113
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 46: | വരി 46: | ||
കേരള പഠനം ,കേരള സ്ത്രീപദവി പഠനം എന്നിവയിൽ എം.ഡി. ആലിസ് , പി.സി. ജോസഫ്, ടി.ടി.ജോസഫ് ,പി.എസ് .മുരളീധരൻ ,സിമി ക്ളീറ്റസ് എന്നിവർ നേതൃത്വം നൽകി. | കേരള പഠനം ,കേരള സ്ത്രീപദവി പഠനം എന്നിവയിൽ എം.ഡി. ആലിസ് , പി.സി. ജോസഫ്, ടി.ടി.ജോസഫ് ,പി.എസ് .മുരളീധരൻ ,സിമി ക്ളീറ്റസ് എന്നിവർ നേതൃത്വം നൽകി. | ||
2017 മാർച്ച് 11 ,12 തീയതികളിൽ ചേരനല്ലൂരിൽ നടന്ന മേഖലാ സമ്മേളനത്തിൻറെ ഭാഗമായി 4 അനുബന്ധ പരിപാടികൾ നടത്തുകയുണ്ടി. | |||
1 . GST യുടെ സാമൂഹ്യ സ്വാധീനങ്ങൾ - അവതരണം: ശ്രീ. രവിപ്രകാശ് | |||
2 . ജ്യോതിഷവും ജ്യോതിശാസ്ത്രവും - ശ്രീ. ടി.ആർ .സുകുമാരൻ മാഷ്. | |||
3 . ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾ - ശ്രീ.ആർ.രാധാകൃഷ്ണൻ. | |||
4. ഊർജം,മാലിന്യം, ബദൽ മാർഗ്ഗങ്ങൾ , -- ശ്രീ.പി.എ തങ്കച്ചൻ . | |||
പരിപാടികളിൽ നല്ല ജന പങ്കാളിത്തമുണ്ടായിരുന്നു . | |||
" സുസ്ഥിര വികസനം,സുരക്ഷിത കേരളം "ജനകീയ ക്യാമ്പയിൻ 2017 , നവംബർ 3 ,4 തീയതികളിൽ വിന്നേഴ്സ് ക്ലബും ജയകേരളം വരെ നടത്തി.ശ്രീ.സി.രാമചന്ദ്രൻ ,എം.ആർ.മാർട്ടിൻ,ടി.പി.സുരേഷ്ബാബു,എഴുപുന്ന ഗോപിനാഥ് എന്നിവർ സംസാരിച്ചു. | |||
2018 ലെ സമാനതകളില്ലാത്ത പ്രളയ നാളുകളിൽ ജനങ്ങളെ സഹായിക്കാൻ പരിഷത് പ്രവർത്തകർ 13 ക്യാമ്പുകളിലും സജീവമായി . അനൂപിനെപ്പോലുള്ള യുവാക്കൾ നവമീഡിയ വഴിയുള്ള സഹായങ്ങൾക്കും നേതൃത്വം നൽകി. | |||
കലാജാഥ | |||
ആരാണ് ഇന്ത്യക്കാർ എന്ന കലാജാഥ ചേരാനല്ലൂർ റോട്ടറി മൈതാനത്തുവെച്ചു 2020 നഫെബ്:16 നു നടത്തി. പൗരത്വ ഭേദഗതിക്കെതിരെ ജനങ്ങളുമായി സംവദിച്ചു. | |||
ആസൂത്രണ വികസന രേഖകൾ പഞ്ചായത്തിനുവേണ്ടി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു. | |||
കോവിഡ് -19 തടയുന്നതിന് കോവിഡ് ഗ്രൂപ്പ്,വൺ ടു വൺ ക്യാമ്പയിൻ എന്നിവ നടത്തുന്നു. | |||
വിസ്താര ഭയത്താൽ ചരിത്രം റിപ്പോർട്ട് ചുരുക്കട്ടെ !!!! |
തിരുത്തലുകൾ