113
തിരുത്തലുകൾ
വരി 43: | വരി 43: | ||
സമതാ ഉത്പന്ന പ്രചാരണം | സമതാ ഉത്പന്ന പ്രചാരണം | ||
പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി , ബയോബിൻ ,സോപ്പ് നിർമ്മാണം,എന്നിവ യൂണിറ്റിൽ നടന്നിരുന്നു.പി.സി.ജോസഫ്,എഴുപുന്ന ഗോപിനാഥ്,പി.എസ് മുരളീധരൻ,അൻസൺ ,ജാക്സൺ എന്നിവർ നേതൃത്വം നൽകി . | പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി , ബയോബിൻ ,സോപ്പ് നിർമ്മാണം,എന്നിവ യൂണിറ്റിൽ നടന്നിരുന്നു.പി.സി.ജോസഫ്,എഴുപുന്ന ഗോപിനാഥ്,പി.എസ് മുരളീധരൻ,അൻസൺ ,ജാക്സൺ എന്നിവർ നേതൃത്വം നൽകി .കിണർ വെള്ളം ശുദ്ധീകരിക്കുന്ന പ്രോജെക്ടിൽ ശ്രീ മുരളീധരൻ സ്വന്തം വീട്ടിൽ ഫിൽറ്റർ സ്ഥാപിച്ചിട്ടുണ്ട് . | ||
പരിഷത് സ്വാശ്രയ സമിതികളിൽ ചിറ്റൂർ യൂണിറ്റ് സജീവമായിരുന്നു.ASEAN കരാർ, GATT കരാർ,യൂണിയൻ കാർബൈഡ് കമ്പിനിക്കെതിരെയുള്ള പ്രതിഷേധം , Estrela ബാറ്ററി ബഹിഷ്കരണം , പ്ലാച്ചിമട സമര പ്രകാരം കൊക്ക കോള ,Acvfina ബഹിഷ്കരണം ,മനുഷ്യ ചങ്ങല എന്നിവയിൽ നമ്മുടെ യൂണിറ്റിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു . | |||
കേരള പഠനം ,കേരള സ്ത്രീപദവി പഠനം എന്നിവയിൽ എം.ഡി. ആലിസ് , പി.സി. ജോസഫ്, ടി.ടി.ജോസഫ് ,പി.എസ് .മുരളീധരൻ ,സിമി ക്ളീറ്റസ് എന്നിവർ നേതൃത്വം നൽകി. |
തിരുത്തലുകൾ