അജ്ഞാതം


"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:07, 12 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 164: വരി 164:
* മാലിന്യത്തിന്റെ തരം, സ്വഭാവം, സ്രോതസ്സ് എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേകം പ്രത്യേകം സംസ്‌കരണരീതികൾ വേണം. മാലിന്യങ്ങൾ കൂട്ടിക്കലർത്തി സംസ്‌കരിക്കരുത്.
* മാലിന്യത്തിന്റെ തരം, സ്വഭാവം, സ്രോതസ്സ് എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേകം പ്രത്യേകം സംസ്‌കരണരീതികൾ വേണം. മാലിന്യങ്ങൾ കൂട്ടിക്കലർത്തി സംസ്‌കരിക്കരുത്.
=== ഊർജം ===
=== ഊർജം ===
കേരളം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഊർജക്ഷാമം. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70ശതമാനത്തോളം താപനിലയങ്ങളിൽ നിന്നുള്ളതാണ്. ജലവൈദ്യുത പദ്ധതികൾക്കായി ഇനിയും പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പുതുക്കപ്പെടാവുന്ന സൗരോർജം പവനോർജം, ജലോർജം എന്നിവയാണ് സുരക്ഷിത സ്രോതസ്സുകൾ.   
* കേരളം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഊർജക്ഷാമം. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70ശതമാനത്തോളം താപനിലയങ്ങളിൽ നിന്നുള്ളതാണ്. ജലവൈദ്യുത പദ്ധതികൾക്കായി ഇനിയും പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പുതുക്കപ്പെടാവുന്ന സൗരോർജം പവനോർജം, ജലോർജം എന്നിവയാണ് സുരക്ഷിത സ്രോതസ്സുകൾ.   
* പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നിയമം മുഖേന തന്നെ പറയാവുന്നതാണ്.
* ഫോസിൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദനം പരമാവധി കുറച്ച് ചെറുകിട ജലസേചന പദ്ധതികൾ, പാരമ്പര്യേതര ഊർജസ്രോതസുകൾ എന്നിവ പ്രയോജനപ്പെടുത്തണം.
* സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ് (ഋിലൃഴ്യ േെീൃമഴല) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി ജൗാുലറ ടീേൃമഴല ആണ്.
*  ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.
=== ആരോഗ്യം, വിദ്യാഭ്യാസം ===
* ആരോഗ്യ വിദ്യാഭ്യാസമേഖലകൾ മികവിന്റെ കേന്ദ്രങ്ങളാകണം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മികവിന്റെ ഒരു പ്രധാന ഘടകമാണ്.
* അയൽപക്ക വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കണം.
* കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രത്യേകതകളും അവയ്ക്കുള്ള അതിജീവനമാർഗങ്ങളും പ്രത്യേകമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
* എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും വിദ്യാഭ്യാസം എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി മാറണം
=== നവകേരള നിർമിതിയും ലിംഗനീതിയും ===
* പുതുകേരള സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് ഏറെ നിർണായകമാണ്. അവരുടെ സാമൂഹ്യപങ്കാളിത്തവും തൊഴിൽപങ്കാളിത്തവും വലിയതോതിൽ വർദ്ധിപ്പിക്കാനും ലിംഗപദവി അടിസ്ഥാനത്തിലുള്ള അസമത്വം കുറച്ചുകൊണ്ടുവരാൻ കഴിയുന്നതുമാകണം നവകേരള സൃഷ്ടിയുടെ സമീപനം.
* ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ തുല്യനീതിക്കും പ്രാധാന്യം ലഭിക്കണം.
* നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സമിതികൾ, സംഘടനാരൂപങ്ങൾ എന്നിവയിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കണം.
* തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ  രൂപീകരിക്കുന്ന കർമസേനകൾ, വിദഗ്ധസമിതികൾ, സന്നദ്ധ സാങ്കേതിക സേനകൾ എന്നിവയിൽ ഇത് ഉണ്ടാകണം. പുതുതായി നടത്തുന്ന എല്ലാ നിർമാണങ്ങളിലും സ്ത്രീപക്ഷ സമീപനം ഉറപ്പാക്കണം.
* വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള പുനർനിർമാണം
* കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവം പോലെതന്നെ ലോകത്തിന് ഒരു മാതൃക നൽകുന്നതായിരിക്കണം നവകേരള സൃഷ്ടി. സാമൂഹ്യനീതിയും ലിംഗനീതിയും സുസ്ഥിരതയും ജനകീയതയും സുതാര്യതയും വൈവിധ്യസംരക്ഷണവും, ഉയർന്ന സാമൂഹ്യമൂലധന സൃഷ്ടിയും മുഖമുദ്രയായ ഒരു ഭാവികേരളം എന്നത് ഈ പുനർനിർമ്മി തിയിലൂടെ സാധ്യമാകണം. പുതുകേരള സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ശുഭാപ്തിവിശ്വാസം കൈമുതലായ കേരളീയന്റെ അതിരുകളില്ലാത്ത സംഘബോധവും സന്നദ്ധതയും കൈത്താങ്ങാകണം. ലോകത്തിന് മുന്നിൽ വീണ്ടും മാതൃകയാകാൻ പുതുകേരള സൃഷ്ടി അവസരമാകണം.
* നവകേരള നിർമിതിപ്രവർത്തനങ്ങളുടെ ഏകോപനത്തിന് സംസ്ഥാന ജില്ലാതലങ്ങളിൽ ഒരു പ്രത്യേക സംവിധാനം ഉണ്ടാകുന്നത് നന്നാവും. ജനകീയാസൂത്രണ കാലഘട്ടത്തിലെ ഏകോപനസമിതി മാതൃകയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ, വിവിധ വകുപ്പുകൾ, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ, വിഷയവിദഗ്ധർ എന്നിവരുടെ പങ്കാളിത്തം ഈ സമിതിയിൽ ഉണ്ടാകണം.
* നവകേരളനിർമിതിക്ക് ആവശ്യമായ ഉപദേശത്തിനും, വൈദഗ്ധ്യത്തിനും കേരളത്തിലെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ശൃംഖലയെ ബോധപൂർവം ഉപയോഗിക്കണം.
* നവകേരളനിർമിതിയുടെ ഭാഗമായ ഒരു ജനകീയ ഏകോപനസമിതിയും, വിദഗ്ധ സമിതിയും എല്ലാതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രൂപീകരിക്കണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയും പുനർനിർമാണ പദ്ധതികൾ അവരുടെ നേതൃത്വത്തിൽ ജനകീയമായി തയ്യാറാക്കണം. ഇത്തരത്തിൽ താഴെ നിന്നാകണം പദ്ധതികൾ രൂപപ്പെടേണ്ടത്.
* നവകേരള നിർമിതിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും നിന്നുള്ള മലയാളികളിൽനിന്ന് ലഭ്യമാകാവുന്ന എല്ലാ വിഭവസമാഹരണ സാധ്യതകളും ഉപയോഗിക്കണം. വിഭവസമാഹരണത്തിൽ നിബന്ധനകളില്ലാത്ത വായ്പകൾക്ക് ആകണം മുൻഗണന. പുനർനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളുടെയും സൂക്ഷ്മ വിശദാംശങ്ങൾ ഉൾപ്പെടെ സുതാര്യമാക്കണം. പഞ്ചായത്ത്/നഗരസഭ തല സോഷ്യൽ ഓഡിറ്റ് സഭകൾ, കണക്കുകൾ വെബ് സൈറ്റുകളിൽ ലഭ്യമാക്കൽ എന്നിവ വ്യവസ്ഥാപിതമാക്കണം.
*  നവകേരള നിർമിതിക്കായി നവീന ആശയങ്ങൾ ബദൽ നിർമാണസങ്കേതങ്ങൾ, ദുരന്തനിവാരണ മാനേജ്‌മെന്റ്, പാരിസ്ഥിതികസുരക്ഷ, പ്രത്യേക പ്രദേശങ്ങൾക്കാവശ്യമായ ടോയ്‌ലറ്റുകൾ, ബദൽ ഊർജസങ്കേതങ്ങൾ, ദീർഘകാലം നിലനിൽക്കുന്ന റോഡ് നിർമാണരീതികൾ തുടങ്ങിയ കാര്യങ്ങൾക്കായി വിഭവസമാഹരണ ക്യാമ്പയിൻപോലെ ഒരു ആശയ ബാങ്ക് രൂപീകരണം സന്നദ്ധ സാങ്കേതികസേനയിലൂടെയും, ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തണം.
* ആശയരൂപീകരണം, വിദഗ്ധ സഹായം തേടൽ, വിഭവസമാഹരണം, പദ്ധതിരൂപീകരണം, നടപ്പാക്കൽ എന്നിവയി ലെല്ലാം പങ്കാളിത്തം, സുതാര്യത എന്നിവ ഉറപ്പാക്കുന്ന, കേരളത്തിലെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയെ ഉപയോഗിക്കുന്ന ഒരു ജനകീയപുനർനിർമാണ സമീപനം ആകണം നവകേരള നിർമിതിയിൽ പൊതുവിൽ ഉണ്ടാകേണ്ടതെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ  അഭിപ്രാ
യം.


പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നിയമം മുഖേന തന്നെ പറയാവുന്നതാണ്.
<big>
 
<big>'പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയങ്ങളെ ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നത്  ശരി തന്നെ. എന്നാൽ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും പലപ്പോഴും അപ്രതീക്ഷിതവും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്.'
ഫോസിൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദനം പരമാവധി കുറച്ച് ചെറുകിട ജലസേചന പദ്ധതികൾ, പാരമ്പര്യേതര ഊർജസ്രോതസുകൾ എന്നിവ പ്രയോജനപ്പെടുത്തണം. • സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ് (ഋിലൃഴ്യ േെീൃമഴല) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി ജൗാുലറ ടീേൃമഴല ആണ്.
എംഗൽസ്</big></big>
ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.
ആരോഗ്യം, വിദ്യാഭ്യാസം
• ആരോഗ്യ വിദ്യാഭ്യാസമേഖലകൾ മികവിന്റെ കേന്ദ്രങ്ങളാകണം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മികവിന്റെ ഒരു പ്രധാന ഘടകമാണ്. • അയൽപക്ക വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കണം. • കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രത്യേകതകളും അവയ്ക്കുള്ള അതിജീവനമാർഗങ്ങളും പ്രത്യേകമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. • എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും വിദ്യാഭ്യാസം എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി മാറണം.
നവകേരള നിർമിതിയും ലിംഗനീതിയും
• പുതുകേരള സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് ഏറെ നിർണായകമാണ്. അവരുടെ സാമൂഹ്യപങ്കാളിത്തവും തൊഴിൽപങ്കാളിത്തവും വലിയതോതിൽ വർദ്ധിപ്പിക്കാനും ലിംഗപദവി അടിസ്ഥാനത്തിലുള്ള അസമത്വം കുറച്ചുകൊണ്ടുവരാൻ കഴിയുന്നതുമാകണം നവകേരള സൃഷ്ടിയുടെ സമീപനം. • ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ തുല്യനീതിക്കും പ്രാധാന്യം ലഭിക്കണം. • നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സമിതികൾ, സംഘടനാരൂപങ്ങൾ എന്നിവയിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കണം. • തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ  രൂപീകരിക്കുന്ന കർമസേനകൾ, വിദഗ്ധസമിതികൾ, സന്നദ്ധ സാങ്കേതിക സേനകൾ എന്നിവയിൽ ഇത് ഉണ്ടാകണം. പുതുതായി നടത്തുന്ന എല്ലാ നിർമാണങ്ങളിലും സ്ത്രീപക്ഷ സമീപനം ഉറപ്പാക്കണം.
വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള പുനർനിർമാണം
കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവം പോലെതന്നെ ലോകത്തിന് ഒരു മാതൃക നൽകുന്നതായിരിക്കണം നവകേരള സൃഷ്ടി. സാമൂഹ്യനീതിയും ലിംഗനീതിയും സുസ്ഥിരതയും ജനകീയതയും സുതാര്യതയും വൈവിധ്യസംരക്ഷണവും, ഉയർന്ന സാമൂഹ്യമൂലധന സൃഷ്ടിയും മുഖമുദ്രയായ ഒരു ഭാവികേരളം എന്നത് ഈ പുനർനിർമ്മി തിയിലൂടെ സാധ്യമാകണം. പുതുകേരള സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ശുഭാപ്തിവിശ്വാസം കൈമുതലായ കേരളീയന്റെ അതിരുകളില്ലാത്ത സംഘബോധവും സന്നദ്ധതയും കൈത്താങ്ങാകണം. ലോകത്തിന് മുന്നിൽ വീണ്ടും മാതൃകയാകാൻ പുതുകേരള സൃഷ്ടി അവസരമാകണം.
• നവകേരള നിർമിതിപ്രവർത്തനങ്ങളുടെ ഏകോപനത്തിന് സംസ്ഥാന ജില്ലാതലങ്ങളിൽ ഒരു പ്രത്യേക സംവിധാനം ഉണ്ടാകുന്നത് നന്നാവും. ജനകീയാസൂത്രണ കാലഘട്ടത്തിലെ ഏകോപനസമിതി മാതൃകയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ, വിവിധ വകുപ്പുകൾ, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ, വിഷയവിദഗ്ധർ എന്നിവരുടെ പങ്കാളിത്തം ഈ സമിതിയിൽ ഉണ്ടാകണം.
• നവകേരളനിർമിതിക്ക് ആവശ്യമായ ഉപദേശത്തിനും, വൈദഗ്ധ്യത്തിനും കേരളത്തിലെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ശൃംഖലയെ ബോധപൂർവം ഉപയോഗിക്കണം. • നവകേരളനിർമിതിയുടെ ഭാഗമായ ഒരു ജനകീയ ഏകോപനസമിതിയും, വിദഗ്ധ സമിതിയും എല്ലാതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രൂപീകരിക്കണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയും പുനർനിർമാണ പദ്ധതികൾ അവരുടെ നേതൃത്വത്തിൽ ജനകീയമായി തയ്യാറാക്കണം. ഇത്തരത്തിൽ താഴെ നിന്നാകണം പദ്ധതികൾ രൂപപ്പെടേണ്ടത്. • നവകേരള നിർമിതിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും നിന്നുള്ള മലയാളികളിൽനിന്ന് ലഭ്യമാകാവുന്ന എല്ലാ വിഭവസമാഹരണ സാധ്യതകളും ഉപയോഗിക്കണം. വിഭവസമാഹരണത്തിൽ നിബന്ധനകളില്ലാത്ത വായ്പകൾക്ക് ആകണം മുൻഗണന. പുനർനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളുടെയും സൂക്ഷ്മ വിശദാംശങ്ങൾ ഉൾപ്പെടെ സുതാര്യമാക്കണം. പഞ്ചായത്ത്/നഗരസഭ തല സോഷ്യൽ ഓഡിറ്റ് സഭകൾ, കണക്കുകൾ വെബ് സൈറ്റുകളിൽ ലഭ്യമാക്കൽ എന്നിവ വ്യവസ്ഥാപിതമാക്കണം. • നവകേരള നിർമിതിക്കായി നവീന ആശയങ്ങൾ ബദൽ നിർമാണസങ്കേതങ്ങൾ, ദുരന്തനിവാരണ മാനേജ്‌മെന്റ്, പാരിസ്ഥിതികസുരക്ഷ, പ്രത്യേക പ്രദേശങ്ങൾക്കാവശ്യമായ ടോയ്‌ലറ്റുകൾ, ബദൽ ഊർജസങ്കേതങ്ങൾ, ദീർഘകാലം നിലനിൽക്കുന്ന റോഡ് നിർമാണരീതികൾ തുടങ്ങിയ കാര്യങ്ങൾക്കായി വിഭവസമാഹരണ ക്യാമ്പയിൻപോലെ ഒരു ആശയ ബാങ്ക് രൂപീകരണം സന്നദ്ധ സാങ്കേതികസേനയിലൂടെയും, ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തണം. • ആശയരൂപീകരണം, വിദഗ്ധ സഹായം തേടൽ, വിഭവസമാഹരണം, പദ്ധതിരൂപീകരണം, നടപ്പാക്കൽ എന്നിവയി ലെല്ലാം പങ്കാളിത്തം, സുതാര്യത എന്നിവ ഉറപ്പാക്കുന്ന, കേരളത്തിലെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയെ ഉപയോഗിക്കുന്ന ഒരു ജനകീയപുനർനിർമാണ സമീപനം ആകണം നവകേരള നിർമിതിയിൽ പൊതുവിൽ ഉണ്ടാകേണ്ടതെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ  അഭിപ്രായം.
 
 
'പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയങ്ങളെ ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നത്  ശരി തന്നെ. എന്നാൽ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും പലപ്പോഴും അപ്രതീക്ഷിതവും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്.'
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6797" എന്ന താളിൽനിന്ന് ശേഖരിച്ചത്