അജ്ഞാതം

"ചാലിയാർ മലിനീകരണം: ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 272: വരി 272:
40000 m3 നിർഗമമാണ്‌ പ്രതിദിനം ചാലിയാറിലേക്ക്‌ ഒഴുക്കുന്നത്‌. ഫാക്‌ടറിയിൽനിന്ന്‌ നിർഗമശുദ്ധീകരണത്തിന്‌ ചില ഏർപ്പാടുകൾ ഉണ്ട്‌. പക്ഷേ, ആകെ നിർഗമത്തിന്റെ ഏതാണ്ട്‌ 35 ശതമാനം മാത്രം കൈകാര്യം ചെയ്യാനുള്ള സംവിധാനമേ ഉള്ളൂ എന്നതാണ്‌ സത്യം. അതുതന്നെയും വേണ്ട വിധത്തിലല്ല.

ഇപ്പോൾ ഫാക്‌ടറിയിൽ നടത്തിവരുന്ന ശുദ്ധീകരണത്തിന്റെ അപര്യാപ്‌തത നിർഗമജലത്തിന്‌ നിർദേശിക്കപ്പെട്ടിട്ടുള്ള ഗുണനിലവാരങ്ങൾ ഒരിക്കലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നിതിൽനിന്ന്‌ തെളിയുന്നുണ്ടല്ലോ. പി.എച്ച്‌., ബി.ഒ.ഡി, സി.ഒ.ഡി. എന്നീ മൂല്യങ്ങൾ എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യോപയോഗ്യമായ പുഴവെള്ളത്തിന്റെ പി.എച്ച്‌. 6.5-7 ആയിരിക്കണമെന്നാണ്‌ നിബന്ധന. എന്നാൽ ഫാക്‌ടറി നിർഗമജലത്തിന്റേത്‌ 6�-9 ആണ്‌. നിബന്ധിത ബിഒഡി 30 ആയിരിക്കെ നിർഗമ ജലത്തിന്റേത്‌ 100 - 1000 വരെയാണ്‌. സി.ഒ.ഡി. നിബന്ധന 250 ആണെങ്കിൽ നിർഗമത്തിന്റേത്‌ 1270 ആണ്‌. കൂടാതെ നിർഗമജലത്തിൽ അമിതമായ തോതിൽ ഖരപദാർഥങ്ങളും, സൾഫേറ്റ്‌, ക്ലോറൈഡ്‌ തുടങ്ങിയ യൗഗികങ്ങളും കാരീയം, രസം, തുത്തനാകം, ക്രോമിയം, നിക്കൽ, ഇരുമ്പ്‌ എന്നീ ഘനലോഹങ്ങളും അടങ്ങിയിരിക്കുന്നു. ഇന്നുള്ള ശുദ്ധീകരണ സമ്പ്രദായത്തിൽ ബ്ലാക്‌ ലിക്കറിന്റെ അവശിഷ്‌ടവും മറ്റുമടങ്ങുന്ന നിർഗമം വായുരഹിത ട്രീറ്റ്‌മെന്റിനു വിധേയമാക്കുന്നത്‌ തുറന്ന കുളത്തിലാകയാൽ ശരിയായ രാസപ്രക്രിയ നടക്കുന്നത്‌ കുളത്തിന്റെ അടിയിൽ മാത്രമാണ്‌. എന്നുതന്നെയല്ല, ഈ പ്രവർത്തനത്തിൽ ഉളവാകുന്ന കാർബൺഡയോക്‌ഡൈഡ്‌, ഹൈഡ്രജൻ സൾഫൈഡ്‌, മീഥേൻ എന്നീ വാതകങ്ങൾ നേരിട്ട്‌ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുന്നു. അത്‌ സ്ഥിരമായൊരു വായു മലിനീകരണ സ്രോതസ്സായിത്തീരുന്നു. ഈ കുളത്തിന്റെ അടിയിലൂറുന്ന പദാർഥം പുറത്തെടുത്ത്‌ പുഴവക്കിൽ കുന്നുകൂട്ടിയിടുകയാണ്‌. അത്‌ അവിടെനിന്ന്‌ പുഴയിലിടിഞ്ഞ്‌ അതിലെ രാസവിഷങ്ങളെ വെള്ളത്തിൽ ചേർക്കുന്നു.
ഇപ്പോൾ ഫാക്‌ടറിയിൽ നടത്തിവരുന്ന ശുദ്ധീകരണത്തിന്റെ അപര്യാപ്‌തത നിർഗമജലത്തിന്‌ നിർദേശിക്കപ്പെട്ടിട്ടുള്ള ഗുണനിലവാരങ്ങൾ ഒരിക്കലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നിതിൽനിന്ന്‌ തെളിയുന്നുണ്ടല്ലോ. പി.എച്ച്‌., ബി.ഒ.ഡി, സി.ഒ.ഡി. എന്നീ മൂല്യങ്ങൾ എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യോപയോഗ്യമായ പുഴവെള്ളത്തിന്റെ പി.എച്ച്‌. 6.5-7 ആയിരിക്കണമെന്നാണ്‌ നിബന്ധന. എന്നാൽ ഫാക്‌ടറി നിർഗമജലത്തിന്റേത്‌ 6-9 ആണ്‌. നിബന്ധിത ബിഒഡി 30 ആയിരിക്കെ നിർഗമ ജലത്തിന്റേത്‌ 100 - 1000 വരെയാണ്‌. സി.ഒ.ഡി. നിബന്ധന 250 ആണെങ്കിൽ നിർഗമത്തിന്റേത്‌ 1270 ആണ്‌. കൂടാതെ നിർഗമജലത്തിൽ അമിതമായ തോതിൽ ഖരപദാർഥങ്ങളും, സൾഫേറ്റ്‌, ക്ലോറൈഡ്‌ തുടങ്ങിയ യൗഗികങ്ങളും കാരീയം, രസം, തുത്തനാകം, ക്രോമിയം, നിക്കൽ, ഇരുമ്പ്‌ എന്നീ ഘനലോഹങ്ങളും അടങ്ങിയിരിക്കുന്നു. ഇന്നുള്ള ശുദ്ധീകരണ സമ്പ്രദായത്തിൽ ബ്ലാക്‌ ലിക്കറിന്റെ അവശിഷ്‌ടവും മറ്റുമടങ്ങുന്ന നിർഗമം വായുരഹിത ട്രീറ്റ്‌മെന്റിനു വിധേയമാക്കുന്നത്‌ തുറന്ന കുളത്തിലാകയാൽ ശരിയായ രാസപ്രക്രിയ നടക്കുന്നത്‌ കുളത്തിന്റെ അടിയിൽ മാത്രമാണ്‌. എന്നുതന്നെയല്ല, ഈ പ്രവർത്തനത്തിൽ ഉളവാകുന്ന കാർബൺഡയോക്‌ഡൈഡ്‌, ഹൈഡ്രജൻ സൾഫൈഡ്‌, മീഥേൻ എന്നീ വാതകങ്ങൾ നേരിട്ട്‌ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുന്നു. അത്‌ സ്ഥിരമായൊരു വായു മലിനീകരണ സ്രോതസ്സായിത്തീരുന്നു. ഈ കുളത്തിന്റെ അടിയിലൂറുന്ന പദാർഥം പുറത്തെടുത്ത്‌ പുഴവക്കിൽ കുന്നുകൂട്ടിയിടുകയാണ്‌. അത്‌ അവിടെനിന്ന്‌ പുഴയിലിടിഞ്ഞ്‌ അതിലെ രാസവിഷങ്ങളെ വെള്ളത്തിൽ ചേർക്കുന്നു.

വായു ശുദ്ധീകരണത്തിന്റെ സ്ഥിതിയും മെച്ചമല്ല. ഈ കുളത്തിലെ ജലപ്പരപ്പിൽ പ്രവർത്തിക്കുന്ന പങ്കകൾ നിർഗമ ജലത്തിലേക്ക്‌ വേണ്ടത്ര വായു വേണ്ടിടത്ത്‌ എത്തിക്കുന്നില്ല. എന്നുതന്നെയല്ല മേൽപരപ്പിൽ ഉണ്ടാവുന്ന പത മറ്റു പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു. പങ്കകൾ ഘടിപ്പിച്ച ഈ കുളത്തിലേക്ക്‌ ഫാക്‌ടറി വക കോളനിയിൽനിന്നുള്ള കക്കൂസ്‌ മാലിന്യങ്ങൾ എത്തിക്കുന്നുണ്ട്‌. കുളത്തിൽ പ്രവർത്തിക്കുന്ന ബാക്‌ടീരിയങ്ങൾക്ക്‌ സഹായമാവും എന്ന അടിസ്ഥാനത്തിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. എന്നാൽ ഈ സീവേജ്‌ കുഴൽവഴി പ്രവേശിപ്പിക്കുന്നത്‌ കുളത്തിന്റെ ഏറ്റവും പടിഞ്ഞാറേ അറ്റത്താണ്‌. പങ്കകൾ പ്രവർത്തിക്കുന്നതും നിർഗമ ജലം ബാക്‌ടീരിയങ്ങൾക്കു വിധേയമാക്കുന്നതും കുളത്തിന്റെ കിഴക്കേ പകുതിയിലാണ്‌. ആകയാൽ കക്കൂസ്‌ മാലിന്യം നിർബാധം കുളത്തിന്റെ പടിഞ്ഞാറേ അരികിലൂടെ നേരിട്ട്‌ പുറത്തേക്ക്‌ ഒഴുകി ചാലിയാറിൽ ചേരുന്നു. വിസരണം വഴിയായി കുറഞ്ഞൊരു ശതമാനം കുളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കാനുള്ള സാധ്യതതന്നെ കുളത്തിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന സ്ഥിതിവിശേഷം ഇല്ലാതാക്കുന്നു. കക്കൂസ്‌ മാലിന്യം പുഴയിലേക്ക്‌ ഒഴുക്കുന്നത്‌ അനുവദനീയമല്ല.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4645" എന്ന താളിൽനിന്ന് ശേഖരിച്ചത്