അജ്ഞാതം

"കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:46, 27 മാർച്ച് 2022
വരി 31: വരി 31:
ജില്ലാ കമ്മിറ്റിക്ക് കീഴിൽ ആദ്യകാലത്ത് കൽപ്പറ്റ മാനന്തവാടി മേഖലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ബത്തേരി മേഖല നിലവിൽ വരുന്നത്. ഓരോ താലൂക്കിലും  ഓരോ മേഖലകൾ എന്ന രീതിയിൽ ആണ് അവ നിലവിൽ വന്നത്.
ജില്ലാ കമ്മിറ്റിക്ക് കീഴിൽ ആദ്യകാലത്ത് കൽപ്പറ്റ മാനന്തവാടി മേഖലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ബത്തേരി മേഖല നിലവിൽ വരുന്നത്. ഓരോ താലൂക്കിലും  ഓരോ മേഖലകൾ എന്ന രീതിയിൽ ആണ് അവ നിലവിൽ വന്നത്.

1989 ൽ പരിഷത്തിനെ ഇരുപത്തി നാലാം സംസ്ഥാന സമ്മേളനത്തിന് ആതിഥ്യം അരുളിയത്  കൽപ്പറ്റ ആയിരുന്നു  
1989 ൽ പരിഷത്തിന്റെ  ഇരുപത്തി ആറാം  സംസ്ഥാന സമ്മേളനത്തിന് ആതിഥ്യം അരുളിയത്  കൽപ്പറ്റ ആയിരുന്നു  

ജില്ലയിൽ പരിഷത്ത പ്രവർത്തനത്തിന് വലിയ ഒരു കുതിച്ചുചാട്ടം നൽകിയ സംഭവമായിരുന്നു സംസ്ഥാന സമ്മേളനം. എം പി വീരേന്ദ്രകുമാർ ചെയർമാനും സി കെ ശിവരാമൻ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് സംസ്ഥാന സമ്മേളന നടത്തിപ്പിന് ചുക്കാൻ പിടിച്ചത്. ജില്ലയിലുടനീളം അനുബന്ധ പരിപാടികളും കലാ ജാഥകളും ഒക്കെ നടത്തിക്കൊണ്ട് എല്ലാ യൂണിറ്റുകളിലും സജീവമാക്കാനും സംസ്ഥാന സമ്മേളനത്തിന് കഴിഞ്ഞു.
ജില്ലയിൽ പരിഷത്തിന്റെ പ്രവർത്തനത്തിന് വലിയ ഒരു കുതിച്ചുചാട്ടം നൽകിയ സംഭവമായിരുന്നു സംസ്ഥാന സമ്മേളനം. എം പി വീരേന്ദ്രകുമാർ ചെയർമാനും സി കെ ശിവരാമൻ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് സംസ്ഥാന സമ്മേളന നടത്തിപ്പിന് ചുക്കാൻ പിടിച്ചത്. ജില്ലയിലുടനീളം അനുബന്ധ പരിപാടികളും കലാ ജാഥകളും ഒക്കെ നടത്തിക്കൊണ്ട് എല്ലാ യൂണിറ്റുകളിലും സജീവമാക്കാനും സംസ്ഥാന സമ്മേളനത്തിന് കഴിഞ്ഞു.

അധികാരവികേന്ദ്രീകരണം സംബന്ധിച്ച് ഒരു സെമിനാർ ആയിരുന്നു അനുബന്ധ പരിപാടികളിൽ ഏറ്റവും പ്രധാനം.
അധികാരവികേന്ദ്രീകരണം സംബന്ധിച്ച് ഒരു സെമിനാർ ആയിരുന്നു അനുബന്ധ പരിപാടികളിൽ ഏറ്റവും പ്രധാനം.

അന്നത്തെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫസർ ഐഎസ് ഗുലാത്തി ജില്ലാ കളക്ടർ ചന്ദ്രശേഖരൻ തമ്പി, ഡോക്ടർ തോമസ് ഐസക് തുങ്ങിയവരൊക്കെ അതിൽ പങ്കെടുത്തിരുന്നു. തോമസ് ഐസക്ക് പങ്കെടുത്ത വികസന സെമിനാറും ശ്രദ്ധേയമായിരുന്നു. കാരാപ്പുഴ ജലസേചന പദ്ധതി സംബന്ധിച്ച വിവരശേഖരണം, ആരോഗ്യ സർവ്വേ, വയനാട്ടിലെ വ്യവസായ സാധ്യതകൾ സംബന്ധിച്ച സെമിനാർ എന്നീ പരിപാടികളും നടന്നിരുന്നു.  അന്നത്തെ സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ  ഭാഗമായാണ് ജനകീയാസൂത്രണത്തിൽ അടിത്തറപാകിയ വികസന ജാഥ കേരളത്തിലുടനീളം നടന്നത്.

11

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11312" എന്ന താളിൽനിന്ന് ശേഖരിച്ചത്