അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:08, 4 ജനുവരി 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 89: വരി 89:
'''ബാലവേദി ഓണോത്സവം'''
'''ബാലവേദി ഓണോത്സവം'''
മേഖലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ ബാലവേദി ഓണോത്സവം 31.08.2012 വെള്ളിയാഴ്ച രാവിലെ പത്തുമണിമുതൽ തൂത വടക്കുമുറി എ.എൽ.പിസ്കൂളിൽ വെച്ചു നടത്തി.മുപ്പതോളംകുട്ടികൾ പങ്കെടുത്ത ഓണോത്സവത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനനിർവാഹകസമിതിഅംഗം മനോഹരൻമാസ്ററർ, ജില്ലാ വിദ്യാഭ്യാസവിഷയസമിതികൺവീനർ സനോജ് മാസ്ററർ, മേഖലാസെക്രട്ടറി ഗീതടീച്ചർ, ജിതിൻരാജ്, സാജൻ എന്നിവർ നേതൃത്വംനൽകി.കുട്ടികളുടെ കളികളും,കവിതകളും,പഠനപ്രവർത്തനങ്ങളും,സംവാദങ്ങളുമായി നടന്നക്യാമ്പ് വൈകീട്ട് നാലുമണിക്കാണ് അവസാനിച്ചത്. വളരെനല്ലഅനുഭവസമ്പത്തുമായാണ് ഓണക്കാലത്തുനടന്ന ഈ ക്യാമ്പിൽ പങ്കെടുത്തഎല്ലാവരും പിരി‌‌‌‌ഞു പോയത്.

==നവ കേരളോത്സവം==
'''ചെർപ്പുളശ്ശേരി മേഖലാ സംഘാടകസമിതി രൂപീകരണയോഗം'''
ചെർപ്പുളശ്ശരി പഞ്ചായത്തിൽ തെക്കുമുറിയിൽ വെച്ച് 30.12.2012 ഞായറാഴ്ച 4 മണിക്ക് സംഘാടകസമിതി രൂപീകരണയോഗം നടന്നു. മനോഹരൻ മാസ്ററർ,നാരായണൻകുട്ടി,സനോജ്മാസ്ററർ, മേഖലാ,യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജയരാജൻ മാസ്ററർ ചെയർമാനായും മേഖലാ സെക്രട്ടറി ഗീതടീച്ചർ കൺവീനറായും 51 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. യൂനിറ്റു സെക്രട്ടി ശാമളൻ സ്വാഗതവും മേഖലാ പ്രസിഡൻണ്ട് ബാലൻ മാസ്ററർ നന്ദിയും പറഞ്ഞു.

=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
വരി 123: വരി 128:

==നവ കേരളോത്സവം==
'''ചെർപ്പുളശ്ശേരി മേഖലാ സംഘാടകസമിതി രൂപീകരണയോഗം'''
ചെർപ്പുളശ്ശരി പഞ്ചായത്തിൽ തെക്കുമുറിയിൽ വെച്ച് 30.12.2012 ഞായറാഴ്ച 4 മണിക്ക് സംഘാടകസമിതി രൂപീകരണയോഗം നടന്നു. മനോഹരൻ മാസ്ററർ,നാരായണൻകുട്ടി,സനോജ്മാസ്ററർ, മേഖലാ,യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജയരാജൻ മാസ്ററർ ചെയർമാനായും മേഖലാ സെക്രട്ടറി ഗീതടീച്ചർ കൺവീനറായും 51 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. യൂനിറ്റു സെക്രട്ടി ശാമളൻ സ്വാഗതവും മേഖലാ പ്രസിഡൻണ്ട് ബാലൻ മാസ്ററർ നന്ദിയും പറഞ്ഞു.

335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785" എന്ന താളിൽനിന്ന് ശേഖരിച്ചത്