അജ്ഞാതം

"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6,900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:12, 12 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 48: വരി 48:
പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ഉപയോഗിക്കാതെ മനുഷ്യന്റെ അതിജീവനം സാധ്യമല്ല. എന്നാൽ അനിയന്ത്രിതമായ ചൂഷണത്തിൽ ഊന്നിയ പ്രകൃതിവിഭവവിനിയോഗം പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകർക്കും. ഈ പശ്ചാത്തലത്തിൽ 2018-ലെ പ്രളയത്തിന് കാരണം അതിവർഷമാണ് എങ്കിലും അതിന്റെ ആഘാതം വർധിപ്പിക്കുന്നതിൽ കേരളീയരുടെ അശാസ്ത്രീയമായ പ്രകൃതിവിഭവവിനിയോഗത്തിന് പങ്കുണ്ട് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രളയം  നൽ കുന്ന അടിസ്ഥാന പാഠങ്ങളിൽ ഒന്ന് അതാകണം<br>

== പരിഷത്തിന്റെ വികസനസമീപനം ==
== '''പരിഷത്തിന്റെ വികസനസമീപനം''' ==
<big><big>'''സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.'''</big></big>
<big><big>'''സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.'''</big></big>

വരി 62: വരി 62:
# നവകേരള നിർമാണത്തിനായി ആഭ്യന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം.  
# നവകേരള നിർമാണത്തിനായി ആഭ്യന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം.  
# ഉപാധികളില്ലാത്ത ദീർഘകാലവായ്പകളാണ് അഭികാമ്യം.
# ഉപാധികളില്ലാത്ത ദീർഘകാലവായ്പകളാണ് അഭികാമ്യം.
== ഭൂവിനിയോഗം ==
* അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള സക്രിയമായൊരു ഭൂവിനിയോഗ പദ്ധതിയാണ് ഭാവികേരളത്തിന് വേണ്ടത്.
* ഇന്നത്തെ ഭൂവിനിയോഗരീതി ഒട്ടേറെ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനുള്ള ഒരു മാർഗം ഭൂമിയുടെ മേഖലാവൽക്കരണ (ദീിമശേീി)മാണ്. നാടിന്റെ ആവശ്യം, ഭൂലഭ്യത, ഭൂപ്രകൃതം എന്നിവയൊക്കെ പരിഗണിച്ച് വിവിധ ധർമങ്ങൾക്കായി ഭൂമി പ്രത്യേകം പ്രത്യേകം വിനിയോഗിക്കുന്ന രീതിയാണിത്.
* വികസിതരാജ്യങ്ങളിലെല്ലാം ഭൂ ഉപയോഗത്തിന് സ്ഥലീയമായ ആസൂത്രണങ്ങളുണ്ട്. ഇതുവഴി ആവാസമേഖല, കൃഷി സ്ഥലം, വ്യവസായ പ്രദേശം, വനപ്രദേശം എന്നിങ്ങനെ ഭൂമിയെ ഉപയോഗിക്കുന്നു. സ്ഥലീയ ആസൂത്രണ (ുെമശേമഹ ുഹമിിശിഴ)ത്തെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. 
* സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി പുനരധിവാസം വേണ്ടിവന്നാൽ പോലും അതിന് സർക്കാർ തലത്തിൽ നടപടി ഉണ്ടാവണം. • ഭൂഉടമയാണെന്നതുകൊണ്ടുമാത്രം ഒരാൾക്ക് ഭൂമിയിൽ അപരിഹാര്യമായ മാറ്റംവരുത്താൻ അവകാശമില്ല.  ഭൂമിയെ പൊതുസ്വത്തായി നിലനിർത്താൻ സർക്കാർ മുൻകൈ എടുക്കണം.
* മണ്ണ് - ജലസംരക്ഷണം എന്ന രീതിയിൽ സംയോജിതമായിട്ടാവണം വിഭവവികസനവും വിനിയോഗവും നടക്കേണ്ടത്. വെള്ളത്തെ കെട്ടിനിർത്തി ഉപയോഗിക്കാൻ കഴിയണം. ഒരിക്കലും അശാസ്ത്രീയമായി ഒഴുക്കിക്കളയരുത്.
* സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങൾ ശാസ്ത്രീയമായി നിർണയിക്കണം. അവിടങ്ങളിലെ ഭൂപ്രകൃതി, മൺ തരം, പാറയുടെ തരം, ജൈവസമ്പത്ത്, അതും മണ്ണു പാരിസ്ഥിതിക വ്യവസ്ഥകളുമായുള്ള ബന്ധം എന്നിവ യൊക്കെ പരിഗണിച്ച് പരിസ്ഥിതിലോലമേഖലകൾ പ്രഖ്യാപിക്കണം. ഗാഡ്ഗിൽ കമ്മിറ്റിയുടേത് ഉൾപ്പെടെയുള്ള ശുപാർശകൾ ഇക്കാര്യത്തിൽ പരിഗണിക്കണം. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനവാസം ക്രമാനുഗതമായി ഒഴിവാക്കുന്ന തരത്തിൽ ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തണം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ ദുരന്തസാധ്യതാ ഘടകങ്ങൾ ഇത്തരം പ്രദേശങ്ങളെ നിർണയിക്കുന്നതിൽ പരിഗണിക്കണം.
* ഭൂമി കൈമാറ്റത്തിലെ ഊഹക്കച്ചവട സാധ്യതകൾക്ക് തടയിടണം. ഭൂമി വാങ്ങൽ, വിൽക്കൽ എന്നിവ പഞ്ചായത്ത്/ പ്രാദേശികതലങ്ങളിൽ ഒരു ഭൂബാങ്ക് സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ സംവിധാനത്തിലൂടെ നിർവഹിക്കണം. 
* പ്ലാന്റേഷൻ മേഖലകളിലെ ഭൂമി മറ്റു നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ നിയമപരമായി ഇല്ലാതാക്കണം. പ്ലാന്റേഷൻ ആവശ്യങ്ങൾക്ക് പാട്ടത്തിന് നൽകിയ വനഭൂമി പാട്ടക്കാലാവധി കഴിഞ്ഞാൽ തിരിച്ചെടുക്കണം.
* മലയോരമേഖലയിലെ പട്ടയവിതരണം ശാസ്ത്രീയമാക്കണം. 1976 ന് മുൻപുള്ള കുടിയേറ്റക്കാർ എന്ന  നിലയിൽ ഭൂമി യഥാർത്ഥത്തിൽ അവകാശപ്പെട്ടവരുടെ ഒരു ദീർഘകാല പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഭൂമി വിതരണം ഒരു നിശ്ചിതകാല പരിധിവച്ച് പൂർത്തിയാക്കണം. 
* ഭൂമി കയ്യേറ്റങ്ങൾക്ക് എതിരെയുള്ള നിയമവ്യവസ്ഥകൾ കർശനമാക്കണം. 
* ശാസ്ത്രീയമായ പഠനം, ദീർഘകാലത്തെ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമിതിയോ മാറ്റങ്ങളോ പാടില്ലെന്ന് നിർദേശിക്കപ്പെടുന്ന സ്ഥലങ്ങളെ സംരക്ഷിത മേഖലകളായി (Protected Zone) വിജ്ഞാപനം ചെയ്യണം. അവിടെയുള്ള ജനതയുടെ പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കണം.
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6793" എന്ന താളിൽനിന്ന് ശേഖരിച്ചത്