അജ്ഞാതം


"ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,050 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:18, 6 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 46: വരി 46:


  കേരള പഠനം ,കേരള  സ്ത്രീപദവി പഠനം എന്നിവയിൽ എം.ഡി. ആലിസ് , പി.സി. ജോസഫ്, ടി.ടി.ജോസഫ് ,പി.എസ് .മുരളീധരൻ ,സിമി ക്‌ളീറ്റസ്‌ എന്നിവർ നേതൃത്വം നൽകി.
  കേരള പഠനം ,കേരള  സ്ത്രീപദവി പഠനം എന്നിവയിൽ എം.ഡി. ആലിസ് , പി.സി. ജോസഫ്, ടി.ടി.ജോസഫ് ,പി.എസ് .മുരളീധരൻ ,സിമി ക്‌ളീറ്റസ്‌ എന്നിവർ നേതൃത്വം നൽകി.
2017 മാർച്ച് 11 ,12 തീയതികളിൽ ചേരനല്ലൂരിൽ നടന്ന മേഖലാ സമ്മേളനത്തിൻറെ ഭാഗമായി 4  അനുബന്ധ പരിപാടികൾ നടത്തുകയുണ്ടി.
1 .  GST യുടെ സാമൂഹ്യ സ്വാധീനങ്ങൾ - അവതരണം: ശ്രീ. രവിപ്രകാശ്
2 .  ജ്യോതിഷവും   ജ്യോതിശാസ്ത്രവും  - ശ്രീ. ടി.ആർ .സുകുമാരൻ മാഷ്.
3 .  ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾ -  ശ്രീ.ആർ.രാധാകൃഷ്ണൻ.
4.  ഊർജം,മാലിന്യം, ബദൽ മാർഗ്ഗങ്ങൾ ,  -- ശ്രീ.പി.എ  തങ്കച്ചൻ .
പരിപാടികളിൽ നല്ല  ജന പങ്കാളിത്തമുണ്ടായിരുന്നു .
     " സുസ്ഥിര വികസനം,സുരക്ഷിത കേരളം "ജനകീയ ക്യാമ്പയിൻ 2017 , നവംബർ 3 ,4 തീയതികളിൽ വിന്നേഴ്സ് ക്ലബും ജയകേരളം വരെ നടത്തി.ശ്രീ.സി.രാമചന്ദ്രൻ ,എം.ആർ.മാർട്ടിൻ,ടി.പി.സുരേഷ്ബാബു,എഴുപുന്ന ഗോപിനാഥ്‌ എന്നിവർ സംസാരിച്ചു.
       2018 ലെ സമാനതകളില്ലാത്ത  പ്രളയ നാളുകളിൽ ജനങ്ങളെ സഹായിക്കാൻ പരിഷത് പ്രവർത്തകർ 13 ക്യാമ്പുകളിലും സജീവമായി . അനൂപിനെപ്പോലുള്ള യുവാക്കൾ നവമീഡിയ വഴിയുള്ള സഹായങ്ങൾക്കും  നേതൃത്വം നൽകി.
113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9946" എന്ന താളിൽനിന്ന് ശേഖരിച്ചത്