2,313
തിരുത്തലുകൾ
വരി 118: | വരി 118: | ||
* പശ്ചിമഘട്ടത്തിന്റെ ഭാഗമായ സംരക്ഷിതവനത്തിന്റെയും ബഫർസോണുകളുടെയും ഗുണത ഉയർത്തുന്നതിനുള്ള ശാസ്ത്രീയപദ്ധതികൾ തദ്ദേശ ജനതയുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം. | * പശ്ചിമഘട്ടത്തിന്റെ ഭാഗമായ സംരക്ഷിതവനത്തിന്റെയും ബഫർസോണുകളുടെയും ഗുണത ഉയർത്തുന്നതിനുള്ള ശാസ്ത്രീയപദ്ധതികൾ തദ്ദേശ ജനതയുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം. | ||
==നദീതട-കായൽ-തീരദേശ ആവാസവ്യവസ്ഥ== | |||
* പുഴമണൽ ഖനനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പുനരാലോചിക്കാവൂ. അനുമതി നൽകുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. | * പുഴമണൽ ഖനനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പുനരാലോചിക്കാവൂ. അനുമതി നൽകുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. | ||
* ഓരോ നദിയുടെയും ജലസംവഹനശേഷിയും, അതുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമ്പോൾ പരമാവധി ഉയരാവുന്ന ജലനിരപ്പും കണക്കാക്കിവേണം നിയന്ത്രണമേഖലകൾ പ്രഖ്യാപിക്കേണ്ടത്. ഓരോ നദീതടത്തിലും റിവർ റെഗുലേറ്ററി സോണുകൾ (RRZ) പ്രഖ്യാപിക്കണം. | * ഓരോ നദിയുടെയും ജലസംവഹനശേഷിയും, അതുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമ്പോൾ പരമാവധി ഉയരാവുന്ന ജലനിരപ്പും കണക്കാക്കിവേണം നിയന്ത്രണമേഖലകൾ പ്രഖ്യാപിക്കേണ്ടത്. ഓരോ നദീതടത്തിലും റിവർ റെഗുലേറ്ററി സോണുകൾ (RRZ) പ്രഖ്യാപിക്കണം. | ||
* നദീതട നടത്തിപ്പിന് അതത് നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ട നദീതട മാനേജ്‌മെന്റ്‌സമിതികൾ ഉണ്ടാകണം. | * നദീതട നടത്തിപ്പിന് അതത് നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ട നദീതട മാനേജ്‌മെന്റ്‌സമിതികൾ ഉണ്ടാകണം. | ||
* നദികളുടെ പുനരുജ്ജീവനത്തിന് നദീതടങ്ങളെ ( | * നദികളുടെ പുനരുജ്ജീവനത്തിന് നദീതടങ്ങളെ (River Basin) അധിഷ്ഠിതമാക്കി അതിന് കീഴിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സമഗ്ര നീർത്തടവികസനപദ്ധതികൾ നടപ്പിലാക്കണം. മേൽപ്പറഞ്ഞ മാനേജ്‌മെന്റ്‌സമിതികൾ ഉൾപ്പെടെ നദീതട മാനേജ്‌മെന്റ്‌സമിതികളുടെ ഏകോപനം ഇക്കാര്യത്തിൽ ഗുണകരമാകും. | ||
* പശ്ചിമഘട്ടത്തിലുള്ള പെരിയാർ കടുവ സങ്കേതത്തിന്റെ ഹൃദയമേഖലയിലാണ് ശബരിമലയും പമ്പയുടെ നദീതടവും സ്ഥിതി ചെയ്യുന്നത്. പ്രളയാനന്തരം ശബരിമലയുടെ വികസനം നടക്കേണ്ടത് ദീർഘകാല മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാകണം. നിലവിലുള്ള ശബരിമല മാസ്റ്റർപ്ലാനിനെ ഈ പശ്ചാത്തലത്തിൽ പുനരവലോകനം ചെയ്യാവുന്നതാണ്. തീർത്ഥാടന ദിനങ്ങൾ വർധിപ്പിച്ച് അവിടെ ദൃശ്യമാകുന്ന അമിതതിരക്ക് ഒഴിവാക്കാനാകണം. ശബരിമലയോട് ചേർ ന്നുള്ള ചെറുപട്ടണങ്ങളിൽ കൂടുതൽ ഇടത്താവളങ്ങൾ നിർമിച്ച് താമസസൗകര്യങ്ങളൊരുക്കി ശബരിമലയിൽ കൂടുതൽ നിർമിതികളും അതിനായുള്ള പുതിയ വനവിനിയോഗവും ഒഴിവാക്കണം. | * പശ്ചിമഘട്ടത്തിലുള്ള പെരിയാർ കടുവ സങ്കേതത്തിന്റെ ഹൃദയമേഖലയിലാണ് ശബരിമലയും പമ്പയുടെ നദീതടവും സ്ഥിതി ചെയ്യുന്നത്. പ്രളയാനന്തരം ശബരിമലയുടെ വികസനം നടക്കേണ്ടത് ദീർഘകാല മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാകണം. നിലവിലുള്ള ശബരിമല മാസ്റ്റർപ്ലാനിനെ ഈ പശ്ചാത്തലത്തിൽ പുനരവലോകനം ചെയ്യാവുന്നതാണ്. തീർത്ഥാടന ദിനങ്ങൾ വർധിപ്പിച്ച് അവിടെ ദൃശ്യമാകുന്ന അമിതതിരക്ക് ഒഴിവാക്കാനാകണം. ശബരിമലയോട് ചേർ ന്നുള്ള ചെറുപട്ടണങ്ങളിൽ കൂടുതൽ ഇടത്താവളങ്ങൾ നിർമിച്ച് താമസസൗകര്യങ്ങളൊരുക്കി ശബരിമലയിൽ കൂടുതൽ നിർമിതികളും അതിനായുള്ള പുതിയ വനവിനിയോഗവും ഒഴിവാക്കണം. | ||
* കേരളത്തിലെ കായൽവ്യവസ്ഥകളുടെ സംരക്ഷണത്തിന് സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കണം. ഡോ.പ്രഭാത് പട്‌നായിക്ക് ചെയർമാനായി പരിഷത്ത് രൂപംനൽകിയ കായൽ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണം. കായലോരങ്ങളിലും തീരസംരക്ഷണം, പ്രത്യേക അജണ്ടയാവണം. | * കേരളത്തിലെ കായൽവ്യവസ്ഥകളുടെ സംരക്ഷണത്തിന് സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കണം. ഡോ.പ്രഭാത് പട്‌നായിക്ക് ചെയർമാനായി പരിഷത്ത് രൂപംനൽകിയ കായൽ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണം. കായലോരങ്ങളിലും തീരസംരക്ഷണം, പ്രത്യേക അജണ്ടയാവണം. |
തിരുത്തലുകൾ