അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,582 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:33, 30 ഓഗസ്റ്റ് 2012
വരി 65: വരി 65:

=പ്രവർത്തനചിത്രങ്ങൾ=
=പ്രവർത്തനചിത്രങ്ങൾ=
'''ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ്'''
ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ്  29.07.2012 ന് കീഴൂ൪ യു.പി.സ്കൂളിൽ വെച്ചു നടന്നു. 23.06.2012,24.06.2012 എന്നീദിവസങ്ങളിൽ കൊല്ലങ്കോടു വെച്ചുനടന്നസംസ്ഥാനപ്രവർത്തക ക്യാമ്പിന്റെ റിപ്പോർട്ടിങ്ങ് ശാസ്ത്രസാഹിത്യപരിഷത്ജില്ലാഭാരവാഹികളായ മുസ്തഫ മാസ്ററർ അരവിന്ദാക്ഷൻ,അജില എന്നിവർ നടത്തുകയും തുടർന്നുള്ള ചർച്ചകളിൽ ഇടപെട്ട് അംഗങ്ങളുടെ സംശയങ്ങൾക്കു മറുപടിപറയുകയും ചെയ്തു.  ജില്ലാപ്രസിഡൻ ണ്ട് ശ്രീനിവാസൻമാ സ്ററ൪ അദ്ദ്യക്ഷതവഹിക്കുകയും മേഖലാസെക്രട്ടറി ഗീതടീച്ചർസ്വാഗതംപറയുകയുംചെയ്ത ക്യാമ്പിൽ മേഖലകളിലെ യൂനിറ്റുകളിൽനിന്ന് ഇരുപത്തിഅൻചോളം പേർപങ്കെടുത്തു.
=വിദ്യാഭ്യാസകൂട്ടായ്മ(ചെ൪പ്പുളശ്ശേരി)=
=വിദ്യാഭ്യാസകൂട്ടായ്മ(ചെ൪പ്പുളശ്ശേരി)=
ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക
ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക

[[പ്രമാണം:1.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെര്പുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 ന് നടത്തിയ വിദ്യാഭ്യാസ കൂട്ടായ്മയിൽ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.]] [[പ്രമാണം:5.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|പരിഷദ് ചെര്പുളശ്ശേരി മേഖല സെക്രട്ടറി ശ്രീമതി.എൻ.എം.ഗീത സ്വാഗതം പറയുന്നു.]] [[പ്രമാണം:cpy.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|പരിഷദ് ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ ശ്രീ.സി.സനോജ് അധ്യക്ഷ്‌തവഹിച്ചുസംസാരിക്കുന്നു.]] [[പ്രമാണം:cpy1.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|പരിഷദ് ചെര്പുളശ്ശേരി മേഖല പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ സംസാരിക്കുന്നു.]]

335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439" എന്ന താളിൽനിന്ന് ശേഖരിച്ചത്