"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 244: വരി 244:
ജില്ലയിലെ ആകെ നിരക്ഷരർ 2,56,172 പേർ സ്ഥലത്തില്ലാത്തവർ, രോഗികൾ കഴിച്ച്‌ ബാക്കി 1,57,469 പേർ ക്ലാസ്സുകൾക്കെത്തി. 16 കെ ആർ പി മാർ, 217 ആർ പി മാർ, 2124 മാസ്റ്റർ ട്രെയിനിമാർ, 29232 ഇൻസ്‌ട്രക്‌ടർമാർ ഇതിൽ 18646 സ്‌ത്രീകൾ എന്നിങ്ങനെ യുദ്ധമുന്നണിയിൽ സമരഭടന്മാർ അണിനിരന്നു.

[[പ്രമാണം:literacy programme.jpg|200px|thumb|right|അക്ഷരകേരളം പരിപാടിയിലെ ഒരു പഠിതാവ്]]
[[പ്രമാണം:lKerala literacy programme.jpg|200px|thumb|right|അക്ഷരകേരളം പരിപാടിയിലെ ഒരു പഠിതാവ്]]

1991 ഏപ്രിൽ 18ന്‌ ചേലക്കാടൻ ആയിഷ കേരളത്തിന്റെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ, കോഴിക്കോട്‌ നഗരത്തെ പുളകമണിയിച്ച സാക്ഷരതാ സമാപനറാലിയും കലാപരിപാടികളും കോഴിക്കോട്ടുകാർ മാത്രമല്ല, കേരള ജനത ഒന്നാകെ നെഞ്ചേറ്റി. എന്നാൽ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച്‌ സേവനസന്നദ്ധതയോടെ പ്രവർത്തിച്ച സാക്ഷരതാ പ്രവർത്തകരെ അവഹേളിക്കുന്ന പെരുമാറ്റങ്ങളും പ്രസ്‌താവനകളുമാണ്‌ പിന്നീടുവന്ന സർക്കാർ നടത്തിയത്‌. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെങ്കിൽ പോലും മാതൃകാപരമായി പ്രവർത്തിച്ച ഒരു പ്രസ്ഥാനത്തെയാണ്‌ തങ്ങൾ കുഴിച്ചുമൂടുന്നതെന്ന ധാരണ തലപ്പത്തിരിക്കുന്നവർക്കുണ്ടായില്ല. ഇതോടെ അവർ തകർത്തത്‌ നിസ്വാർഥസേവനം നടത്തിയ വലിയൊരു വിഭാഗത്തിന്റെ ആത്മവീര്യമാണ്‌.