അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,440 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:31, 14 സെപ്റ്റംബർ 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 99: വരി 99:

സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 വൈകുന്നേരം അഞ്ചുമണിക്ക്  ചെർപുളശ്ശേരി ബസ്‌സ്റ്റാൻഡ~ പരിസരത്ത് വെച്ച്  വിദ്യാഭ്യാസ കൂട്ടായ്മ സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക , അക്കാദമിക്‌ നിലവാരത്തിന്റെ കാര്യത്തിൽ സർക്കാർ കോളേജുകളുടെ നാലയലത്ത് പോലും വരാത്ത സ്വാശ്രയ കോളേജുകൾ അടച്ചു പൂട്ടണമെന്ന കോടതിയുടെ നിരീക്ഷണം നടപ്പിലാക്കുക,  വിദ്യാഭ്യാസഅവകാശനിയമത്തിൽ നിന്ന് എയ്‌ഡഡ് സ്കൂളുകളെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിലെല്ലാം പോതുജനങ്ങളുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ജനകീയ അഭിപ്രായങ്ങൾ ഉയർത്തുന്നതിനുവേണ്ടി നടത്തിയ കൂട്ടായ്മയിൽ  പരിഷദ് സംസ്ഥാന നിർവാഹകസമിതി അംഗവും മുൻ ഹയർ സെക്കണ്ടറി ഡയരക്ടരുമായ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. പരിഷദ് ജില്ലാ  വിദ്യാഭ്യാസവിഷയസമിതി കൺവീനർ ശ്രീ.സി.സനോജ് അധ്യക്ഷ്‌തവഹിച്ചു. പരിഷദ് ചെർപുളശ്ശേരി മേഖല സെക്രട്ടറി ശ്രീമതി.എൻ.എം.ഗീത സ്വാഗതവും ദാസ്.എം.ഡി.നന്ദിയും പറഞ്ഞു.

'''ചെർപ്പുളശ്ശേരി മേഖല കുടുബസംഗമം'''
കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 09.09.2012 ‍ഞായറാഴ്ച വൈകുന്നേരം നാലുമണി മുതൽ നടത്തിയ കുടുബസംഗമത്തിൽ രണ്ടര വയസ്സുമുതൽ എഴുപത്തിഅഞ്ചുവയസ്സുവരെയുള്ളവർ പങ്കെടുത്തു. പരിഷത് ചെർപ്പുളശ്ശേരി മേഖലാസെക്രട്ടറി ഗീതടീച്ചർ സ്വാഗതംപറഞ്ഞകുടുബസംഗമം പാലക്കാട് ഡയസ്സിലെ ഗണിതാദ്ധ്യാപകൻ പുലാമന്തോൾ നാരായണനുണ്ണിയുടെ ഗണിത ക്ലാസ്സോടെ തുടങ്ങി. മുതിർന്ന പ്രവർത്തകർ പരിഷത് അനുഭവങ്ങൾ പങ്കുവെച്ചു.അതിൽ പരിഷത്തുമായി പിണങ്ങിയവരും വീണ്ടും തിരിച്ചുവന്നവരും എല്ലാം ഉണ്ടായിരുന്നു. കേന്ദ്രനിർവാഹകസമിതി അംഗം മനോഹരൻമാസ്ററർ കടുംബസമേതം പങ്കെടുക്കുകയും ശാസ്ത്രസാഹിത്യപരിഷത്തിന്റെപ്രസക്തികേരളസമൂഹത്തിൽ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയുംചെയ്തു.യുവസമിതിയിലൂടെവന്ന ആറുപേർ കുടുബസംഗമത്തിനെത്തിയിരുന്നു.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.ഏഴുമണിക്ക് അവസാനിച്ച കുടുബസംഗമത്തിന് പരിഷത് പാലക്കാട് ജില്ലാകമ്മിറ്റിഅംഗം നാരായണൻകുട്ടി നന്ദി പറഞ്ഞു.

=പ്രവർത്തനചിത്രങ്ങൾ=
=പ്രവർത്തനചിത്രങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529" എന്ന താളിൽനിന്ന് ശേഖരിച്ചത്