച ജനശ്രദ്ധ ആകർഷിച്ചു. മെയ്‌ 1ന്‌ വിവിധ മേഖലകളിൽ നടന്ന സായാഹ്നധർണയിൽ 362 പേർ പങ്കെടുത്തു. 1985 ജൂലൈ 13 കോഴിക്കോട്‌ ആനിഹാൾ റോഡിലുള്ള എവറഡി മൊത്തവ്യാപാര കടയ്‌ക്കുമുന്നിൽ 199 പേർ പങ്കെടുത്ത ആവേശകരമായ പ്രതിഷേധ ധർണയും പ്രകടനവും നടന്നു. ഇടതുപക്ഷാഭിമുഖ്യമുള്ള എല്ലാ സർവീസ്‌ സംഘടനകളും ധർണയിൽ പ്രതിനിധികളെ പങ്കെടുപ്പിച്ചു. ഇന്നും എവറഡി ബാറ്ററിയും മറ്റ്‌ എവറഡി ഉൽപ്പന്നങ്ങളും പലരും വാങ്ങാനറയ്‌ക്കുന്നു.  

വരി 235: വരി 237:

===സമ്പൂർണ സാക്ഷരതായജ്ഞം===
===സമ്പൂർണ സാക്ഷരതായജ്ഞം===
89-91 വർഷങ്ങൾ ആവേശകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ കൊണ്ടും ശക്തമായ ചെറുത്തുനിൽപ്പുകൾ കൊണ്ടും മുഖരിതമായിരുന്നു. എറണാകുളം സാക്ഷരത, ആവേശകരമായ വനിതാ കലാജാഥ, ആഗോളവൽക്കരണ നയങ്ങൾക്കെതിരെ- പണയപ്പെടുത്തിയ ഭാവി- ക്ലാസ്സുകൾ ജാഥകൾ, സംവാദങ്ങൾ എന്നിവയായിരുന്നു ഇവയിൽ പ്രധാനം. ഇവയിലെല്ലാം നേതൃത്വപരമായ പങ്ക്‌ വഹിക്കുവാൻ ജില്ലയിലെ വിദഗ്‌ധരായ പ്രവർത്തകർക്കും വിജയിപ്പിക്കുന്നതിൽ ജില്ലയിലെ സംഘടന മൊത്തത്തിലും പങ്കാളികളായി.

വരി 240: വരി 243:

ജില്ലയിലെ ആകെ നിരക്ഷരർ 2,56,172 പേർ സ്ഥലത്തില്ലാത്തവർ, രോഗികൾ കഴിച്ച്‌ ബാക്കി 1,57,469 പേർ ക്ലാസ്സുകൾക്കെത്തി. 16 കെ ആർ പി മാർ, 217 ആർ പി മാർ, 2124 മാസ്റ്റർ ട്രെയിനിമാർ, 29232 ഇൻസ്‌ട്രക്‌ടർമാർ ഇതിൽ 18646 സ്‌ത്രീകൾ എന്നിങ്ങനെ യുദ്ധമുന്നണിയിൽ സമരഭടന്മാർ അണിനിരന്നു.

[[പ്രമാണം:literacy programme.jpg|200px|thumb|right|അക്ഷരകേരളം പരിപാടിയിലെ ഒരു പഠിതാവ്]]

1991 ഏപ്രിൽ 18ന്‌ ചേലക്കാടൻ ആയിഷ കേരളത്തിന്റെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ, കോഴിക്കോട്‌ നഗരത്തെ പുളകമണിയിച്ച സാക്ഷരതാ സമാപനറാലിയും കലാപരിപാടികളും കോഴിക്കോട്ടുകാർ മാത്രമല്ല, കേരള ജനത ഒന്നാകെ നെഞ്ചേറ്റി. എന്നാൽ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച്‌ സേവനസന്നദ്ധതയോടെ പ്രവർത്തിച്ച സാക്ഷരതാ പ്രവർത്തകരെ അവഹേളിക്കുന്ന പെരുമാറ്റങ്ങളും പ്രസ്‌താവനകളുമാണ്‌ പിന്നീടുവന്ന സർക്കാർ നടത്തിയത്‌. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെങ്കിൽ പോലും മാതൃകാപരമായി പ്രവർത്തിച്ച ഒരു പ്രസ്ഥാനത്തെയാണ്‌ തങ്ങൾ കുഴിച്ചുമൂടുന്നതെന്ന ധാരണ തലപ്പത്തിരിക്കുന്നവർക്കുണ്ടായില്ല. ഇതോടെ അവർ തകർത്തത്‌ നിസ്വാർഥസേവനം നടത്തിയ വലിയൊരു വിഭാഗത്തിന്റെ ആത്മവീര്യമാണ്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3589" എന്ന താളിൽനിന്ന് ശേഖരിച്ചത്