അജ്ഞാതം


"ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:12, 4 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 14: വരി 14:


        വടക്ക് ഭാഗത്തു ഏലൂർ മുനിസിപ്പാലിറ്റി,കിഴക്ക് മഞ്ഞുമ്മൽ പ്രദേശം , പടിഞ്ഞാറ് വരാപ്പുഴ,കോതാട് എന്നീ പ്രദേശങ്ങളും തെക്ക് ഭാഗം കൊച്ചിൻ കോർപറേഷനും ഇന്ന് അതിർത്തികൾ തീർക്കുന്നു.
        വടക്ക് ഭാഗത്തു ഏലൂർ മുനിസിപ്പാലിറ്റി,കിഴക്ക് മഞ്ഞുമ്മൽ പ്രദേശം , പടിഞ്ഞാറ് വരാപ്പുഴ,കോതാട് എന്നീ പ്രദേശങ്ങളും തെക്ക് ഭാഗം കൊച്ചിൻ കോർപറേഷനും ഇന്ന് അതിർത്തികൾ തീർക്കുന്നു.
ചിറ്റൂർ യൂണിറ്റ് ചരിത്രം
     1988 -89 ൽ സാക്ഷരത കാലഘട്ടത്തിലാണ് ചിറ്റൂർ യൂണിറ്റ് ആരഭിക്കുന്നത്.ചിറ്റൂർ-ചേരാനല്ലൂർ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് പഠിതാക്കളും , അധ്യാപകരും RP മാരും സജീവമായി രംഗത്തുണ്ടായിരുന്നു .മെമ്പർഷിപ്പിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കിയ വര്ഷമായിരുന്നു അത്.1990 -ലെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയപ്പോൾ വളരെയധികം RP മാരും പഠിതാക്കളും കലാപരിപാടികളവതരിപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുമായി എറണാകുളത്തു പോയിരുന്നു.വളരെ ആഘോഴത്തോടെ പ്രച്ഛന്ന വേഷത്തിൽത്തന്നെ തിരിച്ചുപോരുകയും ചെയ്തു.
113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9932" എന്ന താളിൽനിന്ന് ശേഖരിച്ചത്