അജ്ഞാതം

"ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,469 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:21, 5 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 22: വരി 22:

   ഗോഡ്‌വിൻ ,മേരി.പി.ജി.,ലീന,ഗ്രേയ്‌സി, ഗ്രേയ്‌സി കോളരിക്കൽ,ഷൈന,ആൻസൺ ,ജാൽസൺ,ഷാജി.എൻ.കെ, പി.സി.ജോസഫ്, പി.എസ് .മുരളി, ഷാജു പള്ളൻ ,ടി.ടി.ജോസഫ്, വടക്കച്ചൻ , ജോയി അമ്പാട്ട്, ക്രിസ്റ്റീന അൻസിലി ,എം. ഡി. ആലീസ്, വക്കച്ചൻ, ഒ .എസ് .സുബ്രമണ്യൻ.ഡോ .വി.എ.അരവിന്ദാക്ഷൻ,പി.എ. അലക്സാണ്ടർ, രാജലക്ഷ്മി എന്നിവർ ആദ്യകാല പ്രവർത്തകരായിരുന്നു .

സാക്ഷരതാ കാലഘട്ടത്തിൽ ബീഹാർ ജാഥാ പരിശീലനം പി.സി.ജോസഫിൻെറ വസതിയിലായിരുന്നു .ഈ കാലഘട്ടത്തിൽ ബിഹാറിൽ നിന്നും ചെന്നൈയിൽ നിന്നും വന്നവരും പി.സി.ജോസഫിൻെറ വസതിയിൽ താമസിച്ചിരുന്നു .
     കലാജാഥകൾ,സമതാ ജാഥകൾ സാക്ഷരതാ ജാഥകൾ എന്നിവ ചിറ്റൂർ യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ നടന്നിട്ടുണ്ട്.
വിജ്ഞാനോത്സവം
     ചേരാനല്ലൂർ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും SDOA ഉൾപ്പടെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിജ്ഞാനോത്സവം എല്ലാവർഷവും നടത്താറുണ്ട്. പ്രധാന പരിപാടി വിജ്ഞാനോത്സവം തന്നെയായിരുന്നു. പഞ്ചായത്തിലെ എല്ലാ സ്കൂളുകളുടെയും വിദ്യാഭ്യാസ പരിപാടികൾ , സ്കൂൾ വികസനം , കുട്ടികളുടെ പരിപാടികൾ,എന്നിവ നടത്തിയിരുന്നത് പരിഷത്തുകാർ ആയിരുന്നു. ചേരാനല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ വികസന സമിതി എല്ലാ സ്കൂളുകളിലേക്കും ആവസ്യമുള്ള പ്രോജെക്ടുകൾ തയ്യാറാക്കി .ജില്ലാ വിദ്യഭ്യാസ സമിതി , ഉപജില്ലാ വിദ്യാഭ്യാസ സമിതി പഞ്ചായത് സമിതി സ്കൂൾ സമിതി , ഇങ്ങനെ വളരെ സംഘടിതമായ രീതിയിൽ ഈ പ്രവർത്തനം നടക്കുകയും നമ്മുടെ സ്കൂളുകളുടെ ഗുണപരമായ നേട്ടങ്ങൾക്ക്
113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9934" എന്ന താളിൽനിന്ന് ശേഖരിച്ചത്