1,099
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 229: | വരി 229: | ||
വാഴക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1994 നവമ്പർ 22 മുതൽ 30 വരെ കൂടിയ തിയ്യതികളിൽ ഒരു ക്യാൻസർ സർവേ നടത്തി. അതിന്റെ സംക്ഷിപ്തം ചുവടെ കൊടുക്കുന്നു. (പട്ടിക 1 നോക്കുക) | വാഴക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1994 നവമ്പർ 22 മുതൽ 30 വരെ കൂടിയ തിയ്യതികളിൽ ഒരു ക്യാൻസർ സർവേ നടത്തി. അതിന്റെ സംക്ഷിപ്തം ചുവടെ കൊടുക്കുന്നു. (പട്ടിക 1 നോക്കുക) | ||
{| class="wikitable" | |||

! colspan="17" style="background:#f0f0f0;" |'''പട്ടിക 1''' | |||

| വാർഡ് നമ്പർ||ഇപ്പോൾ കാൻസർ രോഗികൾ||1990ന്
ശേഷം||ഇപ്പോൾ ക്ഷയ രോഗികൾ||ഹൃദ്രോ
ഗികൾ||അൾ
സർ||കിഡ്നി രോഗികൾ||ആസ്തമ രോഗികൾ||തുടർച്ച
യായ||ത്വക് രോഗികൾ||അപ
സ്മാരം||മന്ദ
ബുദ്ധി||കുഷ്ഠം||മന്ത്||കാഴ്ച
ക്കുറവ്||മനോ
രോഗി||ആകെ | |||

| 1||4||9||7||4||9||2||11||8||6||4||3||2||1||62||8||140 | |||

| 2||5||12||14||5||7||4||10||4||4||10||8||1||-||54||18||156 | |||

| 3||4||10||10||4||5||3||5||7||5||6||2||1||-||13||9||84 | |||

| 4||8||15||13||8||10||5||6||6||3||11||5||1||1||49||14||155 | |||

| 5||10||21||12||4||12||8||14||10||4||9||4||2||-||28||12||150 | |||

| 6||5||9||16||2||8||4||9||9||7||8||12||3||-||41||15||148 | |||

| 7||9||20||19||8||9||6||26||118||5||12||10||2||-||78||25||347 | |||

| 8||6||19||24||3||11||5||12||72||6||16||9||1||-||24||40||248 | |||

| 9||8||23||13||5||16||3||10||10||16||11||6||3||-||32||19||175 | |||

| 10||9||28||21||6||12||4||18||42||12||18||9||3||2||57||36||271 | |||

| 11||11||33||27||9||18||6||13||58||14||24||7||2||-||76||28||326 | |||

| ആകെ||79||199||176||58||117||50||134||344||82||129||75||21||4||514||224||2206 | |||

====മെഡിക്കൽ കോളേജ് വിദ്യാർഥികളും പരിഷത്തും നടത്തിയ പഠനം==== | ====മെഡിക്കൽ കോളേജ് വിദ്യാർഥികളും പരിഷത്തും നടത്തിയ പഠനം==== | ||
1995-96 ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് വിശദമായ മറ്റൊരു പഠനം നടത്തുകയുണ്ടായി. ജലമലിനീകരണത്തിന് വിധേയമായ ചാലിയാറിന്റെ ഇരുകരയിലുമുള്ള ഒളവണ്ണ, പെരുവയൽ എന്നീ ഗ്രാമങ്ങളിൽനിന്ന് 10 കുടുംബങ്ങൾ വീതമുള്ള 10 ക്ലസ്റ്ററുകളും അതുപോലെ തന്നെ വായുമലിനീകരണ പ്രദേശമായ വാഴക്കാട്ടുനിന്നും മലിനീകരണ ഭീഷണിയില്ലാത്തതും എന്നാൽ സമാനമായ സാമൂഹ്യ സാഹചര്യമുള്ള തൊട്ടടുത്ത കുന്ദമംഗലം പഞ്ചായത്തിൽനിന്നും ഇങ്ങനെ 10 ക്ലസ്റ്ററുകൾ വീതം പഠനവിധേയമാക്കി. ഈ പഠനത്തിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു. | 1995-96 ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് വിശദമായ മറ്റൊരു പഠനം നടത്തുകയുണ്ടായി. ജലമലിനീകരണത്തിന് വിധേയമായ ചാലിയാറിന്റെ ഇരുകരയിലുമുള്ള ഒളവണ്ണ, പെരുവയൽ എന്നീ ഗ്രാമങ്ങളിൽനിന്ന് 10 കുടുംബങ്ങൾ വീതമുള്ള 10 ക്ലസ്റ്ററുകളും അതുപോലെ തന്നെ വായുമലിനീകരണ പ്രദേശമായ വാഴക്കാട്ടുനിന്നും മലിനീകരണ ഭീഷണിയില്ലാത്തതും എന്നാൽ സമാനമായ സാമൂഹ്യ സാഹചര്യമുള്ള തൊട്ടടുത്ത കുന്ദമംഗലം പഞ്ചായത്തിൽനിന്നും ഇങ്ങനെ 10 ക്ലസ്റ്ററുകൾ വീതം പഠനവിധേയമാക്കി. ഈ പഠനത്തിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||

|||width="100pt"| ജലമലിനീകരണ പ്രദേശം (പെരുവയൽ, ഒളവണ്ണ) | |||
|width="100pt"| വായുമലിനീകരണ പ്രദേശം (വാഴക്കാട്) | |||
|width="100pt"| മലിനീകരണവിമുക്ത പ്രദേശം (ചാത്തമംഗലം) | |||

| രോഗാതുരത||217.3||134.4||122.3 | | രോഗാതുരത||217.3||134.4||122.3 | ||
വരി 246: | വരി 283: | ||

====RCC നടത്തിയ കാൻസർ പഠനം==== | ====RCC നടത്തിയ കാൻസർ പഠനം==== | ||
വാഴക്കാട് ഗ്രാമപഞ്ചായത്ത് അവിടെ കാൻസർ നിരക്ക് വളരെ കൂടുതലാണെന്നും 213 കാൻസർ മരണങ്ങൾ കഴിഞ്ഞ 5 കൊല്ലങ്ങളായി ഉണ്ടായെന്നും ഇപ്പോൾ 95 കാൻസർരോഗികളുണ്ടെന്നും പത്രപ്രസ്ഥാവന നൽകിയതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഇതു സംബന്ധിച്ചു പഠനം നടത്തി വിവരം നൽകാൻ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിനോട് അപേക്ഷിക്കുകയുണ്ടായി (Lr No. 49710/ j2195) ഇതനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്, മലപ്പുറം (DMOH), അമലാ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സഹകരണത്തോടെ 30-10-95-ന് വാഴക്കാട് പഞ്ചായത്തിലെ മരണരജിസ്റ്റർ നോക്കി അതിൽ മരണകാരണം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ വിവരം ചുവടെ പട്ടികയിൽ കൊടുത്തിരിക്കുന്നു. മലിനീകരണത്തിന് വിധേയമായ വാഴക്കാട് ഗ്രാമവും 15 കി.മീറ്റർ അകലെയുള്ള അരീക്കോട് ഗ്രാമപഞ്ചായത്തും പഠനത്തിന് തെരഞ്ഞെടുത്തത്. | വാഴക്കാട് ഗ്രാമപഞ്ചായത്ത് അവിടെ കാൻസർ നിരക്ക് വളരെ കൂടുതലാണെന്നും 213 കാൻസർ മരണങ്ങൾ കഴിഞ്ഞ 5 കൊല്ലങ്ങളായി ഉണ്ടായെന്നും ഇപ്പോൾ 95 കാൻസർരോഗികളുണ്ടെന്നും പത്രപ്രസ്ഥാവന നൽകിയതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഇതു സംബന്ധിച്ചു പഠനം നടത്തി വിവരം നൽകാൻ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിനോട് അപേക്ഷിക്കുകയുണ്ടായി (Lr No. 49710/ j2195) ഇതനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്, മലപ്പുറം (DMOH), അമലാ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സഹകരണത്തോടെ 30-10-95-ന് വാഴക്കാട് പഞ്ചായത്തിലെ മരണരജിസ്റ്റർ നോക്കി അതിൽ മരണകാരണം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ വിവരം ചുവടെ പട്ടികയിൽ കൊടുത്തിരിക്കുന്നു. മലിനീകരണത്തിന് വിധേയമായ വാഴക്കാട് ഗ്രാമവും 15 കി.മീറ്റർ അകലെയുള്ള അരീക്കോട് ഗ്രാമപഞ്ചായത്തും പഠനത്തിന് തെരഞ്ഞെടുത്തത്. | ||
{| class="wikitable" | |||
| align="center" style="background:#f0f0f0;"|'''ആകെ ജനസംഖ്യ''' | |||
ആകെ ജനസംഖ്യ 40,000 | | colspan="3" align="center" style="background:#f0f0f0;"|'''വാഴക്കാട് 40,000''' | ||
പു. സ്ത്രീ. | | colspan="3" align="center" style="background:#f0f0f0;"|'''അരീക്കോട് 23,000''' | ||
ആകെ മരണം 175 110 285 152 105 257 | |width="200%"| | ||
1 ലക്ഷത്തിന് | |- | ||
കാൻസർ മരണം 51 8 59 23 15 38 | | ||പു.||സ്ത്രീ||ആകെ.||പു.||സ്ത്രീ||ആകെ. | ||
കാൻസർ അല്ലാത്ത | |- | ||
| '''ആകെ മരണം''' ||175||110||285||152||105||257 | |||

| 1 ലക്ഷത്തിന് മരണനിരക്ക||-||-||2.5||-||-||3.9 | |||

| കാൻസർ മരണം ||51||8||59||23||15||38 | |||

| കാൻസർ അല്ലാത്ത മരണത്തിന്റഎത്ര ശതമാനത്തിലാണ് കാൻസർ മരണം ||29%||7%||21%||15%||14%||15% | |||

പൊതുവെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കാൻസർബാധ നിരക്ക് 6 മുതൽ 8 % വരെയായിരിക്കുമ്പോൾ മാവൂരിനുപുറമെ ഏറ്റവും അടുത്ത് 21% 15 കി.മീറ്റർ അകെല 15% വും എന്നത് വളരെ ഉയർന്ന ഒരു നിരക്കാണ്. | പൊതുവെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കാൻസർബാധ നിരക്ക് 6 മുതൽ 8 % വരെയായിരിക്കുമ്പോൾ മാവൂരിനുപുറമെ ഏറ്റവും അടുത്ത് 21% 15 കി.മീറ്റർ അകെല 15% വും എന്നത് വളരെ ഉയർന്ന ഒരു നിരക്കാണ്. | ||
വരി 335: | വരി 377: | ||
കേരളത്തിന്റെ മൊത്തം ഉൽപാദനക്ഷമത പ്രതിവർഷം 55000 ടൺ മുളയും 200000 ടൺ യൂക്കാലിപ്റ്റസും, 150000 ടൺ ഈറ്റയുമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ ആകെ 405000 ടൺ മാത്രം. ഈറ്റയിൽ 30000 ടൺ ബാംബുകോർപ്പറേഷന്റെ ആവശ്യത്തിനായി മാറ്റിവെച്ചതാണ്. കഴിച്ച് ബാക്കി 375000 ടൺ. അതേയവസരം ഇവിടുത്തെ പ്രധാന മൂന്ന് പൾപ്പ് വ്യവസായശാലകളുടെയും മൊത്തം ആവശ്യം 7,61250 ടൺ മാത്രമാണ് (പട്ടിക നോക്കാം). | കേരളത്തിന്റെ മൊത്തം ഉൽപാദനക്ഷമത പ്രതിവർഷം 55000 ടൺ മുളയും 200000 ടൺ യൂക്കാലിപ്റ്റസും, 150000 ടൺ ഈറ്റയുമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ ആകെ 405000 ടൺ മാത്രം. ഈറ്റയിൽ 30000 ടൺ ബാംബുകോർപ്പറേഷന്റെ ആവശ്യത്തിനായി മാറ്റിവെച്ചതാണ്. കഴിച്ച് ബാക്കി 375000 ടൺ. അതേയവസരം ഇവിടുത്തെ പ്രധാന മൂന്ന് പൾപ്പ് വ്യവസായശാലകളുടെയും മൊത്തം ആവശ്യം 7,61250 ടൺ മാത്രമാണ് (പട്ടിക നോക്കാം). | ||
{| class="wikitable" | |||
യൂക്കാലിപ്റ്റസ് മുള/ഈറ്റ ആകെ | {| | ||
ഗ്വാളിയോർ റയോൺസ് | | align="center" style="background:#f0f0f0;"|'''സ്ഥാപനം''' | ||
എച്ച്.പി.സി. 1, | | align="center" style="background:#f0f0f0;"|'''യൂക്കാലിപ്റ്റസ്''' | ||
പുനലൂർ പേപ്പർമിൽ | | align="center" style="background:#f0f0f0;"|'''മുള/ഈറ്റ''' | ||
| align="center" style="background:#f0f0f0;"|'''ആകെ''' | |||

| ഗ്വാളിയോർ റയോൺസ്||2,70,000||90,000||3,60,000 | |||

| എച്ച്.പി.സി.||1,68,000||1,20,000||2,88,000 | |||

| പുനലൂർ പേപ്പർമിൽ||28,372||84,938||1,13,250 | |||

|''' ആകെ||466372||294938||761250 | |||

അപ്പോൾ ഗവൺമെന്റ് വാഗ്ദാനം പാലിക്കാൻ ഇവിടെ ലഭ്യമായ മുഴുവൻ ഉൽപാദനവും ഉപയോഗിച്ചാൽ പിന്നെയും 2,89000 ടൺ അസംസ്കൃത വസ്തു വേറെ കണ്ടെത്തണമെന്നർഥം. കേരളത്തിൽ ലഭ്യമായ മുഴുവൻ ഈറ്റയും മുളയും യൂക്കാലിപ്റ്റസും നൽകിയാൽ അതിന് കിട്ടുന്ന വിലയിലും കൂടുതൽ കൊടുക്കാൻ കഴിയാത്ത അസംസ്കൃതവസ്തുവിനുള്ള നഷ്ടപരിഹാരമായി നൽകണം. ഇതിലും വിചിത്രമായ ഒരു കരാർ ഉണ്ടാകാനില്ല. | അപ്പോൾ ഗവൺമെന്റ് വാഗ്ദാനം പാലിക്കാൻ ഇവിടെ ലഭ്യമായ മുഴുവൻ ഉൽപാദനവും ഉപയോഗിച്ചാൽ പിന്നെയും 2,89000 ടൺ അസംസ്കൃത വസ്തു വേറെ കണ്ടെത്തണമെന്നർഥം. കേരളത്തിൽ ലഭ്യമായ മുഴുവൻ ഈറ്റയും മുളയും യൂക്കാലിപ്റ്റസും നൽകിയാൽ അതിന് കിട്ടുന്ന വിലയിലും കൂടുതൽ കൊടുക്കാൻ കഴിയാത്ത അസംസ്കൃതവസ്തുവിനുള്ള നഷ്ടപരിഹാരമായി നൽകണം. ഇതിലും വിചിത്രമായ ഒരു കരാർ ഉണ്ടാകാനില്ല. | ||
വരി 362: | വരി 415: | ||
===ഗ്വാളിയോർ റയോൺസിന്റെ കപടമുഖം=== | ===ഗ്വാളിയോർ റയോൺസിന്റെ കപടമുഖം=== | ||
തീർത്തും മനുഷ്യത്വ രഹിതമായ ഒരു നിലപാടാണ് കമ്പനി കഴിഞ്ഞ 30- ലേറെ വർഷമായി സ്വീകരിച്ചുപോന്നത്. ചാലിയാറിന്റെ ഇരുകരകളിലുമുള്ള ജനജീവിതം തീർത്തും ദുസ്സഹമായിട്ടും അവിടം നിരവധി രോഗങ്ങളാൽ വാസയോഗ്യമല്ലാതായിട്ടും തങ്ങളുടെ ലാഭത്തിൽ കുറവു വരുമെന്നതിനാൽ, കേവലം ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള തങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. മലിനീകരണത്തിനെതിരെ ജനകീയ സമരമുയരുമ്പോഴൊക്കെ കമ്പനി മുന്നോട്ടുവയ്ക്കുന്നത് രണ്ടു വാദങ്ങളാണ്: 1. കമ്പനിയിൽനിന്നുള്ള നിർഗമങ്ങളുടെ നിലവാരം അനുവദനീയമായ നിരക്കിലാണ്. ഇത് തെറ്റാണെന്ന് | തീർത്തും മനുഷ്യത്വ രഹിതമായ ഒരു നിലപാടാണ് കമ്പനി കഴിഞ്ഞ 30- ലേറെ വർഷമായി സ്വീകരിച്ചുപോന്നത്. ചാലിയാറിന്റെ ഇരുകരകളിലുമുള്ള ജനജീവിതം തീർത്തും ദുസ്സഹമായിട്ടും അവിടം നിരവധി രോഗങ്ങളാൽ വാസയോഗ്യമല്ലാതായിട്ടും തങ്ങളുടെ ലാഭത്തിൽ കുറവു വരുമെന്നതിനാൽ, കേവലം ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള തങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. മലിനീകരണത്തിനെതിരെ ജനകീയ സമരമുയരുമ്പോഴൊക്കെ കമ്പനി മുന്നോട്ടുവയ്ക്കുന്നത് രണ്ടു വാദങ്ങളാണ്: 1. കമ്പനിയിൽനിന്നുള്ള നിർഗമങ്ങളുടെ നിലവാരം അനുവദനീയമായ നിരക്കിലാണ്. ഇത് തെറ്റാണെന്ന് തെളിയുമ്പോൾ പറയുന്നത് ശുദ്ധീകരണം നടത്തുന്നതിന് സാങ്കേതികവിദ്യ ലഭ്യമല്ല, സാമ്പത്തികമായി അത് സാധ്യമല്ല എന്ന്. എന്നാൽ 1978-ൽത്തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനസംഘം ജലവും വായുവും ശുദ്ധി ചെയ്യാനുള്ള സംവിധാനങ്ങൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ചില കാര്യങ്ങളൊക്കെ ചെയ്തു എന്നു വരുത്തിത്തീർക്കുക മാത്രമേ കമ്പനി ചെയ്തുള്ളൂ. പിന്നീട് മലിനീകരണം വീണ്ടും വളരെ രൂക്ഷമായപ്പോൾ 1995ൽ എഞ്ചിനിയേഴ്സ് ഇന്ത്യ എന്ന സ്ഥാപനം അവിടെ സമ്പൂർണ ശുദ്ധീകരണത്തിനുള്ള രൂപരേഖ സമർപ്പിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല എന്ന നിലപാടാണെടുക്കുന്നത്. 6 മുതൽ 9 കോടിവരെ മുതൽമുടക്കു വരുന്ന ഒരു പദ്ധതിയാണത്രെ അത്. കേവലം 10 കോടി മുതൽമുടക്കിൽ ആരംഭിച്ച് അവിടെനിന്നുള്ള ലാഭംകൊണ്ട് വളർന്നുവികസിച്ച് ഇന്ന് 1000 കോടിയിലേറെ ആസ്തിയും വർഷംപ്രതി 40 കോടിയോളം അറ്റാദായവുമുണ്ടാക്കുന്ന ഒരു കമ്പനിയാണ് ചുറ്റുവട്ടത്തുമുള്ള ആറേഴ് ലക്ഷം ജനങ്ങളുടെ ആരോഗ്യവും ജീവിതമാർഗവും സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നും ചെലവഴിക്കാനില്ല എന്നു വാദിക്കുന്നത്. മുതലാളിത്തത്തിന്റെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖമാണ് നാമിവിടെ കാണുന്നത്. കേരളജനതയോടും മനുഷ്യമനസ്സാക്ഷിയോടും ഉള്ള ഒരു വെല്ലുവിളി മാത്രമാണിത്. ഈ വെല്ലുവിളി ഉയർത്തുന്നതിന് കമ്പനിക്ക് ധൈര്യം പകരുന്നത് ഒരേയൊരു ഘടകമാണ്: ഞങ്ങൾ 3000 പേർക്ക് തൊഴിൽ നൽകുന്നു. ഞങ്ങളുടെ ഇഷ്ടത്തിനെതിരെ ആരെങ്കിലും നിന്നാൽ കമ്പനി പൂട്ടിയിട്ട് ഇവരെ പട്ടിണിയിലാഴ്ത്തിക്കളയും എന്ന ഭീഷണി. 1985-ൽ ചൂടുവെള്ളം കണ്ട് പേടിച്ചുപോയ പൂച്ച (സർക്കാർ) ഇന്ന് ബാലിശമായ വെല്ലുവിളിയുടെ മുമ്പിൽ അന്തിച്ചുനിൽക്കുന്നതാണ് നാം കാണുന്നത്. കമ്പനി പൂട്ടുമെന്ന ഭീഷണി ഉയർത്തി നാട്ടുകാരേയും തൊഴിലാളികളേയും ഭിന്നിപ്പിക്കുവാനുള്ള മറ്റൊരു ഹീനതന്ത്രവും മാനേജ്മെന്റ് പ്രകടിപ്പിക്കുകയാണ്. | ||
മാവൂരേയും പരിസരത്തേയും മലിനീകരണത്തേയും അതിന്റെ മനുഷ്യത്വ പരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവിടുത്തെ തൊഴിലാളികളും വേണ്ടത്ര ബോധവാൻമാരാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയേറെ വർഷങ്ങളായിട്ടും ഇത്രയേറെ മലിനീകരണ ഭീഷണി ഉയർന്നിട്ടും മലിനീകരണത്തിനെതിരെ ശക്തമായ ഒരു പോരാട്ടവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മലിനീകരണ വിരുദ്ധ സമരത്തിൽ ജനങ്ങളോടൊപ്പം നിൽക്കാനുള്ള ധാർമിക ചുമതല തൊഴിലാളികൾക്കുമുണ്ട്. കാരണം എല്ലാ മലിനീകരണവിരുദ്ധ സമരവും ലാഭക്കൊതിയ്ക്കെതിരായ സമരം കൂടിയാണ്. സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗം അവരുടെ നിലനിൽപിനായി നടത്തുന്ന സമരത്തിന്റെ ഭാഗമാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള സമരവും എന്ന് തിരിച്ചറിയേണ്ടതുണ്ട്. കാരണം, പരിസ്ഥിതിയാണ് അതുമാത്രമാണ് സമൂഹത്തിലെ ദരിദ്രവിഭാഗത്തിന്റെ ജീവനോപാധി. അതിന് വരുന്ന നാശം ഏറ്റവും ആദ്യം അവരെയാണ് ബാധിക്കുക. | മാവൂരേയും പരിസരത്തേയും മലിനീകരണത്തേയും അതിന്റെ മനുഷ്യത്വ പരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവിടുത്തെ തൊഴിലാളികളും വേണ്ടത്ര ബോധവാൻമാരാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയേറെ വർഷങ്ങളായിട്ടും ഇത്രയേറെ മലിനീകരണ ഭീഷണി ഉയർന്നിട്ടും മലിനീകരണത്തിനെതിരെ ശക്തമായ ഒരു പോരാട്ടവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മലിനീകരണ വിരുദ്ധ സമരത്തിൽ ജനങ്ങളോടൊപ്പം നിൽക്കാനുള്ള ധാർമിക ചുമതല തൊഴിലാളികൾക്കുമുണ്ട്. കാരണം എല്ലാ മലിനീകരണവിരുദ്ധ സമരവും ലാഭക്കൊതിയ്ക്കെതിരായ സമരം കൂടിയാണ്. സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗം അവരുടെ നിലനിൽപിനായി നടത്തുന്ന സമരത്തിന്റെ ഭാഗമാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള സമരവും എന്ന് തിരിച്ചറിയേണ്ടതുണ്ട്. കാരണം, പരിസ്ഥിതിയാണ് അതുമാത്രമാണ് സമൂഹത്തിലെ ദരിദ്രവിഭാഗത്തിന്റെ ജീവനോപാധി. അതിന് വരുന്ന നാശം ഏറ്റവും ആദ്യം അവരെയാണ് ബാധിക്കുക. | ||
വരി 394: | വരി 447: | ||
കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു ഇൻഡസ്ട്രിയൽ കോംപ്ലക്സ് ആരംഭിച്ചാൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഡൽഹിക്കടുത്തു സ്ഥാപിച്ചിട്ടുള്ള നോയിഡ ഇൻഡസ്ട്രിയൽ കോംപ്ലക്സ് മാതൃകാപരമായ ഒന്നാണ്. അവിടെ 10,000 ൽ പരം പേർക്ക് തൊഴിൽ നൽകുന്നു. 2000-ലേറെ ചെറുവ്യവസായശാലകളുടെ ഒരു കോംപ്ലക്സ് സ്ഥാപിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് ഗാസ് ജറ്റുകൽ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, ഭക്ഷ്യസാമഗ്രികൾ തുടങ്ങി നൂറുകണക്കിന് അവശ്യസാധനങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. | കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു ഇൻഡസ്ട്രിയൽ കോംപ്ലക്സ് ആരംഭിച്ചാൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഡൽഹിക്കടുത്തു സ്ഥാപിച്ചിട്ടുള്ള നോയിഡ ഇൻഡസ്ട്രിയൽ കോംപ്ലക്സ് മാതൃകാപരമായ ഒന്നാണ്. അവിടെ 10,000 ൽ പരം പേർക്ക് തൊഴിൽ നൽകുന്നു. 2000-ലേറെ ചെറുവ്യവസായശാലകളുടെ ഒരു കോംപ്ലക്സ് സ്ഥാപിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് ഗാസ് ജറ്റുകൽ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, ഭക്ഷ്യസാമഗ്രികൾ തുടങ്ങി നൂറുകണക്കിന് അവശ്യസാധനങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. | ||
മത്സ്യം പിടിച്ചും കക്കവാരിയും ഉപജീവനം കഴിഞ്ഞുകൊണ്ടിരുന്ന നൂറു കണക്കിന് തദ്ദേശവാസികൾക്ക് നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുക. | മത്സ്യം പിടിച്ചും കക്കവാരിയും ഉപജീവനം കഴിഞ്ഞുകൊണ്ടിരുന്ന നൂറു കണക്കിന് തദ്ദേശവാസികൾക്ക് നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുക. ശുദ്ധമായ ചാലിയാർ തീരത്ത് മലിനീകരണം നടത്താത്ത നിരവധി മറ്റു ചെറു വ്യവസായങ്ങൾ ഉയർന്നുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടും. . ഇന്നത്തെ രീതിയിൽ മലിനീകരണം നടത്തിക്കൊണ്ട് തുടർന്നു പ്രവർത്തിക്കാൻ കമ്പനിക്ക് അവകാശമില്ല. | ||
ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. | ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. |