അജ്ഞാതം

"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
210 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  16:18, 12 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 87: വരി 87:
== ഭൂവിനിയോഗം ==
== ഭൂവിനിയോഗം ==
* അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള സക്രിയമായൊരു ഭൂവിനിയോഗ പദ്ധതിയാണ് ഭാവികേരളത്തിന് വേണ്ടത്.  

* ഇന്നത്തെ ഭൂവിനിയോഗരീതി ഒട്ടേറെ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനുള്ള ഒരു മാർഗം ഭൂമിയുടെ മേഖലാവൽക്കരണ (ദീിമശേീി)മാണ്. നാടിന്റെ ആവശ്യം, ഭൂലഭ്യത, ഭൂപ്രകൃതം എന്നിവയൊക്കെ പരിഗണിച്ച് വിവിധ ധർമങ്ങൾക്കായി ഭൂമി പ്രത്യേകം പ്രത്യേകം വിനിയോഗിക്കുന്ന രീതിയാണിത്.  
* ഇന്നത്തെ ഭൂവിനിയോഗരീതി ഒട്ടേറെ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനുള്ള ഒരു മാർഗം ഭൂമിയുടെ മേഖലാവൽക്കരണ (spatial planning)മാണ്. നാടിന്റെ ആവശ്യം, ഭൂലഭ്യത, ഭൂപ്രകൃതം എന്നിവയൊക്കെ പരിഗണിച്ച് വിവിധ ധർമങ്ങൾക്കായി ഭൂമി പ്രത്യേകം പ്രത്യേകം വിനിയോഗിക്കുന്ന രീതിയാണിത്.  
* വികസിതരാജ്യങ്ങളിലെല്ലാം ഭൂ ഉപയോഗത്തിന് സ്ഥലീയമായ ആസൂത്രണങ്ങളുണ്ട്. ഇതുവഴി ആവാസമേഖല, കൃഷി സ്ഥലം, വ്യവസായ പ്രദേശം, വനപ്രദേശം എന്നിങ്ങനെ ഭൂമിയെ ഉപയോഗിക്കുന്നു. സ്ഥലീയ ആസൂത്രണ (ുെമശേമഹ ുഹമിിശിഴ)ത്തെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.   

* സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി പുനരധിവാസം വേണ്ടിവന്നാൽ പോലും അതിന് സർക്കാർ തലത്തിൽ നടപടി ഉണ്ടാവണം. • ഭൂഉടമയാണെന്നതുകൊണ്ടുമാത്രം ഒരാൾക്ക് ഭൂമിയിൽ അപരിഹാര്യമായ മാറ്റംവരുത്താൻ അവകാശമില്ല.  ഭൂമിയെ പൊതുസ്വത്തായി നിലനിർത്താൻ സർക്കാർ മുൻകൈ എടുക്കണം.  

വരി 120: വരി 120:
=== നദീതട-കായൽ-തീരദേശ ആവാസവ്യവസ്ഥ ===
=== നദീതട-കായൽ-തീരദേശ ആവാസവ്യവസ്ഥ ===
* പുഴമണൽ ഖനനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പുനരാലോചിക്കാവൂ. അനുമതി നൽകുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം.  

* ഓരോ നദിയുടെയും ജലസംവഹനശേഷിയും, അതുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമ്പോൾ പരമാവധി ഉയരാവുന്ന ജലനിരപ്പും കണക്കാക്കിവേണം നിയന്ത്രണമേഖലകൾ പ്രഖ്യാപിക്കേണ്ടത്. ഓരോ നദീതടത്തിലും റിവർ റെഗുലേറ്ററി സോണുകൾ (ഞഞദ) പ്രഖ്യാപിക്കണം.
* ഓരോ നദിയുടെയും ജലസംവഹനശേഷിയും, അതുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമ്പോൾ പരമാവധി ഉയരാവുന്ന ജലനിരപ്പും കണക്കാക്കിവേണം നിയന്ത്രണമേഖലകൾ പ്രഖ്യാപിക്കേണ്ടത്. ഓരോ നദീതടത്തിലും റിവർ റെഗുലേറ്ററി സോണുകൾ (RRZ) പ്രഖ്യാപിക്കണം.
* നദീതട നടത്തിപ്പിന് അതത് നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ട നദീതട മാനേജ്‌മെന്റ്‌സമിതികൾ ഉണ്ടാകണം.

* നദികളുടെ പുനരുജ്ജീവനത്തിന് നദീതടങ്ങളെ (ഞശ്‌ലൃ യമശെി) അധിഷ്ഠിതമാക്കി അതിന് കീഴിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സമഗ്ര നീർത്തടവികസനപദ്ധതികൾ നടപ്പിലാക്കണം. മേൽപ്പറഞ്ഞ മാനേജ്‌മെന്റ്‌സമിതികൾ ഉൾപ്പെടെ നദീതട മാനേജ്‌മെന്റ്‌സമിതികളുടെ ഏകോപനം ഇക്കാര്യത്തിൽ ഗുണകരമാകും.

വരി 131: വരി 131:

=== കുട്ടനാട് ===
=== കുട്ടനാട് ===
ഈ വർഷത്തെ പ്രളയത്തിൽ ഏറ്റവും ദുരന്തം അനുഭവിച്ച പ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെയും, വേമ്പനാട് കായലിന്റെയും വികസനം പാരിസ്ഥിതിക പുനഃസ്ഥാപന മുൻഗണനകളോട് കൂടിയ പ്രത്യേക പാക്കേജുകളായി നടപ്പാക്കണം. വെള്ളപ്പൊക്ക വേളയിൽ കുട്ടനാടിന് പ്രത്യേകമായി താല്കാലിക താമസകേന്ദ്രങ്ങളും (എഹീീറ ടവലഹലേൃ) ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും (ഋ്മരൗമശേീി ജൃീീേരീഹ) തയ്യാറാക്കണം. കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കണം.
ഈ വർഷത്തെ പ്രളയത്തിൽ ഏറ്റവും ദുരന്തം അനുഭവിച്ച പ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെയും, വേമ്പനാട് കായലിന്റെയും വികസനം പാരിസ്ഥിതിക പുനഃസ്ഥാപന മുൻഗണനകളോട് കൂടിയ പ്രത്യേക പാക്കേജുകളായി നടപ്പാക്കണം. വെള്ളപ്പൊക്ക വേളയിൽ കുട്ടനാടിന് പ്രത്യേകമായി താല്കാലിക താമസകേന്ദ്രങ്ങളും(Flood Shelter) ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും (Evacuation Protocol) തയ്യാറാക്കണം.  
നേരത്തെ വിവിധ സമിതികൾ കുട്ടനാട്ടിലും വേമ്പനാട്ട് കായലിലുമായി തയ്യാറാക്കിയ റിപ്പോർട്ടുകൾ (ഡച്ച് സർക്കാർ, എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ചഋഞക (ചമശേീിമഹ ഋിഴശിലലൃ െഞലലെമൃരവ കിേെശൗേലേ), കേന്ദ്ര ആസൂത്രണ കമ്മീ ഷൻ എന്നിങ്ങനെ) സമഗ്രമായി പരിശോധിച്ച് അവയിലെ മികച്ച ശുപാർശകൾ ക്രോഡീകരിച്ച് പ്രത്യേക പാക്കേജാക്കി നടപ്പാക്കാം.
* കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കണം.
നേരത്തെ വിവിധ സമിതികൾ കുട്ടനാട്ടിലും വേമ്പനാട്ട് കായലിലുമായി തയ്യാറാക്കിയ റിപ്പോർട്ടുകൾ (ഡച്ച് സർക്കാർ, എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, NERI (National Engineers Research Institute)), കേന്ദ്ര ആസൂത്രണ കമ്മീഷൻ എന്നിങ്ങനെ) സമഗ്രമായി പരിശോധിച്ച് അവയിലെ മികച്ച ശുപാർശകൾ ക്രോഡീകരിച്ച് പ്രത്യേക പാക്കേജാക്കി നടപ്പാക്കാം.
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പിള്ളി സ്പിൽവേ എന്നിവയുടെ ഭാവി ഉപയോഗ്യത സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയും ആവശ്യമായ പുനഃക്രമീകരണങ്ങൾ വരുത്തുകയും വേണം. കുട്ടനാടിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ കാർഷികരീതികളെ സംബ ന്ധിച്ച് ഒരു പൊതുസമ്മിതി രൂപപ്പെടുത്തി പ്രാവർത്തികമാക്കാനാകണം

* കുട്ടനാടിന് അനുസൃതമായ ഭവനനിർമാണ രീതികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾക്ക് അനുസൃതമായ കക്കൂസ്, മാലിന്യസംസ്‌കരണ ഉപാധികൾ എന്നിവ വികസിപ്പിക്കുന്നതിനും, വ്യാപിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ ഉണ്ടാകണം.

വരി 165: വരി 166:
കേരളത്തിന്റെ ഭൂപ്രകൃതി, കുറഞ്ഞ ഭൂലഭ്യത, ജനപ്പെരുപ്പം, അപകടസാധ്യത എന്നിവയൊക്കെ പരിഗണിച്ച് കേരളത്തിന് സമഗ്രമായൊരു പാർപ്പിടനയം ഉണ്ടാവണം. ഇപ്പോൾ അടിയന്തരമായി വേണ്ടത് വീട് നഷ്ടപ്പെട്ടവർക്കുള്ള പാർപ്പിട പദ്ധതിയാണ്. വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് ലഭ്യമാക്കുന്നതുവരെ താൽക്കാലിക പാർപ്പിടങ്ങൾ നൽകേണ്ടിവരും. അതിന് കേരളത്തിൽ ഇപ്പോൾതന്നെയുള്ള ''തരിശു വീടുകൾ'' ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം.   

* അഭികാമ്യമല്ലാത്ത സ്ഥലങ്ങളിൽ നിർമിച്ച കെട്ടിടങ്ങളാണ് തകർന്നതെങ്കിൽ അതേ സ്ഥാനത്ത് പുനർനിർമിതി പാടില്ല. നിർമാണത്തിന് പുതിയ പാർപ്പിട സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.

* ചരിവ് കൂടുതലുള്ള പ്രദേശങ്ങളിൽ '' ആകൃതിയിൽ ഭൂമി നിരപ്പാക്കി കെട്ടിടങ്ങൾ നിർമിക്കുന്നത് അപകടം വർധിപ്പിക്കും.  
* ചരിവ് കൂടുതലുള്ള പ്രദേശങ്ങളിൽ 'L' ആകൃതിയിൽ ഭൂമി നിരപ്പാക്കി കെട്ടിടങ്ങൾ നിർമിക്കുന്നത് അപകടം വർധിപ്പിക്കും.  
* കേരളത്തിൽ ഒരു അണുകുടുംബത്തിന് ഒരു പാർപ്പിടത്തിലധികം അനുവദിക്കരുത്. അതേപോലെ താമസയോഗ്യമായ വീടുകൾ പൊളിച്ചുമാറ്റരുത്. ഒരു നിശ്ചിത വലുപ്പത്തിലധികം തറ വിസ്തീർണം വരുന്ന വീടുകൾക്ക് അധിക നികുതി ഈടാക്കണം.

* ഭൂമി പരമാവധി കുറച്ച് ഉപയോഗിക്കുന്ന, മുകളിലേക്കുള്ള വളർച്ചാരീതി, നശിച്ച വീടുകളുടെ പുനർനിർമാണം, ഒരു കുടുംബത്തിന് ഒരു വീട്, അംഗങ്ങൾക്കനുസരിച്ച് വീടിന്റെ വലുപ്പം നിജപ്പെടുത്തൽ, കല്ല് ഉപയോഗിച്ചുള്ള വലിയ മതിൽ നിർമാണം തടയൽ, ജൈവവേലി, മഴവെള്ള സംഭരണി, സൗരോർജ ഉപയോഗം എന്നിവയൊക്കെ പാലിക്കുന്ന വീടുകൾക്കാവണം നിർമാണ അനുമതി നൽകുന്നത്.

വരി 189: വരി 190:
* പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നിയമം മുഖേന തന്നെ പറയാവുന്നതാണ്.  

* ഫോസിൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദനം പരമാവധി കുറച്ച് ചെറുകിട ജലസേചന പദ്ധതികൾ, പാരമ്പര്യേതര ഊർജസ്രോതസുകൾ എന്നിവ പ്രയോജനപ്പെടുത്തണം.  

* സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ് (ഋിലൃഴ്യ േെീൃമഴല) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി ജൗാുലറ ടീേൃമഴല ആണ്.
* സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ് (Energy storage) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി Pumped Storage  ആണ്.
*  ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.

=== ആരോഗ്യം, വിദ്യാഭ്യാസം ===
=== ആരോഗ്യം, വിദ്യാഭ്യാസം ===
വരി 213: വരി 214:
<big>
<big>
<big>'പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയങ്ങളെ ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നത്  ശരി തന്നെ. എന്നാൽ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും പലപ്പോഴും അപ്രതീക്ഷിതവും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്.'

  എംഗൽസ്</big></big>
  ഏഗൽസ്</big></big>
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6801" എന്ന താളിൽനിന്ന് ശേഖരിച്ചത്