അജ്ഞാതം


"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:21, 26 ഫെബ്രുവരി 2013
വരി 97: വരി 97:
ചെർപ്പുളശ്ശരി പഞ്ചായത്തിൽ തെക്കുമുറിയിൽ വെച്ച് 30.12.2012 ഞായറാഴ്ച 4 മണിക്ക് കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിക്കുന്ന നവകേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം നടന്നു. മനോഹരൻ മാസ്ററർ,നാരായണൻകുട്ടി,സനോജ്മാസ്ററർ, മേഖലാ,യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജയരാജൻ മാസ്ററർ ചെയർമാനായും മേഖലാ സെക്രട്ടറി ഗീതടീച്ചർ കൺവീനറായും 51 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. യൂനിറ്റു സെക്രട്ടി ശാമളൻ സ്വാഗതവും മേഖലാ പ്രസിഡൻണ്ട് ബാലൻ മാസ്ററർ നന്ദിയും പറഞ്ഞു.
ചെർപ്പുളശ്ശരി പഞ്ചായത്തിൽ തെക്കുമുറിയിൽ വെച്ച് 30.12.2012 ഞായറാഴ്ച 4 മണിക്ക് കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിക്കുന്ന നവകേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം നടന്നു. മനോഹരൻ മാസ്ററർ,നാരായണൻകുട്ടി,സനോജ്മാസ്ററർ, മേഖലാ,യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജയരാജൻ മാസ്ററർ ചെയർമാനായും മേഖലാ സെക്രട്ടറി ഗീതടീച്ചർ കൺവീനറായും 51 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. യൂനിറ്റു സെക്രട്ടി ശാമളൻ സ്വാഗതവും മേഖലാ പ്രസിഡൻണ്ട് ബാലൻ മാസ്ററർ നന്ദിയും പറഞ്ഞു.


12.12.2012 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് മദ്യാസക്തിക്കെതിരെ സി ഡി പ്രദർശനവും ക്ലാസ്സും നടത്തി. സനോജ് മാസ്ററർ ക്ലാസ്സെടുത്തു.
'''12.12.2012''' ശനിയാഴ്ച വൈകീട്ട് 6 മണിക്ക് മദ്യാസക്തിക്കെതിരെ സി ഡി പ്രദർശനവും ക്ലാസ്സും നടത്തി. സനോജ് മാസ്ററർ ക്ലാസ്സെടുത്തു.


16.12.2012 ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്കും നാലു മണിക്കുമായി ഊർജ്ജ പ്രതിസന്ധി, ശാസ്ക്രീയജീവിതരീതി എന്നീ വിഷയത്തിൽ സനോജ് മാസ്ററർ ക്ലാസ്സെടുത്തു. രണ്ട് അയൽക്കൂട്ടങ്ങളിലുമായി എൺപതോളം സ്ത്രീകൾ പങ്കെടുത്തു. ബാലൻ മാസ്ററർ,ശാമളൻ,ദേവദാസ് ,ബാബു മാസ്ററർ എന്നിവരും ക്ലാസ്സിൽ പങ്കെടുത്തു.
'''16.12.2012''' ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്കും നാലു മണിക്കുമായി ഊർജ്ജ പ്രതിസന്ധി, ശാസ്ക്രീയജീവിതരീതി എന്നീ വിഷയത്തിൽ സനോജ് മാസ്ററർ ക്ലാസ്സെടുത്തു. രണ്ട് അയൽക്കൂട്ടങ്ങളിലുമായി എൺപതോളം സ്ത്രീകൾ പങ്കെടുത്തു. ബാലൻ മാസ്ററർ,ശാമളൻ,ദേവദാസ് ,ബാബു മാസ്ററർ എന്നിവരും ക്ലാസ്സിൽ പങ്കെടുത്തു.


30.12.2012 മുണ്ടക്കോട്ടുകുറുശ്ശിയിൽ വെച്ച് കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന വിഷയത്തിൽ രാമൻകുട്ടി മാസ്ററർ ക്ലാസ്സെടുത്തു. മേഖലാ പ്രസിഡൻണ്ട് ശ്രീനിവാസൻ മാസ്ററർ,മുണ്ടക്കോട്ടുകുറുശ്ശി പരിഷത്ത് യൂനിററ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
'''30.12.2012''' മുണ്ടക്കോട്ടുകുറുശ്ശിയിൽ വെച്ച് കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന വിഷയത്തിൽ രാമൻകുട്ടി മാസ്ററർ ക്ലാസ്സെടുത്തു. മേഖലാ പ്രസിഡൻണ്ട് ശ്രീനിവാസൻ മാസ്ററർ,മുണ്ടക്കോട്ടുകുറുശ്ശി പരിഷത്ത് യൂനിററ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


31.12.2012 തിങ്കളാഴ്ച വൈകീട്ട് അടക്കാപുത്തൂരിൽ വെച്ച് മദ്യാസക്തിക്കെതിരെ സി ഡി പ്രദർശനവും ക്ലാസ്സും നടത്തി. രാമൻകുട്ടി മാസ്ററർ, സനോജ് മാസ്ററർ എന്നിവർ ക്ലാസ്സെടുത്തു. സ്ത്രീകളടക്കം അൻപതോളം പേർ പങ്കെടുത്തു.
'''31.12.2012''' തിങ്കളാഴ്ച വൈകീട്ട് അടക്കാപുത്തൂരിൽ വെച്ച് മദ്യാസക്തിക്കെതിരെ സി ഡി പ്രദർശനവും ക്ലാസ്സും നടത്തി. രാമൻകുട്ടി മാസ്ററർ, സനോജ് മാസ്ററർ എന്നിവർ ക്ലാസ്സെടുത്തു. സ്ത്രീകളടക്കം അൻപതോളം പേർ പങ്കെടുത്തു.


13.01.2012 ഞായറാഴ്ച ഉച്ചക്ക് മുണ്ടക്കോട്ടുകുറുശ്ശി വായനശാലയിൽവെച്ച് ബാലവേദി കാമ്പ് നടത്തി. സനോജ് മാസ്ററർ കുട്ടികൾക്ക് ക്ലാസെടുത്തു.
'''13.01.2013''' ഞായറാഴ്ച ഉച്ചക്ക് മുണ്ടക്കോട്ടുകുറുശ്ശി വായനശാലയിൽവെച്ച് ബാലവേദി കാമ്പ് നടത്തി. സനോജ് മാസ്ററർ കുട്ടികൾക്ക് ക്ലാസെടുത്തു.




വരി 113: വരി 113:




കലാജാഥക്ക് 30.01.2012 ആറുമണിക്ക് മുണ്ടക്കോട്ടുകുറുശ്ശിയിൽ വെച്ച് ഗംഭീരസ്വീകരണം നൽകി. 250ൽ കൂടുതൽ പേർ പങ്കെടുത്തു. പുസ്തകപ്രചരണത്തിൽ 65000 രൂപയുടെ പുസ്തകം വിറ്റു.
'''30.01.2013'''  കലാജാഥക്ക് ആറുമണിക്ക് മുണ്ടക്കോട്ടുകുറുശ്ശിയിൽ വെച്ച് ഗംഭീരസ്വീകരണം നൽകി. 250ൽ കൂടുതൽ പേർ പങ്കെടുത്തു. പുസ്തകപ്രചരണത്തിൽ 65000 രൂപയുടെ പുസ്തകം വിറ്റു.




14.02.2012 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കരുമാനാംകുറുശ്ശിയിൽ വെച്ച് നാരായ​ണൻകുട്ടിയുടെ നേതൃത്വത്തിൽ ഡോക്ടർ രാധാകൃഷ്ണന്റെ '''ജീവിതശൈലീ രോഗങ്ങൾ''' സിഡി പ്രദർശനം നടത്തി. 40 ൽ കൂടുതൽ പേർ പങ്കെടുത്തു.
'''14.02.2013''' വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കരുമാനാംകുറുശ്ശിയിൽ വെച്ച് നാരായ​ണൻകുട്ടിയുടെ നേതൃത്വത്തിൽ ഡോക്ടർ രാധാകൃഷ്ണന്റെ '''ജീവിതശൈലീ രോഗങ്ങൾ''' സിഡി പ്രദർശനം നടത്തി. 40 ൽ കൂടുതൽ പേർ പങ്കെടുത്തു.
 
 
'''17.02.2103 ''' ഞായറാഴ്ച ഉച്ചക്ക് കർഷകസംഘം ചെർപ്പുളശ്ശേരി ഏരിയാസമ്മേളനത്തിൽ വെച്ച് '''പ്രൊഫസർ രവീന്ദ്രന്റെ കൃഷിയും മാലിന്യസംസ്കരണവും''' എന്ന ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.
 
 
'''21.02.2013 ''' കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- വ്യാഴാഴ്ച ഉച്ചക്കു നടന്ന ചെർപ്പുളശ്ശേരി യൂനിറ്റ് വാർഷികത്തിൽ '''ഡോക്ടർ രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.
 
 
'''24.02.2013 ''' കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- ‌ഞായറാഴ്ച ഉച്ചക്കു നടന്ന കരിമ്പുഴ യൂനിറ്റ് വാർഷികത്തിൽ '''ഡോക്ടർ രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.
 
 
'''24.02.2013 ''' കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- ‌ഞായറാഴ്ച ഉച്ചക്കു നടന്ന വെള്ളിനേഴി യൂനിറ്റ് വാർഷികത്തിൽ '''ഗംഗാധരന്റെ തലചായ്ക്കാനൊരിടം''' ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.


=പ്രധാന പ്രവർത്തനങ്ങൾ=
=പ്രധാന പ്രവർത്തനങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825" എന്ന താളിൽനിന്ന് ശേഖരിച്ചത്