അജ്ഞാതം


"ചെ൪പ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,547 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:13, 16 മേയ് 2014
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''സെക്രട്ടറി'''
| '''സെക്രട്ടറി'''
|ദേവദാസ്.കെ.എം
|ദാസ്.എം.ഡി
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
| '''ജോ.സെക്രട്ടറി'''
വരി 45: വരി 45:
*വിജയകുമാരി.പി
*വിജയകുമാരി.പി
;സെക്രട്ടറി
;സെക്രട്ടറി
*ദേവദാസ്.കെ.എം
*ദാസ്.എം.ഡി
;ജോ.സെക്രട്ടറി
;ജോ.സെക്രട്ടറി
*സുരേഷ് കുമാർ.എ
*സുരേഷ് കുമാർ.എ
വരി 51: വരി 51:
== കമ്മറ്റി അംഗങ്ങൾ==
== കമ്മറ്റി അംഗങ്ങൾ==
*ദാസ്.എം.ഡി
*ദാസ്.എം.ഡി
*ബിന്ദു.വി.എം
*സുനില.കെ.എൻ
*സുനില.കെ.എൻ
*ഉമ.പി.എം
*നന്ദകുമാർ
*സജീവൻ
*ഗിരിദേവ്.പി.എസ്
*ഗിരിദേവ്.പി.എസ്
*കിരൺ
*കിരൺ
വരി 70: വരി 66:
==വീട്ടുമുറ്റ ക്ലാസ്സ്‌==
==വീട്ടുമുറ്റ ക്ലാസ്സ്‌==


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്‌ മാസം 31 വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചര  മണിക്ക് കാരംതൊടിവീട്ടിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം മുപ്പതോളം പേർ പങ്കെടുത്തു.  ശാസ്ത്ര സാഹിത്യ പരിഷദ് പുറത്തിറക്കിയ  “കേരള-എൻസിഇആർടി പാഠ്യപദ്ധതികളുടെ താരതമ്യ പഠനം” എ ന്ന പുസ്തകത്തെ അധികരിച്ചും , കേരള ശാസ്ത്ര സാഹിത്യ പരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റി സർക്കാർ-അൺഎയ്‌ഡഡ്‌ സ്കൂളിലെ യു പി പാഠപുസ്തകങ്ങളേക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് "കുട്ടികളുടെ പഠനവും രക്ഷിതാക്കളുടെ ആശങ്കകളും"  എന്ന വിഷയത്തെ അധികരിച്ചും    ദാസ്‌.എം.ഡി, ചെർപുളശ്ശേരി മേഖലാ പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ,  എന്നിവർ ക്ലാസ്സ്‌ എടുത്തു. സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ സ്വാഗതവും, യൂണിറ്റ്  പ്രസിഡണ്ട്‌ ദേവദാസ്‌ നന്ദിയും പറഞ്ഞു.
'''31.05.2012'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്‌ മാസം 31 വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചര  മണിക്ക് കാരംതൊടിവീട്ടിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം മുപ്പതോളം പേർ പങ്കെടുത്തു.  ശാസ്ത്ര സാഹിത്യ പരിഷദ് പുറത്തിറക്കിയ  “കേരള-എൻസിഇആർടി പാഠ്യപദ്ധതികളുടെ താരതമ്യ പഠനം” എ ന്ന പുസ്തകത്തെ അധികരിച്ചും , കേരള ശാസ്ത്ര സാഹിത്യ പരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റി സർക്കാർ-അൺഎയ്‌ഡഡ്‌ സ്കൂളിലെ യു പി പാഠപുസ്തകങ്ങളേക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് "കുട്ടികളുടെ പഠനവും രക്ഷിതാക്കളുടെ ആശങ്കകളും"  എന്ന വിഷയത്തെ അധികരിച്ചും    ദാസ്‌.എം.ഡി, ചെർപുളശ്ശേരി മേഖലാ പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ,  എന്നിവർ ക്ലാസ്സ്‌ എടുത്തു. സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ സ്വാഗതവും, യൂണിറ്റ്  പ്രസിഡണ്ട്‌ ദേവദാസ്‌ നന്ദിയും പറഞ്ഞു.
 
'''23.05.2012'''മെയ്‌ മാസം 23 ബുധനാഴ്ച അഞ്ചു മണിക്ക് തെക്കുമുറിയിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം അൻപതോളം പേർ പങ്കെടുത്തു.കുട്ടികളുടെ വിദ്യാഭ്യാസവും രക്ഷിതാക്കളുടെ ആശങ്കകളും എന്ന വിഷയത്തിൽ മനോഹരൻ മാസ്റ്റർ ക്ലാസ്സ്‌ എടുത്തു. മേഖല പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ, യൂണിറ്റ്‌ സെക്രട്ടറി ശ്യാമളൻ എന്നിവർ സംസാരിച്ചു.
 
'''12.05.2012'''ബ്രമ്മദത്ത൯ കോളനിയില് 12.05.2012 ന് നടന്ന ആരോഗ്യ ക്ലാസ്സിൽ മേഖലാപ്രസിഡന്റ് ശ്രീനിവാസ൯മാസ്റ്റ൪ ക്ലാസെടുത്തു. തുട൪ന്ന് ജീവിതശൈലീരോഗങ്ങളൂടെ സിഡി പ്രദ൪ശനം നടന്നു.ദാസ്.എം.‍‍ഡി സ്വാഗതവും രാമചന്ദ്ര൯മാസ്റ്റ൪ നന്ദിയും പറ‌ഞ്ഞു.
 
'''17.02.2103 ''' ഞായറാഴ്ച ഉച്ചക്ക് കർഷകസംഘം ചെർപ്പുളശ്ശേരി ഏരിയാസമ്മേളനത്തിൽ വെച്ച് '''പ്രൊഫസർ രവീന്ദ്രന്റെ കൃഷിയും മാലിന്യസംസ്കരണവും''' എന്ന ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു. നാരായണൻകുട്ടി, ദേവദാസ്, ശാമളൻ, ദാസൻമാസ്ററർ എന്നിവർ നേതൃത്വം നൽകി.
 
'''06.03.2013''' മ്പുധനാഴ്ച വൈകുന്നേരം 7 മണിക്ക് ചെർപ്പുളശ്ശേരി തെക്കുമുറിയിൽ വെച്ച്'''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 30 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് മനോഹരൻ മാസ്ററർ, ദേവദാസ്,ശാമളൻ എന്നിവർ നേതൃത്വം നൽകി.


മെയ്‌ മാസം 23 ബുധനാഴ്ച അഞ്ചു മണിക്ക് തെക്കുമുറിയിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം അൻപതോളം പേർ പങ്കെടുത്തു.കുട്ടികളുടെ വിദ്യാഭ്യാസവും രക്ഷിതാക്കളുടെ ആശങ്കകളും എന്ന വിഷയത്തിൽ മനോഹരൻ മാസ്റ്റർ ക്ലാസ്സ്‌ എടുത്തു. മേഖല പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ, യൂണിറ്റ്‌ സെക്രട്ടറി ശ്യാമളൻ എന്നിവർ സംസാരിച്ചു.
'''16.03.2013''' ശനിയാഴ്ച ചെർപ്പുളശ്ശേരി യൂനിറ്റിൽ ശാലിയംകുന്നത്തുവെച്ച് വൈകീട്ട് '''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 60 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് മനോഹർ മാസ്ററർ,ദാസൻമാസ്ററർ,ദേവദാസ്,ശാമളൻ എന്നിവർ നേതൃത്വം നൽകി.'''


ബ്രമ്മദത്ത൯ കോളനിയില് 12.05.2012 ന് നടന്ന ആരോഗ്യ ക്ലാസ്സിൽ മേഖലാപ്രസിഡന്റ് ശ്രീനിവാസ൯മാസ്റ്റ൪ ക്ലാസെടുത്തു. തുട൪ന്ന് ജീവിതശൈലീരോഗങ്ങളൂടെ സിഡി പ്രദ൪ശനം നടന്നു.ദാസ്.എം.‍‍ഡി സ്വാഗതവും രാമചന്ദ്ര൯മാസ്റ്റ൪ നന്ദിയും പറ‌ഞ്ഞു.
'''29.03.2013''' വെള്ളിയാഴ്ച ചെർപ്പുളശ്ശേരി യൂനിറ്റിൽ  തെക്കുമുറിയിൽ വെച്ച് വൈകീട്ട് '''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 40 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് മനോഹർ മാസ്ററർ,ദേവദാസ്,ശാമളൻ എന്നിവർ നേതൃത്വം നൽകി.


==ഗണിതോത്സവം==
==ഗണിതോത്സവം==
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855...5481" എന്ന താളിൽനിന്ന് ശേഖരിച്ചത്