അജ്ഞാതം

"ചാലിയാർ മലിനീകരണം: ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
| name          = ചാലിയാർ മലിനീകരണം: ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട് ചെയ്യുക‎
| image          = [[പ്രമാണം:Chaliyar malineekaranam.png|200px|alt=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വികസനം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ജനുവരി, 1999
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}

'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.'''

===ആമുഖം===
===ആമുഖം===
വരി 42: വരി 65:
ചാലിയാറിലേക്ക്‌ ഒഴുകുന്ന നിർഗമങ്ങളുടെ ഗുണനിലവാരം ഒരിക്കലും ജലമലിനീകരണ നിയന്ത്രണബോർഡ്‌ നിർദേശിച്ചപോലെ ആയിരുന്നിട്ടില്ല. ബോർഡു നിബന്ധനയും നിർഗമത്തിന്റെ യഥാർഥ ഗുണനിലവാരങ്ങളും (1978) താഴെ കൊടുത്ത പട്ടികയിൽനിന്നു മനസ്സിലാക്കാം.

നിർഗമ സ്വഭാവ ബോർഡുനിബന്ധ ഫാക്‌ടറി നിർഗമത്തിന്റെ
{| class="wikitable"
ഘടകങ്ങൾ നയിലെ മൂല്യം യഥാർഥ മൂല്യം
|-
1. പി.എച്ച്‌. 6.8 7.7�-9.56
 
2. ഡി.ഒ. (കുറഞ്ഞത്‌) 3.5 പി പി എം 00 പി പി എം.
! നിർഗമ സ്വഭാവഘടകങ്ങൾ !! ബോർഡുനിബന്ധനയിലെ മൂല്യം  !! ഫാക്‌ടറി നിർഗമത്തിന്റെ യഥാർഥ മൂല്യം  
3. ബി.ഒ.ഡി (പരമാവധി) 30 ������'' 390-950 ���''
|-
4. സി.ഒ.ഡി �����'' 250�����'' 1200-1800 ''
| 1. പി.എച്ച്‌. || 6.8 ||7.7-9.56
|-
| 2. ഡി.ഒ. (കുറഞ്ഞത്‌) || 3.5 പി പി എം||00 പി പി എം.
|-
| 3. ബി.ഒ.ഡി (പരമാവധി) || 30 പി പി എം||390-950 പി പി എം
|-
| 4. സി.ഒ.ഡി || 250 പി പി എം||1200-1800 പി പി എം
|-
|}

നിറത്തെ സംബന്ധിച്ചോ പ്ലവാവസ്ഥയിലുള്ള ഖരപദാർഥങ്ങളെ സംബന്ധിച്ചോ രാസയൗഗികങ്ങളെ സംബന്ധിച്ചോ തുത്തനാകം, കാരീയം, രസം എന്നീ ഘനലോഹാംശങ്ങളെ സംബന്ധിച്ചോ യാതൊരു നിബന്ധനകളും ബോർഡ്‌ നൽകിയിരുന്നില്ല എന്നത്‌ വിചിത്രമെന്നേ പറയേണ്ടതുള്ളൂ. കാരണം ഇവയുടെ തോതുകളും വെള്ളത്തിന്റെ പരിശുദ്ധിയുടെ ഘടകങ്ങളാണ്‌.

വരി 53: വരി 84:
കോഴിക്കോട്‌ സർവകലാശാല രസതന്ത്രവിഭാഗത്തിലെ ഡോ.ശൗരിയാരും ഡോ.മാധവൻകുട്ടിയും ചേർന്ന്‌ 1979-81 കാലത്ത്‌ നടത്തിയ പഠനങ്ങളുടെ വിവരങ്ങൾ താഴെ ക്രോഡീകരിച്ചിരിക്കുന്നു.
കോഴിക്കോട്‌ സർവകലാശാല രസതന്ത്രവിഭാഗത്തിലെ ഡോ.ശൗരിയാരും ഡോ.മാധവൻകുട്ടിയും ചേർന്ന്‌ 1979-81 കാലത്ത്‌ നടത്തിയ പഠനങ്ങളുടെ വിവരങ്ങൾ താഴെ ക്രോഡീകരിച്ചിരിക്കുന്നു.

സ്വഭാവ ഘടകങ്ങൾ അനുവദനീയ മൂല്യം നിർഗമം പതിച്ച ചാലിയാർ
{| class="wikitable"
ജലത്തിലെ മൂല്യം.
|-
1. ബിഒഡി 30 പിപിഎം 100-1000 പിപിഎം
2. സിഒഡി 250 '' 1270 ''
3. പി.എച്ച്‌ 6.5-7.0 6-9
4. നിറം നിർദേശമില്ല കറുപ്പ്‌
5. കാരീയം (ലെഡ്‌) 0.05 പിപിഎം 2.613 പിപിഎം.
6. രസം (മെർക്കുറി) 0.002 പിപിഎം 2.81 ''
7. തുത്തനാകം (സിങ്ക്‌) 0.005 '' 0.69 ''
8. ക്രോമിയം 0.05 '' 0.148 ''
9. നിക്കൽ 0.0001 '' 0.20 ''
10. ഇരുമ്പ്‌ (അയൺ) 3.00 '' 6.50 ''

! സ്വഭാവഘടകങ്ങൾ !! അനുവദനീയ മൂല്യം  !! നിർഗമം പതിച്ച ചാലിയാർ ജലത്തിലെ മൂല്യം.
|-
| 1. ബിഒഡി || 30 പിപിഎം ||100-1000 പിപിഎം
|-
| 2. സിഒഡി || 250 പി പി എം||1270 പി പി എം.
|-
| 3. പി.എച്ച്‌ || 6.5-7.0||6-9
|-
| 4. നിറം || നിർദേശമില്ല||കറുപ്പ്‌
|-
| 5. കാരീയം (ലെഡ്‌) || 0.05 പിപിഎം||2.613 പിപിഎം.
|-
| 6. രസം (മെർക്കുറി) ||  0.002 പിപിഎം||2.81 പിപിഎം.
|-
| 7. തുത്തനാകം  (സിങ്ക്‌) || 0.005 പിപിഎം.|| 0.69 പിപിഎം.
|-
| 8. ക്രോമിയം || 0.05 പിപിഎം.||0.148 പിപിഎം.
|-
| 9. നിക്കൽ || 0.0001 പിപിഎം.||0.20 പിപിഎം.
|-
| 10. ഇരുമ്പ്‌ (അയൺ) ||3.00 പിപിഎം.||6.50 പിപിഎം.
|-
|}
നിർഗമങ്ങൾ പുഴയിലേക്ക്‌ ഒഴുക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഗുണനിലവാരമൂല്യങ്ങൾ നിർദേശിക്കപ്പെടുന്നത്‌ നിർഗമം പുഴയിലെ വെള്ളത്തിൽ കലരുമ്പോൾ അതിനെ ഉപയോഗയോഗ്യമല്ലാതാക്കില്ല എന്ന അടിസ്ഥാനത്തിൻമേലാണ്‌. എന്നാൽ ചാലിയാറിലേക്ക്‌ ഒഴുക്കുന്ന നിർഗമങ്ങൾ നിർദിഷ്‌ട ഗുണനിലവാരങ്ങൾ പാലിച്ചിരുന്നില്ല എന്നാണ്‌ ഈ കണക്കുകൾ കാണിക്കുന്നത്‌.

വരി 74: വരി 118:
സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പരിശോധിച്ചാൽ അവിടെയുള്ള മലിനീകരണത്തിന്റെ തോത്‌ സംബന്ധിച്ച്‌ ഒരേകദേശ ചിത്രം കിട്ടും. മാരകമായ പല മലിനീകാരകങ്ങളും സർക്കാർ നിശ്ചയിച്ച നിലവാരത്തിലേക്കു താഴ്‌ത്തിക്കൊണ്ടുവരാൻ കമ്പനിക്ക്‌ കഴിഞ്ഞിട്ടില്ല. കണക്കു നോക്കൂ

നിർഗമം സ്വീകരിച്ച മലിനീകാരകങ്ങൾ
{| class="wikitable"
തിയ്യതി സ്ഥലം BOD COD Sulphide colour
|-
std 30mg/l std 350mg/l std 2mg/l
! colspan="2" style="background:#f0f0f0;" |'''നിർഗ്ഗമം സ്വീകരിച്ച'''
1-7-95 ചുങ്കപ്പള്ളി 200 425 41.2 400
28-7-95 '' 96 368 2.2 2500
11-9-95 '' 448 13.2 25.00
27-9-95 '' 40 232 13.6 700
18-6-96 '' 74 816
3-7-97 '' 88 840
10-7-97 '' 18.6 370
4-8-97 മണ്ണന്തലക്കടവ്‌ 41 256
7-8-97 '' 63 304

ഇനി വായൂ മലിനീകരണത്തിന്റെ കണക്കു നോക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രണ്ട്‌ നഗരങ്ങളാണ്‌ ഡൽഹിയും ലക്‌നോവും. എന്നാൽ അതിലും കൂടുതലാണ്‌ വാഴക്കാട്‌ വായു മലിനീകരണം മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ അളവ്‌ എന്ന്‌ താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന്‌ വ്യക്തമാണ്‌.
! colspan="4" style="background:#f0f0f0;" |'''മലിനീകാരകങ്ങൾ'''
 
|-
! തിയതി||സ്ഥലം||BOD (std 30mg/l)||COD (std 350mg/l)||Sulphide (std 2mg/l)||Color
|-
| 01-07-1995||ചുങ്കപ്പള്ളി||200||425||41.2||400
|-
| 28-07-1995||  "||96||368||2.2||2500
|-
| 11-09-1995||  "||448||13.2||25||
|-
| 27-09-1995||  "||40||232||13.6||700
|-
| 18-06-1996||  "||74||816||||
|-
| 03-07-1997||  "||88||840||||
|-
| 10-07-1997||  "||18.6||340||||
|-
| 04-08-1997||മണ്ണന്തലക്കടവ്||41||256||||
|-
| 07-08-1997||  "||63||304||||
|-
|}
 
ഇനി വായു മലിനീകരണത്തിന്റെ കണക്കു നോക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രണ്ട്‌ നഗരങ്ങളാണ്‌ ഡൽഹിയും ലക്‌നോവും. എന്നാൽ അതിലും കൂടുതലാണ്‌ വാഴക്കാട്‌ വായു മലിനീകരണം മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ അളവ്‌ എന്ന്‌ താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന്‌ വ്യക്തമാണ്‌.

വായുമലിനീകരണംമൂലം ശ്വാസതടസ്സമനുഭവപ്പെടുന്നവർ
വായുമലിനീകരണംമൂലം ശ്വാസതടസ്സമനുഭവപ്പെടുന്നവർ
പുരുഷൻമാർ സ്‌ത്രീകൾ
{| class="wikitable"
ഡൽഹി 7% 4.9%
|-
ലക്‌നോ 6.7% 5.7%
 
മാവൂർ 14% 8.7%
!  !! പുരുഷൻമാർ   !! സ്‌ത്രീകൾ
|-
ഡൽഹി || 7% ||4.9%
|-
ലക്‌നോ || 6.7%||5.7%
|-
മാവൂർ || 14%||8.7%
|-
|}

അതെ. ജലമലിനീകരണംപോലെ രൂക്ഷമാണ്‌ മാവൂരിലേയും വാഴക്കാട്ടെയും വായുമലിനീകരണം. SO2, H2S , CS2 തുടങ്ങിയ രാസവാതകങ്ങൾ അന്തരീക്ഷത്തിലേക്ക്‌ നിർബാധം വമിക്കുന്നുണ്ട്‌. അന്തരീക്ഷത്തിലെ വായു മലിനീകരണത്തോത്‌ അളക്കാനുള്ള ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ജനങ്ങളുടെ ദുരിതവും രോഗാതുരതയുമാണ്‌ മലിനീകരണത്തിന്റെ അളവുകോലായി എടുക്കാവുന്നത്‌.

വരി 100: വരി 168:

Grasim Industriels ltd- Stack emission monitoring exceding parameters
Grasim Industriels ltd- Stack emission monitoring exceding parameters
Sampling date Chimncy No Parameters Standard
 
source Results
{| class="wikitable"
24-2-97 2 Lime kiln s.pm 230.000 mg/nm3 150.00mg/nm3
|-
(Pulp drn)
 
23.4.97 5.spinning machine CS2-51.034mg/nm3
! Sampling date||Chimncy No ||Parameters ||Standard
(SFD) H2S-468.970mg/nm3
|-
30.9.97 5 spinning machine CS2-408.200mg/Nm3
| ||source ||Results||
(SFD) H2S- 100-000mg/nm2
|-
22-10-97 1 boiler (Pulp dvn) H2s- 395.833mg/nm3
|24-2-97 ||2 Lime kiln(Pulp drn) ||s.pm 230.000 mg/nm3||150.00mg/nm3
|-
| 23.4.97||5.spinning machine||CS2-51.034mg/nm3
|-
| ||(SFD)||H2S-468.970mg/nm3
|-
| 30.9.97||5 spinning machine||CS2-408.200mg/Nm3
|-
| || (SFD)||H2S- 100-000mg/nm2
|-
| 22-10-97|| 1 boiler (Pulp dvn)||H2s- 395.833mg/nm3
|-
 
|}

===ആരോഗ്യപഠനങ്ങൾ===
===ആരോഗ്യപഠനങ്ങൾ===
വരി 117: വരി 198:

ഈ പശ്ചാത്തലത്തിലാണ്‌ ശാസ്‌ത്രീയമായ ഒരു സർവെ നടത്താൻ ഈ പഠനസംഘം തയ്യാറായത്‌. ഒരു സാമ്പിൾ സർവെ മാത്രമാണ്‌ നടന്നത്‌. വാഴക്കാട്‌ പഞ്ചായത്തിൽപെട്ടതും ചാലിയാറിന്റെ തെക്കൻ തീരത്തുള്ളതുമായ 5, 8 എന്നീ വാർഡുകളിൽനിന്നും മലിനീകരണം നേരിട്ട്‌ ഏറ്റിട്ടില്ലാത്ത 4-ാം വാർഡിൽനിന്നും തികച്ചും ക്രമരഹിതമായ (random) 165 വീടുകളാണ്‌ സർവേയിൽ പെടുത്തിയത്‌. ഈ വീടുകളിലെ പുരുഷൻമാർ, സ്‌ത്രീകൾ, കുട്ടികൾ എന്നിവരുടെ വയസ്സ്‌, തൊഴിൽ, ആരോഗ്യം, ഭക്ഷണം എന്നീ വിവരങ്ങൾക്കുപുറമേ അവരവർക്കുണ്ടെന്ന്‌ പറഞ്ഞ രോഗവിവരങ്ങളും രേഖപ്പെടുത്തി. ആളുകളെ നേരിൽ കണ്ട്‌ അവരുടെ ആരോഗ്യനില A, B, C, D എന്നീ നാലു തരമാക്കി തിരിച്ചു. കുട്ടികളടക്കം 776 പേരെപ്പറ്റിയാണ്‌ വിവരങ്ങൾ ശേഖരിച്ചത്‌. അത്‌ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

! colspan="6" style="background:#f0f0f0;" |'''ആരോഗ്യനില'''

വയസ്സ്‌ വയസ്സ്‌ ആരോഗ്യനില*
|-
ഗ്രൂപ്പ്‌ റെയ്‌ഞ്ച്‌ A B C D
! വയസ്സ്‌ ഗ്രൂപ്പ്‌||വയസ്സ്‌ റെയ്‌ഞ്ച്‌||A||B||C||D
1 1-5 6 60 18 -
|-
2 5-19 34 187 90 4
| 1||1-5||6||60||18||-
3 20-39 29 127 50 4
|-
4 40-50 8 64 32 2
| 2||5-19||34||187||90||4
5 50+ 5 30 25 1
|-
82 468 215 11
| 3||20-39||29||127||50||4
|-
| 4||40-50||8||64||32||2
|-
| 5||50+||5||30||25||1
|-
| ആകെ||||82||468||215||11
|-
|}
ആകെ 776
ആകെ 776
*A-പൂർണാരോഗ്യം. B-ഇന്ത്യൻ ഗ്രാമപ്രദേശത്തെ സാമാന്യ ആരോഗ്യം. C-ആരോഗ്യം കുറവ്‌. D- തീരെ ആരോഗ്യമില്ലാത്ത അവസ്ഥ.
 
''*A-പൂർണാരോഗ്യം. B-ഇന്ത്യൻ ഗ്രാമപ്രദേശത്തെ സാമാന്യ ആരോഗ്യം. C-ആരോഗ്യം കുറവ്‌. D- തീരെ ആരോഗ്യമില്ലാത്ത അവസ്ഥ''

അതിനുശേഷം പ്രഥമദൃഷ്‌ട്യാ രോഗമുള്ളവരെന്ന്‌ സർവെയിൽ തോന്നിയവരിൽ 186 പേരെ പ്രാഥമിക വൈദ്യപരിശോധനയ്‌ക്ക്‌ തെരഞ്ഞെടുത്തു. 1979-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കോഴിക്കോട്‌ ശാഖയുടേയും മെഡിക്കൽ കോളേജ്‌ നാഷനൽ സർവീസ്‌ സ്‌കീം യുണിറ്റിന്റേയും ആഭിമുഖ്യത്തിൽ നടത്തിയ വൈദ്യപരിശോധനയ്‌ക്ക്‌ 102 പേരെ വിധേയരാക്കി. ഈ പ്രാഥമിക വൈദ്യപരിശോധനയിൽ 51 പേർ വിശദമായ പരിശോധനയ്‌ക്കു വിധേയരാകേണ്ടതാണെന്ന നിഗമനത്തിലാണെത്തിയത്‌. അതായത്‌ ആകെ പരിശോധിച്ചവരിൽ 50% പേർ രോഗികളായിരുന്നു.

വരി 136: വരി 229:

വാഴക്കാട്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1994 നവമ്പർ 22 മുതൽ 30 വരെ കൂടിയ തിയ്യതികളിൽ ഒരു ക്യാൻസർ സർവേ നടത്തി. അതിന്റെ സംക്ഷിപ്‌തം ചുവടെ കൊടുക്കുന്നു. (പട്ടിക 1 നോക്കുക)
വാഴക്കാട്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1994 നവമ്പർ 22 മുതൽ 30 വരെ കൂടിയ തിയ്യതികളിൽ ഒരു ക്യാൻസർ സർവേ നടത്തി. അതിന്റെ സംക്ഷിപ്‌തം ചുവടെ കൊടുക്കുന്നു. (പട്ടിക 1 നോക്കുക)
{| class="wikitable"
|-
! colspan="17" style="background:#f0f0f0;" |'''പട്ടിക 1'''
|-
| വാർഡ് നമ്പർ||ഇപ്പോൾ കാൻസർ രോഗികൾ||1990ന്<br>ശേഷം||ഇപ്പോൾ ക്ഷയ രോഗികൾ||ഹൃദ്രോ<br>ഗികൾ||അൾ<br>സർ||കിഡ്നി രോഗികൾ||ആസ്തമ രോഗികൾ||തുടർച്ച<br>യായ||ത്വക് രോഗികൾ||അപ<br>സ്മാരം||മന്ദ<br>ബുദ്ധി||കുഷ്ഠം||മന്ത്||കാഴ്ച<br>ക്കുറവ്||മനോ<br>രോഗി||ആകെ
|-
| 1||4||9||7||4||9||2||11||8||6||4||3||2||1||62||8||140
|-
| 2||5||12||14||5||7||4||10||4||4||10||8||1||-||54||18||156
|-
| 3||4||10||10||4||5||3||5||7||5||6||2||1||-||13||9||84
|-
| 4||8||15||13||8||10||5||6||6||3||11||5||1||1||49||14||155
|-
| 5||10||21||12||4||12||8||14||10||4||9||4||2||-||28||12||150
|-
| 6||5||9||16||2||8||4||9||9||7||8||12||3||-||41||15||148
|-
| 7||9||20||19||8||9||6||26||118||5||12||10||2||-||78||25||347
|-
| 8||6||19||24||3||11||5||12||72||6||16||9||1||-||24||40||248
|-
| 9||8||23||13||5||16||3||10||10||16||11||6||3||-||32||19||175
|-
| 10||9||28||21||6||12||4||18||42||12||18||9||3||2||57||36||271
|-
| 11||11||33||27||9||18||6||13||58||14||24||7||2||-||76||28||326
|-
| ആകെ||79||199||176||58||117||50||134||344||82||129||75||21||4||514||224||2206
|-
|}

====മെഡിക്കൽ കോളേജ്‌ വിദ്യാർഥികളും പരിഷത്തും നടത്തിയ പഠനം====
====മെഡിക്കൽ കോളേജ്‌ വിദ്യാർഥികളും പരിഷത്തും നടത്തിയ പഠനം====
വരി 141: വരി 266:
1995-96 ൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ വിദ്യാർഥികളും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചേർന്ന്‌ വിശദമായ മറ്റൊരു പഠനം നടത്തുകയുണ്ടായി. ജലമലിനീകരണത്തിന്‌ വിധേയമായ ചാലിയാറിന്റെ ഇരുകരയിലുമുള്ള ഒളവണ്ണ, പെരുവയൽ എന്നീ ഗ്രാമങ്ങളിൽനിന്ന്‌ 10 കുടുംബങ്ങൾ വീതമുള്ള 10 ക്ലസ്റ്ററുകളും അതുപോലെ തന്നെ വായുമലിനീകരണ പ്രദേശമായ വാഴക്കാട്ടുനിന്നും മലിനീകരണ ഭീഷണിയില്ലാത്തതും എന്നാൽ സമാനമായ സാമൂഹ്യ സാഹചര്യമുള്ള തൊട്ടടുത്ത കുന്ദമംഗലം പഞ്ചായത്തിൽനിന്നും ഇങ്ങനെ 10 ക്ലസ്റ്ററുകൾ വീതം പഠനവിധേയമാക്കി. ഈ പഠനത്തിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

ജലമലിനീകരണ വായുമലിനീകരണ മലിനീകരണവിമുക്ത
 
പ്രദേശം പ്രദേശം പ്രദേശം
 
(പെരുവയൽ, (വാഴക്കാട്‌) (ചാത്തമംഗലം)
{| class="wikitable"
ഒളവണ്ണ)
|-
രോഗാതുരത 217.3 134.4 122.3
|||width="100pt"| ജലമലിനീകരണ പ്രദേശം (പെരുവയൽ, ഒളവണ്ണ)
ചികിൽസാചിലവ്‌ Rs.146 Rs.109 Rs.88
|width="100pt"| വായുമലിനീകരണ പ്രദേശം (വാഴക്കാട്‌)  
ക്യാൻസർ -
|width="100pt"| മലിനീകരണവിമുക്ത പ്രദേശം (ചാത്തമംഗലം)
മരണനിരക്ക്‌ 7.1/6000 5.6/5000 9.3/9000
 
|-
| രോഗാതുരത||217.3||134.4||122.3
|-
| ചികിൽസാചിലവ്‌||Rs.146||Rs.109||Rs.88
|-
| ക്യാൻസർ -മരണനിരക്ക്‌||7.1/6000||5.6/5000||9.3/9000
|-
 
|}

====RCC നടത്തിയ കാൻസർ പഠനം====
====RCC നടത്തിയ കാൻസർ പഠനം====

വാഴക്കാട്‌ ഗ്രാമപഞ്ചായത്ത്‌ അവിടെ കാൻസർ നിരക്ക്‌ വളരെ കൂടുതലാണെന്നും 213 കാൻസർ മരണങ്ങൾ കഴിഞ്ഞ 5 കൊല്ലങ്ങളായി ഉണ്ടായെന്നും ഇപ്പോൾ 95 കാൻസർരോഗികളുണ്ടെന്നും പത്രപ്രസ്ഥാവന നൽകിയതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പ്‌ ഇതു സംബന്ധിച്ചു പഠനം നടത്തി വിവരം നൽകാൻ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിനോട്‌ അപേക്ഷിക്കുകയുണ്ടായി (Lr No. 49710/ j2195) ഇതനുസരിച്ച്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌, മലപ്പുറം (DMOH), അമലാ കാൻസർ ഇൻസ്‌റ്റിറ്റിയൂട്ട്‌ എന്നിവിടങ്ങളിലെ ഡോക്‌ടർമാരുടെ സഹകരണത്തോടെ 30-10-95-ന്‌ വാഴക്കാട്‌ പഞ്ചായത്തിലെ മരണരജിസ്റ്റർ നോക്കി അതിൽ മരണകാരണം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ വിവരം ചുവടെ പട്ടികയിൽ കൊടുത്തിരിക്കുന്നു. മലിനീകരണത്തിന്‌ വിധേയമായ വാഴക്കാട്‌ ഗ്രാമവും 15 കി.മീറ്റർ അകലെയുള്ള അരീക്കോട്‌ ഗ്രാമപഞ്ചായത്തും പഠനത്തിന്‌ തെരഞ്ഞെടുത്തത്‌.

വാഴക്കാട്‌ അരീക്കോട്‌
| align="center" style="background:#f0f0f0;"|'''ആകെ ജനസംഖ്യ'''
ആകെ ജനസംഖ്യ 40,000 23000
| colspan="3" align="center" style="background:#f0f0f0;"|'''വാഴക്കാട്‌ 40,000'''
പു. സ്‌ത്രീ. ആകെ പു. സ്‌ത്രീ. ആകെ.
| colspan="3" align="center" style="background:#f0f0f0;"|'''അരീക്കോട്‌ 23,000'''
ആകെ മരണം 175 110 285 152 105 257
|width="200%"|
1 ലക്ഷത്തിന്‌ മരണനിരക്ക്‌ 2.5 3.9
|-
കാൻസർ മരണം 51 8 59 23 15 38
| ||പു.||സ്‌ത്രീ||ആകെ.||പു.||സ്‌ത്രീ||ആകെ.
കാൻസർ അല്ലാത്ത മരണ
|-
ത്തിന്റെ എത്ര ശതമാന
| '''ആകെ മരണം''' ||175||110||285||152||105||257
ത്തിലാണ്‌ കാൻസർ മരണം 29% 7% 21% 15% 14% 15%
|-
 
| 1 ലക്ഷത്തിന്‌ മരണനിരക്ക||-||-||2.5||-||-||3.9
|-
| കാൻസർ മരണം ||51||8||59||23||15||38
|-
| കാൻസർ അല്ലാത്ത മരണത്തിന്റഎത്ര ശതമാനത്തിലാണ് കാൻസർ മരണം ||29%||7%||21%||15%||14%||15%
|-
|}
പൊതുവെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കാൻസർബാധ നിരക്ക്‌ 6 മുതൽ 8 % വരെയായിരിക്കുമ്പോൾ മാവൂരിനുപുറമെ ഏറ്റവും അടുത്ത്‌ 21% 15 കി.മീറ്റർ അകെല 15% വും എന്നത്‌ വളരെ ഉയർന്ന ഒരു നിരക്കാണ്‌.
പൊതുവെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കാൻസർബാധ നിരക്ക്‌ 6 മുതൽ 8 % വരെയായിരിക്കുമ്പോൾ മാവൂരിനുപുറമെ ഏറ്റവും അടുത്ത്‌ 21% 15 കി.മീറ്റർ അകെല 15% വും എന്നത്‌ വളരെ ഉയർന്ന ഒരു നിരക്കാണ്‌.

വരി 174: വരി 314:
40000 m3 നിർഗമമാണ്‌ പ്രതിദിനം ചാലിയാറിലേക്ക്‌ ഒഴുക്കുന്നത്‌. ഫാക്‌ടറിയിൽനിന്ന്‌ നിർഗമശുദ്ധീകരണത്തിന്‌ ചില ഏർപ്പാടുകൾ ഉണ്ട്‌. പക്ഷേ, ആകെ നിർഗമത്തിന്റെ ഏതാണ്ട്‌ 35 ശതമാനം മാത്രം കൈകാര്യം ചെയ്യാനുള്ള സംവിധാനമേ ഉള്ളൂ എന്നതാണ്‌ സത്യം. അതുതന്നെയും വേണ്ട വിധത്തിലല്ല.

ഇപ്പോൾ ഫാക്‌ടറിയിൽ നടത്തിവരുന്ന ശുദ്ധീകരണത്തിന്റെ അപര്യാപ്‌തത നിർഗമജലത്തിന്‌ നിർദേശിക്കപ്പെട്ടിട്ടുള്ള ഗുണനിലവാരങ്ങൾ ഒരിക്കലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നിതിൽനിന്ന്‌ തെളിയുന്നുണ്ടല്ലോ. പി.എച്ച്‌., ബി.ഒ.ഡി, സി.ഒ.ഡി. എന്നീ മൂല്യങ്ങൾ എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യോപയോഗ്യമായ പുഴവെള്ളത്തിന്റെ പി.എച്ച്‌. 6.5-7 ആയിരിക്കണമെന്നാണ്‌ നിബന്ധന. എന്നാൽ ഫാക്‌ടറി നിർഗമജലത്തിന്റേത്‌ 6�-9 ആണ്‌. നിബന്ധിത ബിഒഡി 30 ആയിരിക്കെ നിർഗമ ജലത്തിന്റേത്‌ 100 - 1000 വരെയാണ്‌. സി.ഒ.ഡി. നിബന്ധന 250 ആണെങ്കിൽ നിർഗമത്തിന്റേത്‌ 1270 ആണ്‌. കൂടാതെ നിർഗമജലത്തിൽ അമിതമായ തോതിൽ ഖരപദാർഥങ്ങളും, സൾഫേറ്റ്‌, ക്ലോറൈഡ്‌ തുടങ്ങിയ യൗഗികങ്ങളും കാരീയം, രസം, തുത്തനാകം, ക്രോമിയം, നിക്കൽ, ഇരുമ്പ്‌ എന്നീ ഘനലോഹങ്ങളും അടങ്ങിയിരിക്കുന്നു. ഇന്നുള്ള ശുദ്ധീകരണ സമ്പ്രദായത്തിൽ ബ്ലാക്‌ ലിക്കറിന്റെ അവശിഷ്‌ടവും മറ്റുമടങ്ങുന്ന നിർഗമം വായുരഹിത ട്രീറ്റ്‌മെന്റിനു വിധേയമാക്കുന്നത്‌ തുറന്ന കുളത്തിലാകയാൽ ശരിയായ രാസപ്രക്രിയ നടക്കുന്നത്‌ കുളത്തിന്റെ അടിയിൽ മാത്രമാണ്‌. എന്നുതന്നെയല്ല, ഈ പ്രവർത്തനത്തിൽ ഉളവാകുന്ന കാർബൺഡയോക്‌ഡൈഡ്‌, ഹൈഡ്രജൻ സൾഫൈഡ്‌, മീഥേൻ എന്നീ വാതകങ്ങൾ നേരിട്ട്‌ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുന്നു. അത്‌ സ്ഥിരമായൊരു വായു മലിനീകരണ സ്രോതസ്സായിത്തീരുന്നു. ഈ കുളത്തിന്റെ അടിയിലൂറുന്ന പദാർഥം പുറത്തെടുത്ത്‌ പുഴവക്കിൽ കുന്നുകൂട്ടിയിടുകയാണ്‌. അത്‌ അവിടെനിന്ന്‌ പുഴയിലിടിഞ്ഞ്‌ അതിലെ രാസവിഷങ്ങളെ വെള്ളത്തിൽ ചേർക്കുന്നു.
ഇപ്പോൾ ഫാക്‌ടറിയിൽ നടത്തിവരുന്ന ശുദ്ധീകരണത്തിന്റെ അപര്യാപ്‌തത നിർഗമജലത്തിന്‌ നിർദേശിക്കപ്പെട്ടിട്ടുള്ള ഗുണനിലവാരങ്ങൾ ഒരിക്കലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നിതിൽനിന്ന്‌ തെളിയുന്നുണ്ടല്ലോ. പി.എച്ച്‌., ബി.ഒ.ഡി, സി.ഒ.ഡി. എന്നീ മൂല്യങ്ങൾ എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യോപയോഗ്യമായ പുഴവെള്ളത്തിന്റെ പി.എച്ച്‌. 6.5-7 ആയിരിക്കണമെന്നാണ്‌ നിബന്ധന. എന്നാൽ ഫാക്‌ടറി നിർഗമജലത്തിന്റേത്‌ 6-9 ആണ്‌. നിബന്ധിത ബിഒഡി 30 ആയിരിക്കെ നിർഗമ ജലത്തിന്റേത്‌ 100 - 1000 വരെയാണ്‌. സി.ഒ.ഡി. നിബന്ധന 250 ആണെങ്കിൽ നിർഗമത്തിന്റേത്‌ 1270 ആണ്‌. കൂടാതെ നിർഗമജലത്തിൽ അമിതമായ തോതിൽ ഖരപദാർഥങ്ങളും, സൾഫേറ്റ്‌, ക്ലോറൈഡ്‌ തുടങ്ങിയ യൗഗികങ്ങളും കാരീയം, രസം, തുത്തനാകം, ക്രോമിയം, നിക്കൽ, ഇരുമ്പ്‌ എന്നീ ഘനലോഹങ്ങളും അടങ്ങിയിരിക്കുന്നു. ഇന്നുള്ള ശുദ്ധീകരണ സമ്പ്രദായത്തിൽ ബ്ലാക്‌ ലിക്കറിന്റെ അവശിഷ്‌ടവും മറ്റുമടങ്ങുന്ന നിർഗമം വായുരഹിത ട്രീറ്റ്‌മെന്റിനു വിധേയമാക്കുന്നത്‌ തുറന്ന കുളത്തിലാകയാൽ ശരിയായ രാസപ്രക്രിയ നടക്കുന്നത്‌ കുളത്തിന്റെ അടിയിൽ മാത്രമാണ്‌. എന്നുതന്നെയല്ല, ഈ പ്രവർത്തനത്തിൽ ഉളവാകുന്ന കാർബൺഡയോക്‌ഡൈഡ്‌, ഹൈഡ്രജൻ സൾഫൈഡ്‌, മീഥേൻ എന്നീ വാതകങ്ങൾ നേരിട്ട്‌ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുന്നു. അത്‌ സ്ഥിരമായൊരു വായു മലിനീകരണ സ്രോതസ്സായിത്തീരുന്നു. ഈ കുളത്തിന്റെ അടിയിലൂറുന്ന പദാർഥം പുറത്തെടുത്ത്‌ പുഴവക്കിൽ കുന്നുകൂട്ടിയിടുകയാണ്‌. അത്‌ അവിടെനിന്ന്‌ പുഴയിലിടിഞ്ഞ്‌ അതിലെ രാസവിഷങ്ങളെ വെള്ളത്തിൽ ചേർക്കുന്നു.

വായു ശുദ്ധീകരണത്തിന്റെ സ്ഥിതിയും മെച്ചമല്ല. ഈ കുളത്തിലെ ജലപ്പരപ്പിൽ പ്രവർത്തിക്കുന്ന പങ്കകൾ നിർഗമ ജലത്തിലേക്ക്‌ വേണ്ടത്ര വായു വേണ്ടിടത്ത്‌ എത്തിക്കുന്നില്ല. എന്നുതന്നെയല്ല മേൽപരപ്പിൽ ഉണ്ടാവുന്ന പത മറ്റു പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു. പങ്കകൾ ഘടിപ്പിച്ച ഈ കുളത്തിലേക്ക്‌ ഫാക്‌ടറി വക കോളനിയിൽനിന്നുള്ള കക്കൂസ്‌ മാലിന്യങ്ങൾ എത്തിക്കുന്നുണ്ട്‌. കുളത്തിൽ പ്രവർത്തിക്കുന്ന ബാക്‌ടീരിയങ്ങൾക്ക്‌ സഹായമാവും എന്ന അടിസ്ഥാനത്തിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. എന്നാൽ ഈ സീവേജ്‌ കുഴൽവഴി പ്രവേശിപ്പിക്കുന്നത്‌ കുളത്തിന്റെ ഏറ്റവും പടിഞ്ഞാറേ അറ്റത്താണ്‌. പങ്കകൾ പ്രവർത്തിക്കുന്നതും നിർഗമ ജലം ബാക്‌ടീരിയങ്ങൾക്കു വിധേയമാക്കുന്നതും കുളത്തിന്റെ കിഴക്കേ പകുതിയിലാണ്‌. ആകയാൽ കക്കൂസ്‌ മാലിന്യം നിർബാധം കുളത്തിന്റെ പടിഞ്ഞാറേ അരികിലൂടെ നേരിട്ട്‌ പുറത്തേക്ക്‌ ഒഴുകി ചാലിയാറിൽ ചേരുന്നു. വിസരണം വഴിയായി കുറഞ്ഞൊരു ശതമാനം കുളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കാനുള്ള സാധ്യതതന്നെ കുളത്തിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന സ്ഥിതിവിശേഷം ഇല്ലാതാക്കുന്നു. കക്കൂസ്‌ മാലിന്യം പുഴയിലേക്ക്‌ ഒഴുക്കുന്നത്‌ അനുവദനീയമല്ല.

വരി 237: വരി 377:

കേരളത്തിന്റെ മൊത്തം ഉൽപാദനക്ഷമത പ്രതിവർഷം 55000 ടൺ മുളയും 200000 ടൺ യൂക്കാലിപ്‌റ്റസും, 150000 ടൺ ഈറ്റയുമാണെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. അങ്ങനെ ആകെ 405000 ടൺ മാത്രം. ഈറ്റയിൽ 30000 ടൺ ബാംബുകോർപ്പറേഷന്റെ ആവശ്യത്തിനായി മാറ്റിവെച്ചതാണ്‌. കഴിച്ച്‌ ബാക്കി 375000 ടൺ. അതേയവസരം ഇവിടുത്തെ പ്രധാന മൂന്ന്‌ പൾപ്പ്‌ വ്യവസായശാലകളുടെയും മൊത്തം ആവശ്യം 7,61250 ടൺ മാത്രമാണ്‌ (പട്ടിക നോക്കാം).

യൂക്കാലിപ്‌റ്റസ്‌ മുള/ഈറ്റ ആകെ
{|
ഗ്വാളിയോർ റയോൺസ്‌ 270000 90000 360000
| align="center" style="background:#f0f0f0;"|'''സ്ഥാപനം'''
എച്ച്‌.പി.സി. 1,68000 120000 288000
| align="center" style="background:#f0f0f0;"|'''യൂക്കാലിപ്‌റ്റസ്‌'''
പുനലൂർ പേപ്പർമിൽ 28372 84938 113250
| align="center" style="background:#f0f0f0;"|'''മുള/ഈറ്റ'''
466312 294938 761250
| align="center" style="background:#f0f0f0;"|'''ആകെ'''
|-
| ഗ്വാളിയോർ റയോൺസ്‌||2,70,000||90,000||3,60,000
|-
| എച്ച്‌.പി.സി.||1,68,000||1,20,000||2,88,000
|-
| പുനലൂർ പേപ്പർമിൽ||28,372||84,938||1,13,250
|-
|''' ആകെ||466372||294938||761250
|-
|
|}

അപ്പോൾ ഗവൺമെന്റ്‌ വാഗ്‌ദാനം പാലിക്കാൻ ഇവിടെ ലഭ്യമായ മുഴുവൻ ഉൽപാദനവും ഉപയോഗിച്ചാൽ പിന്നെയും 2,89000 ടൺ അസംസ്‌കൃത വസ്‌തു വേറെ കണ്ടെത്തണമെന്നർഥം. കേരളത്തിൽ ലഭ്യമായ മുഴുവൻ ഈറ്റയും മുളയും യൂക്കാലിപ്‌റ്റസും നൽകിയാൽ അതിന്‌ കിട്ടുന്ന വിലയിലും കൂടുതൽ കൊടുക്കാൻ കഴിയാത്ത അസംസ്‌കൃതവസ്‌തുവിനുള്ള നഷ്‌ടപരിഹാരമായി നൽകണം. ഇതിലും വിചിത്രമായ ഒരു കരാർ ഉണ്ടാകാനില്ല.

വരി 264: വരി 415:
===ഗ്വാളിയോർ റയോൺസിന്റെ കപടമുഖം===
===ഗ്വാളിയോർ റയോൺസിന്റെ കപടമുഖം===

തീർത്തും മനുഷ്യത്വ രഹിതമായ ഒരു നിലപാടാണ്‌ കമ്പനി കഴിഞ്ഞ 30- ലേറെ വർഷമായി സ്വീകരിച്ചുപോന്നത്‌. ചാലിയാറിന്റെ ഇരുകരകളിലുമുള്ള ജനജീവിതം തീർത്തും ദുസ്സഹമായിട്ടും അവിടം നിരവധി രോഗങ്ങളാൽ വാസയോഗ്യമല്ലാതായിട്ടും തങ്ങളുടെ ലാഭത്തിൽ കുറവു വരുമെന്നതിനാൽ, കേവലം ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള തങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. മലിനീകരണത്തിനെതിരെ ജനകീയ സമരമുയരുമ്പോഴൊക്കെ കമ്പനി മുന്നോട്ടുവയ്‌ക്കുന്നത്‌ രണ്ടു വാദങ്ങളാണ്‌: 1. കമ്പനിയിൽനിന്നുള്ള നിർഗമങ്ങളുടെ നിലവാരം അനുവദനീയമായ നിരക്കിലാണ്‌. ഇത്‌ തെറ്റാണെന്ന്‌ �തെളിയുമ്പോൾ പറയുന്നത്‌ ശുദ്ധീകരണം നടത്തുന്നതിന്‌ സാങ്കേതികവിദ്യ ലഭ്യമല്ല, സാമ്പത്തികമായി അത്‌ സാധ്യമല്ല എന്ന്‌. എന്നാൽ 1978-ൽത്തന്നെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പഠനസംഘം ജലവും വായുവും ശുദ്ധി ചെയ്യാനുള്ള സംവിധാനങ്ങൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്‌. ഇതിൽ ചില കാര്യങ്ങളൊക്കെ ചെയ്‌തു എന്നു വരുത്തിത്തീർക്കുക മാത്രമേ കമ്പനി ചെയ്‌തുള്ളൂ. പിന്നീട്‌ മലിനീകരണം വീണ്ടും വളരെ രൂക്ഷമായപ്പോൾ 1995ൽ എഞ്ചിനിയേഴ്‌സ്‌ ഇന്ത്യ എന്ന സ്ഥാപനം അവിടെ സമ്പൂർണ ശുദ്ധീകരണത്തിനുള്ള രൂപരേഖ സമർപ്പിച്ചിട്ടുണ്ട്‌. ഇത്‌ നടപ്പാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല എന്ന നിലപാടാണെടുക്കുന്നത്‌. 6 മുതൽ 9 കോടിവരെ മുതൽമുടക്കു വരുന്ന ഒരു പദ്ധതിയാണത്രെ അത്‌. കേവലം 10 കോടി മുതൽമുടക്കിൽ ആരംഭിച്ച്‌ അവിടെനിന്നുള്ള ലാഭംകൊണ്ട്‌ വളർന്നുവികസിച്ച്‌ ഇന്ന്‌ 1000 കോടിയിലേറെ ആസ്‌തിയും വർഷംപ്രതി 40 കോടിയോളം അറ്റാദായവുമുണ്ടാക്കുന്ന ഒരു കമ്പനിയാണ്‌ ചുറ്റുവട്ടത്തുമുള്ള ആറേഴ്‌ ലക്ഷം ജനങ്ങളുടെ ആരോഗ്യവും ജീവിതമാർഗവും സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നും ചെലവഴിക്കാനില്ല എന്നു വാദിക്കുന്നത്‌. മുതലാളിത്തത്തിന്റെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖമാണ്‌ നാമിവിടെ കാണുന്നത്‌. കേരളജനതയോടും മനുഷ്യമനസ്സാക്ഷിയോടും ഉള്ള ഒരു വെല്ലുവിളി മാത്രമാണിത്‌. ഈ വെല്ലുവിളി ഉയർത്തുന്നതിന്‌ കമ്പനിക്ക്‌ ധൈര്യം പകരുന്നത്‌ ഒരേയൊരു ഘടകമാണ്‌: ഞങ്ങൾ 3000 പേർക്ക്‌ തൊഴിൽ നൽകുന്നു. ഞങ്ങളുടെ ഇഷ്‌ടത്തിനെതിരെ ആരെങ്കിലും നിന്നാൽ കമ്പനി പൂട്ടിയിട്ട്‌ ഇവരെ പട്ടിണിയിലാഴ്‌ത്തിക്കളയും എന്ന ഭീഷണി. 1985-ൽ ചൂടുവെള്ളം കണ്ട്‌ പേടിച്ചുപോയ പൂച്ച (സർക്കാർ) ഇന്ന്‌ ബാലിശമായ വെല്ലുവിളിയുടെ മുമ്പിൽ അന്തിച്ചുനിൽക്കുന്നതാണ്‌ നാം കാണുന്നത്‌. കമ്പനി പൂട്ടുമെന്ന ഭീഷണി ഉയർത്തി നാട്ടുകാരേയും തൊഴിലാളികളേയും ഭിന്നിപ്പിക്കുവാനുള്ള മറ്റൊരു ഹീനതന്ത്രവും മാനേജ്‌മെന്റ്‌ പ്രകടിപ്പിക്കുകയാണ്‌.
തീർത്തും മനുഷ്യത്വ രഹിതമായ ഒരു നിലപാടാണ്‌ കമ്പനി കഴിഞ്ഞ 30- ലേറെ വർഷമായി സ്വീകരിച്ചുപോന്നത്‌. ചാലിയാറിന്റെ ഇരുകരകളിലുമുള്ള ജനജീവിതം തീർത്തും ദുസ്സഹമായിട്ടും അവിടം നിരവധി രോഗങ്ങളാൽ വാസയോഗ്യമല്ലാതായിട്ടും തങ്ങളുടെ ലാഭത്തിൽ കുറവു വരുമെന്നതിനാൽ, കേവലം ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള തങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. മലിനീകരണത്തിനെതിരെ ജനകീയ സമരമുയരുമ്പോഴൊക്കെ കമ്പനി മുന്നോട്ടുവയ്‌ക്കുന്നത്‌ രണ്ടു വാദങ്ങളാണ്‌: 1. കമ്പനിയിൽനിന്നുള്ള നിർഗമങ്ങളുടെ നിലവാരം അനുവദനീയമായ നിരക്കിലാണ്‌. ഇത്‌ തെറ്റാണെന്ന്‌ തെളിയുമ്പോൾ പറയുന്നത്‌ ശുദ്ധീകരണം നടത്തുന്നതിന്‌ സാങ്കേതികവിദ്യ ലഭ്യമല്ല, സാമ്പത്തികമായി അത്‌ സാധ്യമല്ല എന്ന്‌. എന്നാൽ 1978-ൽത്തന്നെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പഠനസംഘം ജലവും വായുവും ശുദ്ധി ചെയ്യാനുള്ള സംവിധാനങ്ങൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്‌. ഇതിൽ ചില കാര്യങ്ങളൊക്കെ ചെയ്‌തു എന്നു വരുത്തിത്തീർക്കുക മാത്രമേ കമ്പനി ചെയ്‌തുള്ളൂ. പിന്നീട്‌ മലിനീകരണം വീണ്ടും വളരെ രൂക്ഷമായപ്പോൾ 1995ൽ എഞ്ചിനിയേഴ്‌സ്‌ ഇന്ത്യ എന്ന സ്ഥാപനം അവിടെ സമ്പൂർണ ശുദ്ധീകരണത്തിനുള്ള രൂപരേഖ സമർപ്പിച്ചിട്ടുണ്ട്‌. ഇത്‌ നടപ്പാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല എന്ന നിലപാടാണെടുക്കുന്നത്‌. 6 മുതൽ 9 കോടിവരെ മുതൽമുടക്കു വരുന്ന ഒരു പദ്ധതിയാണത്രെ അത്‌. കേവലം 10 കോടി മുതൽമുടക്കിൽ ആരംഭിച്ച്‌ അവിടെനിന്നുള്ള ലാഭംകൊണ്ട്‌ വളർന്നുവികസിച്ച്‌ ഇന്ന്‌ 1000 കോടിയിലേറെ ആസ്‌തിയും വർഷംപ്രതി 40 കോടിയോളം അറ്റാദായവുമുണ്ടാക്കുന്ന ഒരു കമ്പനിയാണ്‌ ചുറ്റുവട്ടത്തുമുള്ള ആറേഴ്‌ ലക്ഷം ജനങ്ങളുടെ ആരോഗ്യവും ജീവിതമാർഗവും സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നും ചെലവഴിക്കാനില്ല എന്നു വാദിക്കുന്നത്‌. മുതലാളിത്തത്തിന്റെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖമാണ്‌ നാമിവിടെ കാണുന്നത്‌. കേരളജനതയോടും മനുഷ്യമനസ്സാക്ഷിയോടും ഉള്ള ഒരു വെല്ലുവിളി മാത്രമാണിത്‌. ഈ വെല്ലുവിളി ഉയർത്തുന്നതിന്‌ കമ്പനിക്ക്‌ ധൈര്യം പകരുന്നത്‌ ഒരേയൊരു ഘടകമാണ്‌: ഞങ്ങൾ 3000 പേർക്ക്‌ തൊഴിൽ നൽകുന്നു. ഞങ്ങളുടെ ഇഷ്‌ടത്തിനെതിരെ ആരെങ്കിലും നിന്നാൽ കമ്പനി പൂട്ടിയിട്ട്‌ ഇവരെ പട്ടിണിയിലാഴ്‌ത്തിക്കളയും എന്ന ഭീഷണി. 1985-ൽ ചൂടുവെള്ളം കണ്ട്‌ പേടിച്ചുപോയ പൂച്ച (സർക്കാർ) ഇന്ന്‌ ബാലിശമായ വെല്ലുവിളിയുടെ മുമ്പിൽ അന്തിച്ചുനിൽക്കുന്നതാണ്‌ നാം കാണുന്നത്‌. കമ്പനി പൂട്ടുമെന്ന ഭീഷണി ഉയർത്തി നാട്ടുകാരേയും തൊഴിലാളികളേയും ഭിന്നിപ്പിക്കുവാനുള്ള മറ്റൊരു ഹീനതന്ത്രവും മാനേജ്‌മെന്റ്‌ പ്രകടിപ്പിക്കുകയാണ്‌.

മാവൂരേയും പരിസരത്തേയും മലിനീകരണത്തേയും അതിന്റെ മനുഷ്യത്വ പരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവിടുത്തെ തൊഴിലാളികളും വേണ്ടത്ര ബോധവാൻമാരാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയേറെ വർഷങ്ങളായിട്ടും ഇത്രയേറെ മലിനീകരണ ഭീഷണി ഉയർന്നിട്ടും മലിനീകരണത്തിനെതിരെ ശക്തമായ ഒരു പോരാട്ടവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മലിനീകരണ വിരുദ്ധ സമരത്തിൽ ജനങ്ങളോടൊപ്പം നിൽക്കാനുള്ള ധാർമിക ചുമതല തൊഴിലാളികൾക്കുമുണ്ട്‌. കാരണം എല്ലാ മലിനീകരണവിരുദ്ധ സമരവും ലാഭക്കൊതിയ്‌ക്കെതിരായ സമരം കൂടിയാണ്‌. സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗം അവരുടെ നിലനിൽപിനായി നടത്തുന്ന സമരത്തിന്റെ ഭാഗമാണ്‌ പരിസ്ഥിതി സംരക്ഷണത്തിനുള്ള സമരവും എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. കാരണം, പരിസ്ഥിതിയാണ്‌ അതുമാത്രമാണ്‌ സമൂഹത്തിലെ ദരിദ്രവിഭാഗത്തിന്റെ ജീവനോപാധി. അതിന്‌ വരുന്ന നാശം ഏറ്റവും ആദ്യം അവരെയാണ്‌ ബാധിക്കുക.

വരി 296: വരി 447:
കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച്‌ ഒരു ഇൻഡസ്‌ട്രിയൽ കോംപ്ലക്‌സ്‌ ആരംഭിച്ചാൽ ആയിരക്കണക്കിന്‌ പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും. ഡൽഹിക്കടുത്തു സ്ഥാപിച്ചിട്ടുള്ള നോയിഡ ഇൻഡസ്‌ട്രിയൽ കോംപ്ലക്‌സ്‌ മാതൃകാപരമായ ഒന്നാണ്‌. അവിടെ 10,000 ൽ പരം പേർക്ക്‌ തൊഴിൽ നൽകുന്നു. 2000-ലേറെ ചെറുവ്യവസായശാലകളുടെ ഒരു കോംപ്ലക്‌സ്‌ സ്ഥാപിച്ചിരിക്കുകയാണ്‌. ഇലക്‌ട്രോണിക്‌ ഗാസ്‌ ജറ്റുകൽ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, ഭക്ഷ്യസാമഗ്രികൾ തുടങ്ങി നൂറുകണക്കിന്‌ അവശ്യസാധനങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്‌.

മത്സ്യം പിടിച്ചും കക്കവാരിയും ഉപജീവനം കഴിഞ്ഞുകൊണ്ടിരുന്ന നൂറു കണക്കിന്‌ തദ്ദേശവാസികൾക്ക്‌ നഷ്‌ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുക. ��ശുദ്ധമായ ചാലിയാർ തീരത്ത്‌ മലിനീകരണം നടത്താത്ത നിരവധി മറ്റു ചെറു വ്യവസായങ്ങൾ ഉയർന്നുവരാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കപ്പെടും. . ഇന്നത്തെ രീതിയിൽ മലിനീകരണം നടത്തിക്കൊണ്ട്‌ തുടർന്നു പ്രവർത്തിക്കാൻ കമ്പനിക്ക്‌ അവകാശമില്ല.
മത്സ്യം പിടിച്ചും കക്കവാരിയും ഉപജീവനം കഴിഞ്ഞുകൊണ്ടിരുന്ന നൂറു കണക്കിന്‌ തദ്ദേശവാസികൾക്ക്‌ നഷ്‌ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുക. ശുദ്ധമായ ചാലിയാർ തീരത്ത്‌ മലിനീകരണം നടത്താത്ത നിരവധി മറ്റു ചെറു വ്യവസായങ്ങൾ ഉയർന്നുവരാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കപ്പെടും. . ഇന്നത്തെ രീതിയിൽ മലിനീകരണം നടത്തിക്കൊണ്ട്‌ തുടർന്നു പ്രവർത്തിക്കാൻ കമ്പനിക്ക്‌ അവകാശമില്ല.

ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
വരി 313: വരി 464:

7. ഫാക്‌ടറിയുടെ പ്രവർത്തനഫലമായി ചാലിയാർ പരിസരങ്ങളിലും ആദിവാസി മേഖലകളിലും പരമ്പരാഗത തൊഴിൽ നഷ്‌ടപ്പെട്ടവരുടെയും മലിനീകരണം മൂലം രോഗികളായവരുടെയും ബാധ്യത കമ്പനി ഏറ്റെടുക്കണം. ന്യായമായ നഷ്‌ടപരിഹാരം നൽകണം.
7. ഫാക്‌ടറിയുടെ പ്രവർത്തനഫലമായി ചാലിയാർ പരിസരങ്ങളിലും ആദിവാസി മേഖലകളിലും പരമ്പരാഗത തൊഴിൽ നഷ്‌ടപ്പെട്ടവരുടെയും മലിനീകരണം മൂലം രോഗികളായവരുടെയും ബാധ്യത കമ്പനി ഏറ്റെടുക്കണം. ന്യായമായ നഷ്‌ടപരിഹാരം നൽകണം.
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4554...4714" എന്ന താളിൽനിന്ന് ശേഖരിച്ചത്