അജ്ഞാതം


"ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
940 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:30, 6 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
 
വരി 62: വരി 62:


       2018 ലെ സമാനതകളില്ലാത്ത  പ്രളയ നാളുകളിൽ ജനങ്ങളെ സഹായിക്കാൻ പരിഷത് പ്രവർത്തകർ 13 ക്യാമ്പുകളിലും സജീവമായി . അനൂപിനെപ്പോലുള്ള യുവാക്കൾ നവമീഡിയ വഴിയുള്ള സഹായങ്ങൾക്കും  നേതൃത്വം നൽകി.
       2018 ലെ സമാനതകളില്ലാത്ത  പ്രളയ നാളുകളിൽ ജനങ്ങളെ സഹായിക്കാൻ പരിഷത് പ്രവർത്തകർ 13 ക്യാമ്പുകളിലും സജീവമായി . അനൂപിനെപ്പോലുള്ള യുവാക്കൾ നവമീഡിയ വഴിയുള്ള സഹായങ്ങൾക്കും  നേതൃത്വം നൽകി.
കലാജാഥ
  ആരാണ് ഇന്ത്യക്കാർ എന്ന കലാജാഥ ചേരാനല്ലൂർ റോട്ടറി മൈതാനത്തുവെച്ചു 2020 നഫെബ്:16 നു നടത്തി. പൗരത്വ ഭേദഗതിക്കെതിരെ ജനങ്ങളുമായി സംവദിച്ചു.
     ആസൂത്രണ വികസന രേഖകൾ പഞ്ചായത്തിനുവേണ്ടി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു.
കോവിഡ് -19  തടയുന്നതിന് കോവിഡ് ഗ്രൂപ്പ്,വൺ ടു വൺ ക്യാമ്പയിൻ എന്നിവ നടത്തുന്നു.
വിസ്താര ഭയത്താൽ ചരിത്രം റിപ്പോർട്ട് ചുരുക്കട്ടെ !!!!
113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9947" എന്ന താളിൽനിന്ന് ശേഖരിച്ചത്