അജ്ഞാതം


"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
290 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:03, 12 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 150: വരി 150:


=== ഗതാഗതം ===
=== ഗതാഗതം ===
ഒരു പ്രദേശത്തെ സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി 20-25 കൊല്ലത്തെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് എല്ലാ പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗതാഗത വികസന പദ്ധതികൾ തയ്യാറാക്കണം. • റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ മുന്നിൽകണ്ട് ഓരോ റോഡിനും ആവശ്യമായ ''ബിൽഡിങ്ങ് ലൈൻ'' നിർമിച്ച് വിജ്ഞാപനം നടത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ പ്രാദേശിക ഭരണസമിതികൾക്ക് കൈമാറാൻ കഴിയണം. ഗതാഗതവർധന കണക്കിലെടുത്തുകൊണ്ട് ദീർഘവീക്ഷണത്തോടു കൂടിയാവണം സ്‌പേഷ്യൽ പ്ലാൻ തയ്യാറാക്കേണ്ടത്.  
ഒരു പ്രദേശത്തെ സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി 20-25 കൊല്ലത്തെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് എല്ലാ പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗതാഗത വികസന പദ്ധതികൾ തയ്യാറാക്കണം. • റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ മുന്നിൽകണ്ട് ഓരോ റോഡിനും ആവശ്യമായ ''ബിൽഡിങ്ങ് ലൈൻ'' നിർമിച്ച് വിജ്ഞാപനം നടത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ പ്രാദേശിക ഭരണസമിതികൾക്ക് കൈമാറാൻ കഴിയണം. ഗതാഗതവർധന കണക്കിലെടുത്തുകൊണ്ട് ദീർഘവീക്ഷണത്തോടു കൂടിയാവണം സ്‌പേഷ്യൽ പ്ലാൻ തയ്യാറാക്കേണ്ടത്.  
* പ്രളയത്തിൽ നമ്മുടെ റോഡ് ശൃംഖലയിൽ നല്ലൊരു ഭാഗം തകർന്നുപോയിരിക്കുന്നു. അവയുടെ പുനർനിർമാണം അടിയന്തിരമായി നടക്കേണ്ടതുണ്ട്.
* നിർമാണ വസ്തുക്കളുടെ ലഭ്യതവച്ച് ദേശീയപാത, സംസ്ഥാനപാത പ്രധാന ജില്ലാറോഡുകൾ, എന്നിവക്കായിരിക്കണം പുതുക്കിപ്പണിയലിൽ മുൻഗണന.
* പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തി സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണം. അവയുടെ ഉപയോഗരീതിയിലും മാറ്റം വരുത്തണം.                                                                                                                                                                                                                                                                                                   
* റെയിൽ, റോഡ്, ജലഗതാഗതം, വ്യോമയാനം എന്നിവയെ ശാസ്ത്രീയമായി ഏകോപിപ്പിക്കാൻ കഴിയണം. 
* ചെങ്കുത്തായ മലനിരകളിലെ റോഡ് നിർമാണം നിരുത്സാഹപ്പെടുത്തണം. മലയോര ഹൈവേ പുനഃപരിശോധിക്കണം. ശബരിമലയിലെ എല്ലാ ഇടപെടലുകൾക്കും നിർമാണത്തിനും ശാസ്ത്രീയമായ പരിസ്ഥിതിആഘാതപത്രിക ഉണ്ടാവണം. • ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു സമഗ്ര ഗതാഗത നയം രൂപപ്പെടുത്തണം.
=== മാലിന്യസംസ്‌കരണം ===
* മാലിന്യസംസ്‌കരണത്തിന് വികേന്ദ്രീകൃതവും ഫലപ്രദവുമായ മാർഗങ്ങൾ നിർണയിച്ച് നിർബന്ധമായി നടപ്പാക്കണം.
* പ്രളയത്തിന്റെ ഫലമായി ഉണ്ടായ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നു.
* ഒരു കാരണവശാലും ജൈവമാലിന്യങ്ങൾ കത്തിക്കരുത്.
* തദ്ദേശഭരണസ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവയുമായി ചേർന്ന് ഉറവിട മാലിന്യസംസ്‌കരണരീതി പ്രോത്സാഹിപ്പിക്കണം.
* കേന്ദ്രീകൃത മാലിന്യസംസ്‌കരണരീതി കേരളത്തിന് അനുയോജ്യമായതല്ല.
* മാലിന്യത്തിന്റെ തരം, സ്വഭാവം, സ്രോതസ്സ് എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേകം പ്രത്യേകം സംസ്‌കരണരീതികൾ വേണം. മാലിന്യങ്ങൾ കൂട്ടിക്കലർത്തി സംസ്‌കരിക്കരുത്.
=== ഊർജം ===
കേരളം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഊർജക്ഷാമം. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70ശതമാനത്തോളം താപനിലയങ്ങളിൽ നിന്നുള്ളതാണ്. ജലവൈദ്യുത പദ്ധതികൾക്കായി ഇനിയും പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പുതുക്കപ്പെടാവുന്ന സൗരോർജം പവനോർജം, ജലോർജം എന്നിവയാണ് സുരക്ഷിത സ്രോതസ്സുകൾ. 


പ്രളയത്തിൽ നമ്മുടെ റോഡ് ശൃംഖലയിൽ നല്ലൊരു ഭാഗം തകർന്നുപോയിരിക്കുന്നു. അവയുടെ പുനർനിർമാണം അടിയന്തിരമായി നടക്കേണ്ടതുണ്ട്.  
പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നിയമം മുഖേന തന്നെ പറയാവുന്നതാണ്.  


നിർമാണ വസ്തുക്കളുടെ ലഭ്യതവച്ച് ദേശീയപാത, സംസ്ഥാനപാത പ്രധാന ജില്ലാറോഡുകൾ, എന്നിവക്കായിരിക്കണം പുതുക്കിപ്പണിയലിൽ മുൻഗണന. • പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തി സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണം. അവയുടെ ഉപയോഗരീതിയിലും മാറ്റം വരുത്തണം. • റെയിൽ, റോഡ്, ജലഗതാഗതം, വ്യോമയാനം എന്നിവയെ ശാസ്ത്രീയമായി ഏകോപിപ്പിക്കാൻ കഴിയണം.  • ചെങ്കുത്തായ മലനിരകളിലെ റോഡ് നിർമാണം നിരുത്സാഹപ്പെടുത്തണം. മലയോര ഹൈവേ പുനഃപരിശോധിക്കണം. ശബരിമലയിലെ എല്ലാ ഇടപെടലുകൾക്കും നിർമാണത്തിനും ശാസ്ത്രീയമായ പരിസ്ഥിതിആഘാതപത്രിക ഉണ്ടാവണം. • ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു സമഗ്ര ഗതാഗത നയം രൂപപ്പെടുത്തണം.
ഫോസിൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദനം പരമാവധി കുറച്ച് ചെറുകിട ജലസേചന പദ്ധതികൾ, പാരമ്പര്യേതര ഊർജസ്രോതസുകൾ എന്നിവ പ്രയോജനപ്പെടുത്തണം. • സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ് (ഋിലൃഴ്യ േെീൃമഴല) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി ജൗാുലറ ടീേൃമഴല ആണ്.
മാലിന്യസംസ്‌കരണം
• മാലിന്യസംസ്‌കരണത്തിന് വികേന്ദ്രീകൃതവും ഫലപ്രദവുമായ മാർഗങ്ങൾ നിർണയിച്ച് നിർബന്ധമായി നടപ്പാക്കണം. • പ്രളയത്തിന്റെ ഫലമായി ഉണ്ടായ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നു. • ഒരു കാരണവശാലും ജൈവമാലിന്യങ്ങൾ കത്തിക്കരുത്. • തദ്ദേശഭരണസ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവയുമായി ചേർന്ന് ഉറവിട മാലിന്യസംസ്‌കരണരീതി പ്രോത്സാഹിപ്പിക്കണം. • കേന്ദ്രീകൃത മാലിന്യസംസ്‌കരണരീതി കേരളത്തിന് അനുയോജ്യമായതല്ല. • മാലിന്യത്തിന്റെ തരം, സ്വഭാവം, സ്രോതസ്സ് എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേകം പ്രത്യേകം സംസ്‌കരണരീതികൾ വേണം. മാലിന്യങ്ങൾ കൂട്ടിക്കലർത്തി സംസ്‌കരിക്കരുത്.
ഊർജം
• കേരളം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഊർജക്ഷാമം. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70ശതമാനത്തോളം താപനിലയങ്ങളിൽ നിന്നുള്ളതാണ്. ജലവൈദ്യുത പദ്ധതികൾക്കായി ഇനിയും പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പുതുക്കപ്പെടാവുന്ന സൗരോർജം പവനോർജം, ജലോർജം എന്നിവയാണ് സുരക്ഷിത സ്രോതസ്സുകൾ.  • പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നിയമം മുഖേന തന്നെ പറയാവുന്നതാണ്. • ഫോസിൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദനം പരമാവധി കുറച്ച് ചെറുകിട ജലസേചന പദ്ധതികൾ, പാരമ്പര്യേതര ഊർജസ്രോതസുകൾ എന്നിവ പ്രയോജനപ്പെടുത്തണം. • സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ് (ഋിലൃഴ്യ േെീൃമഴല) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി ജൗാുലറ ടീേൃമഴല ആണ്.
  ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.
  ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.
ആരോഗ്യം, വിദ്യാഭ്യാസം
ആരോഗ്യം, വിദ്യാഭ്യാസം
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6796" എന്ന താളിൽനിന്ന് ശേഖരിച്ചത്