അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
160 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:11, 25 ഒക്ടോബർ 2012
വരി 100: വരി 100:
കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചക്കല്ലിൽ(ചെർപ്പുളശ്ശേരി-പട്ടാമ്പി റോഡരുകിൽ) കുന്ന് ഇടിച്ചു നിരപ്പാക്കുന്നതിനെതിരെ 01.10.2012 വൈകീട്ട് ബോധവൽക്കരണ ക്ലാസും സി.ഡി.പ്രദർശനവും നടത്തി. മേഖലാ പ്രസിഡൻറ് ശ്രീനിവാസൻ മാസ്ററർ ക്ലാസ് എടുക്കുകയും, അതിനുശേഷം ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ 'നിലവിളി' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടത്തി. തുടർന്നു നടന്ന വിശദീകരണയോഗം ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ.സുരേഷ് ഉത്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ് മാസ്ററർ  യോഗത്തിൽ സംസാരിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

21.10.2012 ഞായറാഴ്ച വൈകുന്നേരം നാരായണൻകുട്ടി,സനോജ്,ശാമളൻ,കിരൺഎന്നിവരുടെ നേതൃത്വത്തിൽപോസ്ററർ പ്രചരണം നടത്തി.
21.10.2012 ഞായറാഴ്ച വൈകുന്നേരം നാരായണൻകുട്ടി,സനോജ്,ശാമളൻ,കിരൺഎന്നിവരുടെ നേതൃത്വത്തിൽമഞ്ചക്കൽ കുന്നിടിക്കലിനെതിരായി പോസ്ററർ ഒട്ടിക്കുകയും പ്രചരണം നടത്തുകയും ചെയ്തു.

22.10.2012 തിങ്കളാഴ്ചയും 24.10.2012 ബുധനാഴ്ചയും വൈകുന്നേരം '''നാടിനെ നശിപ്പിക്കുന്ന കുന്നിടിപ്പിക്കൽഅവസാനിപ്പിക്കുക''' എന്ന നോട്ടീസുമായി ദേവദാസ്,ശാമളൻഎന്നിവരുടെ നേതൃത്വത്തിൽ മഞ്ചക്കൽ ഭാഗത്തെ വീടികൾ തോറും കയറി പ്രചരണം നടത്തി.

335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736" എന്ന താളിൽനിന്ന് ശേഖരിച്ചത്