അജ്ഞാതം

"ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,076 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:40, 4 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 18: വരി 18:

     1988 -89 ൽ സാക്ഷരത കാലഘട്ടത്തിലാണ് ചിറ്റൂർ യൂണിറ്റ് ആരഭിക്കുന്നത്.ചിറ്റൂർ-ചേരാനല്ലൂർ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് പഠിതാക്കളും , അധ്യാപകരും RP മാരും സജീവമായി രംഗത്തുണ്ടായിരുന്നു .മെമ്പർഷിപ്പിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കിയ വര്ഷമായിരുന്നു അത്.1990 -ലെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയപ്പോൾ വളരെയധികം RP മാരും പഠിതാക്കളും കലാപരിപാടികളവതരിപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുമായി എറണാകുളത്തു പോയിരുന്നു.വളരെ ആഘോഴത്തോടെ പ്രച്ഛന്ന വേഷത്തിൽത്തന്നെ തിരിച്ചുപോരുകയും ചെയ്തു.

അധ്യാപകരായിരുന്നവരിൽ  പ്രധാനികൾ  ടെസ്സി,ഗിരിജ , ഷീബ. അതിൻറെ  നേതൃത്വത്തിലാണ് അവർ ബിഹാറിൽ പോയത് .
   ഗോഡ്‌വിൻ ,മേരി.പി.ജി.,ലീന,ഗ്രേയ്‌സി, ഗ്രേയ്‌സി കോളരിക്കൽ,ഷൈന,ആൻസൺ ,ജാൽസൺ,ഷാജി.എൻ.കെ, പി.സി.ജോസഫ്, പി.എസ് .മുരളി, ഷാജു പള്ളൻ ,ടി.ടി.ജോസഫ്, വടക്കച്ചൻ , ജോയി അമ്പാട്ട്, ക്രിസ്റ്റീന അൻസിലി ,എം. ഡി. ആലീസ്, വക്കച്ചൻ, ഒ .എസ് .സുബ്രമണ്യൻ.ഡോ .വി.എ.അരവിന്ദാക്ഷൻ,പി.എ. അലക്സാണ്ടർ, രാജലക്ഷ്മി എന്നിവർ ആദ്യകാല പ്രവർത്തകരായിരുന്നു .
113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9933" എന്ന താളിൽനിന്ന് ശേഖരിച്ചത്