അജ്ഞാതം

"ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
92 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:53, 6 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 44: വരി 44:

   പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി , ബയോബിൻ ,സോപ്പ് നിർമ്മാണം,എന്നിവ യൂണിറ്റിൽ നടന്നിരുന്നു.പി.സി.ജോസഫ്,എഴുപുന്ന ഗോപിനാഥ്‌,പി.എസ് മുരളീധരൻ,അൻസൺ ,ജാക്സൺ എന്നിവർ നേതൃത്വം നൽകി .കിണർ വെള്ളം ശുദ്ധീകരിക്കുന്ന പ്രോജെക്ടിൽ ശ്രീ മുരളീധരൻ സ്വന്തം വീട്ടിൽ ഫിൽറ്റർ സ്ഥാപിച്ചിട്ടുണ്ട് .

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ

     പരിഷത് സ്വാശ്രയ സമിതികളിൽ ചിറ്റൂർ യൂണിറ്റ് സജീവമായിരുന്നു.ASEAN കരാർ, GATT കരാർ,യൂണിയൻ കാർബൈഡ് കമ്പിനിക്കെതിരെയുള്ള പ്രതിഷേധം , Estrela ബാറ്ററി ബഹിഷ്കരണം , പ്ലാച്ചിമട സമര പ്രകാരം കൊക്ക കോള ,Acvfina ബഹിഷ്കരണം ,മനുഷ്യ ചങ്ങല  എന്നിവയിൽ നമ്മുടെ യൂണിറ്റിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു .

  കേരള പഠനം ,കേരള  സ്ത്രീപദവി പഠനം എന്നിവയിൽ എം.ഡി. ആലിസ് , പി.സി. ജോസഫ്, ടി.ടി.ജോസഫ് ,പി.എസ് .മുരളീധരൻ ,സിമി ക്‌ളീറ്റസ്‌ എന്നിവർ നേതൃത്വം നൽകി.

113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9938" എന്ന താളിൽനിന്ന് ശേഖരിച്ചത്