അജ്ഞാതം

"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,657 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:36, 17 നവംബർ 2018
തിരുത്തലിനു സംഗ്രഹമില്ല

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
'''ഇത് ക്യാമ്പയിന്റെ പ്രധാന ലഘുലേഖയാണ്.
മറ്റുലഘുലേഖകൾക്ക്'''
# '''ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ''' - സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയക്യാമ്പയിൻ  (ഒക്ടോബർ 2018) [[ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ‎|>>> ]]
#  '''താളംതെറ്റുന്ന തീരക്കടലും തീരമേഖലയും''' -സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയക്യാമ്പയിൻ  (ഒക്ടോബർ 2018) [[താളംതെറ്റുന്ന തീരക്കടലും തീരമേഖലയും‎|>>> ]]

{{Infobox book
| name          = സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയക്യാമ്പയിൻ

[[പ്രമാണം:LL- Susthira vikasanam- final.pdf|200px|thumb|right| പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം]]

വരി 30: വരി 37:

'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌'''
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌'''
[[പ്രമാണം:ശ്രീജ പള്ളം1.jpg|450px|thumb|left|[[വര ചിത്രകാരി ശ്രീജ പള്ളം]]]]

== '''സുസ്ഥിര വികസനം സുരക്ഷിതകേരളം''' ==

വരി 40: വരി 49:
ഏതൊരു ദുരന്തത്തിന്റേയും ഭാഗമായി ദുരന്തസമയങ്ങളിലും തുടർന്നും രക്ഷാപ്രവർത്തനം(rescue), സാന്ത്വനം (relief), പുനരധിവാസം (rehabilitation), പുനർനിർമാണം (rebuilding)  എന്നീ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായ പ്രളയദുരന്തത്തെ തള രാതെ നേരിടാനും അതിജീവിക്കാനും കേരളത്തിലെ ജനങ്ങൾക്കും നാടിനും കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. സേവന സന്നദ്ധരായി ഒറ്റ മനസ്സോടെ ദുരന്തഭൂമിയിൽ അണിനിരന്ന ജനങ്ങളെയും സംവിധാനങ്ങളെയും കൃത്യമായി ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം കുറ്റമറ്റ രീതിയിൽ നിർവഹിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നതും അഭിനന്ദനീയമാണ്. മനുഷ്യത്വം, സന്നദ്ധത, ഐക്യം എന്നിവയൊക്കെ കൂടിച്ചേർന്ന മൂല്യബോധത്തിന്റെ ഇടപെടലായിരുന്നു പ്രളയകാലത്ത് ഇവിടെ നടന്നത്. അതിന് നാം പലരോടും വലിയതോതിൽ കടപ്പെട്ടിരിക്കുന്നു. ചെങ്ങന്നൂരിൽ ആയിരങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികൾ, 'യുനൈറ്റ് കേരള' എന്ന ഒരു ഓൺലൈൻ ശൃംഖലയിൽ അണിനിരന്ന് രക്ഷാപ്രവർത്തനത്തെ ജനകീയമാക്കി മാറ്റാൻ സർക്കാർ സംവിധാനത്തിനൊപ്പം അണിനിരന്ന യുവതലമുറ എന്നിവർ നമുക്ക് നൽകുന്ന പ്രതീക്ഷ ഏറെ വലുതാണ്.

സമാനതകളില്ലാത്തതായിരുന്നു ഇവിടെ നടന്ന രക്ഷാപ്രവർത്തന ങ്ങൾ. 6900 ത്തോളം അഭയാർത്ഥി ക്യാമ്പുകൾ, ലക്ഷത്തിലധികം ക്യാമ്പ് നിവാസികൾ, 1200 ഓളം അവശ്യവസ്തുവിതരണ കേന്ദ്രങ്ങൾ, വൈദ്യസഹായ സംവിധാനങ്ങൾ എന്നിവയൊക്കെ കേരളത്തിൽ മണിക്കൂറുകൾക്കിടയിൽ തന്നെ സജീവമായി. 14 1/2 ലക്ഷത്തിലധികം ക്യാമ്പ് നിവാസികളിൽ ഒരാൾപോലും മരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 1999ൽ ഒറീസയിലുണ്ടായ ചുഴലിക്കാറ്റിലും, കഴിഞ്ഞ രണ്ട് വർഷങ്ങൾ ക്കിടെ അമേരിക്കയിൽ ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റിലും ധാരാളം പേർ മരിച്ചതിന് സർക്കാരിന്റെ നേതൃത്വത്തിൽ സജ്ജമാകേണ്ട പൊതു സംവിധാനത്തിന്റെ ദൗർബല്യവും ഒരു കാരണമായിരുന്നു.

[[പ്രമാണം:ശ്രീജ പള്ളം5.jpg|450px|thumb|left|[[വര ചിത്രകാരി ശ്രീജ പള്ളം]]]]

സമാനതകളില്ലാത്തതായിരുന്നു ഇവിടെ നടന്ന രക്ഷാപ്രവർത്തന ങ്ങൾ. 6900 ത്തോളം അഭയാർത്ഥി ക്യാമ്പുകൾ, 14.5 ലക്ഷത്തിലധികം ക്യാമ്പ് നിവാസികൾ, 1200 ഓളം അവശ്യവസ്തുവിതരണ കേന്ദ്രങ്ങൾ, വൈദ്യസഹായ സംവിധാനങ്ങൾ എന്നിവയൊക്കെ കേരളത്തിൽ മണിക്കൂറുകൾക്കിടയിൽ തന്നെ സജീവമായി. 14 1/2 ലക്ഷത്തിലധികം ക്യാമ്പ് നിവാസികളിൽ ഒരാൾപോലും മരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 1999ൽ ഒറീസയിലുണ്ടായ ചുഴലിക്കാറ്റിലും, കഴിഞ്ഞ രണ്ട് വർഷങ്ങൾ ക്കിടെ അമേരിക്കയിൽ ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റിലും ധാരാളം പേർ മരിച്ചതിന് സർക്കാരിന്റെ നേതൃത്വത്തിൽ സജ്ജമാകേണ്ട പൊതു സംവിധാനത്തിന്റെ ദൗർബല്യവും ഒരു കാരണമായിരുന്നു.

പ്രളയത്തിന്റെ കാരണം മൂന്ന് ദിവസത്തെ തുടർച്ചയായ അതി വൃഷ്ടിയാണെന്ന് കേന്ദ്രജലകമ്മീഷൻ ഉറപ്പിച്ചുപറയുന്നു. എന്നാൽ, അതിലേക്ക് നയിച്ച കാലാവസ്ഥാമാറ്റംപോലുള്ള ഘടകങ്ങളുടെ സ്വാധീനം അവഗണിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി വന്നിരിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ സവിശേഷതകളാണ് അപ്രവചനീയതയും പ്രകൃതിക്ഷോഭങ്ങളുടെ ആധിക്യവും തീക്ഷ്ണതയും. കേരളത്തിൽ അതിവൃഷ്ടി ഉണ്ടായ ഏതാണ്ട് അതേകാലത്തുതന്നെ കിഴക്കൻ ജപ്പാനിലും അതിവർഷമുണ്ടായി. അതേസമയത്ത് ധ്രുവപ്രദേശങ്ങളിലും ഗൾഫ് രാജ്യങ്ങളിലും അത്യുഷ്ണമായിരുന്നു. അമേരിക്കയിൽ കാട് കത്തിക്കൊണ്ടിരുന്നു. ഈ പ്രതിഭാസങ്ങൾ അമിതവിഭവച്ചൂഷണത്തിലും ഉപഭോഗപരതയിലും ഊന്നിയ മുതലാളിത്ത സമീപന വികസനത്തിന്റെ കൂടി സൃഷ്ടിയാണ്. കേരളവും ഇതേ വികസനപാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ചുരുക്കത്തിൽ ദീർഘകാലമായി കേരളത്തിൽ അനുവർത്തിച്ചുവരുന്ന പരിസ്ഥിതിസൗഹൃദപരമല്ലാത്ത വികസനപ്രവർത്തനങ്ങളുടെ സഞ്ചിതഫലമായാണ് ദുരന്തത്തിന്റെ ആഘാതം ഇത്രയും തീവ്രമായത്.

ഭീതിദമായ പ്രകൃതിദുരന്തങ്ങളെപ്പറ്റി കേട്ടുകേൾവിയല്ലാതെ മുന്നനുഭവങ്ങളൊന്നും കേരളീയർക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യാവാം ശാസ്ത്രീയമായ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൗരവത്തോടെ കാണാതെപോയത്. 2004ലെ സുനാമിയും 2017ലെ ഓഖിയും കേരള സംസ്ഥാന ദുരന്തമാനേജ്‌മെന്റ് അഥോറിറ്റിയുടെ രൂപീകരണത്തിലേക്ക് നയിച്ചെങ്കിലും അതിനെ പ്രവർത്തനക്ഷമമാക്കാനുള്ള നടപടിക ളൊന്നും കൈക്കൊണ്ടിരുന്നില്ല. ഓരോതരം ദുരന്തത്തിനും - സുനാമി, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അതിവർഷം, ഭൂചലനം, മണ്ണിടിച്ചിൽ, പകർച്ചവ്യാധികൾ - പ്രത്യേകം പ്രത്യേകം ദുരന്തനിവാരണക്രമങ്ങളാണുണ്ടാവേണ്ടത്. ദുരന്തങ്ങളെ നേരിടാൻ തയ്യാറായിരിക്കുക, ദുരന്തങ്ങൾ സംഭ വിക്കുന്ന സമയത്ത് അത് കൈകാര്യം ചെയ്യുക, ദുരന്താനന്തരം ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിങ്ങനെ ദുരന്ത നിവാരണത്തിന് മൂന്നുഘട്ടങ്ങളുണ്ട്. കേരളത്തിലാകട്ടെ, ഒന്നാംഘട്ടം വേണ്ടത്ര ഗൗരവമായെടുത്തില്ല; രണ്ടാംഘട്ടം ഒത്തുപിടിച്ച് വിജയിപ്പിച്ചു. ഇപ്പോഴിതാ മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്.
ഭീതിദമായ പ്രകൃതിദുരന്തങ്ങളെപ്പറ്റി കേട്ടുകേൾവിയല്ലാതെ മുന്നനുഭവങ്ങളൊന്നും കേരളീയർക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാവാം ശാസ്ത്രീയമായ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൗരവത്തോടെ കാണാതെപോയത്. 2004ലെ സുനാമിയും 2017ലെ ഓഖിയും കേരള സംസ്ഥാന ദുരന്തമാനേജ്‌മെന്റ് അഥോറിറ്റിയുടെ രൂപീകരണത്തിലേക്ക് നയിച്ചെങ്കിലും അതിനെ പ്രവർത്തനക്ഷമമാക്കാനുള്ള നടപടിക ളൊന്നും കൈക്കൊണ്ടിരുന്നില്ല. ഓരോതരം ദുരന്തത്തിനും - സുനാമി, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അതിവർഷം, ഭൂചലനം, മണ്ണിടിച്ചിൽ, പകർച്ചവ്യാധികൾ - പ്രത്യേകം പ്രത്യേകം ദുരന്തനിവാരണക്രമങ്ങളാണുണ്ടാവേണ്ടത്. ദുരന്തങ്ങളെ നേരിടാൻ തയ്യാറായിരിക്കുക, ദുരന്തങ്ങൾ സംഭ വിക്കുന്ന സമയത്ത് അത് കൈകാര്യം ചെയ്യുക, ദുരന്താനന്തരം ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിങ്ങനെ ദുരന്ത നിവാരണത്തിന് മൂന്നുഘട്ടങ്ങളുണ്ട്. കേരളത്തിലാകട്ടെ, ഒന്നാംഘട്ടം വേണ്ടത്ര ഗൗരവമായെടുത്തില്ല; രണ്ടാംഘട്ടം ഒത്തുപിടിച്ച് വിജയിപ്പിച്ചു. ഇപ്പോഴിതാ മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്.
ദുരിതാശ്വാസത്തിൽ നിന്ന് പുനർനിർമാണത്തിലേക്ക് പ്രവേശിക്കുന്ന ഇന്നത്തെ ഘട്ടത്തിൽ കേരള മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. ''പ്രളയത്തിന് മുമ്പുണ്ടായിരുന്നതൊക്കെ അതുപോലെ പുനഃസ്ഥാപിക്കുകയല്ല പുനർനിർമാണം; ഭാവി തലമുറക്ക് വേണ്ട പുതു കേരളം കെട്ടിപ്പടുക്കുകയാണ്'' കേരളത്തിന്റെ പുനർനിർമാണത്തെപ്പറ്റിയുള്ള ഈ നിലപാട് വളരെ സ്വാഗതാർഹമാണ്.

[[പ്രമാണം:ശ്രീജ പള്ളം6.jpg|450px|thumb|left|[[വര ചിത്രകാരി ശ്രീജ പള്ളം]]]]

2018ലെ പ്രളയം വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് വിതച്ചത്. സംസ്ഥാന സർക്കാർ ''റീബിൽഡ് കേരള'' വെബ്‌സൈറ്റി ([http://www.rebuild.kerala.gov.in www.rebuild.kerala.gov.in])ൽ നൽകിയ കണക്കുകൾ പ്രകാരം 483 മനുഷ്യ ജീവൻ നഷ്ടപെട്ടു. 14900 വീടുകൾ പൂർണമായും 218750 വീടുകൾ ഭാഗികമായും നശിച്ചു. 300ലധികം പാലങ്ങളും സംസ്ഥാനത്തെ 13 ജില്ലകളിലെ റോഡ് ശൃംഖലയും ഇതിലൂടെ തകർന്നു. ലക്ഷക്കണ ക്കിന് വീടുകളുടെ വൈദ്യുതിബന്ധം തകരാറിലായി. പ്രളയം കാർഷിക മേഖലയിൽ ഉണ്ടാക്കിയ നഷ്ടവും ചെറുതല്ല. സംസ്ഥാനത്ത് മൂന്ന് ലക്ഷം കർഷകരുടെ കൃഷിയിടങ്ങളിലായി 1300 കോടി രൂപയുടെ വിളനാശം ഉണ്ടായതായി സർക്കാർ കണക്കുകൾ കാണിക്കുന്നു. ഇതോടൊപ്പം ചെറുകിട കച്ചവടക്കാർ, ചെറുകിട ഉത്പാദകർ തുടങ്ങി പതിനായിരക്കണക്കിന് മനുഷ്യർക്ക് തങ്ങളുടെ ജീവനോപാധികളും തൊഴിൽ ദിനങ്ങളും നഷ്ടമായി. മനുഷ്യരെ കൂടാതെ ആയിരക്കണക്കിന് ജീവജാലങ്ങളെയും പ്രളയം കവർന്നെടുത്തു. പ്രളയം കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമാണ് ഏൽപ്പിച്ചത്. ഇരുപതിനായിരം കോടി രൂപക്ക് മുകളിൽ നഷ്ടമുണ്ടായതായി ലോകബാങ്ക് സംഘം പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത് പ്രാഥമിക വിശകലനം മാത്രമാണെന്നും നഷ്ടം ഇനിയും ഉയരാമെന്നും അവർ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കൃത്യമായ കണക്കെടുപ്പിന്റെ പൂർണവിവരങ്ങൾ പുറത്തുവരുന്നതോടെ നഷ്ടം സംബന്ധിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം ലഭിക്കും.

പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും പ്രളയത്തിലുണ്ടായ നഷ്ടം സാമ്പത്തിക കണക്കുകൾക്കപ്പുറത്ത് വലിയ മാനങ്ങൾ ഉള്ളതാണ്. കേരളത്തിന്റെ വനപരിസ്ഥിതിയിൽ 1930കൾ മുതൽ 1970 കളുടെ അവസാനം വരെയുള്ള കാലഘട്ടത്തിലും, ഇടനാടൻ തീരദേശ പരിസ്ഥിതിയിൽ 1980കൾക്ക് ശേഷവും നടന്ന ഇടപെടലുകൾ സംസ്ഥാനത്തെ മലനാട്, ഇടനാട്, തീരദേശ പരിസ്ഥിതികളെ അതി ഗൗരവതരമായ മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രസ്തുത കാലഘട്ടത്തിലാണ് കേരളത്തിലെ വനഭൂമി വലിയ തോതിൽ പരിവർത്തനത്തിന് വിധേയമായത്. കൊളോണിയൽ കാലഘട്ടത്തിലെ പ്ലാന്റേഷൻ വ്യാപനം, തുടർന്ന് ഭക്ഷ്യസുരക്ഷക്ക് വേണ്ടിയുള്ള Grow More Food പരിപാടിയുടെ ഭാഗമായി മലയോര മേഖലകളിലേക്കുണ്ടായ മദ്ധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റം എന്നിവ കേരളത്തിന്റെ വനവിസ്തൃതി ഗണ്യമായി കുറയുന്നതിന് കാരണമായി. സംസ്ഥാന ത്തിലെ നദികളുടെ പ്രധാന ഉത്ഭവകേന്ദ്രമായ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥയെ തകർത്ത ആദ്യ ഇടപെടൽ ആയിരുന്നു ഇത്. 1976 വരെ നടന്ന കുടിയേറ്റങ്ങൾക്ക് 1993ൽ നിയമ സാധുത നൽകപ്പെട്ടതോടെ കേരളത്തിലെ വലിയൊരു ഭാഗം വനഭൂമി വനമല്ലാതായി മാറി. കൊളോണിയൽ കാലത്തും പിന്നീടും 1,53,000 ഹെക്ടർ വനഭൂമി തോട്ടങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. ഇതേകാലഘട്ടത്തിൽതന്നെ 56406 ഹെക്ടർ വനഭൂമി പാട്ടത്തിന് നൽകുകയും ചെയ്തു. 1970കളുടെ അവസാനംവരെ തുടർന്ന വനഭൂമിയുടെ പരിവർത്തനം സംസ്ഥാനത്തെ വനപരിസ്ഥിതിയിലും, നദികളുടെ ഉത്ഭവസ്ഥാനത്തെ ജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

വരി 84: വരി 98:
# നവകേരള നിർമാണത്തിനായി ആഭ്യന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം.

# ഉപാധികളില്ലാത്ത ദീർഘകാലവായ്പകളാണ് അഭികാമ്യം.

[[പ്രമാണം:ശ്രീജ പള്ളം2.jpg|450px|thumb|left|[[വര ചിത്രകാരി ശ്രീജ പള്ളം]]]]

== ഭൂവിനിയോഗം ==
== ഭൂവിനിയോഗം ==
വരി 98: വരി 114:
* ശാസ്ത്രീയമായ പഠനം, ദീർഘകാലത്തെ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമിതിയോ മാറ്റങ്ങളോ പാടില്ലെന്ന് നിർദേശിക്കപ്പെടുന്ന സ്ഥലങ്ങളെ സംരക്ഷിത മേഖലകളായി (Protected Zone) വിജ്ഞാപനം ചെയ്യണം. അവിടെയുള്ള ജനതയുടെ പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കണം.

=== പ്രത്യേക പാരിസ്ഥിതികവ്യൂഹങ്ങളുടെ സംരക്ഷണം ===
==പ്രത്യേക പാരിസ്ഥിതികവ്യൂഹങ്ങളുടെ സംരക്ഷണം ==
കേരളത്തിന്റെ പൊതുപരിസ്ഥിതിയുടെ സംരക്ഷണത്തെപ്പറ്റി സംസാരിക്കുമ്പോൾ തന്നെ വയലുകൾ-തണ്ണീർത്തടങ്ങൾ, പശ്ചിമഘട്ടം, നദീതടങ്ങൾ, കായൽവ്യവസ്ഥ, കുട്ടനാട് പ്രദേശം, ഇടനാടൻ കുന്നുകൾ, തീരദേശമേഖല എന്നിവയുടെ സംരക്ഷണം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ഇവയുടെ സംരക്ഷണത്തിന് താഴെ പറയുന്ന നിർദേശങ്ങൾ പരിഗണിക്കേണ്ടതാണ്.

=== നെൽവയൽ - തണ്ണീർത്തടങ്ങൾ ===
==നെൽവയൽ - തണ്ണീർത്തടങ്ങൾ==
* നെൽവയൽ-തണ്ണീർത്തട സംരക്ഷണത്തിന്റെ കാര്യത്തിൽ 2008 ലെ മൂലനിയമത്തിലെ വ്യവസ്ഥകൾ നിലനിർത്തണം. വയലുകളുടെ വിസ്തൃതി ഇനിയും കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.

* നെൽവയലുകളുടെ ഡാറ്റാബാങ്ക് ശാസ്ത്രീയമായി തയ്യാറാക്കി  അടിയന്തിരമായി പ്രസിദ്ധീകരിക്കണം. ഇതിന്  റിമോട്ട് സെൻസിങ്ങ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.

വരി 107: വരി 123:
* കുളങ്ങൾ, ജലാശയങ്ങൾ എന്നിവ നികത്തുന്നതിനും, മലിനപ്പെടുത്തുന്നതിനും ഉള്ള ശിക്ഷാവ്യവസ്ഥകൾ കർശനമായി നടപ്പാക്കണം.

=== പശ്ചിമഘട്ട സംരക്ഷണം ===
==പശ്ചിമഘട്ട സംരക്ഷണം==
ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതീവ പ്രാധാന്യമുള്ള ലോകത്തെ 34 പാരിസ്ഥിതിക വ്യവസ്ഥകളിൽ ഒന്നാമതാണ് പശ്ചിമഘട്ടം. അഞ്ച് സംസ്ഥാനങ്ങളുടെ പരിസ്ഥിതിയിൽ നിർണായക പ്രാധാന്യമുള്ള ഒരിടമാണിത്. രാജ്യത്ത് കാണുന്ന ജന്തു, സസ്യവൈവിധ്യത്തിന്റെ നല്ലൊരുഭാഗം കാണപ്പെടുന്നത് ഇവിടെയാണ്. പുഷ്പിത സസ്യങ്ങളുടെ 27%, വർണലതാദികളുടെ 43%, ചെറുസസ്യവിഭാഗങ്ങളുടെ 28% ശതമാനവും പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ജന്തുവൈവിധ്യത്തിന്റെ കാര്യത്തിലാകട്ടെ നട്ടെല്ലില്ലാത്ത ജീവികളുടെ 28%, മത്സ്യങ്ങളുടെ 48%, ഉഭയജീവികളുടെ 78 ശതമാനവും, പശ്ചിമഘട്ടത്തിലാണ്.

വരി 118: വരി 134:
* പശ്ചിമഘട്ടത്തിന്റെ ഭാഗമായ സംരക്ഷിതവനത്തിന്റെയും ബഫർസോണുകളുടെയും ഗുണത ഉയർത്തുന്നതിനുള്ള ശാസ്ത്രീയപദ്ധതികൾ തദ്ദേശ ജനതയുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം.

=== നദീതട-കായൽ-തീരദേശ ആവാസവ്യവസ്ഥ ===
[[പ്രമാണം:ശ്രീജ പള്ളം4.1.jpg|450px|thumb|left|[[വര ചിത്രകാരി ശ്രീജ പള്ളം]]]]

==നദീതട-കായൽ-തീരദേശ ആവാസവ്യവസ്ഥ==
* പുഴമണൽ ഖനനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പുനരാലോചിക്കാവൂ. അനുമതി നൽകുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം.

* ഓരോ നദിയുടെയും ജലസംവഹനശേഷിയും, അതുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമ്പോൾ പരമാവധി ഉയരാവുന്ന ജലനിരപ്പും കണക്കാക്കിവേണം നിയന്ത്രണമേഖലകൾ പ്രഖ്യാപിക്കേണ്ടത്. ഓരോ നദീതടത്തിലും റിവർ റെഗുലേറ്ററി സോണുകൾ (RRZ) പ്രഖ്യാപിക്കണം.

* നദീതട നടത്തിപ്പിന് അതത് നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ട നദീതട മാനേജ്‌മെന്റ്‌സമിതികൾ ഉണ്ടാകണം.

* നദികളുടെ പുനരുജ്ജീവനത്തിന് നദീതടങ്ങളെ (ഞശ്‌ലൃ യമശെി) അധിഷ്ഠിതമാക്കി അതിന് കീഴിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സമഗ്ര നീർത്തടവികസനപദ്ധതികൾ നടപ്പിലാക്കണം. മേൽപ്പറഞ്ഞ മാനേജ്‌മെന്റ്‌സമിതികൾ ഉൾപ്പെടെ നദീതട മാനേജ്‌മെന്റ്‌സമിതികളുടെ ഏകോപനം ഇക്കാര്യത്തിൽ ഗുണകരമാകും.
* നദികളുടെ പുനരുജ്ജീവനത്തിന് നദീതടങ്ങളെ (River Basin) അധിഷ്ഠിതമാക്കി അതിന് കീഴിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സമഗ്ര നീർത്തടവികസനപദ്ധതികൾ നടപ്പിലാക്കണം. മേൽപ്പറഞ്ഞ മാനേജ്‌മെന്റ്‌സമിതികൾ ഉൾപ്പെടെ നദീതട മാനേജ്‌മെന്റ്‌സമിതികളുടെ ഏകോപനം ഇക്കാര്യത്തിൽ ഗുണകരമാകും.
* പശ്ചിമഘട്ടത്തിലുള്ള പെരിയാർ കടുവ സങ്കേതത്തിന്റെ ഹൃദയമേഖലയിലാണ് ശബരിമലയും പമ്പയുടെ നദീതടവും സ്ഥിതി ചെയ്യുന്നത്. പ്രളയാനന്തരം ശബരിമലയുടെ വികസനം നടക്കേണ്ടത് ദീർഘകാല മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാകണം. നിലവിലുള്ള ശബരിമല മാസ്റ്റർപ്ലാനിനെ ഈ പശ്ചാത്തലത്തിൽ പുനരവലോകനം ചെയ്യാവുന്നതാണ്. തീർത്ഥാടന ദിനങ്ങൾ വർധിപ്പിച്ച് അവിടെ ദൃശ്യമാകുന്ന അമിതതിരക്ക് ഒഴിവാക്കാനാകണം. ശബരിമലയോട് ചേർ ന്നുള്ള ചെറുപട്ടണങ്ങളിൽ കൂടുതൽ ഇടത്താവളങ്ങൾ നിർമിച്ച് താമസസൗകര്യങ്ങളൊരുക്കി ശബരിമലയിൽ കൂടുതൽ നിർമിതികളും അതിനായുള്ള പുതിയ വനവിനിയോഗവും ഒഴിവാക്കണം.

* കേരളത്തിലെ കായൽവ്യവസ്ഥകളുടെ സംരക്ഷണത്തിന് സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കണം. ഡോ.പ്രഭാത് പട്‌നായിക്ക് ചെയർമാനായി പരിഷത്ത് രൂപംനൽകിയ കായൽ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണം. കായലോരങ്ങളിലും തീരസംരക്ഷണം, പ്രത്യേക അജണ്ടയാവണം.

വരി 129: വരി 147:
* കാലവർഷക്കാലത്ത് പൊഴികളുടെ മാനേജ്‌മെന്റിന് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണം.

* തീരദേശ പരിപാലനനിയമം കർശനമായി നടപ്പാക്കുകയും, തീരദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും വേണം.

[[പ്രമാണം:Kssp slides.pdf |400px|thumb|right| സ്ലൈഡുകൾ പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം]]

=== കുട്ടനാട് ===
==കുട്ടനാട്==
ഈ വർഷത്തെ പ്രളയത്തിൽ ഏറ്റവും ദുരന്തം അനുഭവിച്ച പ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെയും, വേമ്പനാട് കായലിന്റെയും വികസനം പാരിസ്ഥിതിക പുനഃസ്ഥാപന മുൻഗണനകളോട് കൂടിയ പ്രത്യേക പാക്കേജുകളായി നടപ്പാക്കണം. വെള്ളപ്പൊക്ക വേളയിൽ കുട്ടനാടിന് പ്രത്യേകമായി താല്കാലിക താമസകേന്ദ്രങ്ങളും(Flood Shelter) ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും (Evacuation Protocol) തയ്യാറാക്കണം.

* കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കണം.

വരി 136: വരി 155:
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പിള്ളി സ്പിൽവേ എന്നിവയുടെ ഭാവി ഉപയോഗ്യത സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയും ആവശ്യമായ പുനഃക്രമീകരണങ്ങൾ വരുത്തുകയും വേണം. കുട്ടനാടിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ കാർഷികരീതികളെ സംബ ന്ധിച്ച് ഒരു പൊതുസമ്മിതി രൂപപ്പെടുത്തി പ്രാവർത്തികമാക്കാനാകണം

* കുട്ടനാടിന് അനുസൃതമായ ഭവനനിർമാണ രീതികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾക്ക് അനുസൃതമായ കക്കൂസ്, മാലിന്യസംസ്‌കരണ ഉപാധികൾ എന്നിവ വികസിപ്പിക്കുന്നതിനും, വ്യാപിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ ഉണ്ടാകണം.

=== വയനാട് - ഇടുക്കി ===
==വയനാട് - ഇടുക്കി==
* സുസ്ഥിരപാരിസ്ഥിതികസാമൂഹിക വ്യൂഹങ്ങളെ പുനഃസ്ഥാപിച്ചുകൊണ്ട് വയനാടിന്റെ പാരിസ്ഥിതിക പ്രാധാന്യവും പരിസ്ഥിതിലോലതയും കണക്കിലെടുത്ത് ഈ ഭൂഭാഗത്തെ സമഗ്രമായി പഠിച്ച് ഒരു ഭൂവിനിയോഗമാർഗരേഖ തയ്യാറാക്കണം.

*  45 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ളപ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ കർശനമായി നിരോധിക്കുകയും അതിൽക്കുറഞ്ഞ ചരിവുള്ള പ്രദേശങ്ങളിൽ  നിർമ്മാണത്തിന് കൃത്യമായ മാർഗരേഖ പുറത്തിറക്കുകയും ചെയ്യണം.

വരി 146: വരി 165:
* ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനും തൊഴിലിനും പുനർനിർമ്മാണത്തിൽ പ്രഥമ പരിഗണനവേണം.

* വയനാടിന് സമാനമായ സാഹചര്യങ്ങൾ ഇടുക്കിയിലും നിലനിൽക്കുന്നതിനാൽ മേൽ നിർദേശങ്ങൾ അവിടെയും പരിഗണിക്കണം.

=== ജലമാനേജ്‌മെന്റ് ===
==ജലമാനേജ്‌മെന്റ്==
* വെള്ളപ്പൊക്കം ഒരു പ്രകൃതിപ്രതിഭാസമാണ്. സാധാരണയിൽ കവിഞ്ഞുള്ള വെള്ളത്തിന് ഒഴുകിപ്പോകാൻ സ്വാഭാവികമാർഗങ്ങൾ ഇല്ലാതാകുമ്പോഴാണ് അധികജലം അപകടമുണ്ടാക്കുന്നത്. വെള്ളം ഏറ്റവും പ്രധാന ജീവനോപാധിയാണെന്ന നിലപാടിലാവണം അതിന്റെ വിനിയോഗം ആസൂത്രണം ചെയ്യേണ്ടത്.

* ജലവിഭവവിനിയോഗത്തിന്റെയും വികസനത്തിന്റെയും ഏറ്റവും ശാസ്ത്രീയമായ മാർഗം നിർത്തടാധിഷ്ഠിത വികസനമാണ്.

വരി 155: വരി 174:
* നിലവിലുള്ള എല്ലാ അണക്കെട്ടുകളുടെയും റിസർവോയറുകൾ ചെളിനീക്കി ജലസംഭരണശേഷി ഉയർത്തുന്ന തിനുള്ള ഒരു സമയബന്ധിതപരിപാടി വേണം.

* കേരളത്തിലെ അണക്കെട്ടുകൾ പലതിനും 50 വർഷത്തിനുമേൽ പ്രായമായിരിക്കുന്നു. അതിനാൽ അണക്കെട്ടുകളുടെ സുരക്ഷാപരിശോധന നടത്തി ആവശ്യമായ ബലപ്പെടുത്തൽ നടപടികൾ കൈക്കൊള്ളണം. പിന്നീട് നിശ്ചിതകാലയളവിൽ ഈ പരിശോധന ആവർത്തിക്കണം.

=== പ്രകൃതിവിഭവഖനനം ===
==പ്രകൃതിവിഭവഖനനം==
മണ്ണും വെള്ളവും കഴിഞ്ഞാൽ വികസന പ്രക്രിയയിലെ പ്രധാന ഉപാധിയാണ് പ്രകൃതിവിഭവങ്ങൾ. അതിൽ തന്നെ ഖനിജങ്ങളാണ് പ്രധാനം. പാറ, മണൽ, ചെങ്കല്ല്, കളിമണ്ണ് എന്നിവയാണ് പ്രധാന ഖനിജങ്ങൾ. ഇവയെല്ലാം നേരത്തെ തന്നെ ദുർലഭങ്ങളായി കഴിഞ്ഞിരിക്കുന്നു. അതിനാൽ, ഇവയുടെ അനുകൂലതമമായ ഉപയോഗ (ഛുശോമഹ ൗലെ) ത്തിന്നായിരിക്കണം മുൻഗണന. ഇതിനായി നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. പ്രളയത്തിൽ തകർന്ന റോഡും വീടും പുനർനിർമിക്കാനെന്ന പേരിൽ നിയമങ്ങൾ ലളിതമാക്കുന്നത് അംഗീകരിക്കാനാകില്ല.

* പാറപൊട്ടിക്കുന്നതിന് കേരളത്തിൽ, നിലവിൽ നിയമങ്ങളില്ല. ഇത്തരം നിയമങ്ങളിൽ ഖനിജങ്ങളെ പൊതു ഉടമസ്ഥതയിലും പ്രകൃതിവിഭവങ്ങളുടെ ഉൽപ്പാദനം, വിതരണം എന്നിവ സാമൂഹ്യനിയന്ത്രണത്തിലുമാക്കുന്ന വിധത്തിൽ നിയമനിർമാണം നടത്തണം. ഇക്കാര്യങ്ങൾക്കായി ഒരു ഹരിത നിയമകമ്മീഷനെ നിയോഗിക്കാവുന്നതാണ്.

വരി 163: വരി 182:
* പാരിസ്ഥിതികമായി ഖനനം പാടില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക പാറമടകളും ഇന്നുള്ളത്. അവയിലേക്കുള്ള റോഡുകളും ശാസ്ത്രീയമായി നിർമിച്ചവയല്ല. ഈ പാറമടകളും റോഡുകളുമാണ് മലയിടിച്ചിലിന്റെ പ്രധാന കാരണമായിത്തീർന്നത്. ഇത്തരം പാറമടകളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയോ നിരോധിക്കുകയോ വേണം.

=== കെട്ടിടനിർമാണം ===
==കെട്ടിടനിർമാണം==
കേരളത്തിന്റെ ഭൂപ്രകൃതി, കുറഞ്ഞ ഭൂലഭ്യത, ജനപ്പെരുപ്പം, അപകടസാധ്യത എന്നിവയൊക്കെ പരിഗണിച്ച് കേരളത്തിന് സമഗ്രമായൊരു പാർപ്പിടനയം ഉണ്ടാവണം. ഇപ്പോൾ അടിയന്തരമായി വേണ്ടത് വീട് നഷ്ടപ്പെട്ടവർക്കുള്ള പാർപ്പിട പദ്ധതിയാണ്. വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് ലഭ്യമാക്കുന്നതുവരെ താൽക്കാലിക പാർപ്പിടങ്ങൾ നൽകേണ്ടിവരും. അതിന് കേരളത്തിൽ ഇപ്പോൾതന്നെയുള്ള ''തരിശു വീടുകൾ'' ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം.

* അഭികാമ്യമല്ലാത്ത സ്ഥലങ്ങളിൽ നിർമിച്ച കെട്ടിടങ്ങളാണ് തകർന്നതെങ്കിൽ അതേ സ്ഥാനത്ത് പുനർനിർമിതി പാടില്ല. നിർമാണത്തിന് പുതിയ പാർപ്പിട സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.

വരി 172: വരി 191:
* കേരളത്തിന് പൊതുവായ കെട്ടിട നിർമാണചട്ടം പ്രായോഗികമല്ല. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ള കെട്ടിട നിർമാണചട്ടം ഓരോ പ്രദേശത്തിനും ഉണ്ടാകേണ്ടത്.

=== ഗതാഗതം ===
==ഗതാഗതം==
ഒരു പ്രദേശത്തെ സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി 20-25 കൊല്ലത്തെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് എല്ലാ പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗതാഗത വികസന പദ്ധതികൾ തയ്യാറാക്കണം. • റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ മുന്നിൽകണ്ട് ഓരോ റോഡിനും ആവശ്യമായ ''ബിൽഡിങ്ങ് ലൈൻ'' നിർമിച്ച് വിജ്ഞാപനം നടത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ പ്രാദേശിക ഭരണസമിതികൾക്ക് കൈമാറാൻ കഴിയണം. ഗതാഗതവർധന കണക്കിലെടുത്തുകൊണ്ട് ദീർഘവീക്ഷണത്തോടു കൂടിയാവണം സ്‌പേഷ്യൽ പ്ലാൻ തയ്യാറാക്കേണ്ടത്.

* പ്രളയത്തിൽ നമ്മുടെ റോഡ് ശൃംഖലയിൽ നല്ലൊരു ഭാഗം തകർന്നുപോയിരിക്കുന്നു. അവയുടെ പുനർനിർമാണം അടിയന്തിരമായി നടക്കേണ്ടതുണ്ട്.

വരി 179: വരി 198:
* റെയിൽ, റോഡ്, ജലഗതാഗതം, വ്യോമയാനം എന്നിവയെ ശാസ്ത്രീയമായി ഏകോപിപ്പിക്കാൻ കഴിയണം.

* ചെങ്കുത്തായ മലനിരകളിലെ റോഡ് നിർമാണം നിരുത്സാഹപ്പെടുത്തണം. മലയോര ഹൈവേ പുനഃപരിശോധിക്കണം. ശബരിമലയിലെ എല്ലാ ഇടപെടലുകൾക്കും നിർമാണത്തിനും ശാസ്ത്രീയമായ പരിസ്ഥിതിആഘാതപത്രിക ഉണ്ടാവണം. • ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു സമഗ്ര ഗതാഗത നയം രൂപപ്പെടുത്തണം.

=== മാലിന്യസംസ്‌കരണം ===
==മാലിന്യസംസ്‌കരണം==
* മാലിന്യസംസ്‌കരണത്തിന് വികേന്ദ്രീകൃതവും ഫലപ്രദവുമായ മാർഗങ്ങൾ നിർണയിച്ച് നിർബന്ധമായി നടപ്പാക്കണം.

* പ്രളയത്തിന്റെ ഫലമായി ഉണ്ടായ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നു.

വരി 186: വരി 205:
* കേന്ദ്രീകൃത മാലിന്യസംസ്‌കരണരീതി കേരളത്തിന് അനുയോജ്യമായതല്ല.

* മാലിന്യത്തിന്റെ തരം, സ്വഭാവം, സ്രോതസ്സ് എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേകം പ്രത്യേകം സംസ്‌കരണരീതികൾ വേണം. മാലിന്യങ്ങൾ കൂട്ടിക്കലർത്തി സംസ്‌കരിക്കരുത്.

=== ഊർജം ===
==ഊർജം==
* കേരളം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഊർജക്ഷാമം. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70ശതമാനത്തോളം താപനിലയങ്ങളിൽ നിന്നുള്ളതാണ്. ജലവൈദ്യുത പദ്ധതികൾക്കായി ഇനിയും പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പുതുക്കപ്പെടാവുന്ന സൗരോർജം പവനോർജം, ജലോർജം എന്നിവയാണ് സുരക്ഷിത സ്രോതസ്സുകൾ.

* പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നിയമം മുഖേന തന്നെ പറയാവുന്നതാണ്.

വരി 192: വരി 211:
* സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ്  (Energy storage) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി Pumped Storage  ആണ്.

*  ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.

=== ആരോഗ്യം, വിദ്യാഭ്യാസം ===
==ആരോഗ്യം, വിദ്യാഭ്യാസം==
* ആരോഗ്യ വിദ്യാഭ്യാസമേഖലകൾ മികവിന്റെ കേന്ദ്രങ്ങളാകണം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മികവിന്റെ ഒരു പ്രധാന ഘടകമാണ്.

* അയൽപക്ക വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കണം.

* കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രത്യേകതകളും അവയ്ക്കുള്ള അതിജീവനമാർഗങ്ങളും പ്രത്യേകമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.

* എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും വിദ്യാഭ്യാസം എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി മാറണം

=== നവകേരള നിർമിതിയും ലിംഗനീതിയും ===

[[പ്രമാണം:ശ്രീജപള്ളം4.jpg |450px|thumb|left|[[വര ചിത്രകാരി ശ്രീജ പള്ളം]]]]

==നവകേരള നിർമിതിയും ലിംഗനീതിയും==
* പുതുകേരള സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് ഏറെ നിർണായകമാണ്. അവരുടെ സാമൂഹ്യപങ്കാളിത്തവും തൊഴിൽപങ്കാളിത്തവും വലിയതോതിൽ വർദ്ധിപ്പിക്കാനും ലിംഗപദവി അടിസ്ഥാനത്തിലുള്ള അസമത്വം കുറച്ചുകൊണ്ടുവരാൻ കഴിയുന്നതുമാകണം നവകേരള സൃഷ്ടിയുടെ സമീപനം.

* ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ തുല്യനീതിക്കും പ്രാധാന്യം ലഭിക്കണം.

* നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സമിതികൾ, സംഘടനാരൂപങ്ങൾ എന്നിവയിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കണം.

* തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ  രൂപീകരിക്കുന്ന കർമസേനകൾ, വിദഗ്ധസമിതികൾ, സന്നദ്ധ സാങ്കേതിക സേനകൾ എന്നിവയിൽ ഇത് ഉണ്ടാകണം. പുതുതായി നടത്തുന്ന എല്ലാ നിർമാണങ്ങളിലും സ്ത്രീപക്ഷ സമീപനം ഉറപ്പാക്കണം.

* വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള പുനർനിർമാണം
==വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള പുനർനിർമാണം==
* കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവം പോലെതന്നെ ലോകത്തിന് ഒരു മാതൃക നൽകുന്നതായിരിക്കണം നവകേരള സൃഷ്ടി. സാമൂഹ്യനീതിയും ലിംഗനീതിയും സുസ്ഥിരതയും ജനകീയതയും സുതാര്യതയും വൈവിധ്യസംരക്ഷണവും, ഉയർന്ന സാമൂഹ്യമൂലധന സൃഷ്ടിയും മുഖമുദ്രയായ ഒരു ഭാവികേരളം എന്നത് ഈ പുനർനിർമ്മി തിയിലൂടെ സാധ്യമാകണം. പുതുകേരള സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ശുഭാപ്തിവിശ്വാസം കൈമുതലായ കേരളീയന്റെ അതിരുകളില്ലാത്ത സംഘബോധവും സന്നദ്ധതയും കൈത്താങ്ങാകണം. ലോകത്തിന് മുന്നിൽ വീണ്ടും മാതൃകയാകാൻ പുതുകേരള സൃഷ്ടി അവസരമാകണം.

* നവകേരള നിർമിതിപ്രവർത്തനങ്ങളുടെ ഏകോപനത്തിന് സംസ്ഥാന ജില്ലാതലങ്ങളിൽ ഒരു പ്രത്യേക സംവിധാനം ഉണ്ടാകുന്നത് നന്നാവും. ജനകീയാസൂത്രണ കാലഘട്ടത്തിലെ ഏകോപനസമിതി മാതൃകയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ, വിവിധ വകുപ്പുകൾ, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ, വിഷയവിദഗ്ധർ എന്നിവരുടെ പങ്കാളിത്തം ഈ സമിതിയിൽ ഉണ്ടാകണം.

വരി 214: വരി 237:
'പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയങ്ങളെ ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നത്  ശരി തന്നെ. എന്നാൽ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും പലപ്പോഴും അപ്രതീക്ഷിതവും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്.'

-ഏഗൽസ്''
-ഏഗൽസ്''
[[പ്രമാണം:ശ്രീജ പള്ളം 3.1.jpg  |450px|thumb|left|[[വര ചിത്രകാരി ശ്രീജ പള്ളം]]]]
===വികസനക്യാമ്പയിൻ മറ്റുപേജുകൾ===
#[[ക്യാമ്പയിൻ സംഗ്രഹം]] - ക്ലിക്ക് ചെയ്യുക

#[[പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്]] - ക്ലിക്ക് ചെയ്യുക

#[[ക്യാമ്പയിൻ ലഘുലേഖ]] - ക്ലിക്ക് ചെയ്യുക

#[[മേഖലാപദയാത്രകൾ]] - ക്ലിക്ക് ചെയ്യുക
#[[പദയാത്രാഗീതങ്ങൾ]] - ക്ലിക്ക് ചെയ്യുക

#[[തെരുവരങ്ങ്  ചെറുനാടകങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സംവാദകേന്ദ്രങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സംസ്ഥാന വാഹനജാഥകൾ]] - ക്ലിക്ക് ചെയ്യുക
#[[പുതിയകേരളം - ജില്ലാ സെമിനാറുകൾ]] - ക്ലിക്ക് ചെയ്യുക
#[[ക്യാമ്പസ് സംവാദങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സാമൂഹ്യമാധ്യമങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[പോസ്റ്ററുകൾ]] - ക്ലിക്ക് ചെയ്യുക
#[[ബ്രോഷറുകൾ]] - ക്ലിക്ക് ചെയ്യുക
#[[വീഡിയോകൾ]] - ക്ലിക്ക് ചെയ്യുക
#[[ഫോട്ടോഗാലറി]] - ക്ലിക്ക് ചെയ്യുക
#[[പരിഷത്ത് ലഘുലേഖകൾ|പഴയകാല പരിഷത്ത് രേഖകൾ]] - ക്ലിക്ക് ചെയ്യുക
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6872...7651" എന്ന താളിൽനിന്ന് ശേഖരിച്ചത്