അജ്ഞാതം


"ചെ൪പ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,102 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:18, 26 സെപ്റ്റംബർ 2012
വരി 42: വരി 42:


=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
==യുവസമിതി ==
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 29.09.2012 ഞായറാഴ്ച രാവിലെ പത്തുമണിക്ക് GHSS ചെർപ്പുളശ്ശേരിയിൽ വെച്ച് യുവസംഗമവും യുവസമിതി രൂപീകരണവും നടന്നു. യുവസമിതി മേഖലാ ഭാരവാഹികളായ ജിതിൻരാജ്, കിരൺ എന്നിവരുടെ നേതൃത്വത്തിൽ സംവാദം,പാട്ടുകൾ,നാടകം എന്നീ പരിപാടികളുമായി നടന്ന യുവസംഗമം വളരെ ആവേശകരവും വിജ്ഞാനപ്രദവും ആയിരുന്നു. ഇരുപതുപേർ പങ്കെടുത്ത യുവസംഗമത്തിൽ പരിഷത് ജില്ലാകമ്മിറ്റിഅംഗം നാരായണൻകുട്ടി, മേഖലാകമ്മിറ്റിഅംഗം ദാസൻ,ചെർപ്പുളശ്ശേരിയൂനിറ്റ്സെക്രട്ടറി ശാമളൻ എന്നിവർ തുടർന്നു നടന്ന ചർച്ചകളിൽ ഇടപെടുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഉച്ചക്ക് രണ്ടു മണിക്കവസാനിച്ച യുവസംഗമം ചെർപ്പുളശ്ശേരി യുവസമിതി ഭാരവാഹികളായി സജീവൻ-പ്രസിഡൻണ്ട്, വിനീത-വൈസ് പ്രസിഡൻണ്ട്, കാർത്തിക-സെക്രട്ടറി,ഇസ്മയിൽ-ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. 


==വീട്ടുമുറ്റ ക്ലാസ്സ്‌==
==വീട്ടുമുറ്റ ക്ലാസ്സ്‌==
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1646" എന്ന താളിൽനിന്ന് ശേഖരിച്ചത്