അജ്ഞാതം

"ചെ൪പ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
596 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:30, 29 ഓഗസ്റ്റ് 2012
വരി 58: വരി 58:

മെയ്‌ മാസം ഇരുപത്തിമൂന്നു ബുധനാഴ്ച അഞ്ചു മണിക്ക് തെക്കുമുറിയിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം അൻപതോളം പേർ പങ്കെടുത്തു.കുട്ടികളുടെ വിദ്യാഭ്യാസവും രക്ഷിതാക്കളുടെ ആശങ്കകളും എന്ന വിഷയത്തിൽ മനോഹരൻ മാസ്റ്റർ ക്ലാസ്സ്‌ എടുത്തു. മേഘല പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ, യൂനിറ്റ്‌ സെക്രടറി ശ്യാമളൻ എന്നിവർ സംസാരിച്ചു.

മ്പ്രമ്മദത്ത൯ കോളനിയില് 12.05.2012 ന് നടന്ന ആരോഗ്യ ക്ലാസ്സില് മേഖലാപ്രസിഡന്റ് ശ്രീനിവാസ൯മാസ്റ്റ൪ ക്ലാസെടുത്തു. തുട൪ന്ന് ജീവിതശൈലീരോഗങ്ങളൂടെ സിഡി പ്രദ൪ശനം നടന്നു.ദാസ്.എം.‍‍ഡി സ്വാഗതവും രാമചന്ത്ര൯മാസ്റ്റ൪ നന്ദിയും പറ‌ഞ്ഞു.

=പ്രവർത്തനചിത്രങ്ങൾ=
=പ്രവർത്തനചിത്രങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437" എന്ന താളിൽനിന്ന് ശേഖരിച്ചത്