അജ്ഞാതം

"ചാലിയാർ മലിനീകരണം: ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
ചാലിയാർ മലിനീകരണം:
ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട്‌ ചെയ്യുക

===ആമുഖം===
കോഴിക്കോട്‌ പട്ടണത്തിന്‌ 21 കിലോ മീറ്റർ കിഴക്കോട്ടു മാറി ചാലിയാറിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന വൻവ്യവസായ ശാലയാണ്‌ മാവൂർ ഗ്വാളിയോർ റയോൺസ്‌ - ഗ്രാസിം ഇൻഡസ്‌ട്രീസ്‌. 1957-ൽ സ്ഥാപിതമായി. നിലമ്പൂർ കാടുകളിൽനിന്ന്‌ വർഷംപ്രതി 1.6 ലക്ഷം ടൺ മുള സംഭരിക്കാനും ദിനംപ്രതി 100 ടൺ പൾപ്പ്‌ ഉൽപാദിപ്പിക്കാനുമുള്ള ലൈസൻസോടെയാണ്‌ ഫാക്‌ടറി പ്രവർത്തനമാരംഭിച്ചത്‌. 1963-ൽ ഉൽപാദനം ആരംഭിച്ചു. അന്നു തുടങ്ങിയതാണ്‌ ഫാക്‌ടറി സൃഷ്‌ടിക്കുന്ന മലിനീകരണ പ്രശ്‌നങ്ങൾ. പ്രശ്‌നങ്ങൾക്കു പരിഹാരമായില്ല എന്നു മാത്രമല്ല ഇക്കാലങ്ങളിലായി പൾപ്പുൽപാദനം രണ്ടിരട്ടിയായി വർധിപ്പിച്ചു. മുളയാണ്‌ ആദ്യം അസംസ്‌കൃത വസ്‌തുവായി ഉപയോഗിച്ചത്‌. മുള ദുർലഭമായപ്പോൾ എന്തു മരവും ഉപയോഗിക്കാവുന്ന വിധത്തിൽ പരിഷ്‌കാരം വരുത്തി. 1968 മുതൽ പൾപ്പു ഡിവിഷനുപുറമെ ഫൈബർ ഡിവിഷനും പ്രവർത്തനമാരംഭിച്ചു. അതോടെ കൂനിൽമേൽ കുരു എന്നതുപോലെ മലിനീകരണപ്രശ്‌നങ്ങൾ ഇരട്ടിയായി വർധിച്ചു. അതിന്നും തുടരുന്നു എന്നതാണ്‌ യാഥാർഥ്യം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4554" എന്ന താളിൽനിന്ന് ശേഖരിച്ചത്