അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 42: വരി 42:

പരേതനായ ശ്രീ. എം എൻ സുബ്രഹ്മണ്യൻ കോഴിക്കോട്ടെയും സംസ്ഥാനത്തെയും ആദ്യകാല പരിഷത്ത്‌ പ്രവർത്തകരിൽ പ്രധാനിയാണ്‌. കോഴിക്കോട്‌ അധ്യാപകനായി എത്തിച്ചേർന്ന എം എൻ എസ്‌, സ്‌കൂളുകളിലും ഗ്രാമങ്ങളിലും പരിഷത്ത്‌ സന്ദേശമെത്തിക്കാൻ മുഴുനീളെ പ്രവർത്തിച്ച ഉറവ വറ്റാത്ത ആവേശത്തിനുടമായിരുന്നു. ശാസ്‌ത്രമാസികകൾ തലയിൽ ചുമന്നും സഞ്ചിയിലാക്കിയും അദ്ദേഹം എത്താത്ത വിദ്യാലയങ്ങൾ നഗരത്തിൽ ഇല്ലായിരുന്നു. ശാസ്‌ത്രക്ലാസ്സുകൾ സംഘടിപ്പിക്കാനും എഴുത്തുകാരെ സംഘടിപ്പിക്കാനും ശാസ്‌ത്രമെഴുത്തുകാരുടെയും ശാസ്‌ത്രപുസ്‌തകങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു പ്രസിദ്ധീകരിക്കാനും അദ്ദേഹം കഠിനമായി യത്‌നിച്ചു.

[[പ്രമാണം:MNS.jpg|200px|thumb|left|എം എൻ സുബ്രഹ്മണ്യൻ]]

കോഴിക്കോട്‌ നഗരത്തിലും REC യിലും കേന്ദ്രീകരിച്ച ജില്ലയിലെ പരിഷത്ത്‌ പ്രവർത്തനം 10-ആം വാർഷികത്തോടെ ജില്ലയുടെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. 1980 വരെ ഇന്നത്തെ കോഴിക്കോടും വയനാടും ചേർന്നതായിരുന്നു കോഴിക്കോട്‌ ജില്ല. 73 ലെ ശാസ്‌ത്രപ്രചാരണവാരം ജില്ലയിൽ പരിഷത്തിനു വ്യാപകമായ അംഗീകാരമുണ്ടാക്കി. പരിഷത്തിന്‌ രൂപം നൽകിയ ശാസ്‌ത്രജ്ഞരും ശാസ്‌ത്രമെഴുത്തുകാരും അവരുടെ പിന്നാലെ പരിഷത്തിനെ സജീവമാക്കിക്കൊണ്ടിരുന്ന പുതിയൊരു തലമുറയും ശാസ്‌ത്രവാരാചരണം വിജയിപ്പിക്കുന്നതിന്‌ ഉത്സാഹിച്ചു. കോഴിക്കോട്ടെ നിരവധി കോളേജധ്യാപകരും സ്‌കൂൾ അധ്യാപകരും പരിഷത്തിലേക്കാകർഷിക്കപ്പെട്ടു.

വരി 115: വരി 117:
===ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെ===
===ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെ===

[[പ്രമാണം:Bhopal2.jpg|200px|thumb|right|ഭോപ്പാൽ കൂട്ടക്കൊലയ്കെതിരെ പരിഷത്ത് നടത്തിയ കാമ്പെയിനുവേണ്ടി ഉപയോഗിച്ച പോസ്റ്റർ]]
[[പ്രമാണം:Bhopal2.jpg|200px|thumb|left|ഭോപ്പാൽ കൂട്ടക്കൊലയ്കെതിരെ പരിഷത്ത് നടത്തിയ കാമ്പെയിനുവേണ്ടി ഉപയോഗിച്ച പോസ്റ്റർ]]

മൂന്നാം ലോകരാജ്യങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്ന ബഹുരാഷ്‌ട്ര കുത്തകകളിലൊന്നിന്റെ ഭീകരമുഖം 1984 ഡിസംബർ 2ന്‌ നടന്ന ഭോപ്പാൽ കൂട്ടക്കൊലയിലൂടെ പ്രകടിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുവാൻ ജില്ലയിലെ പരിഷത്ത്‌ സംഘടന ഒട്ടും അമാന്തിച്ചു നിന്നില്ല. ആരോഗ്യരംഗത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ നിരന്തരമായ ബഹുരാഷ്‌ട്ര കുത്തക വിരുദ്ധ നിലപാടുകളും ക്ലാസ്സുകളും ഈ പ്രതികരണത്തിന്റെ വേഗതയും ആഴവും വർധിപ്പിച്ചു. എല്ലാ യൂണിറ്റിലും ഭോപ്പാൽദിനം, വായ്‌മൂടിക്കെട്ടിയുള്ള ജാഥ, എവറഡി ബാറ്ററിയും ടോർച്ചുകളും എരിതീയിലെറിഞ്ഞുകൊണ്ടുള്ള പ്രകടനങ്ങൾ, കാർബൈഡിന്റെ ഷോറൂമിനു മുമ്പിൽ ധർണ, 66 കേന്ദ്രങ്ങൾ സന്ദർശിച്ച്‌ മേഖലാതല കാൽനടജാഥകൾ, സ്ലൈഡ്‌ പ്രദർശനം തുടങ്ങി വ്യാപകമായ ബഹുജനബോധവൽക്കരണ പരിപാടികൾ ജില്ലയിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കൊടക്കാട്‌ ശ്രീധരൻ നടത്തിയ സ്ലൈഡ്‌ ക്ലാസ്സുകൾ വമ്പിച്ച ജനശ്രദ്ധ ആകർഷിച്ചു. മെയ്‌ 1ന്‌ വിവിധ മേഖലകളിൽ നടന്ന സായാഹ്നധർണയിൽ 362 പേർ പങ്കെടുത്തു. 1985 ജൂലൈ 13 കോഴിക്കോട്‌ ആനിഹാൾ റോഡിലുള്ള എവറഡി മൊത്തവ്യാപാര കടയ്‌ക്കുമുന്നിൽ 199 പേർ പങ്കെടുത്ത ആവേശകരമായ പ്രതിഷേധ ധർണയും പ്രകടനവും നടന്നു. ഇടതുപക്ഷാഭിമുഖ്യമുള്ള എല്ലാ സർവീസ്‌ സംഘടനകളും ധർണയിൽ പ്രതിനിധികളെ പങ്കെടുപ്പിച്ചു. ഇന്നും എവറഡി ബാറ്ററിയും മറ്റ്‌ എവറഡി ഉൽപ്പന്നങ്ങളും പലരും വാങ്ങാനറയ്‌ക്കുന്നു.  

[[പ്രമാണം:Bhopal 2.jpg|200px|thumb|right|അതു ശ്വസിച്ചവസാന ശ്വാസം വലിച്ചവർ പതിനായരങ്ങൾ പുഴുക്കൾ .... ജില്ലാകലാ വിഭാഗം കലാപരിപാടി അവതരിപ്പിക്കുന്നു]]

ജില്ലയിലെ പരിഷത്ത്‌ സംഘടനയേയും ബഹുജനങ്ങളെയും ബഹുരാഷ്‌ട്ര കുത്തകകൾക്കും അവയെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കുമെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ച, ഈ പ്രവർത്തനങ്ങൾ പിന്നീട്‌ പരിഷത്ത്‌ നേതൃത്വം നൽകിയ സ്വാശ്രയ പദയാത്രയെയും നവ ആഗോളവൽക്കരണ വിരുദ്ധ പ്രവർത്തനങ്ങളെയും സജീവമായി മുന്നോട്ടു കൊണ്ടുപോകാൻ ഏറെ സഹായിച്ചു.1987 ൽ ഭാരത ജനവിജ്ഞാന സമിതിയും എ ഐ എസ്‌ പി എസ്‌ എന്നും സംയുക്തമായി നടത്തിയ ഭോപ്പാലിലെ സമ്മേളനത്തിന്‌ കേരളത്തിൽ നിന്ന്‌ ഒരു പ്രത്യേക തീവണ്ടിയിൽ 750 പേർ യാത്ര തിരിച്ചു. അതിൽ 68 പേർ കോഴിക്കോട്‌ ജില്ലാ പ്രതിനിധികളായിരുന്നു.

വരി 234: വരി 238:

തുടർന്ന്‌ വികേന്ദ്രീകരണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ നടത്തിയ വികസനജാഥകൾ എത്ര വലിയ പരിപാടികളും ചിട്ടയായ ആസൂത്രണത്തോടെ മികവാർന്ന രീതിയിൽ നടത്താനാവുമെന്ന ആത്മവിശ്വാസം ജില്ലയിലെ പ്രവർത്തകരിൽ ഉണ്ടാക്കുന്നതായിരുന്നു ആഗസ്റ്റ്‌ 17ന്‌ കടലുണ്ടി എടച്ചേരി, അഴിയൂർ, മുക്കം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ജാഥകൾ 27ന്‌ സംയുക്തമായി നടുവണ്ണൂരിൽ സമാപിച്ചു. 141 സ്വീകരണ കേന്ദ്രങ്ങൾ, വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ (ഗ്രാമപാർലമെന്റ്‌, പഞ്ചായത്ത്‌ ക്വിസ്‌, തൊഴിൽ മത്സരങ്ങൾ, അടുപ്പ്‌ പ്രചാരണം, സെമിനാറുകൾ, ക്ലാസ്സുകൾ, പുസ്‌തകപ്രചാരണം, കലാപരിപാടികൾ) എല്ലാവരിലും ഒരേപോലെ ആവേശം വിതറി.

[[പ്രമാണം:Vikasana jatha.jpeg|200px|thumb|right|അധികാരം ജനങ്ങൾക്ക് : ജില്ലയിൽ നടത്തിയ വികസന ജാഥകളിലൊന്ന്]]

കോഴിക്കോട്‌ നഗരത്തിൽ നടത്തിയ `അധികാര വികേന്ദ്രീകരണവും പഞ്ചായത്തുരാജും' സെമിനാർ ഗംഭീരമായി. ഡോ. ടി എം തോമസ്‌ ഐസക്‌ മോഡറേറ്ററായിരുന്നു. ടി പി കുഞ്ഞിക്കണ്ണൻ പ്രബന്ധമവതരിപ്പിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ, ബിനോയ്‌ വിശ്വം, സെയ്‌ഫുദ്ദീൻ ചൗധരി തുടങ്ങിയവർ സംസാരിച്ചു.

വരി 313: വരി 319:

1983 ലെ കലാജാഥയുടെ സംസ്ഥാന റിഹേഴ്‌സൽ മണിയൂരിൽ വെച്ചാണ്‌ നടന്നത്‌. 15 ദിവസം നീണ്ടുനിന്ന ക്യാമ്പ്‌ അവിസ്‌മരണീയമായൊരനുഭവമായി. മണിയൂർ ഗ്രാമം മുഴുവൻ ജാഥാ സംഘാടകരായി. ഭക്ഷണത്തിനുവേണ്ടി വിഭവങ്ങൾ നാട്ടുകാർ എത്തിച്ചുതന്നു. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കലാപരിപാടികളവതരിപ്പിച്ചു നേരം പുലരുവോളം നാട്ടുകാർ റിഹേഴ്‌സൽ ക്യാമ്പിൽ ഒത്താശക്കാരും കാണികളുമായി. ആഗസ്റ്റ്‌ 24 മുതൽ സെപ്‌തംബർ 8 വരെ നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നു 30 കലാകാരന്മാർ പങ്കെടുത്തു. തികഞ്ഞ ജനകീയ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ്‌ വിലയിരുത്തിക്കൊണ്ട്‌ മണിയൂർ യൂണിറ്റിലെയും വടകര മേഖലാ കമ്മിറ്റിയിലെയും പ്രവർത്തകരെ ഏവരും പ്രശംസിച്ചു. ബി സുരേഷ്‌ ബാബു കൺവീനറും ..................... ചെയർമാനുമായ സംഘാടക സമിതിയാണ്‌ ക്യാമ്പിന്റെ സംഘാടകനേതൃത്വം ഏറ്റെടുത്തിരുന്നത്‌.

[[പ്രമാണം:Vanitha kalajatha.jpg|200px|thumb|left|നിറഞ്ഞ സദസ്സിനു മുന്നിൽ വനിതാ കലാജാഥാംഗങ്ങൾ പരിപാടികൾ അവതരിപ്പിക്കുന്നു]]

പിന്നീട്‌ ഇത്തരത്തിലുള്ള സംസ്ഥാന ജാഥാ റിഹേഴ്‌സൽ ക്യാമ്പ്‌ നടക്കുന്നത്‌ വേങ്ങേരിയിൽ വെച്ചാണ്‌.1986 ഒക്‌ടോബർ 21 മുതൽ നവംബർ 6 വരെയായിരുന്നു വേങ്ങേരിയിലെ സംസ്ഥാന കലാജാഥാ റിഹേഴ്‌സൽ ക്യാമ്പ്‌. അക്കൊല്ലം സംസ്ഥാനത്താകെ മൂന്നു കലാജാഥകൾ `ശാസ്‌ത്രസാംസ്‌കാരിക ജാഥ എന്ന പേരിലാണ്‌ പര്യടനം നടത്തിയിരുന്നത്‌. വേങ്ങേരി ഗ്രാമം ഒന്നായി റിഹേഴ്‌സൽ ക്യാമ്പ്‌ നടത്തിപ്പിന്‌ സഹായ സഹകരണങ്ങൾ നൽകി. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച പ്രദേശമായിരുന്നു വേങ്ങേരി. 15 ദിവസത്തോളം എല്ലാ ജോലിയിൽ നിന്നും അവധിയെടുത്താണ്‌ ജാഥാവിജയത്തിനായി വേങ്ങേരിക്കാർ പ്രവർത്തിച്ചത്‌.ശ്രീ. പത്മനാഭൻ അടിയോടി ചെയർമാനും എ പി ഗംഗാധരൻ കൺവീനറുമായ സ്വാഗതസംഘമാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നത്‌. ക്യാമ്പ്‌ വിജയകരമായി പൂർത്തിയാക്കി മിച്ചം വന്ന തുകയിൽ ആയിരം രൂപ സംസ്ഥാന കമ്മിറ്റിക്ക്‌ നൽകി അവർ മാതൃക കാട്ടി. ബാക്കി 2089 രൂപ യൂണിറ്റ്‌ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. സാമ്പത്തിക ചിട്ടയടക്കം എല്ലാ ഘടകങ്ങളും വിജയം നേടിയ ക്യാമ്പായിരുന്നു അത്‌.

===ജില്ലയിൽ നടന്ന സംസ്ഥാന വാർഷികങ്ങൾ===
===ജില്ലയിൽ നടന്ന സംസ്ഥാന വാർഷികങ്ങൾ===
ആദ്യകാലത്തെ വാർഷികങ്ങൾ പലതും കോഴിക്കോട്ടുവച്ചായിരുന്നു നടന്നിരുന്നത്. സംഘടന വിപുലപ്പെടാൻ തുടങ്ങിയതിനുശോഷം ജില്ലയിൽ വച്ചു നടന്ന വാർഷികങ്ങൾ ഇനിപ്പറയുന്നവയാണ്.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3605" എന്ന താളിൽനിന്ന് ശേഖരിച്ചത്