അജ്ഞാതം

"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
51 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  07:20, 14 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 98: വരി 98:
* ശാസ്ത്രീയമായ പഠനം, ദീർഘകാലത്തെ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമിതിയോ മാറ്റങ്ങളോ പാടില്ലെന്ന് നിർദേശിക്കപ്പെടുന്ന സ്ഥലങ്ങളെ സംരക്ഷിത മേഖലകളായി (Protected Zone) വിജ്ഞാപനം ചെയ്യണം. അവിടെയുള്ള ജനതയുടെ പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കണം.

=== പ്രത്യേക പാരിസ്ഥിതികവ്യൂഹങ്ങളുടെ സംരക്ഷണം ===
==പ്രത്യേക പാരിസ്ഥിതികവ്യൂഹങ്ങളുടെ സംരക്ഷണം ==
കേരളത്തിന്റെ പൊതുപരിസ്ഥിതിയുടെ സംരക്ഷണത്തെപ്പറ്റി സംസാരിക്കുമ്പോൾ തന്നെ വയലുകൾ-തണ്ണീർത്തടങ്ങൾ, പശ്ചിമഘട്ടം, നദീതടങ്ങൾ, കായൽവ്യവസ്ഥ, കുട്ടനാട് പ്രദേശം, ഇടനാടൻ കുന്നുകൾ, തീരദേശമേഖല എന്നിവയുടെ സംരക്ഷണം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ഇവയുടെ സംരക്ഷണത്തിന് താഴെ പറയുന്ന നിർദേശങ്ങൾ പരിഗണിക്കേണ്ടതാണ്.

=== നെൽവയൽ - തണ്ണീർത്തടങ്ങൾ ===  
==നെൽവയൽ - തണ്ണീർത്തടങ്ങൾ==  
* നെൽവയൽ-തണ്ണീർത്തട സംരക്ഷണത്തിന്റെ കാര്യത്തിൽ 2008 ലെ മൂലനിയമത്തിലെ വ്യവസ്ഥകൾ നിലനിർത്തണം. വയലുകളുടെ വിസ്തൃതി ഇനിയും കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.  

* നെൽവയലുകളുടെ ഡാറ്റാബാങ്ക് ശാസ്ത്രീയമായി തയ്യാറാക്കി  അടിയന്തിരമായി പ്രസിദ്ധീകരിക്കണം. ഇതിന്  റിമോട്ട് സെൻസിങ്ങ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.   

വരി 107: വരി 107:
* കുളങ്ങൾ, ജലാശയങ്ങൾ എന്നിവ നികത്തുന്നതിനും, മലിനപ്പെടുത്തുന്നതിനും ഉള്ള ശിക്ഷാവ്യവസ്ഥകൾ കർശനമായി നടപ്പാക്കണം.

=== പശ്ചിമഘട്ട സംരക്ഷണം ===  
==പശ്ചിമഘട്ട സംരക്ഷണം==  
ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതീവ പ്രാധാന്യമുള്ള ലോകത്തെ 34 പാരിസ്ഥിതിക വ്യവസ്ഥകളിൽ ഒന്നാമതാണ് പശ്ചിമഘട്ടം. അഞ്ച് സംസ്ഥാനങ്ങളുടെ പരിസ്ഥിതിയിൽ നിർണായക പ്രാധാന്യമുള്ള ഒരിടമാണിത്. രാജ്യത്ത് കാണുന്ന ജന്തു, സസ്യവൈവിധ്യത്തിന്റെ നല്ലൊരുഭാഗം കാണപ്പെടുന്നത് ഇവിടെയാണ്. പുഷ്പിത സസ്യങ്ങളുടെ 27%, വർണലതാദികളുടെ 43%, ചെറുസസ്യവിഭാഗങ്ങളുടെ 28% ശതമാനവും പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ജന്തുവൈവിധ്യത്തിന്റെ കാര്യത്തിലാകട്ടെ നട്ടെല്ലില്ലാത്ത ജീവികളുടെ 28%, മത്സ്യങ്ങളുടെ 48%, ഉഭയജീവികളുടെ 78 ശതമാനവും, പശ്ചിമഘട്ടത്തിലാണ്.<br>

വരി 130: വരി 130:
* തീരദേശ പരിപാലനനിയമം കർശനമായി നടപ്പാക്കുകയും, തീരദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും വേണം.

=== കുട്ടനാട് ===
==കുട്ടനാട്==
ഈ വർഷത്തെ പ്രളയത്തിൽ ഏറ്റവും ദുരന്തം അനുഭവിച്ച പ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെയും, വേമ്പനാട് കായലിന്റെയും വികസനം പാരിസ്ഥിതിക പുനഃസ്ഥാപന മുൻഗണനകളോട് കൂടിയ പ്രത്യേക പാക്കേജുകളായി നടപ്പാക്കണം. വെള്ളപ്പൊക്ക വേളയിൽ കുട്ടനാടിന് പ്രത്യേകമായി താല്കാലിക താമസകേന്ദ്രങ്ങളും(Flood Shelter) ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും (Evacuation Protocol) തയ്യാറാക്കണം.  

* കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കണം.

വരി 136: വരി 136:
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പിള്ളി സ്പിൽവേ എന്നിവയുടെ ഭാവി ഉപയോഗ്യത സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയും ആവശ്യമായ പുനഃക്രമീകരണങ്ങൾ വരുത്തുകയും വേണം. കുട്ടനാടിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ കാർഷികരീതികളെ സംബ ന്ധിച്ച് ഒരു പൊതുസമ്മിതി രൂപപ്പെടുത്തി പ്രാവർത്തികമാക്കാനാകണം

* കുട്ടനാടിന് അനുസൃതമായ ഭവനനിർമാണ രീതികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾക്ക് അനുസൃതമായ കക്കൂസ്, മാലിന്യസംസ്‌കരണ ഉപാധികൾ എന്നിവ വികസിപ്പിക്കുന്നതിനും, വ്യാപിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ ഉണ്ടാകണം.

=== വയനാട് - ഇടുക്കി ===
==വയനാട് - ഇടുക്കി==
* സുസ്ഥിരപാരിസ്ഥിതികസാമൂഹിക വ്യൂഹങ്ങളെ പുനഃസ്ഥാപിച്ചുകൊണ്ട് വയനാടിന്റെ പാരിസ്ഥിതിക പ്രാധാന്യവും പരിസ്ഥിതിലോലതയും കണക്കിലെടുത്ത് ഈ ഭൂഭാഗത്തെ സമഗ്രമായി പഠിച്ച് ഒരു ഭൂവിനിയോഗമാർഗരേഖ തയ്യാറാക്കണം.  

*  45 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ളപ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ കർശനമായി നിരോധിക്കുകയും അതിൽക്കുറഞ്ഞ ചരിവുള്ള പ്രദേശങ്ങളിൽ  നിർമ്മാണത്തിന് കൃത്യമായ മാർഗരേഖ പുറത്തിറക്കുകയും ചെയ്യണം.

വരി 146: വരി 146:
* ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനും തൊഴിലിനും പുനർനിർമ്മാണത്തിൽ പ്രഥമ പരിഗണനവേണം.

* വയനാടിന് സമാനമായ സാഹചര്യങ്ങൾ ഇടുക്കിയിലും നിലനിൽക്കുന്നതിനാൽ മേൽ നിർദേശങ്ങൾ അവിടെയും പരിഗണിക്കണം.

=== ജലമാനേജ്‌മെന്റ് ===
==ജലമാനേജ്‌മെന്റ്==
* വെള്ളപ്പൊക്കം ഒരു പ്രകൃതിപ്രതിഭാസമാണ്. സാധാരണയിൽ കവിഞ്ഞുള്ള വെള്ളത്തിന് ഒഴുകിപ്പോകാൻ സ്വാഭാവികമാർഗങ്ങൾ ഇല്ലാതാകുമ്പോഴാണ് അധികജലം അപകടമുണ്ടാക്കുന്നത്. വെള്ളം ഏറ്റവും പ്രധാന ജീവനോപാധിയാണെന്ന നിലപാടിലാവണം അതിന്റെ വിനിയോഗം ആസൂത്രണം ചെയ്യേണ്ടത്.   

* ജലവിഭവവിനിയോഗത്തിന്റെയും വികസനത്തിന്റെയും ഏറ്റവും ശാസ്ത്രീയമായ മാർഗം നിർത്തടാധിഷ്ഠിത വികസനമാണ്.  

വരി 155: വരി 155:
* നിലവിലുള്ള എല്ലാ അണക്കെട്ടുകളുടെയും റിസർവോയറുകൾ ചെളിനീക്കി ജലസംഭരണശേഷി ഉയർത്തുന്ന തിനുള്ള ഒരു സമയബന്ധിതപരിപാടി വേണം.   

* കേരളത്തിലെ അണക്കെട്ടുകൾ പലതിനും 50 വർഷത്തിനുമേൽ പ്രായമായിരിക്കുന്നു. അതിനാൽ അണക്കെട്ടുകളുടെ സുരക്ഷാപരിശോധന നടത്തി ആവശ്യമായ ബലപ്പെടുത്തൽ നടപടികൾ കൈക്കൊള്ളണം. പിന്നീട് നിശ്ചിതകാലയളവിൽ ഈ പരിശോധന ആവർത്തിക്കണം.  

=== പ്രകൃതിവിഭവഖനനം ===
==പ്രകൃതിവിഭവഖനനം==
മണ്ണും വെള്ളവും കഴിഞ്ഞാൽ വികസന പ്രക്രിയയിലെ പ്രധാന ഉപാധിയാണ് പ്രകൃതിവിഭവങ്ങൾ. അതിൽ തന്നെ ഖനിജങ്ങളാണ് പ്രധാനം. പാറ, മണൽ, ചെങ്കല്ല്, കളിമണ്ണ് എന്നിവയാണ് പ്രധാന ഖനിജങ്ങൾ. ഇവയെല്ലാം നേരത്തെ തന്നെ ദുർലഭങ്ങളായി കഴിഞ്ഞിരിക്കുന്നു. അതിനാൽ, ഇവയുടെ അനുകൂലതമമായ ഉപയോഗ (ഛുശോമഹ ൗലെ) ത്തിന്നായിരിക്കണം മുൻഗണന. ഇതിനായി നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. പ്രളയത്തിൽ തകർന്ന റോഡും വീടും പുനർനിർമിക്കാനെന്ന പേരിൽ നിയമങ്ങൾ ലളിതമാക്കുന്നത് അംഗീകരിക്കാനാകില്ല.  

* പാറപൊട്ടിക്കുന്നതിന് കേരളത്തിൽ, നിലവിൽ നിയമങ്ങളില്ല. ഇത്തരം നിയമങ്ങളിൽ ഖനിജങ്ങളെ പൊതു ഉടമസ്ഥതയിലും പ്രകൃതിവിഭവങ്ങളുടെ ഉൽപ്പാദനം, വിതരണം എന്നിവ സാമൂഹ്യനിയന്ത്രണത്തിലുമാക്കുന്ന വിധത്തിൽ നിയമനിർമാണം നടത്തണം. ഇക്കാര്യങ്ങൾക്കായി ഒരു ഹരിത നിയമകമ്മീഷനെ നിയോഗിക്കാവുന്നതാണ്.

വരി 163: വരി 163:
* പാരിസ്ഥിതികമായി ഖനനം പാടില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക പാറമടകളും ഇന്നുള്ളത്. അവയിലേക്കുള്ള റോഡുകളും ശാസ്ത്രീയമായി നിർമിച്ചവയല്ല. ഈ പാറമടകളും റോഡുകളുമാണ് മലയിടിച്ചിലിന്റെ പ്രധാന കാരണമായിത്തീർന്നത്. ഇത്തരം പാറമടകളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയോ നിരോധിക്കുകയോ വേണം.

=== കെട്ടിടനിർമാണം ===
==കെട്ടിടനിർമാണം==
കേരളത്തിന്റെ ഭൂപ്രകൃതി, കുറഞ്ഞ ഭൂലഭ്യത, ജനപ്പെരുപ്പം, അപകടസാധ്യത എന്നിവയൊക്കെ പരിഗണിച്ച് കേരളത്തിന് സമഗ്രമായൊരു പാർപ്പിടനയം ഉണ്ടാവണം. ഇപ്പോൾ അടിയന്തരമായി വേണ്ടത് വീട് നഷ്ടപ്പെട്ടവർക്കുള്ള പാർപ്പിട പദ്ധതിയാണ്. വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് ലഭ്യമാക്കുന്നതുവരെ താൽക്കാലിക പാർപ്പിടങ്ങൾ നൽകേണ്ടിവരും. അതിന് കേരളത്തിൽ ഇപ്പോൾതന്നെയുള്ള ''തരിശു വീടുകൾ'' ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം.   

* അഭികാമ്യമല്ലാത്ത സ്ഥലങ്ങളിൽ നിർമിച്ച കെട്ടിടങ്ങളാണ് തകർന്നതെങ്കിൽ അതേ സ്ഥാനത്ത് പുനർനിർമിതി പാടില്ല. നിർമാണത്തിന് പുതിയ പാർപ്പിട സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.

വരി 172: വരി 172:
* കേരളത്തിന് പൊതുവായ കെട്ടിട നിർമാണചട്ടം പ്രായോഗികമല്ല. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ള കെട്ടിട നിർമാണചട്ടം ഓരോ പ്രദേശത്തിനും ഉണ്ടാകേണ്ടത്.

=== ഗതാഗതം ===
==ഗതാഗതം==
ഒരു പ്രദേശത്തെ സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി 20-25 കൊല്ലത്തെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് എല്ലാ പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗതാഗത വികസന പദ്ധതികൾ തയ്യാറാക്കണം. • റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ മുന്നിൽകണ്ട് ഓരോ റോഡിനും ആവശ്യമായ ''ബിൽഡിങ്ങ് ലൈൻ'' നിർമിച്ച് വിജ്ഞാപനം നടത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ പ്രാദേശിക ഭരണസമിതികൾക്ക് കൈമാറാൻ കഴിയണം. ഗതാഗതവർധന കണക്കിലെടുത്തുകൊണ്ട് ദീർഘവീക്ഷണത്തോടു കൂടിയാവണം സ്‌പേഷ്യൽ പ്ലാൻ തയ്യാറാക്കേണ്ടത്.  

* പ്രളയത്തിൽ നമ്മുടെ റോഡ് ശൃംഖലയിൽ നല്ലൊരു ഭാഗം തകർന്നുപോയിരിക്കുന്നു. അവയുടെ പുനർനിർമാണം അടിയന്തിരമായി നടക്കേണ്ടതുണ്ട്.  

വരി 179: വരി 179:
* റെയിൽ, റോഡ്, ജലഗതാഗതം, വ്യോമയാനം എന്നിവയെ ശാസ്ത്രീയമായി ഏകോപിപ്പിക്കാൻ കഴിയണം.   

* ചെങ്കുത്തായ മലനിരകളിലെ റോഡ് നിർമാണം നിരുത്സാഹപ്പെടുത്തണം. മലയോര ഹൈവേ പുനഃപരിശോധിക്കണം. ശബരിമലയിലെ എല്ലാ ഇടപെടലുകൾക്കും നിർമാണത്തിനും ശാസ്ത്രീയമായ പരിസ്ഥിതിആഘാതപത്രിക ഉണ്ടാവണം. • ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു സമഗ്ര ഗതാഗത നയം രൂപപ്പെടുത്തണം.

=== മാലിന്യസംസ്‌കരണം ===
==മാലിന്യസംസ്‌കരണം==
* മാലിന്യസംസ്‌കരണത്തിന് വികേന്ദ്രീകൃതവും ഫലപ്രദവുമായ മാർഗങ്ങൾ നിർണയിച്ച് നിർബന്ധമായി നടപ്പാക്കണം.  

* പ്രളയത്തിന്റെ ഫലമായി ഉണ്ടായ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നു.  

വരി 186: വരി 186:
* കേന്ദ്രീകൃത മാലിന്യസംസ്‌കരണരീതി കേരളത്തിന് അനുയോജ്യമായതല്ല.  

* മാലിന്യത്തിന്റെ തരം, സ്വഭാവം, സ്രോതസ്സ് എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേകം പ്രത്യേകം സംസ്‌കരണരീതികൾ വേണം. മാലിന്യങ്ങൾ കൂട്ടിക്കലർത്തി സംസ്‌കരിക്കരുത്.

=== ഊർജം ===
==ഊർജം==
* കേരളം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഊർജക്ഷാമം. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70ശതമാനത്തോളം താപനിലയങ്ങളിൽ നിന്നുള്ളതാണ്. ജലവൈദ്യുത പദ്ധതികൾക്കായി ഇനിയും പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പുതുക്കപ്പെടാവുന്ന സൗരോർജം പവനോർജം, ജലോർജം എന്നിവയാണ് സുരക്ഷിത സ്രോതസ്സുകൾ.   

* പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നിയമം മുഖേന തന്നെ പറയാവുന്നതാണ്.  

വരി 192: വരി 192:
* സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ്  (Energy storage) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി Pumped Storage  ആണ്.

*  ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.

=== ആരോഗ്യം, വിദ്യാഭ്യാസം ===
==ആരോഗ്യം, വിദ്യാഭ്യാസം==
* ആരോഗ്യ വിദ്യാഭ്യാസമേഖലകൾ മികവിന്റെ കേന്ദ്രങ്ങളാകണം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മികവിന്റെ ഒരു പ്രധാന ഘടകമാണ്.  

* അയൽപക്ക വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കണം.  

* കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രത്യേകതകളും അവയ്ക്കുള്ള അതിജീവനമാർഗങ്ങളും പ്രത്യേകമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.  

* എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും വിദ്യാഭ്യാസം എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി മാറണം

=== നവകേരള നിർമിതിയും ലിംഗനീതിയും ===
==നവകേരള നിർമിതിയും ലിംഗനീതിയും==
* പുതുകേരള സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് ഏറെ നിർണായകമാണ്. അവരുടെ സാമൂഹ്യപങ്കാളിത്തവും തൊഴിൽപങ്കാളിത്തവും വലിയതോതിൽ വർദ്ധിപ്പിക്കാനും ലിംഗപദവി അടിസ്ഥാനത്തിലുള്ള അസമത്വം കുറച്ചുകൊണ്ടുവരാൻ കഴിയുന്നതുമാകണം നവകേരള സൃഷ്ടിയുടെ സമീപനം.  

* ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ തുല്യനീതിക്കും പ്രാധാന്യം ലഭിക്കണം.  

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6891" എന്ന താളിൽനിന്ന് ശേഖരിച്ചത്