അജ്ഞാതം

"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  16:19, 12 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 209: വരി 209:
* നവകേരള നിർമിതിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും നിന്നുള്ള മലയാളികളിൽനിന്ന് ലഭ്യമാകാവുന്ന എല്ലാ വിഭവസമാഹരണ സാധ്യതകളും ഉപയോഗിക്കണം. വിഭവസമാഹരണത്തിൽ നിബന്ധനകളില്ലാത്ത വായ്പകൾക്ക് ആകണം മുൻഗണന. പുനർനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളുടെയും സൂക്ഷ്മ വിശദാംശങ്ങൾ ഉൾപ്പെടെ സുതാര്യമാക്കണം. പഞ്ചായത്ത്/നഗരസഭ തല സോഷ്യൽ ഓഡിറ്റ് സഭകൾ, കണക്കുകൾ വെബ് സൈറ്റുകളിൽ ലഭ്യമാക്കൽ എന്നിവ വ്യവസ്ഥാപിതമാക്കണം.

*  നവകേരള നിർമിതിക്കായി നവീന ആശയങ്ങൾ ബദൽ നിർമാണസങ്കേതങ്ങൾ, ദുരന്തനിവാരണ മാനേജ്‌മെന്റ്, പാരിസ്ഥിതികസുരക്ഷ, പ്രത്യേക പ്രദേശങ്ങൾക്കാവശ്യമായ ടോയ്‌ലറ്റുകൾ, ബദൽ ഊർജസങ്കേതങ്ങൾ, ദീർഘകാലം നിലനിൽക്കുന്ന റോഡ് നിർമാണരീതികൾ തുടങ്ങിയ കാര്യങ്ങൾക്കായി വിഭവസമാഹരണ ക്യാമ്പയിൻപോലെ ഒരു ആശയ ബാങ്ക് രൂപീകരണം സന്നദ്ധ സാങ്കേതികസേനയിലൂടെയും, ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തണം.  

* ആശയരൂപീകരണം, വിദഗ്ധ സഹായം തേടൽ, വിഭവസമാഹരണം, പദ്ധതിരൂപീകരണം, നടപ്പാക്കൽ എന്നിവയി ലെല്ലാം പങ്കാളിത്തം, സുതാര്യത എന്നിവ ഉറപ്പാക്കുന്ന, കേരളത്തിലെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയെ ഉപയോഗിക്കുന്ന ഒരു ജനകീയപുനർനിർമാണ സമീപനം ആകണം നവകേരള നിർമിതിയിൽ പൊതുവിൽ ഉണ്ടാകേണ്ടതെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ  അഭിപ്രാ
* ആശയരൂപീകരണം, വിദഗ്ധ സഹായം തേടൽ, വിഭവസമാഹരണം, പദ്ധതിരൂപീകരണം, നടപ്പാക്കൽ എന്നിവയി ലെല്ലാം പങ്കാളിത്തം, സുതാര്യത എന്നിവ ഉറപ്പാക്കുന്ന, കേരളത്തിലെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയെ ഉപയോഗിക്കുന്ന ഒരു ജനകീയപുനർനിർമാണ സമീപനം ആകണം നവകേരള നിർമിതിയിൽ പൊതുവിൽ ഉണ്ടാകേണ്ടതെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ  അഭിപ്രായം.
യം.

''<big>
''<big>
<big>'പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയങ്ങളെ ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നത്  ശരി തന്നെ. എന്നാൽ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും പലപ്പോഴും അപ്രതീക്ഷിതവും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്.'

-ഏഗൽസ്</big></big>''
-ഏഗൽസ്</big></big>''
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6803" എന്ന താളിൽനിന്ന് ശേഖരിച്ചത്