അജ്ഞാതം

"ചെ൪പ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,646 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:57, 15 സെപ്റ്റംബർ 2012
വരി 50: വരി 50:

ബ്രമ്മദത്ത൯ കോളനിയില് 12.05.2012 ന് നടന്ന ആരോഗ്യ ക്ലാസ്സിൽ മേഖലാപ്രസിഡന്റ് ശ്രീനിവാസ൯മാസ്റ്റ൪ ക്ലാസെടുത്തു. തുട൪ന്ന് ജീവിതശൈലീരോഗങ്ങളൂടെ സിഡി പ്രദ൪ശനം നടന്നു.ദാസ്.എം.‍‍ഡി സ്വാഗതവും രാമചന്ദ്ര൯മാസ്റ്റ൪ നന്ദിയും പറ‌ഞ്ഞു.

==ഗണിതോത്സവം==
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 14.09.2012 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് നോർത് എ.എം.എൽ.പി.സ്കൂളിൽ വെച്ച് നടത്തിയ ഗണിതോത്സവത്തിൽ മൂന്ന്,നാല് ക്ലാസുകളിലെ എഴുപതോളം കിട്ടികൾ പങ്കെടുത്തു. സ്കൂളിലെപ്രധാന അദ്ധ്യാപകൻ ശ്രീധരൻമാസ്ററർ സ്വാഗതം പറഞ്ഞു. പാലക്കാട്ജില്ല വിദ്ധ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ്മാസ്ററർ ക്ലാസ്സെടുത്തു. കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത ക്ലാസ്സ് വളരെ ആവേശകരവും വിജ്ഞാനപ്രദവും ആയിരുന്നു.ഒരുമണിക്ക് ഒരുകൊച്ചുമിടുക്കി നന്ദി പറഞ്ഞതോടെ ക്ലാസ്സ് അവസാനിച്ചു. യുറീക്ക ഗണിത സ്പെഷൽ പതിപ്പിന്റെ പതിനഞ്ചുകോപ്പിയും സ്കൂളിൽ കുട്ടികൾക്കായി വാങ്ങി.

=പ്രവർത്തനചിത്രങ്ങൾ=
=പ്രവർത്തനചിത്രങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537" എന്ന താളിൽനിന്ന് ശേഖരിച്ചത്