അജ്ഞാതം

"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,638 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:30, 14 ജനുവരി 2013
വരി 104: വരി 104:

31.12.2012 തിങ്കളാഴ്ച വൈകീട്ട് അടക്കാപുത്തൂരിൽ വെച്ച് മദ്യാസക്തിക്കെതിരെ സി ഡി പ്രദർശനവും ക്ലാസ്സും നടത്തി. രാമൻകുട്ടി മാസ്ററർ, സനോജ് മാസ്ററർ എന്നിവർ ക്ലാസ്സെടുത്തു. സ്ത്രീകളടക്കം അൻപതോളം പേർ പങ്കെടുത്തു.

'''സംസ്ഥാന കലാജാഥ'''
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുവർണ്ണജൂബിലിയോടനുബന്ധിച്ചുനടത്തുന്ന സംസ്ഥാന കലാജാഥക്ക് 30.01.2013 വൈകുന്നേരം 6 മണിക്ക് മുണ്ടക്കോട്ടുകുറുശ്ശി സിറ്റിയിൽ വെച്ചു കൊടുക്കുന്ന സ്വീകരണം വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരണം 06.01.2013 ഞായറാഴ്ച 6 മണിക്ക് വായനശാലയിൽ(മുണ്ടക്കോട്ടുകുറുശ്ശി)വെച്ചു നടന്നു. മനോഹരൻ മാസ്ററർ,ദേവദാസ്,മുണ്ടക്കോട്ടുകുറുശ്ശി യൂനിറ്റ് ഭാരവാഹികൾ അടക്കം 50 പേരോളം പങ്കെടുത്തു. എം.അബ്ദൾറഹിമാൻ ചെയർമാനായും,വി.ടി.യൂസഫ് കൺവീനറായും,ചളവറ പഞ്ചായത്തുപ്രസിഢൻണ്ട് രക്ഷാധികാരിയായും 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യൂനിറ്റു സെക്രട്ടറി യൂസഫ് സ്വാഗതവും പ്രസിഡണ്ട് മഹ്ഷ് നന്ദിയും പറഞ്ഞു,

=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793" എന്ന താളിൽനിന്ന് ശേഖരിച്ചത്