113
തിരുത്തലുകൾ
വരി 18: | വരി 18: | ||
1988 -89 ൽ സാക്ഷരത കാലഘട്ടത്തിലാണ് ചിറ്റൂർ യൂണിറ്റ് ആരഭിക്കുന്നത്.ചിറ്റൂർ-ചേരാനല്ലൂർ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് പഠിതാക്കളും , അധ്യാപകരും RP മാരും സജീവമായി രംഗത്തുണ്ടായിരുന്നു .മെമ്പർഷിപ്പിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കിയ വര്‍ഷമായിരുന്നു അത്.1990 -ലെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയപ്പോൾ വളരെയധികം RP മാരും പഠിതാക്കളും കലാപരിപാടികളവതരിപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുമായി എറണാകുളത്തു പോയിരുന്നു.വളരെ ആഘോഴത്തോടെ പ്രച്ഛന്ന വേഷത്തിൽത്തന്നെ തിരിച്ചുപോരുകയും ചെയ്തു. | 1988 -89 ൽ സാക്ഷരത കാലഘട്ടത്തിലാണ് ചിറ്റൂർ യൂണിറ്റ് ആരഭിക്കുന്നത്.ചിറ്റൂർ-ചേരാനല്ലൂർ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് പഠിതാക്കളും , അധ്യാപകരും RP മാരും സജീവമായി രംഗത്തുണ്ടായിരുന്നു .മെമ്പർഷിപ്പിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കിയ വര്‍ഷമായിരുന്നു അത്.1990 -ലെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയപ്പോൾ വളരെയധികം RP മാരും പഠിതാക്കളും കലാപരിപാടികളവതരിപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുമായി എറണാകുളത്തു പോയിരുന്നു.വളരെ ആഘോഴത്തോടെ പ്രച്ഛന്ന വേഷത്തിൽത്തന്നെ തിരിച്ചുപോരുകയും ചെയ്തു. | ||
അധ്യാപകരായിരുന്നവരിൽ പ്രധാനികൾ ടെസ്സി,ഗിരിജ , ഷീബ. അതിൻറെ നേതൃത്വത്തിലാണ് അവർ ബിഹാറിൽ പോയത് . | |||
ഗോഡ്വിൻ ,മേരി.പി.ജി.,ലീന,ഗ്രേയ്സി, ഗ്രേയ്സി കോളരിക്കൽ,ഷൈന,ആൻസൺ ,ജാൽസൺ,ഷാജി.എൻ.കെ, പി.സി.ജോസഫ്, പി.എസ് .മുരളി, ഷാജു പള്ളൻ ,ടി.ടി.ജോസഫ്, വടക്കച്ചൻ , ജോയി അമ്പാട്ട്, ക്രിസ്റ്റീന അൻസിലി ,എം. ഡി. ആലീസ്, വക്കച്ചൻ, ഒ .എസ് .സുബ്രമണ്യൻ.ഡോ .വി.എ.അരവിന്ദാക്ഷൻ,പി.എ. അലക്സാണ്ടർ, രാജലക്ഷ്മി എന്നിവർ ആദ്യകാല പ്രവർത്തകരായിരുന്നു . |
തിരുത്തലുകൾ