അജ്ഞാതം


"കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:42, 27 മാർച്ച് 2022
വരി 23: വരി 23:


==== '''ശാസ്ത്ര കലാ ജാഥ''' ====
==== '''ശാസ്ത്ര കലാ ജാഥ''' ====
1980 നവമ്പർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. അന്നേ ദിവസം ശാസ്ത്ര കലാ ജാഥ കല്പറ്റയിൽ എത്തിച്ചേർന്നിരുന്നു. ഇതൊടനുബന്ധിച്ചു പുസ്തക പ്രചരണവും പ്രഭാഷണങ്ങളും മറ്റും സംഘടിപ്പിച്ചു കൊണ്ടു കല്പറ്റ യൂണിറ്റ് സജീവമായ പ്രവർത്തനം കാഴ്ച വച്ചു. വാഴവറ്റ, മേപ്പാടി, വൈത്തിരി തുടങ്ങി കല്പറ്റയ്ക്ക് പുറത്തുള്ള  സ്ഥലങ്ങളിൽ പുസ്തക പ്രചരണത്തിനായി നടന്നു പോവുക അന്നത്തെ പ്രവർത്തകരുടെ രീതിയായിരുന്നു. പോകുന്ന വഴിയ്ക്കും ആളുകളെ കണ്ടാൽ പുസ്തക പ്രചാരണവും ബോധവൽക്കരണവും നടത്തും . പുസ്തക പ്രചരണത്തിന് ശേഷം തിരികെ എത്തുന്ന പ്രവർത്തകർ വൈകുന്നേരങ്ങളിൽ കൽപ്പറ്റ അങ്ങാടിയിൽ കലാജാഥ യുടെ പ്രചരണാർത്ഥം വിളംബരജാഥ നടത്തുമായിരുന്നു. നവംബർ ഒന്നിന് കൽപ്പറ്റ HiMUP സ്കൂൾ മുറ്റത്ത് ആയിരുന്നു കലാജാഥ അരങ്ങേറിയത്.  ജനക്കൂട്ടം തിങ്ങിനിറഞ്ഞ്  നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി. ജാഥാ പരിപാടി ഉദ്ഘാടനം ചെയ്ത അന്നത്തെ സബ് ജഡ്ജ് ശ്രീ തുളസിദാസ് സാറായിരുന്നു. ഉദ്ഘാടനം കഴിഞ്ഞാലുടൻ പോകും എന്ന് പറഞ്ഞ വന്ന അദ്ദേഹം മുഴുവൻ പരിപാടിയും കണ്ടിട്ടാണ് മടങ്ങിയത് എന്നത് ഏറെ ആവേശകരമായ അനുഭവമായിരുന്നു.  അന്ന് മുഖ്യ പ്രഭാഷണം നടത്താൻ ക്ഷണിച്ചിരുന്നത് ശ്രീ എം പി വീരേന്ദ്ര കുമാറിനെ ആയിരുന്നു . അദ്ദേഹം എന്ത് പറയും എന്നത് പരിഷത്ത് സംസ്ഥാന നേതൃത്ത്വത്തിന് അൽപ്പം ആശങ്കയുണ്ടായിരുന്നു . പക്ഷെ പരിഷത്തിന്റെ മനസ്സിലാക്കി കൊണ്ട് മികച്ച പ്രഭാഷണം ആണ് അദ്ദേഹം നടത്തിയത് എന്ന് ആ സംഭവം ഓർത്തെടുത്തു കൊണ്ട് ജില്ലാ സെക്രട്ടറി ആയിരുന്ന എം ചന്ദ്രൻ മാഷ് പറയുകയുണ്ടായി .  വി കെ ശശിധരൻ, മുല്ലനേഴി, പനങ്ങാട് തങ്കപ്പൻ പിള്ള, എം എസ് മണി, എം എസ് മോഹനൻ തുടങ്ങിയ പ്രമുഖർ അടങ്ങിയതായിരുന്നു അന്നത്തെ കലാജാഥ ടീം.. മാസങ്ങളോളം കല്പറ്റക്കാർക്ക് ഇടയിൽ ചർച്ചാവിഷയമായിരുന്നു 80 ലെ കലാജാഥ.
1980 നവമ്പർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. അന്നേ ദിവസം ശാസ്ത്ര കലാ ജാഥ കല്പറ്റയിൽ എത്തിച്ചേർന്നിരുന്നു. ഇതൊടനുബന്ധിച്ചു പുസ്തക പ്രചരണവും പ്രഭാഷണങ്ങളും മറ്റും സംഘടിപ്പിച്ചു കൊണ്ടു കല്പറ്റ യൂണിറ്റ് സജീവമായ പ്രവർത്തനം കാഴ്ച വച്ചു. വാഴവറ്റ, മേപ്പാടി, വൈത്തിരി തുടങ്ങി കല്പറ്റയ്ക്ക് പുറത്തുള്ള  സ്ഥലങ്ങളിൽ പുസ്തക പ്രചരണത്തിനായി നടന്നു പോവുക അന്നത്തെ പ്രവർത്തകരുടെ രീതിയായിരുന്നു. പോകുന്ന വഴിയ്ക്കും ആളുകളെ കണ്ടാൽ പുസ്തക പ്രചാരണവും ബോധവൽക്കരണവും നടത്തും . പുസ്തക പ്രചരണത്തിന് ശേഷം തിരികെ എത്തുന്ന പ്രവർത്തകർ വൈകുന്നേരങ്ങളിൽ കൽപ്പറ്റ അങ്ങാടിയിൽ കലാജാഥയുടെ പ്രചരണാർത്ഥം വിളംബരജാഥ നടത്തുമായിരുന്നു. നവംബർ ഒന്നിന് കൽപ്പറ്റ HiMUP സ്കൂൾ മുറ്റത്ത് ആയിരുന്നു കലാജാഥ അരങ്ങേറിയത്.  ജനക്കൂട്ടം തിങ്ങിനിറഞ്ഞ്  നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി. ജാഥാ പരിപാടി ഉദ്ഘാടനം ചെയ്ത അന്നത്തെ സബ് ജഡ്ജ് ശ്രീ തുളസിദാസ് സാറായിരുന്നു. ഉദ്ഘാടനം കഴിഞ്ഞാലുടൻ പോകും എന്ന് പറഞ്ഞ വന്ന അദ്ദേഹം മുഴുവൻ പരിപാടിയും കണ്ടിട്ടാണ് മടങ്ങിയത് എന്നത് ഏറെ ആവേശകരമായ അനുഭവമായിരുന്നു.  അന്ന് മുഖ്യ പ്രഭാഷണം നടത്താൻ ക്ഷണിച്ചിരുന്നത് ശ്രീ എം പി വീരേന്ദ്ര കുമാറിനെ ആയിരുന്നു . അദ്ദേഹം എന്ത് പറയും എന്നത് പരിഷത്ത് സംസ്ഥാന നേതൃത്ത്വത്തിന് അൽപ്പം ആശങ്കയുണ്ടായിരുന്നു . പക്ഷെ പരിഷത്തിന്റെ മനസ്സിലാക്കി കൊണ്ട് മികച്ച പ്രഭാഷണം ആണ് അദ്ദേഹം നടത്തിയത് എന്ന് ആ സംഭവം ഓർത്തെടുത്തു കൊണ്ട് ജില്ലാ സെക്രട്ടറി ആയിരുന്ന എം ചന്ദ്രൻ മാഷ് പറയുകയുണ്ടായി .  വി കെ ശശിധരൻ, മുല്ലനേഴി, പനങ്ങാട് തങ്കപ്പൻ പിള്ള, എം എസ് മണി, എം എസ് മോഹനൻ തുടങ്ങിയ പ്രമുഖർ അടങ്ങിയതായിരുന്നു അന്നത്തെ കലാജാഥ ടീം.. മാസങ്ങളോളം കല്പറ്റക്കാർക്ക് ഇടയിൽ ചർച്ചാവിഷയമായിരുന്നു 80 ലെ കലാജാഥ.


കലാജാഥ നൽകിയ ഊർജ്ജം പ്രവർത്തകർക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയത്. തുടർന്ന് കൽപ്പറ്റ യുടെ അയൽ പഞ്ചായത്തുകളിലേക്ക് പരിസ്ഥിതി പ്രവർത്തനം വ്യാപിപ്പിക്കുകയും ഇവിടങ്ങളിൽ യൂണിറ്റ് ഉണ്ടാവുകയും ചെയ്തു. വൈത്തിരി മേപ്പാടി മുട്ടി കാക്കവയൽ വാഴവറ്റ കമ്പളക്കാട് പള്ളിക്കുന്ന് കോട്ടത്തറ പിണങ്ങോട് തുടങ്ങിയ പ്രദേശങ്ങളിൽ ഒക്കെ അങ്ങനെ യൂണിറ്റുകൾ ഉണ്ടായി. പുസ്തക പ്രചരണവും പരിഷത്ത് അടുപ്പ് നിർമ്മാണവും ശക്തിപ്പെട്ടു. കൽപ്പറ്റ യൂണിറ്റ് നേതൃത്വം കൊടുത്ത അക്കാലത്തെ പ്രധാന പരിപാടികൾ വന സംരക്ഷണ ജാഥ, മരം മുറിക്കൽ എതിരെ വൈത്തിരിയിലെ കിട്ടി മുട്ടിൽ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ സമരങ്ങൾ, വിദ്യാഭ്യാസമേഖലയിലെ അനീതിക്കെതിരെയുള്ള സമരം തുടങ്ങിയവയായിരുന്നു. നവോദയ വിദ്യാലയങ്ങൾ ക്കെതിരെ അക്കാലത്ത് പരിശുദ്ധ നിലപാടെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. രണ്ടുപേരും വിദ്യാഭ്യാസ രീതി കൊണ്ടുവരുന്നു എന്നതായിരുന്നു പരിഷത്ത് അങ്ങനെ ഒരു നിലപാടെടുക്കാൻ കാരണം. സി ജി ശാന്തകുമാർ ഉൾപ്പെടെയുള്ള പരിഷത്ത് ഭാരവാഹികൾ നവോദയ വിദ്യാലയങ്ങൾ ക്കെതിരെ പ്രഭാഷണം നടത്താൻ കൽപ്പറ്റയിൽ എത്തിച്ചേർന്നിരുന്നു. ധർണ്ണയും സംഘടിപ്പിച്ചിരുന്നു.
കലാജാഥ നൽകിയ ഊർജ്ജം പ്രവർത്തകർക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയത്. തുടർന്ന് കൽപ്പറ്റ യുടെ അയൽ പഞ്ചായത്തുകളിലേക്ക് പരിഷത്ത്  പ്രവർത്തനം വ്യാപിപ്പിക്കുകയും ഇവിടങ്ങളിൽ യൂണിറ്റ് ഉണ്ടാവുകയും ചെയ്തു. വൈത്തിരി,മേപ്പാടി, മുട്ടിൽ,കാക്കവയൽ, വാഴവറ്റ, കമ്പളക്കാട്, പള്ളിക്കുന്ന്, കോട്ടത്തറ, പിണങ്ങോട് തുടങ്ങിയ പ്രദേശങ്ങളിൽ ഒക്കെ അങ്ങനെ യൂണിറ്റുകൾ ഉണ്ടായി. പുസ്തക പ്രചരണവും പരിഷത്ത് അടുപ്പ് നിർമ്മാണവും ശക്തിപ്പെട്ടു. കൽപ്പറ്റ യൂണിറ്റ് നേതൃത്വം കൊടുത്ത അക്കാലത്തെ പ്രധാന പരിപാടികൾ വന സംരക്ഷണ ജാഥ, മരം മുറിക്കൽ എതിരെ വൈത്തിരിയിലെ കിട്ടി മുട്ടിൽ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ സമരങ്ങൾ, വിദ്യാഭ്യാസമേഖലയിലെ അനീതിക്കെതിരെയുള്ള സമരം തുടങ്ങിയവയായിരുന്നു. നവോദയ വിദ്യാലയങ്ങൾ ക്കെതിരെ അക്കാലത്ത് പരിശുദ്ധ നിലപാടെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. രണ്ടുപേരും വിദ്യാഭ്യാസ രീതി കൊണ്ടുവരുന്നു എന്നതായിരുന്നു പരിഷത്ത് അങ്ങനെ ഒരു നിലപാടെടുക്കാൻ കാരണം. സി ജി ശാന്തകുമാർ ഉൾപ്പെടെയുള്ള പരിഷത്ത് ഭാരവാഹികൾ നവോദയ വിദ്യാലയങ്ങൾ ക്കെതിരെ പ്രഭാഷണം നടത്താൻ കൽപ്പറ്റയിൽ എത്തിച്ചേർന്നിരുന്നു. ധർണ്ണയും സംഘടിപ്പിച്ചിരുന്നു.


നിർദ്ദിഷ്ട കാരാപ്പുഴ ബാണാസുര സാഗർ പദ്ധതികൾക്ക് പുറമേ വാളാട് കേന്ദ്രീകരിച്ച് മൂന്നാമതൊരു പദ്ധതി കൂടി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനെതിരെയും പ്രശസ്ത നിലപാടെടുത്തിരുന്നു അന്ന്. ദിവംഗതനായ എം പി വീരേന്ദ്രകുമാറിനെ പോലുള്ള പ്രമുഖർ പരിഷത്ത് സമര വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.
നിർദ്ദിഷ്ട കാരാപ്പുഴ ബാണാസുര സാഗർ പദ്ധതികൾക്ക് പുറമേ വാളാട് കേന്ദ്രീകരിച്ച് മൂന്നാമതൊരു പദ്ധതി കൂടി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനെതിരെയും പ്രശസ്ത നിലപാടെടുത്തിരുന്നു അന്ന്. ദിവംഗതനായ എം പി വീരേന്ദ്രകുമാറിനെ പോലുള്ള പ്രമുഖർ പരിഷത്ത് സമര വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.
11

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11310" എന്ന താളിൽനിന്ന് ശേഖരിച്ചത്