അജ്ഞാതം

"ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
813 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:59, 5 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 35: വരി 35:
      ജൂൺ 5 ,പരിസ്ഥിതിദിനാചരണം എല്ലവര്ഷവും സാമൂഹ്യ വനവൽക്കരണം നടത്തിയിരുന്നു.ശ്രീ.സൈമൺ ബ്രിട്ടോയുടെ നേതൃത്വത്തിലായിരുന്നു വനവൽക്കരണ പരിപാടി നടന്നിരുന്നത് .
      ജൂൺ 5 ,പരിസ്ഥിതിദിനാചരണം എല്ലവര്ഷവും സാമൂഹ്യ വനവൽക്കരണം നടത്തിയിരുന്നു.ശ്രീ.സൈമൺ ബ്രിട്ടോയുടെ നേതൃത്വത്തിലായിരുന്നു വനവൽക്കരണ പരിപാടി നടന്നിരുന്നത് .

      1990 കളിൽ ചേരാനല്ലൂർ യൂണിറ്റ് സെക്രെട്ടറിയായി സി.വി.ജോണി , എടക്കുന്നം യൂണിറ്റ് സെക്രെട്ടറിയായി കെ.ജെ.വക്കച്ചൻ,ചിറ്റൂർ യൂണിറ്റ് സെക്രെട്ടറിയായി സി.കെ.ആൻറണിയും ചുമതല വഹിച്ചിരുന്നു.
 1990 കളിൽ ചേരാനല്ലൂർ യൂണിറ്റ് സെക്രെട്ടറിയായി സി.വി.ജോണി , എടക്കുന്നം യൂണിറ്റ് സെക്രെട്ടറിയായി കെ.ജെ.വക്കച്ചൻ,ചിറ്റൂർ യൂണിറ്റ് സെക്രെട്ടറിയായി സി.കെ.ആൻറണിയും ചുമതല വഹിച്ചിരുന്നു.
 
മേഖലാ സമ്മേളനങ്ങൾ
 
     ചേരാനല്ലൂർ NBF ഹാളിലും , ഗവ . സ്കൂളിലും പരിഷത്ത് മേഖല സമ്മേളനങ്ങൾ നടന്നിട്ടുണ്ട് .
 
സമതാ ഉത്പന്ന  പ്രചാരണം
 
   പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി , ബയോബിൻ ,സോപ്പ് നിർമ്മാണം,എന്നിവ യൂണിറ്റിൽ നടന്നിരുന്നു.പി.സി.ജോസഫ്,എഴുപുന്ന ഗോപിനാഥ്‌,പി.എസ് മുരളീധരൻ,അൻസൺ ,ജാക്സൺ എന്നിവർ നേതൃത്വം നൽകി .
113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9936" എന്ന താളിൽനിന്ന് ശേഖരിച്ചത്